തൂത്തുക്കുടിയിൽ പോലിസ് വെടിവയ്പ്പ്: മരണം 9
മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസില്ല
വളര്‍ത്തു മൃഗങ്ങളില്‍ ജാഗ്രതയോടെ
ചെങ്ങന്നൂരില്‍ മാണി യു ഡി എഫിനൊപ്പം
പയ്യന്നൂരില്‍ ബിജെപി- സിപിഎം സംഘര്‍ഷം
വരാപ്പുഴ കേസ്: റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതി.
തൂത്തുക്കുടിയിൽ പോലിസ് വെടിവയ്പ്പ്: മരണം 9
മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസില്ല
വളര്‍ത്തു മൃഗങ്ങളില്‍ ജാഗ്രതയോടെ
ചെങ്ങന്നൂരില്‍ മാണി യു ഡി എഫിനൊപ്പം
പയ്യന്നൂരില്‍ ബിജെപി- സിപിഎം സംഘര്‍ഷം
വരാപ്പുഴ കേസ്: റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതി
News video | 1249 views
Watch Jallikattu Protest Turns Violent In Tamil Nadu | Protestors Burns Vehicles at Marina Beach | iNews With HD Quality
News video | 1248 views
ജീവന്‍ ത്യജിച്ച് പോരാട്ടം
സ്റ്റെർലൈറ്റ് ഇൻഡസ്ട്രിയൽ പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യത്തില്‍ തൂത്തുക്കുടിയിൽ നടക്കുന്ന സമരം അക്രമാസക്തമായി
മലിനീകരണമുണ്ടാക്കുന്ന സ്റ്റെർലൈറ്റ് ഇൻഡസ്ട്രിയൽ പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് തൂത്തുക്കുടിയിൽ നടക്കുന്ന സമരം അക്രമാസക്തമായി. സമരക്കാർക്കുനേരെ പൊലീസ് നടത്തിയ വെടിവയ്പിൽ ആറു പേർ മരിച്ചു. നിരവധി പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ജില്ലയിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൂത്തുക്കുടി പട്ടണത്തിൽ കനത്ത സുരക്ഷ ഒരുക്കി. തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റുകൾക്കെതിരെ പ്രദേശവാസികൾ നടത്തുന്ന സമരമാണ് അക്രമാസക്തമായത്.
ഫെബ്രുവരി അവസാനം ആരംഭിച്ച സമരത്തിനു വ്യാപാരി, പരിസ്ഥിതി സംഘടനകളും കോളജ് വിദ്യാർഥികളും സന്നദ്ധ പ്രവർത്തകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ബിഹാർ സ്വദേശി അനിൽ അഗർവാളിന്റെ ഉടമസ്ഥതയിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്സസ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്ട്രീസ് (ഇന്ത്യ). കമ്പനിയുടെ കീഴിൽ തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന വിവിധ പ്ലാന്റുകളിൽനിന്ന് ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കും കാരണമാകുന്നതായി പ്രദേശവാസികൾ കാലങ്ങളായി പരാതിപ്പെട്ടിരുന്നു. പ്ലാന്റുകൾ വികസിപ്പിക്കാൻ കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണ് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്. പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാതെയാണു പ്ലാന്റുകൾ പ്രവർത്തിക്കുന്നതെന്നും സമരക്കാർ ആരോപിക്കുന്നു.
News video | 1312 views
Protest against wine shop in Varanasi turns violent News video
News video | 628 views
In Chile's capital Santiago, a May Day march that started out peacefully ended with some hooded protesters clashing with riot police.
News video | 410 views
An anti-racism protest grows violent as hundreds of ethnic Ethiopian Israeli citizens in central Tel Aviv clash with police.
News video | 436 views
Watch Haryana Jat reservation protest turns violent, 4 killed, shoot-at-sight orders
News video | 529 views
Violence In 5 States, Punjab Schools Shut For Bharat Bandh: NEW DELHI: Violence erupted in parts of Punjab, Rajasthan, Jharkhand, Madhya Pradesh and Uttar Pradesh as Dalit groups tried to enforce an all-India shutdown over a Supreme Court order. Punjab came to a virtual standstill as the government shut schools, strengthened security, and put the army on stand-by. Several cities, including state capital Chandigarh, saw violence. Clashes took place in Ranchi and Barmer. In Meerut, protesters resorted to arson, setting vehicles on fire. Dalits are protesting against a Supreme Court order, which, they say, dilutes a law to ensure the community's protection. The Centre has appealed to Supreme Court to review the order.In Punjab, hundreds of protesters carrying swords, sticks, baseball bats and flags forced shops to shut in Jalandhar, Amritsar and Bathinda. The protests also hit traffic in and around Chandigarh, with protesters blocking highways and arterial roads.
News video | 1443 views
Violence In 5 States, Punjab Schools Shut For Bharat Bandh: NEW DELHI: Violence erupted in parts of Punjab, Rajasthan, Jharkhand, Madhya Pradesh and Uttar Pradesh as Dalit groups tried to enforce an all-India shutdown over a Supreme Court order. Punjab came to a virtual standstill as the government shut schools, strengthened security, and put the army on stand-by. Several cities, including state capital Chandigarh, saw violence. Clashes took place in Ranchi and Barmer. In Meerut, protesters resorted to arson, setting vehicles on fire. Dalits are protesting against a Supreme Court order, which, they say, dilutes a law to ensure the community's protection. The Centre has appealed to Supreme Court to review the order.In Punjab, hundreds of protesters carrying swords, sticks, baseball bats and flags forced shops to shut in Jalandhar, Amritsar and Bathinda. The protests also hit traffic in and around Chandigarh, with protesters blocking highways and arterial roads. Mobile internet services have been suspended till 11 pm as part of security measures. Public transport is off the road.
Class 10 and 12 CBSE board exams have been put off in Punjab. New dates will be announced. Banks and offices also shut down. Security has been stepped up in Jalandhar, Kapurthala, Nawanshahr and Hoshiarpur, which have the highest Dalit population.
News video | 1770 views
Violence In 5 States, Punjab Schools Shut For Bharat Bandh: NEW DELHI: Violence erupted in parts of Punjab, Rajasthan, Jharkhand, Madhya Pradesh and Uttar Pradesh as Dalit groups tried to enforce an all-India shutdown over a Supreme Court order. Punjab came to a virtual standstill as the government shut schools, strengthened security, and put the army on stand-by. Several cities, including state capital Chandigarh, saw violence. Clashes took place in Ranchi and Barmer. In Meerut, protesters resorted to arson, setting vehicles on fire. Dalits are protesting against a Supreme Court order, which, they say, dilutes a law to ensure the community's protection. The Centre has appealed to Supreme Court to review the order.In Punjab, hundreds of protesters carrying swords, sticks, baseball bats and flags forced shops to shut in Jalandhar, Amritsar and Bathinda. The protests also hit traffic in and around Chandigarh, with protesters blocking highways and arterial roads.
News video | 1049 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 945 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 929 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 781 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1074 views