TVS Apache RTR 180 Race Edition launched at Rs 83,233

2869 views

എത്തിപ്പോയി അപാച്ചെ RTR 180 റേസ്

ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി.

പ്രത്യേക റേസ് എഡിഷന്‍ ഗ്രാഫിക്‌സ് ഉള്‍പ്പെടുന്ന കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് അപാച്ചെ RTR 180 റേസ് എഡിഷന്റെ പ്രധാന ആകര്‍ഷണം.പേള്‍ വൈറ്റ് നിറമാണ് പുതിയ അപാച്ചെ റേസ് എഡിഷനില്‍ എടുത്തുപറയേണ്ട ആദ്യ വിശേഷം.ടിവിഎസിന്റെ തനത് റേസിംഗ് കാര്‍ബണ്‍ ഫൈബര്‍ ശൈലിയെ അടിസ്ഥാനപ്പെടുത്തിയാണ് റേസ് എഡിഷന്റെ ഡിസൈന്‍.അലോയ് വീലുകളുടെ റിമ്മിലും ടിവിഎസ് റേസിംഗിന്റെ ബ്രാന്‍ഡിംഗ് കാണാം.83,233 രൂപയാണ് പുതിയ അപാച്ചെ RTR 180 റേസ് എഡിഷന്റെ എക്‌സ്‌ഷോറൂം വില.

You may also like

  • Watch TVS Apache RTR 180 Race Edition launched at Rs 83,233 Video
    TVS Apache RTR 180 Race Edition launched at Rs 83,233

    എത്തിപ്പോയി അപാച്ചെ RTR 180 റേസ്

    ടിവിഎസ് അപാച്ചെ RTR 180 റേസ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി.

    പ്രത്യേക റേസ് എഡിഷന്‍ ഗ്രാഫിക്‌സ് ഉള്‍പ്പെടുന്ന കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് അപാച്ചെ RTR 180 റേസ് എഡിഷന്റെ പ്രധാന ആകര്‍ഷണം.പേള്‍ വൈറ്റ് നിറമാണ് പുതിയ അപാച്ചെ റേസ് എഡിഷനില്‍ എടുത്തുപറയേണ്ട ആദ്യ വിശേഷം.ടിവിഎസിന്റെ തനത് റേസിംഗ് കാര്‍ബണ്‍ ഫൈബര്‍ ശൈലിയെ അടിസ്ഥാനപ്പെടുത്തിയാണ് റേസ് എഡിഷന്റെ ഡിസൈന്‍.അലോയ് വീലുകളുടെ റിമ്മിലും ടിവിഎസ് റേസിംഗിന്റെ ബ്രാന്‍ഡിംഗ് കാണാം.83,233 രൂപയാണ് പുതിയ അപാച്ചെ RTR 180 റേസ് എഡിഷന്റെ എക്‌സ്‌ഷോറൂം വില

    Vehicles video | 2869 views

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    TVS Apache RTR 180 Race Edition launched at Rs 83,233

    News video | 423 views

  • Watch TVS Apache 310: TVS ने की नई अपाचे लाने की तैयारी #TVS #TVSApache310 #TVSBike #shortsvideo Video
    TVS Apache 310: TVS ने की नई अपाचे लाने की तैयारी #TVS #TVSApache310 #TVSBike #shortsvideo

    TVS Apache 310: TVS ने की नई अपाचे लाने की तैयारी #TVS #TVSApache310 #tvsbike #TVS #TVSApache310 #TVSApache #TVSBike #KhabarFast
    #KhabarfastNews #KhabarfastLive #Latestnews -
    www.khabarfast.com/

    LICENSE CERTIFICATE: Envato Elements Item
    =================================================
    This license certificate documents a license to use the item listed below
    on a non-exclusive, commercial, worldwide and revokable basis, for
    one Single Use for this Registered Project.

    Item Title: For Background Music
    Item URL: https://elements.envato.com/for-background-music-EUYPK6A
    Item ID: EUYPK6A
    Author Username: SersalStudio
    Licensee: Bored Markers
    Registered Project Name: Khabar Fast
    License Date: December 30th, 2022
    Item License Code: 2PLZRHWVEC

    The license you hold for this item is only valid if you complete your End
    Product while your subscription is active. Then the license continues
    for the life of the End Product (even if your subscription ends).

    For any queries related to this document or license please contact
    Envato Support via https://help.elements.envato.com/hc/en-us/requests/new

    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ==== THIS IS NOT A TAX RECEIPT OR INVOICE ====

    Khabar Fast brings the Latest News & Top Breaking headlines on Politics and Current Affairs in India & around the World, Sports, Business, Bollywood News and Entertainment, Science, Technology, Health & Fitness news. To Get updated Press the like Button now

    Khabar Fast News Channel:

    खबर फास्ट भारत का हिंदी न्यूज चैनल है । खबर फास्ट चैनल हरियाणा, हिमाचल प्रदेश, पंजाब, राजस्थान, उत्तर प्रदेश और हर एक राज्य से जुड़ी खबर से रुबरु कराता है ।

    News video | 314 views

  • Watch TVS Akula Apache RTR 300  to launch on Feb March 2017 - Latest automobile news Video
    TVS Akula Apache RTR 300 to launch on Feb March 2017 - Latest automobile news

    TVS Motor Company has reaffirmed that it will rollout the principal item from the TVS-BMW joint wander in the last quarter of the money related year (January – March 2017). TVS Motors CFO S G Murali says, 'We will dispatch the principal item (from the TVS-BMW tie-up) by February or March 2017'.Previewed by the TVS Akula 310 idea, it will be the organizations lead demonstrate. 'Akula' means 'Shark' in Russian dialect. Past reports assert that the marking of the idea wont be utilized on the creation bicycle and that it will be named TVS Apache RTR 300.

    Vehicles video | 11038 views

  • Watch TVS launches ethanol-powered Apache RTR 200 Fi E100 at Rs 1.20 lakh Video
    TVS launches ethanol-powered Apache RTR 200 Fi E100 at Rs 1.20 lakh

    TVS Motor Company Friday launched ethanol-powered bike TVS Apache RTR 200 Fi E100, priced at Rs 1.2 lakh. The company said the new model would be available for sale in sugarcane-producing Maharashtra, Uttar Pradesh and Karnataka, to begin with. Currently, there are no ethanol fuelling stations in the country. But, speaking at the launch event here, Road Transport and Highways Minister Nitin Gadkari said his ministry will ask the Ministry of Petroleum and Natural Gas to open ethanol pumps in the country.

    ► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    ► More Videos @ ETTV - http://economictimes.indiatimes.com/TV

    ► http://EconomicTimes.com

    ► For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    ► Facebook - https://www.facebook.com/EconomicTimes
    ► Twitter - http://www.twitter.com/economictimes
    ► LinkedIn - http://www.linkedin.com/company/economictimes
    ► Instagram - https://www.instagram.com/the_economic_times
    ► Flipboard - https://flipboard.com/@economictimes

    The Economic Times | A Times Internet Limited product

    Watch TVS launches ethanol-powered Apache RTR 200 Fi E100 at Rs 1.20 lakh With HD Quality

    News video | 10858 views

  • Watch TVS Apache RTR 200 4V Fi Video
    TVS Apache RTR 200 4V Fi

    ടിവിഎസ് അപാച്ചെ 200 Fi4V...

    അപാച്ചെ 200 ന്‍റെ ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പാണ് പുതിയ 200 Fi4V

    1.07 ലക്ഷം രൂപയാണ് പുതിയ ടിവിഎസ് അപാച്ചെ Fi4V യുടെ എക്‌സ്‌ഷോറൂം വില. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് അപാച്ചെ 200 Fi4V യെ ടിവിഎസ് ലഭ്യമാക്കുക. 8,500 rpm ല്‍ 20.71 bhp കരുത്തും 7,000 rpm ല്‍ 18.1 Nm torque ഉം ഉത്പാദിപ്പിക്കുന്ന 197.75 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് അപാച്ചെ 200 Fi4V യില്‍ ഒരുങ്ങുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് എഞ്ചിനില്‍ ഇടംപിടിക്കുന്നതും. കേവലം 3.9 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പുതിയ അപാച്ചെ 200 Fi4V ക്ക് സാധിക്കും.
    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    TVS Apache RTR 200 4V Fi

    News video | 328 views

  • Watch TVS Apache RTR 160 4V Video
    TVS Apache RTR 160 4V

    കരുത്തില്‍...അപാച്ചെ RTR 160 4V

    മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ എന്‍ജിന്‍ കരുത്തും ഈ വാഹനത്തിനു ലഭിക്കും.

    159.7 സിസി എന്‍ജിന്‍ ഇഎഫ്‌ഐ മോഡലില്‍ 16.8 ബിഎച്ച്പി പവറും 14.8 എന്‍എം ടോര്‍ക്കും നല്‍കുമ്പോള്‍ കാര്‍ബറേറ്റര്‍ പതിപ്പില്‍ 16.5 ബിഎച്ച്പി പവറും 14.8 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് സൂപ്പര്‍-സ്ലിക്കാണ് ഗിയര്‍ബോക്‌സ്. ഇഎഫ്‌ഐ RTR മണിക്കൂറില്‍ പരമാവധി 114 കിലോമീറ്റര്‍ വേഗതയിലും കാര്‍ബറേറ്റര്‍ RTR 113 കിലോമീറ്റര്‍ വേഗതയിലും കുതിക്കും. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗതയിലെത്താന്‍ ഇഎഫ്‌ഐക്ക് 4.8 സെക്കന്‍ഡും കാര്‍ബറേറ്ററിന് 4.73 സെക്കന്‍ഡും മതി.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    TVS Apache RTR 160 4V

    News video | 295 views

  • Watch भारत में लॉन्च हुई TVS Apache RTR 310 स्पोर्ट्स बाइक, जानिए कीमत और फीचर्स #Shorts  #youtubeshorts Video
    भारत में लॉन्च हुई TVS Apache RTR 310 स्पोर्ट्स बाइक, जानिए कीमत और फीचर्स #Shorts #youtubeshorts

    भारत में लॉन्च हुई TVS Apache RTR 310 स्पोर्ट्स बाइक, जानिए कीमत और फीचर्स

    #khabarfast #TVSApacheRTR310launched #TVSApacheRTR310price #TVSApacheRTR310features #TVSApacheRTR310engine #shortsviral #youtubeshorts #trendingshorts

    LICENSE CERTIFICATE: Envato Elements Item
    =================================================
    This license certificate documents a license to use the item listed below
    on a non-exclusive, commercial, worldwide and revokable basis, for
    one Single Use for this Registered Project.

    Item Title: A Background Music
    Item URL: https://elements.envato.com/a-background-music-7R2NDTS
    Item ID: 7R2NDTS
    Author Username: SersalStudio
    Licensee: Bored Markers
    Registered Project Name: Khabar Fast
    License Date: December 30th, 2022
    Item License Code: 7F5MAXUH3B

    The license you hold for this item is only valid if you complete your End
    Product while your subscription is active. Then the license continues
    for the life of the End Product (even if your subscription ends).

    For any queries related to this document or license please contact
    Envato Support via https://help.elements.envato.com/hc/en-us/requests/new

    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ==== THIS IS NOT A TAX RECEIPT OR INVOICE ====

    Khabar Fast brings the Latest News & Top Breaking headlines on Politics and Current Affairs in India & around the World, Sports, Business, Bollywood News and Entertainment, Science, Technology, Health & Fitness news. To Get updated Press the like Button now

    Khabar Fast News Channel:

    खबर फास्ट भारत का हिंदी न्यूज चैनल है । खबर फास्ट चैनल हरियाणा, हिमाचल प्रदेश, पंजाब, राजस्थान, उत्तर प्रदेश और हर एक राज्य से जुड़ी

    News video | 192 views

  • Watch Apache RTR 200 and Yamaha R15 on Race Track. Motovation Track Days. Video
    Apache RTR 200 and Yamaha R15 on Race Track. Motovation Track Days.

    My Facebook Page: www.Facebook.com/Vikas.Rachamalla
    www.facebook.com/Iammotorbiker . My Instagram ID: RVKVIKAS
    Watch Apache RTR 200 and Yamaha R15 on Race Track. Motovation Track Days. With HD Quality

    Vehicles video | 4125 views

  • Watch Appache RTR 180 launched in india Video
    Appache RTR 180 launched in india

    ടിവിഎസ് അപാച്ചെ ആർടിആർ 180 വിപണിയിൽ

    84,578 രൂപയാണ് പുതിയ അപാച്ചെ ആർടിആർ 180-യുടെ വില

    പരിഷ്‌കാരങ്ങളോടെ 2019 ടിവിഎസ് അപാച്ചെ RTR 180 വിപണിയില്‍
    84,578 രൂപയാണ് പുതിയ അപാച്ചെ RTR 180 -ക്ക് വില. അതേസമയം 95,392 രൂപ വിലയില്‍ അപാച്ചെ RTR 180 എബിഎസ് പതിപ്പ് ഷോറൂമുകളില്‍ വില്‍പനയ്‌ക്കെത്തും. ഇന്ത്യയില്‍ ഇരട്ട ചാനല്‍ എബിഎസ് ലഭിച്ച ആദ്യ ബൈക്കുകളില്‍ ഒന്നാണ് ടിവിഎസ് അപാച്ചെ RTR 180. ഇന്ത്യയില്‍ മുപ്പതുലക്ഷം ടിവിഎസ് അപാച്ചെകള്‍ പുറത്തിറങ്ങിയ ആഘോഷം മുന്‍നിര്‍ത്തിയാണ് പുതിയ ബൈക്കിന്റെ വരവ്.അടുത്തകാലത്തായി ടിവിഎസ് ബൈക്കുകള്‍ മുഴുവന്‍ അവകാശപ്പെടുന്ന റേസ് ഗ്രാഫിക്‌സ് അപാച്ചെ RTR 180 -യിലും ഇനി കാണാം.
    പുറംമോടിയിലെ മാറ്റങ്ങളൊഴിച്ചാല്‍ എഞ്ചിനിലോ മറ്റു സാങ്കേതികമുഖത്തോ ബൈക്ക് യാതൊരു പരിഷ്‌കാരങ്ങളും നേടിയിട്ടില്ല.
    177.4 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ പുതിയ പതിപ്പിലും തുടരുന്നു. എയര്‍ കൂളിംഗ് സംവിധാനത്തിന്റെ പിന്തുണയും എഞ്ചിനുണ്ട്.16 bhp കരുത്തും 15.5 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 114 കിലോമീറ്റര്‍ വരെ വേഗം ടിവിഎസ് അപാച്ചെ RTR 180 കൈവരിക്കും.
    ടിവിഎസ് നിരയില്‍ RTR 160 -യ്ക്കും RTR 200 -നും ഇടയിലാണ് അപാച്ചെ RTR 180 -യുടെ സ്ഥാനം.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Appache RTR 180 launched in india

    News video | 290 views

Vlogs Video

Commedy Video