മോദിയുടെ 'പ്രീതി'യില്‍ ഇടിവ്
സര്‍ക്കാരിലുള്ള ജനപ്രീതിയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഏഴു ശതമാനം ഇടിവ്
നരേന്ദ്ര മോദി സര്‍ക്കാര്‍ നാലു വര്‍ഷം തികയ്ക്കുമ്പോള്‍ ജനപ്രീതിയില്‍ ഇടിവു സംഭവിക്കുന്നതായി അഭിപ്രായ സര്‍വേ.
സര്‍ക്കാരിലുള്ള ജനപ്രീതിയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഏഴു ശതമാനം ഇടിവുണ്ടായതായാണ് 'ലോക്കല്‍ സര്‍ക്കിള്‍സ്' നടത്തിയ ഓണ്‍ലൈന്‍ സര്‍വെ ചൂണ്ടിക്കാട്ടുന്നത്. 2016ല്‍ നടത്തിയ സര്‍വേയില്‍ 64 ശതമാനം പേരാണ് മോദി സര്‍ക്കാരില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്നത്. 2018ലെ സര്‍വേയില്‍ ഇത് 57 ശതമാനമായി കുറഞ്ഞു.
എന്‍ഡിഎ ഭരണത്തിനെതിരായ ഭരണവിരുദ്ധ വികാരമാണ് ജനപ്രീതി ഇടിയാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടുന്നതില്‍ മോദി സര്‍ക്കാരിനുണ്ടായ വീഴ്ച ജനപ്രീതി ഇടിയുന്നതിന് പ്രധാന കാരണമായതായി സര്‍വേ പറയുന്നു. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാരിന് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാനായില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത വലിയൊരു വിഭാഗവും കരുതുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ കര്‍ഷകരുടെ അവസ്ഥയ്ക്ക് പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് അഭിപ്രായപ്പെട്ടത് 47 ശതമാനമാണ്.
തൊഴിലില്ലായ്മ പരിഹരിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാരിനെ അഭിനന്ദിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 11 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
മോദിയുടെ 'പ്രീതി'യില്‍ ഇടിവ്
സര്‍ക്കാരിലുള്ള ജനപ്രീതിയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഏഴു ശതമാനം ഇടിവ്
നരേന്ദ്ര മോദി സര്‍ക്കാര്‍ നാലു വര്‍ഷം തികയ്ക്കുമ്പോള്‍ ജനപ്രീതിയില്‍ ഇടിവു സംഭവിക്കുന്നതായി അഭിപ്രായ സര്‍വേ.
സര്‍ക്കാരിലുള്ള ജനപ്രീതിയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഏഴു ശതമാനം ഇടിവുണ്ടായതായാണ് 'ലോക്കല്‍ സര്‍ക്കിള്‍സ്' നടത്തിയ ഓണ്‍ലൈന്‍ സര്‍വെ ചൂണ്ടിക്കാട്ടുന്നത്. 2016ല്‍ നടത്തിയ സര്‍വേയില്‍ 64 ശതമാനം പേരാണ് മോദി സര്‍ക്കാരില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്നത്. 2018ലെ സര്‍വേയില്‍ ഇത് 57 ശതമാനമായി കുറഞ്ഞു.
എന്‍ഡിഎ ഭരണത്തിനെതിരായ ഭരണവിരുദ്ധ വികാരമാണ് ജനപ്രീതി ഇടിയാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടുന്നതില്‍ മോദി സര്‍ക്കാരിനുണ്ടായ വീഴ്ച ജനപ്രീതി ഇടിയുന്നതിന് പ്രധാന കാരണമായതായി സര്‍വേ പറയുന്നു. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാരിന് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാനായില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത വലിയൊരു വിഭാഗവും കരുതുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ കര്‍ഷകരുടെ അവസ്ഥയ്ക്ക് പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് അഭിപ്രായപ്പെട്ടത് 47 ശതമാനമാണ്.
തൊഴിലില്ലായ്മ പരിഹരിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാരിനെ അഭിനന്ദിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 11 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്
News video | 1419 views
Budget Live_ Service tax rate hiked from 10 per cent to 12 per cent video.
News video | 1526 views
Watch Union budget: Budget 2013 Live - Import duty on set-top boxes hiked from 5 per cent to 10 per cent Video.
News video | 919 views
On account of the negative impact of the second wave of Covid-19, Moody's Investors Service on Tuesday slashed India's growth forecast for the current financial to 9.3 per cent, from the 13.7 per cent projected earlier.
► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
► More Videos @ ETTV - http://economictimes.indiatimes.com/TV
► http://EconomicTimes.com
► For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
► Facebook - https://www.facebook.com/EconomicTimes
► Twitter - http://www.twitter.com/economictimes
► LinkedIn - http://www.linkedin.com/company/economictimes
► Instagram - https://www.instagram.com/the_economic_times
► Flipboard - https://flipboard.com/@economictimes
The Economic Times | A Times Internet Limited product
Moody's cuts India's GDP growth forecast to 9.3 per cent from 13.7 per cent for fiscal 2021
News video | 817 views
ശമ്പളവും മുടക്കി ജിയോ....
ടെലികോം ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനയില്ല
ജിയോയുടെ വരവോടെ രാജ്യത്തെ ടെലിക്കോം കമ്പനികള്‍ നേരിടുന്ന പ്രതിസന്ധി ജീവനക്കാരിലേക്കും.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ടെലികോം കമ്പനികള്‍ ഇത്തവണ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന നല്‍കുന്നില്ല. ഇതിനൊപ്പം വാര്‍ഷിക ബോണസില്‍ 50 ശതമാനം കുറവ് വരുത്താനും കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. ടെലിക്കോം മേഖലയില്‍ ജോലിചെയ്യുന്ന ഏകദേശം 30 മുതല്‍ 40 ശതമാനം ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ തീരുമാനം. അതേ സമയം ഉന്നത ഉദ്യേഗസ്ഥര്‍ക്ക് അഞ്ച് മുതല്‍ ഒമ്പത് ശതമാനം വരെ ശമ്പള വര്‍ധനവ് നല്‍കാനാണ് കമ്പനികള്‍ തീരുമാനം. 2016ല്‍ കുറഞ്ഞ നിരക്കുകളുമായി ജിയോ രംഗത്തെത്തിയതോടെ മറ്റ് കമ്പനികള്‍ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു.
ഇതാണ് ശമ്പള വര്‍ധനനവില്‍ നിന്ന് പിന്നോട്ട് പോകാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Salary hike unlikely for 30-40 per cent telecom staff, bonus may drop up to 50 per cent
News video | 363 views
Opposition National Conference (NC) today said the 'rising tide' of 'communalism and bigotry' in the country is a cause of great concern for Jammu and Kashmir and its people.
'Minorities, especially Muslims, are being hounded across the country as intolerance, communalism and bigotry is not only being openly patronised, but also unabashedly advocated by various Members of Parliament and even ministers belonging to a certain political party,' NC general secretary Ali Mohammad Sagar said here.
Download App: Android - http://bit.ly/1JomjCo
iPhone - http://bit.ly/1gLJcZzWatch NC raises concern over 'rising' communalism, bigotry in country With HD Quality
News video | 1502 views
Assembly Election Results 2016: BJP governs 35.6 percent population, Congress only 7 percent.
News video | 394 views
For more videos : http://www.catchnews.com/video/
Watch Gujarat Poll - 'There's no Communalism, but people will vote for BJP' With HD Quality
News video | 1619 views
Watch It's not the Politics of Development but the Politics of Communalism With HD Quality
News video | 288 views
Renault Duster monthly sales down by 31.7 per cent; EcoSport to blame
The EcoSport dents the Duster's armour, sales of the Renault crossover fall by almost 1,500 units!
Vehicles video | 1064 views
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
My Referal Codes -
Plum Goodness -
Use code - NK15 for 15% off
https://plumgoodness.com/discount/NK15
Re'equil - Use Code - NIDHIKATIYAR FOR 10%OFF
https://bit.ly/3ofrJhl
Mamaearth - Use Code nidhi2021 for 20% off
colorbar cosmetics - CBAFNIDHIKA20
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffsnlashes.com
Subscribe to my other channel 'Cuffs
Beauty Tips video | 13731 views
Styling Pakistani suit from @Meesho #shorts #meeshosuithaul #pakistanisuits #meeshokurti
Beauty Tips video | 1438 views
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Flat 25% off on Cuffs n Lashes entire range + free gift on all orders above 299
Cuffs n Lashes X Shystyles eyeshadow Palette - Seductress https://www.purplle.com/product/cuffs-n-lashes-x-shystyles-the-shystyles-palette-12-color-mini-palette-seductress
Cuffs n Lashes Eyelashes - Pink City - https://www.purplle.com/product/cuffs-n-lashes-5d-eyelashes-17-pink-city
Cuffs n Lashes Cover Pot - Nude - https://www.purplle.com/product/cuffs-n-lashes-cover-pots-nude
Cuffs n Lashes F021 Fat top brush - https://www.purplle.com/product/cuff-n-lashes-makeup-brushes-f-021-flat-top-kabuki-brush
Cuffs n Lashes x Shsytyeles Brush - https://www.purplle.com/product/cuffs-n-lashes-x-shystyles-makeup-brush-cs01-flat-shader-brush
Cuffs n Lashes Flat shader Brush E004 - https://www.purplle.com/product/cuff-n-lashes-makeup-brushes-e004-big-lat-brush
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook
Beauty Tips video | 1583 views
Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup
Beauty Tips video | 1168 views
No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup
Beauty Tips video | 1604 views
The Purplle I Heart Beauty Sale goes live on the 2nd of August!
BUY 1 GET 1 FREE on all mCaffeine products.
mCaffeine Cherry Affair - Coffee Face Mist - https://mlpl.link/INFIwj2Q
mCaffeine On The Go Coffee Body Stick - https://mlpl.link/INF3lvBa
Download the Purplle app here:
https://mlpl.link/JCCZ2INF
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffs
Beauty Tips video | 1335 views