Watch Superstar Rajani kanth comments on thuthukudi issue // HINDU TV // With HD Quality.
Watch Superstar Rajani kanth comments on thuthukudi issue // HINDU TV // With HD Quality
News video | 912 views
For more New Updates & Latest Articles visit our website
https://www.hindutv.co.in
Watch Rajanikanth visit Thuthukudi victims //HINDU TV/ With HD Quality
News video | 514 views
അന്ന് തെരുവില്‍, ഇന്ന് അരികില്‍ ...
കാല സിനിമയില്‍ താരമാകുന്ന നായ
സ്റ്റൈൽ മന്നൻ രജനീകാന്തിന്‍റെ പുതിയ ചിത്രത്തിന്‍റെ പോസ്റ്ററിൽ താരമാകുകയാണ് മണി എന്ന നായ. പ്രേക്ഷകർ ഏറെ അകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. കാല രജനിയുടെ മാസ് ക്ലാസ് ചിത്രമാകുമെന്നതിൽ സംശയമെന്നുമില്ല.കാലയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം രാജീയ പ്രൗഡിയിൽ ഇനരിക്കുന്ന മണി എന്നാ നായ ഇന്ന് എല്ലാവർക്കും പ്രിയങ്കരനാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി അലഞ്ഞു തിരിഞ്ഞു നടന്ന മണി ഇന്ന് സെലിബ്രിറ്റി നായകളിൽ ഒന്നാം സ്ഥാനക്കാരനാണ്. ഇന്ന് അവന്‍റെ വില കോടികളാണ്. സാധരണ സിനിമകളിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നായകളാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ രജനിയെ പോലെ ലോക സിനിമ തന്നെ ആദരിക്കുന്ന വ്യക്തി തന്‍റെഏറ്റവും പുതിയ ചിത്രത്തിൽ ഒരു സാധാരണ നായയെ തിരഞ്ഞെടുത്തുവെന്നത് പ്രേക്ഷകർക്ക് മുന്നിൽ ഒരു സംശയമായി ഉയരുകയാണ്. മുപ്പത് വർഷത്തോളമായി ഡോഗ് ട്രെിനറായി ജോലി ചെയ്തിരുന്ന സൈമണാണ് മണിയെ സിനിമയുടെ വെള്ളി വെളിച്ചത്തിൽ കൊണ്ടു വന്നത്. മണിയെ മെരുക്കിയെടുക്കാൻ കുറച്ച് പണിപ്പെട്ടുവെന്ന് സൈമണ്‍ പറഞ്ഞു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ മേഖലയിലെ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് മണി.
Entertainment video | 1861 views
കര്‍ണാടകക്ക് സ്റ്റൈല്‍ മന്നന്‍റെ മംഗളങ്ങള്‍ !
കർണാടകയിൽ കഴിഞ്ഞ ദിവസം സംഭവിച്ചതു ജനാധിപത്യത്തിന്റെ വിജയം
കർണാടകയിൽ കഴിഞ്ഞ ദിവസം സംഭവിച്ചതു ജനാധിപത്യത്തിന്റെ വിജയമാണെന്ന് നടൻ രജനീകാന്ത്. സർക്കാർ രൂപീകരിക്കാൻ ബിജെപി കൂടുതൽ സമയം ആവശ്യപ്പെട്ടതും ഗവർണർ 15 ദിവസം നൽകിയതും ജനാധിപത്യത്തെ കളിയാക്കുന്നതിനു തുല്യമായിരുന്നു. ജനാധിപത്യത്തെ സംരക്ഷിച്ച വിധി പുറപ്പെടുവിച്ചതിനു സുപ്രീംകോടതിയോടു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി തമിഴ്നാട്ടിൽ സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയായിരുന്നു പാർട്ടിയെയും അവരുടെ നീക്കത്തെയും തള്ളിപ്പറഞ്ഞു കൊണ്ട് രജനീകാന്ത് രംഗത്തെത്തിയത്.ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം മാത്രമേ മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുകയുള്ളൂ.പാർട്ടിക്ക് ഇതുവരെ രൂപം നൽകിയിട്ടില്ല. പക്ഷേ എന്തു സംഭവിച്ചാലും നേരിടാൻ തയാറാണ്. കമൽഹാസന്റെ മുന്നണിയുമായി സഹകരിക്കണോയെന്നു തീരുമാനിച്ചിട്ടില്ല.ഏതെങ്കിലും മുന്നണിയുമായി സഖ്യം രൂപീകരിക്കണോ എന്ന കാര്യത്തിൽ അഭിപ്രായം പറയാറായിട്ടില്ലെന്നും രജനീകാന്ത് വ്യക്തമാക്കി.കർണാടകയിൽ പുതിയ സർക്കാർ കാവേരി തർക്കത്തിൽ പരിഹാരമുണ്ടാക്കണം എന്നും അദ്ദേഹം പറഞ്ഞു
News video | 1563 views
''കാല ഡാ''
രജനി ചിത്രം 'കാല'യ്ക്കെതിരേ തമിഴ്‌നാട് സർക്കാർ
രജനികാന്ത് ചിത്രം കാലയ്ക്ക് തമിഴ്‌നാട് സർക്കാറിന്റെ മുന്നറിയിപ്പ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ ഭരണകൂടത്തെ അലോസരപ്പെടുത്തുന്ന സംഭാഷണങ്ങൾ ചിത്രത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് മന്ത്രി ജയകുമാർ പറഞ്ഞു. ജനങ്ങളെ അനാവശ്യമായി പ്രതിഷേധങ്ങളിലേക്ക് തള്ളിവിടുന്ന സംഭാഷണങ്ങൾ ഉണ്ടെങ്കിൽ അതിനെ എതിർക്കും എന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാടിനും മക്കൾക്കും നല്ലകാലം വരുമെന്നാണ് കാലയുടെ ഓഡിയോ ലോഞ്ചിൽ രജനികാന്ത് പറഞ്ഞ് നിർത്തിയത്. ചിത്രത്തെകുറിച്ച് പറഞ്ഞെങ്കിലും കാലയുടെ രാഷ്ട്രീയം രജനികാന്ത് വേദിയിൽ പറഞ്ഞില്ല. സംവിധായകൻ പാ രഞ്ജിത്തിന് കാലയിലൂടെ സമൂഹത്തോട് പറയാൻ ചില കാര്യങ്ങൾ ഉണ്ടെന്ന് പുറത്തിറക്കിയ പാട്ടുകളിൽ വ്യക്തമാണ്.രാഷ്ട്രീയക്കാരന്റെ വേഷമണിഞ്ഞശേഷമുള്ള രജനികാന്തിന്റെ ആദ്യ ചിത്രമായതിനാൽ പ്രേക്ഷകരും ആകാംഷയിലാണ്. പുറത്തിറക്കിയ പാട്ടുകളും പ്രേക്ഷകർ ഏറ്റെടുത്തു. എന്നാൽ സമരങ്ങളിലൂടെ നേടാൻ ഒരുപാട് ഉണ്ട് എന്ന ഉള്ളടക്കമുള്ള പാട്ടിനോട് തമിഴ്‌നാട് സർക്കാർ അതൃപ്തി അറിയിച്ചു. ജനങ്ങളെ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടുന്ന സംഭാഷണങ്ങൾ കാലയിലുണ്ടായാൽ അതൊരു രാഷ്ട്രീയവിവാദത്തിന് കാരണമായേക്കാം.
News video | 1251 views
An announcement earlier in the day of the release date of the Akshay Kumar starrer Padman on January 26, 2018, caused come confusion about the fate of Shankar’s 2.0. The sequel to Endhiran (2010), which stars Rajinikanth, Amy Jackson and Akshay Kumar, was supposed to have been out on January 25, 2018. The possibility of two high-profile films, both featuring the same actor, seemed unlikely.
Tweets by Tamil industry trackers suggest that the release date for 2.0 is now April 13, 2018. This means that producer Lyca Productions has enough time to wrap up its visual effects and deliver the film in 3D, as promised.
-- -- -- -- -- ---- ----- --- --- --------------- ---
Thank You For Watching !
VISIT US @
http://www.rectvindia.com/
http://rectvindia.blogspot.in/
------- -------- ----- ------- ----------- ------- ----- -- -- --- --
Connect With Us @
https://www.facebook.com/rectvindia
https://twitter.com/rectvindia
https://plus.google.com/+RectvIndia
Watch Robo2.0 Amy Jackson New Look I rajani kanth I director sankar I RECTV INDIA With HD Quality
Entertainment video | 6269 views
അന്ന് തെരുവില്‍, ഇന്ന് അരികില്‍ ...
കാല സിനിമയില്‍ താരമാകുന്ന നായ
സ്റ്റൈൽ മന്നൻ രജനീകാന്തിന്‍റെ പുതിയ ചിത്രത്തിന്‍റെ പോസ്റ്ററിൽ താരമാകുകയാണ് മണി എന്ന നായ. പ്രേക്ഷകർ ഏറെ അകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. കാല രജനിയുടെ മാസ് ക്ലാസ് ചിത്രമാകുമെന്നതിൽ സംശയമെന്നുമില്ല.കാലയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം രാജീയ പ്രൗഡിയിൽ ഇനരിക്കുന്ന മണി എന്നാ നായ ഇന്ന് എല്ലാവർക്കും പ്രിയങ്കരനാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി അലഞ്ഞു തിരിഞ്ഞു നടന്ന മണി ഇന്ന് സെലിബ്രിറ്റി നായകളിൽ ഒന്നാം സ്ഥാനക്കാരനാണ്. ഇന്ന് അവന്‍റെ വില കോടികളാണ്. സാധരണ സിനിമകളിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നായകളാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ രജനിയെ പോലെ ലോക സിനിമ തന്നെ ആദരിക്കുന്ന വ്യക്തി തന്‍റെഏറ്റവും പുതിയ ചിത്രത്തിൽ ഒരു സാധാരണ നായയെ തിരഞ്ഞെടുത്തുവെന്നത് പ്രേക്ഷകർക്ക് മുന്നിൽ ഒരു സംശയമായി ഉയരുകയാണ്. മുപ്പത് വർഷത്തോളമായി ഡോഗ് ട്രെിനറായി ജോലി ചെയ്തിരുന്ന സൈമണാണ് മണിയെ സിനിമയുടെ വെള്ളി വെളിച്ചത്തിൽ കൊണ്ടു വന്നത്. മണിയെ മെരുക്കിയെടുക്കാൻ കുറച്ച് പണിപ്പെട്ടുവെന്ന് സൈമണ്‍ പറഞ്ഞു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ മേഖലയിലെ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് മണി.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Mani: the star dog with super star Rajani kanth
News video | 378 views
കര്‍ണാടകക്ക് സ്റ്റൈല്‍ മന്നന്‍റെ മംഗളങ്ങള്‍ !
കർണാടകയിൽ കഴിഞ്ഞ ദിവസം സംഭവിച്ചതു ജനാധിപത്യത്തിന്റെ വിജയം
കർണാടകയിൽ കഴിഞ്ഞ ദിവസം സംഭവിച്ചതു ജനാധിപത്യത്തിന്റെ വിജയമാണെന്ന് നടൻ രജനീകാന്ത്. സർക്കാർ രൂപീകരിക്കാൻ ബിജെപി കൂടുതൽ സമയം ആവശ്യപ്പെട്ടതും ഗവർണർ 15 ദിവസം നൽകിയതും ജനാധിപത്യത്തെ കളിയാക്കുന്നതിനു തുല്യമായിരുന്നു. ജനാധിപത്യത്തെ സംരക്ഷിച്ച വിധി പുറപ്പെടുവിച്ചതിനു സുപ്രീംകോടതിയോടു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി തമിഴ്നാട്ടിൽ സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയായിരുന്നു പാർട്ടിയെയും അവരുടെ നീക്കത്തെയും തള്ളിപ്പറഞ്ഞു കൊണ്ട് രജനീകാന്ത് രംഗത്തെത്തിയത്.ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം മാത്രമേ മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുകയുള്ളൂ.പാർട്ടിക്ക് ഇതുവരെ രൂപം നൽകിയിട്ടില്ല. പക്ഷേ എന്തു സംഭവിച്ചാലും നേരിടാൻ തയാറാണ്. കമൽഹാസന്റെ മുന്നണിയുമായി സഹകരിക്കണോയെന്നു തീരുമാനിച്ചിട്ടില്ല.ഏതെങ്കിലും മുന്നണിയുമായി സഖ്യം രൂപീകരിക്കണോ എന്ന കാര്യത്തിൽ അഭിപ്രായം പറയാറായിട്ടില്ലെന്നും രജനീകാന്ത് വ്യക്തമാക്കി.കർണാടകയിൽ പുതിയ സർക്കാർ കാവേരി തർക്കത്തിൽ പരിഹാരമുണ്ടാക്കണം എന്നും അദ്ദേഹം പറഞ്ഞു
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
karnataka is an example of success of Democracy: Rajani Kanth
News video | 225 views
''കാല ഡാ''
രജനി ചിത്രം 'കാല'യ്ക്കെതിരേ തമിഴ്‌നാട് സർക്കാർ
രജനികാന്ത് ചിത്രം കാലയ്ക്ക് തമിഴ്‌നാട് സർക്കാറിന്റെ മുന്നറിയിപ്പ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ ഭരണകൂടത്തെ അലോസരപ്പെടുത്തുന്ന സംഭാഷണങ്ങൾ ചിത്രത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് മന്ത്രി ജയകുമാർ പറഞ്ഞു. ജനങ്ങളെ അനാവശ്യമായി പ്രതിഷേധങ്ങളിലേക്ക് തള്ളിവിടുന്ന സംഭാഷണങ്ങൾ ഉണ്ടെങ്കിൽ അതിനെ എതിർക്കും എന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാടിനും മക്കൾക്കും നല്ലകാലം വരുമെന്നാണ് കാലയുടെ ഓഡിയോ ലോഞ്ചിൽ രജനികാന്ത് പറഞ്ഞ് നിർത്തിയത്. ചിത്രത്തെകുറിച്ച് പറഞ്ഞെങ്കിലും കാലയുടെ രാഷ്ട്രീയം രജനികാന്ത് വേദിയിൽ പറഞ്ഞില്ല. സംവിധായകൻ പാ രഞ്ജിത്തിന് കാലയിലൂടെ സമൂഹത്തോട് പറയാൻ ചില കാര്യങ്ങൾ ഉണ്ടെന്ന് പുറത്തിറക്കിയ പാട്ടുകളിൽ വ്യക്തമാണ്.രാഷ്ട്രീയക്കാരന്റെ വേഷമണിഞ്ഞശേഷമുള്ള രജനികാന്തിന്റെ ആദ്യ ചിത്രമായതിനാൽ പ്രേക്ഷകരും ആകാംഷയിലാണ്. പുറത്തിറക്കിയ പാട്ടുകളും പ്രേക്ഷകർ ഏറ്റെടുത്തു. എന്നാൽ സമരങ്ങളിലൂടെ നേടാൻ ഒരുപാട് ഉണ്ട് എന്ന ഉള്ളടക്കമുള്ള പാട്ടിനോട് തമിഴ്‌നാട് സർക്കാർ അതൃപ്തി അറിയിച്ചു. ജനങ്ങളെ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടുന്ന സംഭാഷണങ്ങൾ കാലയിലുണ്ടായാൽ അതൊരു രാഷ്ട്രീയവിവാദത്തിന് കാരണമായേക്കാം.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Tamilnadu government warns Rajani Kanth film 'Kaala'
News video | 269 views
For more New Updates & Latest Articles visit our website
https://www.hindutv.co.in
Watch //Akhila Barathiya Hindu adhivation -Hindu jagruthi Samithi//Hindu Tv// With HD Quality
News video | 1949 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1285 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1306 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1359 views