വര്‍ഗീയത നേടിയ വിജയം : രമേശ് ചെന്നിത്തല
അടിയൊഴുക്കുകളും അട്ടമിറകളും തോൽവിക്കു കാരണം: മാണി
കർണാടക: കോണ്‍ഗ്രസിന് ആഭ്യന്തരം ജെഡിഎസിന് ധനകാര്യം
ഇടതു സർക്കാരിന്റെ ജയം: മുഖ്യമന്ത്രി
ഇന്തൊനീഷ്യ- ഇന്ത്യ:15 കരാറുകളിൽ ഒപ്പുവച്ചു
പാല്‍ഗട്ടിലെ വിജയത്തില്‍ സന്തോഷിച്ച് ബി ജെ പി.
വര്‍ഗീയത നേടിയ വിജയം : രമേശ് ചെന്നിത്തല
അടിയൊഴുക്കുകളും അട്ടമിറകളും തോൽവിക്കു കാരണം: മാണി
കർണാടക: കോണ്‍ഗ്രസിന് ആഭ്യന്തരം ജെഡിഎസിന് ധനകാര്യം
ഇടതു സർക്കാരിന്റെ ജയം: മുഖ്യമന്ത്രി
ഇന്തൊനീഷ്യ- ഇന്ത്യ:15 കരാറുകളിൽ ഒപ്പുവച്ചു
പാല്‍ഗട്ടിലെ വിജയത്തില്‍ സന്തോഷിച്ച് ബി ജെ പി
News video | 1421 views
ചെങ്ങന്നൂരില്‍ ചെങ്കൊടി പാറി
സിപിഎം- ബിജെപി സംഘർഷത്തില്‍ ബോംബേറ്
ബാങ്ക് പണിമുടക്ക് : ബാങ്കിങ് പ്രവർത്തനം തടസ്സപ്പെട്ടു
ഇന്ധനവില കുറഞ്ഞു
കെവിന്റെ മരണം: പോലീസിനെതിരെ കോടതി
News video | 1441 views
ചെങ്കൊടിയേന്തി ചെങ്ങന്നൂര്‍!
ചെങ്ങന്നൂര്‍ കൊയ്തെടുത്ത് എല്‍ ഡി എഫ് : റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയം
എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 20956 വോട്ട് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു . വ്യാപക കള്ള വോട്ട് നടന്നു എന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയകുമാര്‍ ആരോപിച്ചു . ബി ജെ പി - കോണ്‍ഗ്രെസ് മുന്‍തൂക്ക മേഖലയിലും എല്‍ ഡി എഫ് മുന്നേറി .. ഇത് സര്‍ക്കാരിന്റെ വിജയമെന്നു സജി ചെറിയാന്‍ .തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ്സിനും ബി ജെ പിക്കും എതിരെയുള്ള വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു .ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ പ്രബുദ്ധരാനെന്നു വെള്ളാപ്പള്ളി നടേശന്‍.വികസനത്തിനാണ് ജനങ്ങള്‍ വോട്ടു ചെയ്തതെന്നും വെള്ളാപ്പള്ളി . ഒറ്റയ്ക്ക് ജയിക്കാമെന്ന ബി ജെ പി അതിമോഹത്തിനു തിരിച്ചടി യാണ് ചെങ്ങന്നൂര്‍ പരാജയം എന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. ആഘോഷങ്ങള്‍ പരിധി വിടരുതെന്ന് സജി ചെറിയാന്‍ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു. ധാരണ അനുസരിച്ചോ അല്ലാതെയോ യു ഡി എഫ് വോട്ടുകള്‍ നഷ്ടമായി . എന്‍ എസ് എസ് ഉം ക്രൈസ്തവ സമൂഹവും ഒപ്പം നിന്നെന്നും സജി ചെറിയാന്‍.അതേസമയം പ്രതീഷിച്ച ഫലമല്ല വന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു .എല്‍ ഡി എഫ് ന് ജനങ്ങള്‍ നല്‍കിയ പച്ച്ചക്കൊടിയാണ് തെരഞ്ഞെടുപ്പു ഫലമെന്നും നാടിന്റെ സമാധാനത്തിനും വികസനത്തിനും എല്‍ ഡി എഫ് ആണ് എന്നും തെളിഞ്ഞു എന്നും മുഖ്യ മന്ത്രി പ്രതികരിച്ചു .
News video | 1456 views

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Chengannur election: LDF candidate Saji Cheriyan won
News video | 213 views
ബിഡിജെഎസില്‍ ഭിന്നത?
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ബിഡിജെഎസിന്റെ വോട്ട് ബിജെപിക്കു തന്നെയെന്ന് തുഷാര്‍ വെള്ളാപ്പള്ളി
വെള്ളാപ്പള്ളി നടേശന്‍ ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു
ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും വെള്ളാപ്പള്ളി
അണികളെ സൃഷ്ടിച്ചാല്‍ ഇപ്പോള്‍ തള്ളിപ്പറുന്നവര്‍ പിന്നാലെ വരുമെന്നും വെള്ളാപ്പള്ളി
തുഷാറിന്റെ മലക്കം മറിച്ചില്‍ ബിഡിജെഎസില്‍ പൊട്ടിത്തെറി ഉണ്ടാക്കിയേക്കും
News video | 1081 views
ഒടുവില്‍ പിന്തുണ യുഡിഎഫിന്
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ കേരള കോൺഗ്രസ് (എം) തീരുമാനം
യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിനെ പിന്തുണയ്ക്കാൻ പാലായിൽ കെ.എം. മാണിയുടെ വീട്ടിൽ ചേർന്ന പാർട്ടി ഉപസമിതി യോഗത്തില്‍ തീരുമാനം. കേരള കോൺഗ്രസ് യുഡിഎഫ് മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ തീരുമാനം എടുത്തിട്ടുള്ളത്.വൈകിട്ട് ആറിന് ചെങ്ങന്നൂർ നിയോജകമണ്ഡലം യോഗം ചേർന്ന് തീരുമാനം പ്രവർത്തകരെ അറിയിക്കും.ജോസ് കെ. മാണി എംപി യോഗത്തിൽ പങ്കെടുക്കും. മലപ്പുറം വേങ്ങര മോഡൽ സഹകരണമാണ് ഉണ്ടാകുക. യുഡിഎഫ് കൺവൻഷനിൽ കേരള കോൺഗ്രസ് പങ്കെടുക്കില്ല. പകരം കേരള കോൺഗ്രസ് പ്രത്യേക തിരഞ്ഞെടുപ്പു കൺവൻഷൻ വിളിച്ച് യുഡിഎഫ് സ്ഥാനാർഥിയെ ഇവിടെ വിളിച്ച് പങ്കെടുപ്പിക്കും. 24 ന് കേരള കോൺഗ്രസിന്റെ ആദ്യ തിരഞ്ഞെടുപ്പ് കൺവൻഷൻ ചെങ്ങന്നൂരിൽ ചേരും. പാർട്ടി ലീഡർ കെ.എം. മാണിയും പി.ജെ. ജോസഫും പങ്കെടുക്കും.യുഡിഎഫിനോടുള്ള ശത്രുത അവസാനിച്ചോ എന്നുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ശത്രുകളോടുപോലും ക്ഷമിക്കുന്നതാണ് തന്റെ രീതിയെന്ന് കെ.എം. മാണി പറഞ്ഞു.
News video | 877 views
കൊലപാതകമറിയാതെ ചെങ്ങന്നൂര്‍
ചെങ്ങന്നൂരില്‍ കേബിള്‍ കണക്ഷനുകള്‍ മുറിച്ചുമാറ്റി
കെവിന്റെ കൊലപാതക വാര്‍ത്തക്ക് ചെങ്ങന്നൂരില്‍ അപ്രഖ്യാത വിലക്ക്. മണ്ഡലത്തില്‍ വ്യാപകമായി കേബിള്‍ കണക്ഷനുകള്‍ മുറിച്ചു മാറ്റി
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിലെ ജനങ്ങള്‍ കെവിന്റെ കൊലപാതക വാര്‍ത്ത അറിയാതിരിക്കാന്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേബിള്‍ വയറുകള്‍ കട്ട് സി പി ഐ എം പ്രവര്‍ത്തകര്‍ ചെയ്തുവെന്നാണ് ആരോപണം. ഇതോടെ വിവിധ ഭാഗങ്ങളില്‍ ടെലിവിഷന്‍ സംപ്രേഷണം തടസ്സപ്പെട്ടു മുളക്കുഴ, ഐടിഐ ജംഗ്ഷന്‍, ബഥേല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ കേബിളുകളാണ് മുറിച്ചുകളഞ്ഞത്. ഇതോടൊപ്പം പുത്തന്‍കാവ്, ഇടനാട് പാണ്ഡവന്‍പാറ, പുലിയൂര്‍, പാണ്ടനാട് എന്നിവിടങ്ങളിലും കേബിള്‍ സംപ്രേഷണം തടസ്സപ്പെടുകയും ചെയ്തു.
സംഭവത്തില്‍ ദുരൂഹതയുള്ളതായി കേബിള്‍ ഒപ്പരെട്ടെഴ്സ് പ്രതികരിച്ചു
News video | 1419 views

KERALA CONGRESS SUPPORT UDF IN CHENGANNOOR ELECTION
News video | 187 views
കൊലപാതകമറിയാതെ ചെങ്ങന്നൂര്‍
ചെങ്ങന്നൂരില്‍ കേബിള്‍ കണക്ഷനുകള്‍ മുറിച്ചുമാറ്റി
കെവിന്റെ കൊലപാതക വാര്‍ത്തക്ക് ചെങ്ങന്നൂരില്‍ അപ്രഖ്യാത വിലക്ക്. മണ്ഡലത്തില്‍ വ്യാപകമായി കേബിള്‍ കണക്ഷനുകള്‍ മുറിച്ചു മാറ്റി
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിലെ ജനങ്ങള്‍ കെവിന്റെ കൊലപാതക വാര്‍ത്ത അറിയാതിരിക്കാന്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേബിള്‍ വയറുകള്‍ കട്ട് സി പി ഐ എം പ്രവര്‍ത്തകര്‍ ചെയ്തുവെന്നാണ് ആരോപണം. ഇതോടെ വിവിധ ഭാഗങ്ങളില്‍ ടെലിവിഷന്‍ സംപ്രേഷണം തടസ്സപ്പെട്ടു മുളക്കുഴ, ഐടിഐ ജംഗ്ഷന്‍, ബഥേല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ കേബിളുകളാണ് മുറിച്ചുകളഞ്ഞത്. ഇതോടൊപ്പം പുത്തന്‍കാവ്, ഇടനാട് പാണ്ഡവന്‍പാറ, പുലിയൂര്‍, പാണ്ടനാട് എന്നിവിടങ്ങളിലും കേബിള്‍ സംപ്രേഷണം തടസ്സപ്പെടുകയും ചെയ്തു.
സംഭവത്തില്‍ ദുരൂഹതയുള്ളതായി കേബിള്‍ ഒപ്പരെട്ടെഴ്സ് പ്രതികരിച്ചു
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
cable telecasting blocked in chengannoor
News video | 181 views
TRACK - TERIYAN UDEEKAN
VOCAL - SAJI ALI KHAN
MUSIC - KHIZA
VIDEO BY - SANDEEP SHARMA.
Music video | 1309 views
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
धर्म का बढ़ावा रहा -धोखे से भरा हुआ...' Suryakant Tripathi Nirala | Atul Sinha | #dblive
News video | 2848 views
Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi
News video | 283 views
Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive
News video | 316 views
चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive
News video | 141 views
Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive
News video | 172 views
Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive
News video | 142 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy

Entertainment video | 4387 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi

Entertainment video | 422 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh

Entertainment video | 531 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha

Entertainment video | 401 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay

Entertainment video | 295 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 383 views