ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍?
ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം മാത്രം ആന്റിബയോട്ടിക്‌സ് കഴിയ്ക്കുക
ശരീരത്തില്‍ കടന്നു കൂടിയിട്ടുള്ള രോഗാണുക്കളെ പുറത്തു വിടാന്‍ അത്യാവശ്യമായി നമ്മള്‍ കഴിക്കാറുള്ളത് ആന്റിബയോട്ടിക്‌സ് മരുന്നുകള്‍ ആണ്.ഇത്തരം മരുന്നുകള്‍ അസുഖം മാറ്റുമെങ്കിലും ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നതു മറ്റൊരു വാസ്തവം.ഇതിന്റെ ദോഷം കഴിയുന്നത്ര കുറയ്ക്കാനും കഴിയ്ക്കുന്നതിന്റെ ഗുണം നേരായി ലഭിക്കാനും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരേ സമയം ഒന്നില്‍ കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കരുത്. ആന്റിബോഡികള്‍ ഉല്‍പാദിപ്പിച്ചാണ് ആന്റിബയോട്ടിക്കുകള്‍ രോഗം മാറ്റുന്നത്. രണ്ടെണ്ണം ഒരേ സമയം കഴിച്ചാല്‍ ഇത് നെഗറ്റീവ് ഫലമായിരിക്കും ഉണ്ടാക്കുക. അടുപ്പിച്ചടുപ്പിച്ച് ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുന്നത് ഫലമില്ലാതാക്കും. കാരണം ശരീരം ഇതിനെതിരെ പ്രതിരോധശേഷി നേടും..
ആന്റിബയോട്ടിക്‌സ് കഴിയ്ക്കുമ്പോള്‍?
ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം മാത്രം ആന്റിബയോട്ടിക്‌സ് കഴിയ്ക്കുക
ശരീരത്തില്‍ കടന്നു കൂടിയിട്ടുള്ള രോഗാണുക്കളെ പുറത്തു വിടാന്‍ അത്യാവശ്യമായി നമ്മള്‍ കഴിക്കാറുള്ളത് ആന്റിബയോട്ടിക്‌സ് മരുന്നുകള്‍ ആണ്.ഇത്തരം മരുന്നുകള്‍ അസുഖം മാറ്റുമെങ്കിലും ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നതു മറ്റൊരു വാസ്തവം.ഇതിന്റെ ദോഷം കഴിയുന്നത്ര കുറയ്ക്കാനും കഴിയ്ക്കുന്നതിന്റെ ഗുണം നേരായി ലഭിക്കാനും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരേ സമയം ഒന്നില്‍ കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കരുത്. ആന്റിബോഡികള്‍ ഉല്‍പാദിപ്പിച്ചാണ് ആന്റിബയോട്ടിക്കുകള്‍ രോഗം മാറ്റുന്നത്. രണ്ടെണ്ണം ഒരേ സമയം കഴിച്ചാല്‍ ഇത് നെഗറ്റീവ് ഫലമായിരിക്കും ഉണ്ടാക്കുക. അടുപ്പിച്ചടുപ്പിച്ച് ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുന്നത് ഫലമില്ലാതാക്കും. കാരണം ശരീരം ഇതിനെതിരെ പ്രതിരോധശേഷി നേടും.
News video | 901 views

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
how to take antibiotics
News video | 211 views
Irrational sale of antibiotics, vitamins under scanner News video
News video | 760 views
You're sick, but do you have a viral or bacterial infection? An experimental test may help doctors figure it out faster and reduce unneeded antibiotics.
News video | 594 views
Watch Ban Antibiotics In Aqua Farming In Srikakulam | Fisheries Commissioner Shankar Yank | iNews With HD Quality
News video | 1347 views
മരുന്ന് കഴിച്ചാലും രോഗം മാറില്ല..!!!
ഇനി മരുന്ന് കഴിച്ചാലും രോഗം മാറില്ലെന്ന് പുതിയ കണ്ടെത്തല്‍
ഏത് അസുഖത്തിനും മരുന്ന് കഴിച്ച് മാറ്റാനാകുമെന്ന വിശ്വസത്തിലാണ് നാം ജീവിക്കുന്നത്.ഭാവിയില്‍ മരുന്നുകള്‍ക്ക് പോലും രോഗം ഭേതമാക്കാനാകാത്ത അവസ്ഥ വരുമെന്ന് പഠനം.സാധാരണ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ഉയര്‍ന്ന ഡോസിലുള്ള മരുന്നുകള്‍ കുറിച്ചു നല്‍കുന്നതാണ് ഇന്ത്യയിലെ ഡോക്ടര്‍മാരുടെ ശീലം.ഇത് വൈദ്യശാസ്ത്രത്തിന് തന്നെ ഭീഷണിയാകുന്നതായി പഠനത്തില്‍ പറയുന്നു.
ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ബാക്ടീരിയകളുടെ ശേഷി വര്‍ദ്ധിക്കാന്‍ ഇത് കാരണമാകുമെന്നും ഇതോടെ മരുന്നുപയോഗ ശൂന്യമാകുമെന്നും പഠനം വ്യക്തമാക്കുന്നു
ഗ്ലോബല്‍ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ്, പ്രിസ്‌ക്രൈബിംഗ് എഫികസി ഇന്‍ നിയൊണേറ്റ്സ് ആന്‍ഡ് ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി വിവിധ നഗരങ്ങളിലെ ആറ് ആശുപത്രികളിലായി 680 കുട്ടികളെയാണ് നിരീക്ഷിച്ചത്. മൂന്നാം തലമുറയിലെ മരുന്നുകളായ (തേര്‍ഡ് ജനറേഷന്‍ സെഫലോസ്പോറിന്‍സ് - 3ജിസി) സെഫ്ട്രിയാക്സ്വണ്‍ പോലുള്ളവ കൂടുതലായി ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്. പഠനത്തിനായി തെരഞ്ഞെടുത്ത കുറിപ്പടികളില്‍ 35 ശതമാനവും ഇത്തരത്തിലുള്ളവയാണ്. പെന്‍സിലിന്‍ പോലുള്ള ബേസിക് മരുന്നുകള്‍ 19 ശതമാനം മാത്രമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Antibiotics may not help you in future, says study
News video | 206 views
ഇന്ത്യന്‍ ചിക്കന്‍ ലോകത്തിന് ഭീഷണി.....????
കോഴികളെ വളര്‍ത്താന്‍ ഉപയോഗിക്കുന്നത് മാരക രോഗത്തിന് ഉപയോഗിക്കുന്ന ആന്റീബയോട്ടിക്കുകള്‍ കുത്തിവെച്ച്
ഇന്ത്യയില്‍ ഫാമുകളില്‍ ഇറച്ചിക്കോഴികളെ വളര്‍ത്തുന്ന മാരക രോഗത്തിനുള്ള ആന്റീബയോട്ടിക്കുകള്‍ കുത്തിവെച്ച് ഈ കോഴിയിറച്ച് കഴിച്ചാല്‍ ആരോഗ്യം നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്.രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുന്നത് വഴി ആഗോളതലത്തിലെ ആരോഗ്യം ഇന്ത്യ തകര്‍ക്കുകയാണെന്ന് ബ്യൂറോ ഓഫ് ഇന്‍വിസ്റ്റിഗേറ്റീവ് ജേണലിസം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യന്‍ കോഴി വളര്‍ത്തല്‍ ആഗോള തലത്തില് ഭീഷണിയാകുന്നുവെന്നാണ് റിപ്പോര്ഡച്ച്
പക്ഷികളെ രോഗങ്ങളില് നിന്ന് രക്ഷിക്കാനും ശരീര ഭാരം വര്‍ദ്ധിപ്പിക്കാനും ഉത്തമ മാര്‍ഗ്ഗമെന്ന നിലയിലാണ് കോളിസ്റ്റീന്‍ എന്ന ആന്റീബയോട്ടിക് ഉപയോഗിക്കുന്നത്.മാരക രോഗംബാഘിച്ച രോഗികളില്‍ മാത്രം പ്രയോഗിക്കുന്ന കൊളിസ്റ്റീന്‍ ക്യാന്‍സറിനു പോലും കാരണമാകുന്ന വിഷമായി കണകാക്കാമെന്നും യുഎന്‍ ആന്റീ മൈക്രോബിയല്‍ റസിസ്റ്റന്‍സിന്റെ ഉപദേശകന്‍ പറയുന്നു.അവസാന പ്രതീക്ഷയെന്ന് നിലയിലാണ് കൊളസ്റ്റീന്‍ ഉപയോഗിക്കുന്ന്.കോഴിയില്‍ നിന്ന് മനുഷ്യനിലെത്തുന്നതോട ശരീരം മരുന്നുകളെ പ്രതിരോധിക്കാന്‍ മറക്കും,ഇതുവഴി ലോകത്തില് ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെടുമെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു
Chickens Raised in India Heavily Dosed with Strongest Antibiotics: Report
News video | 278 views
വലിച്ചെറിയുന്ന ഗുളികകള്‍ ശരീരത്തിലേക്ക് വീര്യം ചോരാതെ തിരിച്ചെത്തുന്നു
വലിച്ചെറിയുന്ന ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും മനുഷ്യന്റെ ശരീരത്തിലേക്ക് തന്നെ തിരിച്ചെത്തുന്നു
മനുഷ്യന്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും പാലിലൂടെയും ജലത്തിലൂടെയും മനുഷ്യന്റെ ശരീരത്തിലേക്ക് തന്നെ തിരിച്ചെത്തുന്നു എന്ന റിപ്പോര്‍ട്ട്പുറത്ത് വിട്ട് എയിംസ്
എയിംസിലെ ശാസ്ത്രജ്ഞര്‍ ഡോ. ടി. വേല്‍പാണ്ഡ്യന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. മൂന്നുവര്‍ഷത്തെ പഠനത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡല്‍ഹിയിലെ യമുനനദി തുടങ്ങുന്നിടത്ത് മുതല്‍ അവസാനിക്കുന്നിടത്ത് വരെയുള്ള ജലവും, ഒപ്പം നദിയുടെ ഏഴ് പരിസരപ്രദേശങ്ങളില്‍ നിന്നുള്ള സാമ്പിളും ശേഖരിച്ചാണ് പഠനം നടത്തിയത്.
പാല്‍, ജലം, പച്ചക്കറികള്‍ തുടങ്ങിയവയില്‍ നിന്ന് മരുന്നുകളുടെ അംശം മനുഷ്യശരീരത്തില്‍ ഒട്ടും വീര്യം ചോരാതെ തിരിച്ചെത്തുന്നുണ്ടെന്ന് പഠനം പറയുന്നു. 2 കോടി ലിറ്റര്‍ നദിജലത്തില്‍ ഈ മരുന്നിന്റെ ഒരു ഗ്രാമോ അതില്‍ താഴെയോ ഉണ്ടാകാന്‍ പാടുള്ളു. എന്നാല്‍ വേദനസംഹാരിയായ ഡൈക്ലോഫെനാക് എന്ന മരുന്ന് ഇരട്ടിയിലധികമാണ് കണ്ടെത്തിയത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 0.1 മൈക്രോ ഗ്രാം വരെ ഈ മരുന്നിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്ന് പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Antibiotics you throw away may be breeding superbugs
News video | 291 views
Chotila : Take a rally to take Betty and take a rally
ABTAK CHANNEL is 24x7 Entertainment channel provides to its users intensive live coverage with feature shows as well.
The ABTAK GROUP is a listed with Head Quarter at RAJKOT. Then under expansion programme new editions were launched Baroda, Surat, Rajkot, Bhavnagar & Mumbai ABTAK CHANNEL respectively.
www.abtakmedia.com is a leading Gujarati News Portal. A digital division of ABTAK MEDIA GROUP. which is responsible for building the digital reach and in process has been successfully able to build world’s largest Gujarati news websites www.abtakmedia.com. These websites supplement the print and give readers the flexibility to access news faster and more detailed with some content created exclusive for web.The site features news, views and specials in addition to interactive elements customised for the Gujarati community.Watch Chotila : Take a rally to take Betty and take a rally With HD Quality
News video | 959 views
New Delhi: Former chief minister of Uttar Pradesh, Akhilesh Yadav on Thursday defended his party leader Azam Khan’s remark on BJP MP Rama Devi that gave during the Parliament session on Wednesday.
#catchnews #CatchNewsToday
For more videos, subscribe to our channel: https://goo.gl/bkDSLj
Check out Catch News for more news: http://www.catchnews.com/
Follow Catch News here -
Facebook:https://bit.ly/2xD3NKZ
Twitter: https://bit.ly/2NG3rhr
Instagram: https://bit.ly/30mh2vE
--------------------------------------------------------------------------------------------
Also, Follow Catch in Hindi: http://hindi.catchnews.com/
Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.
Lots of videos and lots more in the pipeline. Stay tuned.
Watch If BJP MPs take back ‘unparliamentary’ words, I will also take them back: Akhilesh Yadav With HD Quality
News video | 407 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 10878 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1805 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1601 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2495 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 2116 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 1761 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2097 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2142 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1878 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2129 views