Kummanam Rajashekharan is not the first Governor from Kerala

929 views

ഒന്നാമാനല്ലിവന്‍ പിന്‍ഗാമി!

കേരളത്തില്‍ നിന്ന് ഗവര്‍ണറാകുന്ന ആദ്യത്തെ ആളല്ല കുമ്മനം

കേരളത്തില്‍ നിന്ന് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യ വ്യക്തിയല്ല കുമ്മനം. ആദ്യ രാഷ്ട്രീയക്കാരനുമല്ല. വര്‍ഷങ്ങളായി വിവിധ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവര്‍ ഗവര്‍ണര്‍മാരായി നിയമിതരായിട്ടുണ്ട്.1956-1957 കാലയളവില്‍ മദ്രാസ് ഗവര്‍ണറായിരുന്ന എജെ ജോണ്‍ ആണ് കേരളത്തില്‍ നിന്നും ഗവര്‍ണര്‍ പദവിയിലെത്തിയ ആദ്യ വ്യക്തി.പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി.ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തെ പ്രശസ്തനായ ഡോക്ടര്‍ പിവി ചെറിയാന്‍, കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന കെകെ വിശ്വനാഥന്‍ എന്നിവര്‍ മഹാരാഷ്ട്ര ഗവര്‍ണറായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന പിസി അലക്സാണ്ടര്‍ തമിഴ്നാട്ടിലും കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന്‍ ആന്‍ഡമാനിലെ ലെഫ്റ്റന്റ് ഗവര്‍ണറായും മിസോറാമിലെ ഗവര്‍ണറായും കോണ്‍ഗ്രെസ് നേതാവായ എംഎം ജേക്കബ്ബ് അരുണാചല്‍ പ്രദേശിന്റെയും ചുമതല വഹിച്ചിരുന്നു.കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ ശങ്കരനാരായണന്‍ അരുണാചാലിലും ആസാമിലും മഹാരാഷ്ട്രയിലും ഇന്ത്യന്‍ നയതന്ത്രജ്ഞനും, മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലയളവില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന എംകെ നാരായണന്‍ പശ്ചിമ ബംഗാളിലും ഗവര്‍ണറായിരുന്നു ..

You may also like

  • Watch Kummanam Rajashekharan is not the first Governor from Kerala Video
    Kummanam Rajashekharan is not the first Governor from Kerala

    ഒന്നാമാനല്ലിവന്‍ പിന്‍ഗാമി!

    കേരളത്തില്‍ നിന്ന് ഗവര്‍ണറാകുന്ന ആദ്യത്തെ ആളല്ല കുമ്മനം

    കേരളത്തില്‍ നിന്ന് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യ വ്യക്തിയല്ല കുമ്മനം. ആദ്യ രാഷ്ട്രീയക്കാരനുമല്ല. വര്‍ഷങ്ങളായി വിവിധ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവര്‍ ഗവര്‍ണര്‍മാരായി നിയമിതരായിട്ടുണ്ട്.1956-1957 കാലയളവില്‍ മദ്രാസ് ഗവര്‍ണറായിരുന്ന എജെ ജോണ്‍ ആണ് കേരളത്തില്‍ നിന്നും ഗവര്‍ണര്‍ പദവിയിലെത്തിയ ആദ്യ വ്യക്തി.പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി.ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തെ പ്രശസ്തനായ ഡോക്ടര്‍ പിവി ചെറിയാന്‍, കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന കെകെ വിശ്വനാഥന്‍ എന്നിവര്‍ മഹാരാഷ്ട്ര ഗവര്‍ണറായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന പിസി അലക്സാണ്ടര്‍ തമിഴ്നാട്ടിലും കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന്‍ ആന്‍ഡമാനിലെ ലെഫ്റ്റന്റ് ഗവര്‍ണറായും മിസോറാമിലെ ഗവര്‍ണറായും കോണ്‍ഗ്രെസ് നേതാവായ എംഎം ജേക്കബ്ബ് അരുണാചല്‍ പ്രദേശിന്റെയും ചുമതല വഹിച്ചിരുന്നു.കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ ശങ്കരനാരായണന്‍ അരുണാചാലിലും ആസാമിലും മഹാരാഷ്ട്രയിലും ഇന്ത്യന്‍ നയതന്ത്രജ്ഞനും, മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലയളവില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന എംകെ നാരായണന്‍ പശ്ചിമ ബംഗാളിലും ഗവര്‍ണറായിരുന്നു .

    News video | 929 views

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Kummanam Rajashekharan is not the first Governor from Kerala

    News video | 266 views

  • Watch Kummanam Rajasekharan quits as Mizoram Governor, likely to re-enter Kerala politics Video
    Kummanam Rajasekharan quits as Mizoram Governor, likely to re-enter Kerala politics

    Watch Kummanam Rajasekharan quits as Mizoram Governor, likely to re-enter Kerala politics With HD Quality

    Tv24 news channel LIVE

    Tags

    Abp news
    News 18 india
    News18 punjab
    Zee news
    Aajtak
    Ndtv india
    India TV
    Jagbani Tv
    Ajit TV

    News video | 449 views

  • Watch Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool Video
    Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool

    Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool

    Arvind Kejriwal All Interviews:
    https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU

    Arvind Kejriwal All Townhalls:
    https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n

    Arvind Kejriwal in Punjab Series:
    https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr

    Arvind Kejriwal in Goa Series:
    https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm

    Arvind Kejriwal In Uttarakhand Series:
    https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT

    Arvind Kejriwal on Baba Saheb Ambedkar:
    https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS

    Follow Arvind Kejriwal on Social Media :

    Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal

    Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/

    Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty

    Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty

    Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool

    News video | 2847 views

  • Watch Mizoram Governor Kummanam Rajasekharan resigns, may contest Lok Sabha elections Video
    Mizoram Governor Kummanam Rajasekharan resigns, may contest Lok Sabha elections

    The Economic Times | A Times Internet Limited product

    President Ram Nath Kovind has accepted the resignation of Mizoram Governor Kummanam Rajasekharan amid speculation that he will be the BJP candidate in Thiruvananthapuram in the Lok Sabha elections. A communique from the Rashtrapathi Bhavan on Friday said the President had accepted the resignation of Rajasekharan.

    Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    More Videos @ ETTV - http://economictimes.indiatimes.com/TV

    http://EconomicTimes.com

    For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    Facebook - https://www.facebook.com/EconomicTimes
    Twitter - http://www.twitter.com/economictimes
    LinkedIn - http://www.linkedin.com/company/economictimes
    Instagram - https://www.instagram.com/the_economic_times
    Flipboard - https://flipboard.com/@economictimes

    Watch Mizoram Governor Kummanam Rajasekharan resigns, may contest Lok Sabha elections With HD Quality

    News video | 1145 views

  • Watch BJP leader Kummanam Rajasekharan appointed as the Governor of Mizoram. Video
    BJP leader Kummanam Rajasekharan appointed as the Governor of Mizoram.

    മിസോറാമിന് അച്ഛാദിന്‍!

    കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍

    മിസോറാമിനും കുമ്മനത്തിനും ഇത് അച്ഛാദിന്‍...ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. മിസോറമിലെ ഇപ്പോഴത്തെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മെയ് 28ന് അവസാനിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഒഡിഷ ഗവര്‍ണറായി പ്രൊഫ. ഗണേഷി ലാലിനെയും നിയമിച്ചിട്ടുണ്ട്. രാഷ്ട്രപതിഭവന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.ബിജെപി കേരള സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനും ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍നിന്നും കുമ്മനം മത്സരിച്ചു.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    BJP leader Kummanam Rajasekharan appointed as the Governor of Mizoram.

    News video | 212 views

  • Watch campaign against mizoram governor kummanam rajasekharan Video
    campaign against mizoram governor kummanam rajasekharan

    കുമ്മനത്തെ ഞങ്ങള്‍ക്ക് വേണ്ട

    കുമ്മനത്തെ ഞങ്ങള്‍ക്ക് വേണ്ട. ഗവര്‍ണറായി ചുമതലയേറ്റത്തിന്റെ തൊട്ടു പിന്നാലെ തന്നെ കുമ്മനം രാജശേഖരനെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ പ്രതിഷേധം കനക്കുന്നു.

    കുമ്മനം തീവ്രഹിന്ദുത്വവാദിയാണെന്നാരോപിച്ചാണ് പ്രതിഷേധം. അഴിമതിക്കെതിരായ സംഘടനയായി രൂപീകരിക്കപ്പെടുകയും പിന്നീട് രാഷ്ട്രീയപാര്‍ട്ടിയായി മാറുകയും ചെയ്ത പ്രിസത്തിന്റെ നേതൃത്വത്തിലാണ് കുമ്മനം രാജശേഖരനെതിരെ പ്രതിഷേധ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.ഈ വര്‍ഷം അവസാനം മിസോറാമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതു മുന്നില്‍ക്കണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമാണ് കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചതിനു പിന്നിലെന്നും പ്രിസം ആരോപിക്കുന്നു. തങ്ങളുടേത് ക്രൈസ്തവവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമാണ്. അവിടെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ ഗവര്‍ണറായി വേണ്ടെന്നാണ് പ്രിസത്തിന്റെ നിലപാട്.2015ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇരുനൂറാം വാര്‍ഷികാഘോഷപരിപാടിയില്‍ സുവിശേഷപ്രസംഗം നടത്തിയതിന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ നടപടിയെടുക്കണമെന്ന് കുമ്മനം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നതായും ഇത് അദ്ദേഹത്തിന്റെ ക്രൈസ്തവവിരുദ്ധ മനോഭാവം വെളിപ്പെടുത്തുന്നതാണെന്നും പ്രിസം കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശകളുടെ നഗ്നമായ ലംഗനമാണ് കുമ്മനത്തിന്റെ നിയമനമെന്നും ആരോപണമുണ്ട്

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    campaign against mizoram governor kummanam rajasekharan

    News video | 233 views

    News video | 1008 views

  • Watch NDA is leading reformation movement in Kerala: Kummanam Rajasekharan Video
    NDA is leading reformation movement in Kerala: Kummanam Rajasekharan

    Thiruvananthapuram (Kerala): Bharatiya Janata Party (BJP) leader Kummanam Rajasekharan, who resigned from the post of governor of Mizoram earlier this month, arrived in Kerala amid rumours of contesting Lok Sabha elections from Kerala. Rajasekharan said, “Reformation of Kerala has become crucial now.
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    Watch NDA is leading reformation movement in Kerala: Kummanam Rajasekharan With HD Quality

    News video | 1956 views

  • Watch Kerala should move along with NDA govt in Delhi_ BJP’s Kummanam Rajasekharan Video
    Kerala should move along with NDA govt in Delhi_ BJP’s Kummanam Rajasekharan

    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch Kerala should move along with NDA govt in Delhi_ BJP’s Kummanam Rajasekharan With HD Quality

    News video | 330 views

Entertainment Video

  • Watch Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes Video
    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    Entertainment video | 2178 views

  • Watch Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya Video
    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    Entertainment video | 1120 views

  • Watch Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle Video
    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle

    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle

    Entertainment video | 1141 views

  • Watch Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict Video
    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict

    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict

    Entertainment video | 1010 views

  • Watch Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo Video
    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo

    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo

    Entertainment video | 1006 views

  • Watch Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha Video
    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha

Vlogs Video