അധികപിഴയ്ക്ക് തല്ക്കാലം വിട
അമിതപിഴ ഈടാക്കുന്നത് നിര്‍ത്തണമെന്ന് ഏപ്രില്‍ നാലിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
രജിസ്ട്രേഷനടക്കമുള്ള സേവനങ്ങള്‍ക്ക് അപേക്ഷ വൈകിയാലും ഉടമകള്‍ ഇനി അധികപിഴ നല്‍കേണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉത്തരവ്.അപേക്ഷ വൈകുന്ന ഓരോ ദിവസത്തിനും 50 രൂപയെന്ന കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരമുള്ള പിഴസംഖ്യ ഈടാക്കുന്നത് നിര്‍ത്താനാണ് നിര്‍ദേശം. മുന്‍പത്തേതുപോലെ മാസം 100 മുതല്‍ 200 രൂപവരെ എന്ന തോതിലാകും ഇനി പിഴ ഈടാക്കുക.
കേന്ദ്ര മോട്ടോര്‍വാഹന നിയമം നിലവില്‍വന്ന 2016 ഡിസംബര്‍ 29-നു മുന്‍പ് ചുമത്തിയിരുന്ന പിഴയേ ഈടാക്കാനാവൂ. ഇത് പാലിക്കാത്ത ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കും.ഇത് നടപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തയ്യാറായിരുന്നില്ല. ഇത് നിര്‍ത്തണമെന്നാവശ്യപ്പെട്ട ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഏപ്രില്‍ 27-ന് കത്ത് നല്‍കിയിരുന്നെങ്കിലും ആര്‍.ടി.ഓഫീസുകളില്‍ നടപ്പാക്കിയില്ല. കോടതി ഉത്തരവ് നടപ്പാക്കാത്തത് കോടതി അലക്ഷ്യമാകുന്നതിനുള്ള സാധ്യത തെളിഞ്ഞതോടെയാണ് കര്‍ശന ഉത്തരവുമായി കമ്മിഷണര്‍ രംഗത്തെത്തിയത്..
അധികപിഴയ്ക്ക് തല്ക്കാലം വിട
അമിതപിഴ ഈടാക്കുന്നത് നിര്‍ത്തണമെന്ന് ഏപ്രില്‍ നാലിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
രജിസ്ട്രേഷനടക്കമുള്ള സേവനങ്ങള്‍ക്ക് അപേക്ഷ വൈകിയാലും ഉടമകള്‍ ഇനി അധികപിഴ നല്‍കേണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉത്തരവ്.അപേക്ഷ വൈകുന്ന ഓരോ ദിവസത്തിനും 50 രൂപയെന്ന കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരമുള്ള പിഴസംഖ്യ ഈടാക്കുന്നത് നിര്‍ത്താനാണ് നിര്‍ദേശം. മുന്‍പത്തേതുപോലെ മാസം 100 മുതല്‍ 200 രൂപവരെ എന്ന തോതിലാകും ഇനി പിഴ ഈടാക്കുക.
കേന്ദ്ര മോട്ടോര്‍വാഹന നിയമം നിലവില്‍വന്ന 2016 ഡിസംബര്‍ 29-നു മുന്‍പ് ചുമത്തിയിരുന്ന പിഴയേ ഈടാക്കാനാവൂ. ഇത് പാലിക്കാത്ത ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കും.ഇത് നടപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തയ്യാറായിരുന്നില്ല. ഇത് നിര്‍ത്തണമെന്നാവശ്യപ്പെട്ട ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഏപ്രില്‍ 27-ന് കത്ത് നല്‍കിയിരുന്നെങ്കിലും ആര്‍.ടി.ഓഫീസുകളില്‍ നടപ്പാക്കിയില്ല. കോടതി ഉത്തരവ് നടപ്പാക്കാത്തത് കോടതി അലക്ഷ്യമാകുന്നതിനുള്ള സാധ്യത തെളിഞ്ഞതോടെയാണ് കര്‍ശന ഉത്തരവുമായി കമ്മിഷണര്‍ രംഗത്തെത്തിയത്.
News video | 1304 views

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
MVD reduce penalty for late registration
News video | 192 views
FIFA World Cup 2014.
Watch Netherlands vs Costa Rica 0-0 (Penalty 4-3) All Goals & Penalty Shootout Brazil World Cup 2014 Video.
Sports video | 1021 views
Watch Bhuj : Penalty for five thousand rupees penalty if we lose water With HD Quality
News video | 536 views
വലിയ ഡെക്കറേഷന്‍ വേണ്ട; പിഴ കൂട്ടിയിട്ടുണ്ട്
നമ്പര്‍പ്ലേറ്റ് നിര്‍മിച്ചു നല്‍കുന്നവരെയും വാഹന ഡീലര്‍മാരെയുമാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.
ഇനി നമ്പര്‍ പ്ലേറ്റില്‍ വലിയ ഡെക്കറേഷന്‍ ഒന്നും വേണ്ട...ഡെക്കറേറ്റ് ചെയ്‌താല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ 'നമ്പര്‍പ്ലേറ്റ് ഓപ്പറേഷനില്‍ കുടുങ്ങും നിങ്ങള്‍
കൊച്ചിയില്‍ റോഡ് സുരക്ഷയോടനുബന്ധിച്ചാണ് 'നമ്പര്‍പ്ലേറ്റ് ഓപ്പറേഷന്‍' ശക്തമാക്കുന്നത്. ബൈക്കുകളിലെ നമ്പര്‍ പ്ലേറ്റുകളിലാണ് ചിത്രപ്പണി കൂടുതല്‍.
ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്താതെ പോകുമ്പോള്‍ നമ്പര്‍ മനസ്സിലാക്കാന്‍ പോലും ദൃക്സാക്ഷികള്‍ക്ക് സാധിക്കാറില്ല. ചില വാഹനങ്ങളില്‍ 3, 4, 6, 8, 9 തുടങ്ങിയ നമ്പറുകള്‍ വായിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കാറില്ലെന്ന് പോലീസും പറയുന്നു. മോട്ടോര്‍ വാഹന നിയമം 177-ാം വകുപ്പ് പ്രകാരം പിഴത്തുക വളരെ കുറവായതിനാല്‍ 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് രണ്ടായിരം മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനൊപ്പം റോഡ് പരിശോധന നടത്തി പിഴ ഈടാക്കും. നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി പൊതുവാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയില്‍ നമ്പര്‍ എഴുതണം. മോട്ടോര്‍ കാര്‍, ടാക്സി കാര്‍ എന്നിവയ്ക്ക് മാത്രം മുന്നിലും പിന്നിലും ഒറ്റവരി നമ്പര്‍ മതി. മറ്റ് വാഹനങ്ങള്‍ക്ക് മുന്‍വശത്തെ നമ്പര്‍ ഒറ്റവരിയായി എഴുതാം.
നിയമം ലംഘിച്ചാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് രണ്ടായിരം രൂപ, ലൈറ്റ് വാഹനങ്ങള്‍ക്ക് മൂവായിരം, മീഡിയം വാഹനങ്ങള്‍ക്ക് നാലായിരം, ഹെവി വാഹനങ്ങള്‍ക്ക് 5000 എന്നിങ്ങനെയാണ് പിഴ. നമ്പര്‍ ചരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പര്‍പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നമ്പര്‍പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും ഇളകിപ്പോകുക, മാഞ്ഞുപോവുക തുടങ്ങിയവയും കുറ്റകരമാണ്. നമ്പര്‍പ്ലേറ്റ് എഴുതി നല്‍കുന്ന സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ആര്‍ടിഒ കെ.എം. ഷാജി അറിയിച്ചു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
penalty for fancy registration platesVideo News Agency
News video | 240 views
અબતક મીડિયા - પોઝીટીવ ન્યૂઝ, ઇન્ફોર્મેટીવ ન્યૂઝ
Abtak Media | Positive News, Informative News
► Subscribe Abtak Media: https://www.youtube.com/c/AbatakMedia
► Like us on Facebook: https://www.facebook.com/abtakmedia
► Follow us on Twitter: https://twitter.com/abtakmedia
► Follow us on Daily hunt: https://m.dailyhunt.in/news/india/gujarati/abtak+video-epaper-abtkvid
►Follow us on Instagram: https://www.instagram.com/abtak.media/
Watch Kutch | Implementation of circular to reduce lease of Gandhidham and reduce land transfer fee With HD Quality
News video | 571 views
Hi friends..Today i will show you best home remedies ,Pranayama and Mudra to reduce body heat naturally in kannada..
Home remedies to reduce body heat naturally
https://www.youtube.com/watch?v=RIwyXbYPjt0
Please Subscribe :
My 'Kannada Sanjeevani' Channel
https://www.youtube.com/KannadaSanjeevani
Follow me :
Facebook page - https://www.facebook.com/KannadaSanjeevani/
Facebook Group - KannadaSanjeevani
Instagram..
https://www.instagram.com/kannadasanjeevani
Twitter
https://twitter.com/kalayoutuber
Email Id- kannadasanjeevani@gmail.com
Health Disclaimer-
This information on this channel is designed for education purposes only.
It is not intended to be a substitute for informed medical advice or care.
You should not use this information to diagnose or treat any health problems.
Please consult a doctor with any questions or concerns you might have
regarding your or your children condition.
NOTE- Images used in this video belongs to
owners, not mine. Thanks to them..
NO COPYRIGHT INFRINGEMENT INTENDED
COPYRIGHT NOTICE
Please feel free to leave me a notice if you find this
upload inappropriate.Contact me personally if you are
against an upload which you may have rights to the music,instead
of contacting youtube about a copyright infringement.Thank you
#kannadasanjeevani #reducebodyheat #foodstoreducebodyheat #bodycoolingfoods #fruitstoreducebodyheat #howtocoolbody #bodyheatreducetips #howtoreducebodyheat #bestfoodtoreducebodyheat #homeremediesforbodyheat #naturally #manemaddu
How to reduce Body Heat Naturally in Kannada | Foods to reduce Body Heat | Kannada Sanjeevani
Health video | 41357 views
Hi friends...Today i will tell you How to reduce belly fat in kannada..Weight loss drink recipe in kannada ..Belly fat reduction drink in kannada...
Please Subscribe :
My 'Kannada Sanjeevani' Channel
https://www.youtube.com/KannadaSanjeevani
Follow me :
Facebook page - https://www.facebook.com/KannadaSanjeevani/
Facebook Group - KannadaSanjeevani
Instagram..
https://www.instagram.com/kannadasanjeevani
Twitter
https://twitter.com/kalayoutuber
Email Id- kannadasanjeevani@gmail.com
Health Disclaimer-
This information on this channel is designed for education purposes only.
It is not intended to be a substitute for informed medical advice or care.
You should not use this information to diagnose or treat any health problems.
Please consult a doctor with any questions or concerns you might have
regarding your or your children condition.
NOTE- Images used in this video belongs to
owners, not mine. Thanks to them..
#kannadasanjeevani #bellyfat #bellyfatloss #weightloss #howtoloseweight #howtoreducebellyfat #bellyfatreducedrink #weightlossdrink #drinkforbellyfat #bellyfatreductiondrink #howtolosebellyfat #bellyfatdrink
How to Reduce Belly Fat in Kannada | Belly fat reduce drink | Weight loss drink | Kannada Sanjeevani
Health video | 62843 views
how to reduce weight naturally ..how to lose weight in easy way..reduce belly fat very quickly..best 10 home remedies to reduce belly fat and body excess weight..natural way to lose weight..home tips to reduce weight in kannada..
Please Subscribe
My 'Kannada Sanjeevani' Channel
https://www.youtube.com/KannadaSanjeevani
Health video | 18135 views
How to reduce body heat naturally in kannada..reduce excessive heat in body kannada..how to prevent heat stroke in kannada..how to cool body from heat..how to reduce body heat naturally immediately kannada..Natural remedy to reduce body heat kannada..Foods to reduce body heat in kannada..how to get rid of body heat naturally kannada..
Please Subscribe
My 'Kannada Sanjeevani' Channel
https://www.youtube.com/KannadaSanjeevani
Blog- https://kannadasanjeevani.blogspot.in/
Facebook page - https://www.facebook.com/KannadaSanjeevani/
Facebook Group - KannadaSanjeevani
Googleplus - https://plus.google.com/111839582263494208129
Email Id- healthtipskannada@gmail.com
SOURCE- Dr.Panditha Elchuri
Dr.Pradeep Vanapalli
Dr.Murali Manohar
Health video | 35524 views
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
My Referal Codes -
Plum Goodness -
Use code - NK15 for 15% off
https://plumgoodness.com/discount/NK15
Re'equil - Use Code - NIDHIKATIYAR FOR 10%OFF
https://bit.ly/3ofrJhl
Mamaearth - Use Code nidhi2021 for 20% off
colorbar cosmetics - CBAFNIDHIKA20
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffsnlashes.com
Subscribe to my other channel 'Cuffs
Beauty Tips video | 14037 views
Styling Pakistani suit from @Meesho #shorts #meeshosuithaul #pakistanisuits #meeshokurti
Beauty Tips video | 1440 views
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Flat 25% off on Cuffs n Lashes entire range + free gift on all orders above 299
Cuffs n Lashes X Shystyles eyeshadow Palette - Seductress https://www.purplle.com/product/cuffs-n-lashes-x-shystyles-the-shystyles-palette-12-color-mini-palette-seductress
Cuffs n Lashes Eyelashes - Pink City - https://www.purplle.com/product/cuffs-n-lashes-5d-eyelashes-17-pink-city
Cuffs n Lashes Cover Pot - Nude - https://www.purplle.com/product/cuffs-n-lashes-cover-pots-nude
Cuffs n Lashes F021 Fat top brush - https://www.purplle.com/product/cuff-n-lashes-makeup-brushes-f-021-flat-top-kabuki-brush
Cuffs n Lashes x Shsytyeles Brush - https://www.purplle.com/product/cuffs-n-lashes-x-shystyles-makeup-brush-cs01-flat-shader-brush
Cuffs n Lashes Flat shader Brush E004 - https://www.purplle.com/product/cuff-n-lashes-makeup-brushes-e004-big-lat-brush
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook
Beauty Tips video | 1590 views
Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup
Beauty Tips video | 1169 views
No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup
Beauty Tips video | 1607 views
The Purplle I Heart Beauty Sale goes live on the 2nd of August!
BUY 1 GET 1 FREE on all mCaffeine products.
mCaffeine Cherry Affair - Coffee Face Mist - https://mlpl.link/INFIwj2Q
mCaffeine On The Go Coffee Body Stick - https://mlpl.link/INF3lvBa
Download the Purplle app here:
https://mlpl.link/JCCZ2INF
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffs
Beauty Tips video | 1340 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1291 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1314 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1361 views