യെദ്യൂരപ്പ രാജി വച്ചു
ഭൂരിപക്ഷം തികയ്ക്കാനാകില്ലെന്ന ആശങ്കയിലാണ് രാജി
വിശ്വാസവോട്ടെടുപ്പിലേക്ക് യെദ്യുരപ്പയും ബി ജെ പിയും കടന്നില്ല
യെദ്യുരപ്പ മുഖ്യമന്ത്രി സ്ഥാനത്തിരുന്നത് 55 മണിക്കൂര്‍ മാത്രം
വിധാന്‍ സൗദയില്‍ വികാരനിര്‍ഭരമായ രാജി പ്രസംഗം.
യെദ്യൂരപ്പ രാജി വച്ചു
ഭൂരിപക്ഷം തികയ്ക്കാനാകില്ലെന്ന ആശങ്കയിലാണ് രാജി
വിശ്വാസവോട്ടെടുപ്പിലേക്ക് യെദ്യുരപ്പയും ബി ജെ പിയും കടന്നില്ല
യെദ്യുരപ്പ മുഖ്യമന്ത്രി സ്ഥാനത്തിരുന്നത് 55 മണിക്കൂര്‍ മാത്രം
വിധാന്‍ സൗദയില്‍ വികാരനിര്‍ഭരമായ രാജി പ്രസംഗം
News video | 1444 views
'കർനാടകം’ അവസാനിച്ചു; യെദിയൂരപ്പ രാജിവച്ചു തലയൂരി
‘വിശ്വാസം’ തേടും മുമ്പേ രാജി!
ഒന്നായാല്‍ നന്നായി ...!
കശ്മീരിന് സമ്മാനമായി കിഷന്‍ഗംഗ
ഷമേജ് വധം : 3 സി പി എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
പുതുമക്ക് നല്‍കാം പ്രത്യേക സ്ഥാനം
News video | 1127 views
ഇത് ബിജെപിയുടെ ചാണക്യന്‍
ദക്ഷിണേന്ത്യയെ ആദ്യമായി കാവി പുതപ്പിക്കുന്നത് ബി. എസ്. യെദ്യൂരപ്പ തന്നെയായിരുന്നു
ദക്ഷിണേന്ത്യയെ ആദ്യമായി കാവി പുതപ്പിക്കുന്നത് ബി. എസ്. യെദ്യൂരപ്പ തന്നെയായിരുന്നു. കര്‍ണാടകയില്‍ അന്ന് വരെ നിലനിന്നിരുന്ന രാഷ്ട്രീയ ചരിത്രങ്ങള്‍ തിരുത്തി എഴുതിയത് യെദ്യൂരപ്പയുടെ ചാണക്യ തന്ത്രങ്ങളായിരുന്നു.കര്‍ണാടകയില്‍ ബി ജെ പിയെ വീണ്ടും പഴയ പ്രതാപത്തിലേക്ക് നയിക്കാന്‍ യെദ്യൂരപ്പക്കു സാധിക്കുമെന്ന കേന്ദ്രനേതൃത്വത്തിന്റെ കണക്കു കൂട്ടലുകലാണ് ഇപ്പോള്‍ 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിള്‍ യെധ്യുരപ്പയെ മുഖ്യമന്ത്രി പദത്തില്‍ എത്തിച്ചിരിക്കുന്നത്. ബി.ജെ.പി.ക്ക് കാര്യമായ ശക്തിയില്ലാതിരുന്ന 1988 കാലഘട്ടത്തിലാണ് യെദ്യൂരപ്പ ആദ്യമായി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 1994-ലെ നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ പ്രതിപക്ഷ സ്ഥാനത്തെത്തിക്കുന്നതില്‍ മുഖ്യ പങ്ക് യെധ്യുരപ്പ നിര്‍വഹിച്ചു .2004 ആയപ്പോഴേക്കും പ്രതിപക്ഷ നേതാവായി യെദ്യൂരപ്പ മാറിയെദ്യൂരപ്പയുടെ തന്ത്രങ്ങളില്‍ ഒടുവില്‍ ബി.ജെ.പി. സംസ്ഥാനത്ത് വിജയം നേടുകയും യെദ്യൂരപ്പ മുഖ്യമന്ത്രിയാവുകയും ചെയ്തു.എന്നാല്‍ ഒടുവില്‍ ഗ്രൂപ്പ് പോരിന് ഇരയായി യെദ്യൂരപ്പക്ക് തല്‍സ്ഥാനം രാജി വെക്കേണ്ടതായി വന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യില്‍ നിന്ന് വിട്ട് കര്‍ണാടക ജനതാ പാര്‍ട്ടിയുണ്ടാക്കി മത്സരിച്ചപ്പോഴും യെദ്യൂരപ്പക്ക് കരുത്ത് തെളിയിക്കാനായി. ഇത്തവണ തിരഞ്ഞെടുപ്പില്‍ ലിംഗായത്ത് വിഭാഗക്കാരുടെ പിന്തുണ ഉറപ്പാക്കുന്നതില്‍ യെദ്യൂരപ്പയ്ക്കുള്ള പങ്ക് കുറച്ചല്ല. 2013-ല്‍ യെദ്യൂരപ്പ പാര്‍ട്ടി വിട്ടപ്പോള്‍ ബി.ജെ.പി. തകര്‍ന്നടിഞ്ഞു. അധികാരത്തിലിരുന്ന പാര്‍ട്ടി 40 സീറ്റില്‍ ഒതുങ്ങി. അദ്ദേഹം തിരച്ചെത്തിയതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. വിജയം നേടി. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 28 മണ്ഡലങ്ങളില്‍ 17 എണ്ണം ബി.ജെ.പി.ക്കായിരുന്നു. 2015-ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ബി.ജെ.പി.ക്കായിരുന്നു വിജയം. ഇത് മുന്നില്‍ക്കണ്ടാണ് യെദ്യൂരപ്പയെ കേന്ദ്രനേതൃത്വം മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അനിശ്ചിതത്വങ്ങള്‍ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ടെങ്കിലും കര്‍ണാടക ബിജെപിയെ വീണ്ടും തന്‍റെ കൈപ്പിടിയിലാക്കി അധ്കാരമെല്‍ക്കുകയാണ് യെധ്യുരപ്പ
Subscribe to News60 :https://goo.gl/VnRyu
News video | 200 views
'യെദ്യുരപ്പയാണ് താരം''
കര്‍ണാടക തിരഞ്ഞെടുപ്പോടെ താരമായത് യെദ്യുരപ്പ മാത്രം
ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ആദ്യമായി താമര വിരിയിച്ചത് ബി. എസ്. യെദ്യൂരപ്പയിലൂടെയായിരുന്നു. കര്‍ണാടകത്തില്‍ അന്നുവരെയുണ്ടായിരുന്ന ദളിന്റെയും, കോണ്‍ഗ്രസിന്റെയും മേധാവിത്വത്തെ തകര്‍ത്തെറിയാന്‍ ബി.ജെ.പിയെ സഹായിച്ചത് യെദ്യൂരപ്പയുടെ ചാണക്യ തന്ത്രങ്ങളായിരുന്നു.ഒരുവട്ടം കൂടി പാര്‍ട്ടി യെദ്യൂരപ്പക്ക് സംസ്ഥാന ബി.ജെ.പിയുടെ ചുമതല കൈമാറിയത് 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ശക്തി ക്ഷയിച്ച സംസ്ഥാനത്തെ ബി.ജെ.പി.യെ വീണ്ടും പഴയ പ്രതാപത്തിലേക്കു നയിക്കാന്‍ യെദ്യൂരപ്പക്കു കഴിയുമെന്ന് കേന്ദ്ര നേതൃത്വം കണക്കു കൂട്ടുന്നു. ബി.ജെ.പി.ക്ക് കാര്യമായ ശക്തിയില്ലാതിരുന്ന 1988 കാലഘട്ടത്തിലാണ് യെദ്യൂരപ്പ ആദ്യമായി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. അവിടുന്നിങ്ങോട്ട് പിന്നെ ബി.ജെ.പി.ക്ക് വളര്‍ച്ചയുടെ കാലമായിരുന്നു.ബി.ജെ.പി.യെ പ്രതിപക്ഷ സ്ഥാനത്തെത്തിക്കുന്നതില്‍ യെദ്യൂരപ്പയുടെ പങ്ക് നിര്‍ണായകമായിരുന്നു.ദക്ഷിണേന്ത്യയില്‍ കാവിക്കൊടി പാറിക്കാന്‍ കേന്ദ്ര ബി.ജെ.പി. നേതൃത്വം പതിനെട്ടടവും പയറ്റിയെങ്കിലും അതില്‍ വിജയംകണ്ടെത്താന്‍ കഴിഞ്ഞത് യെദ്യൂരപ്പയ്ക്ക് മാത്രമാണ് .
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
B S Yedyurappa: The King of South India
News video | 207 views
ഇത് ബിജെപിയുടെ ചാണക്യന്‍
ദക്ഷിണേന്ത്യയെ ആദ്യമായി കാവി പുതപ്പിക്കുന്നത് ബി. എസ്. യെദ്യൂരപ്പ തന്നെയായിരുന്നു
ദക്ഷിണേന്ത്യയെ ആദ്യമായി കാവി പുതപ്പിക്കുന്നത് ബി. എസ്. യെദ്യൂരപ്പ തന്നെയായിരുന്നു. കര്‍ണാടകയില്‍ അന്ന് വരെ നിലനിന്നിരുന്ന രാഷ്ട്രീയ ചരിത്രങ്ങള്‍ തിരുത്തി എഴുതിയത് യെദ്യൂരപ്പയുടെ ചാണക്യ തന്ത്രങ്ങളായിരുന്നു.കര്‍ണാടകയില്‍ ബി ജെ പിയെ വീണ്ടും പഴയ പ്രതാപത്തിലേക്ക് നയിക്കാന്‍ യെദ്യൂരപ്പക്കു സാധിക്കുമെന്ന കേന്ദ്രനേതൃത്വത്തിന്റെ കണക്കു കൂട്ടലുകലാണ് ഇപ്പോള്‍ 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിള്‍ യെധ്യുരപ്പയെ മുഖ്യമന്ത്രി പദത്തില്‍ എത്തിച്ചിരിക്കുന്നത്. ബി.ജെ.പി.ക്ക് കാര്യമായ ശക്തിയില്ലാതിരുന്ന 1988 കാലഘട്ടത്തിലാണ് യെദ്യൂരപ്പ ആദ്യമായി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 1994-ലെ നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ പ്രതിപക്ഷ സ്ഥാനത്തെത്തിക്കുന്നതില്‍ മുഖ്യ പങ്ക് യെധ്യുരപ്പ നിര്‍വഹിച്ചു .2004 ആയപ്പോഴേക്കും പ്രതിപക്ഷ നേതാവായി യെദ്യൂരപ്പ മാറിയെദ്യൂരപ്പയുടെ തന്ത്രങ്ങളില്‍ ഒടുവില്‍ ബി.ജെ.പി. സംസ്ഥാനത്ത് വിജയം നേടുകയും യെദ്യൂരപ്പ മുഖ്യമന്ത്രിയാവുകയും ചെയ്തു.എന്നാല്‍ ഒടുവില്‍ ഗ്രൂപ്പ് പോരിന് ഇരയായി യെദ്യൂരപ്പക്ക് തല്‍സ്ഥാനം രാജി വെക്കേണ്ടതായി വന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യില്‍ നിന്ന് വിട്ട് കര്‍ണാടക ജനതാ പാര്‍ട്ടിയുണ്ടാക്കി മത്സരിച്ചപ്പോഴും യെദ്യൂരപ്പക്ക് കരുത്ത് തെളിയിക്കാനായി. ഇത്തവണ തിരഞ്ഞെടുപ്പില്‍ ലിംഗായത്ത് വിഭാഗക്കാരുടെ പിന്തുണ ഉറപ്പാക്കുന്നതില്‍ യെദ്യൂരപ്പയ്ക്കുള്ള പങ്ക് കുറച്ചല്ല.
News video | 840 views
'യെദ്യുരപ്പയാണ് താരം''
കര്‍ണാടക തിരഞ്ഞെടുപ്പോടെ താരമായത് യെദ്യുരപ്പ മാത്രം
ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ആദ്യമായി താമര വിരിയിച്ചത് ബി. എസ്. യെദ്യൂരപ്പയിലൂടെയായിരുന്നു. കര്‍ണാടകത്തില്‍ അന്നുവരെയുണ്ടായിരുന്ന ദളിന്റെയും, കോണ്‍ഗ്രസിന്റെയും മേധാവിത്വത്തെ തകര്‍ത്തെറിയാന്‍ ബി.ജെ.പിയെ സഹായിച്ചത് യെദ്യൂരപ്പയുടെ ചാണക്യ തന്ത്രങ്ങളായിരുന്നു.ഒരുവട്ടം കൂടി പാര്‍ട്ടി യെദ്യൂരപ്പക്ക് സംസ്ഥാന ബി.ജെ.പിയുടെ ചുമതല കൈമാറിയത് 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ശക്തി ക്ഷയിച്ച സംസ്ഥാനത്തെ ബി.ജെ.പി.യെ വീണ്ടും പഴയ പ്രതാപത്തിലേക്കു നയിക്കാന്‍ യെദ്യൂരപ്പക്കു കഴിയുമെന്ന് കേന്ദ്ര നേതൃത്വം കണക്കു കൂട്ടുന്നു. ബി.ജെ.പി.ക്ക് കാര്യമായ ശക്തിയില്ലാതിരുന്ന 1988 കാലഘട്ടത്തിലാണ് യെദ്യൂരപ്പ ആദ്യമായി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. അവിടുന്നിങ്ങോട്ട് പിന്നെ ബി.ജെ.പി.ക്ക് വളര്‍ച്ചയുടെ കാലമായിരുന്നു.ബി.ജെ.പി.യെ പ്രതിപക്ഷ സ്ഥാനത്തെത്തിക്കുന്നതില്‍ യെദ്യൂരപ്പയുടെ പങ്ക് നിര്‍ണായകമായിരുന്നു.ദക്ഷിണേന്ത്യയില്‍ കാവിക്കൊടി പാറിക്കാന്‍ കേന്ദ്ര ബി.ജെ.പി. നേതൃത്വം പതിനെട്ടടവും പയറ്റിയെങ്കിലും അതില്‍ വിജയംകണ്ടെത്താന്‍ കഴിഞ്ഞത് യെദ്യൂരപ്പയ്ക്ക് മാത്രമാണ് .
News video | 1236 views
#HindiNews | #BreakingNews | #Watch | #video |
अपने ही वादे में फंसे येदियुरप्पा | BS Yedyurappa latest news | Karnataka latest news | #DBLIVE
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
Watch अपने ही वादे में फंसे येदियुरप्पा | BS Yedyurappa latest news | Karnataka latest news | #DBLIVE With HD Quality
News video | 183 views
ಲಾಕ್ಡೌನ್ ಕಂಟಿನ್ಯೂ ಆಗುತ್ತಾ ? ಏನಂದ್ರು CM ಬಿಎಸ್ವೈ ? | BS Yedyurappa
| Mysuru | News1Kannada
More News updates
Subscribe Our Channel
https://www.youtube.com/c/NEWS1KANNADA?sub_confirmation=1
#news1kannada #topkannadanews #latestkannadanews #kannadanewslatest #latestkannadanews
Follow us on Dailymotion
https://www.dailymotion.com/newsone-kannada
Like Us on Facebook
https://www.facebook.com/news1kannada
ಲಾಕ್ಡೌನ್ ಕಂಟಿನ್ಯೂ ಆಗುತ್ತಾ ? ಏನಂದ್ರು CM ಬಿಎಸ್ವೈ ? | BS Yedyurappa
News video | 410 views
Watch Hardik Patel claims Vijay Rupani has resigned; CM rubbishes it as 'lies With HD Quality
Hardik Patel claims Vijay Rupani has resigned; CM rubbishes it as 'lies
पाटीदार आरक्षण आंदोलन के नेता हार्दिक पटेल ने गुजरात के मुख्यमंत्री विजय रूपाणी के इस्तीफे का दावा किया है. वहीं रूपाणी ने इसे 'असत्य' और 'झूठी अफवाह' बताकर खारिज कर दिया है.रूपाणी ने कहा कि इस्तीफे का कोई सवाल नहीं उठता और वह पांच साल का अपना कार्यकाल पूरा करेंगे. उन्होंने कहा कि हार्दिक जैसे लोगों का काम अफवाह के दम पर ही चल रहा है. ये लोग रोज कोई न कोई अफवाह फैलाते रहते हैं.
Follow us on:
YouTube: https://www.youtube.com/TV24NewsIndia
Twitter: https://twitter.com/TV24India
Facebook: http://www.facebook.com/TV24channel
Website : www.LiveTV24.tv
Tags
Tv24 news channel
Tv24 news
Breaking news
Live
Chandigarh
Press
viral in india
trending in india
Hindi khabar
Khabrein
News tak
News video | 997 views
Congress MLA jawahar chavda resigned from the party and will join BJP
Subscribe to Mantavya News:
Circle us on G+: https://plus.google.com/+MantavyaNews
Like us on Facebook: https://www.facebook.com/mantavyanews
Follow us on Instagram: https://www.instagram.com/mantavyanews
Follow us on Twitter: https://twitter.com/mantavyanews
To watch Mantavya News live Tv: https://mantavyanews.com/live-tv
Watch Congress MLA jawahar chavda resigned from the party and will join BJP | Mantavya News With HD Quality
News video | 355 views
ਕਰਵਾ ਚੌਥ ਤੋਂ 1 ਦਿਨ ਪਹਿਲਾਂ ਹੀ ਪਟਿਆਲਾ ਦੇ ਬਾਜ਼ਾਰਾ 'ਚ ਸੁਹਾਗਣਾ ਦੇ ਹੱਥਾਂ 'ਤੇ ਮਹਿੰਦੀ ਲਗਾਉਣ ਦੀਆਂ ਲੱਗੀਆਂ ਰੌਣਕਾਂ
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਕਰਵਾ ਚੌਥ ਤੋਂ 1 ਦਿਨ ਪਹਿਲਾਂ ਪਟਿਆਲਾ ਦੇ ਬਾਜ਼ਾਰਾ 'ਚ ਸੁਹਾਗਣਾ ਦੇ ਹੱਥਾਂ 'ਤੇ ਮਹਿੰਦੀ ਲਗਾਉਣ ਦੀਆਂ ਲੱਗੀਆਂ ਰੌਣਕਾਂ
News video | 5813 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਅਬੋਹਰ 'ਚ ਬੱਚੇ ਨੂੰ ਕੋਬਰਾ ਨੇ ਡੰਗਿਆ, ਪਰਿਵਾਰ ਬੱਚਾ ਤੇ ਸੱਪ ਨੂੰ ਲੈ ਕੇ ਪਹੁੰਚੇ ਹਸਪਤਾਲ
News video | 509 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
Canada, America ਤੇ U.K ਨੂੰ ਛੱਡ Germany ਕਿਉਂ ਜਾਣ ਲੱਗੇ ਲੋਕ! ਜਾਣੋ ਪੂਰੀ ਕਹਾਣੀ
News video | 451 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਕਰਵਾ ਚੌਥ ਵਾਲੇ ਦਿਨ ਕਿਹੜੀਆਂ ਗੱਲਾਂ ਦਾ ਰੱਖਿਆ ਜਾਵੇ ਖਾਸ ਧਿਆਨ, ਕਿਉਂ ਕਥਾ ਸੁਣਨੀ ਹੈ ਜਰੂਰੀ, ਜਾਣੋ
News video | 464 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਅਬੋਹਰ 'ਚ ਅਜੀਬੋ-ਗਰੀਬ ਚੋਰੀ ਦਾ ਮਾਮਲਾ ਸਾਹਮਣੇ ਆਇਆ, 2 ਚੋਰਾਂ ਨੂੰ ਲੋਕਾਂ ਨੇ ਫੜ ਕੀਤਾ ਪੁਲਿਸ ਹਵਾਲੇ
News video | 321 views
#punjab #punjabinews #newsupdate #latestnews #todaynews #punjabnews #dainiksavera
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
Content Copyright @DainikSaveraTV
ਸਾਬਕਾ ਯੂਥ ਕਾਂਗਰਸ ਪ੍ਰਧਾਨ Angad Dutta ਖਿਲਾਫ ਸਿਆਸੀ ਦੁਰਵਿਵਹਾਰ ਦੇ ਦੋਸ਼ਾਂ ਦਰਮਿਆਨ CBI ਜਾਂਚ ਦੇ ਹੁਕਮ
News video | 289 views