മിസോറാമിന് അച്ഛാദിന്‍!
കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍
മിസോറാമിനും കുമ്മനത്തിനും ഇത് അച്ഛാദിന്‍...ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. മിസോറമിലെ ഇപ്പോഴത്തെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മെയ് 28ന് അവസാനിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഒഡിഷ ഗവര്‍ണറായി പ്രൊഫ. ഗണേഷി ലാലിനെയും നിയമിച്ചിട്ടുണ്ട്. രാഷ്ട്രപതിഭവന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.ബിജെപി കേരള സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷനും ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍നിന്നും കുമ്മനം മത്സരിച്ചു.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
BJP leader Kummanam Rajasekharan appointed as the Governor of Mizoram..

BJP leader Kummanam Rajasekharan appointed as the Governor of Mizoram.
News video | 209 views
കുമ്മനത്തെ ഞങ്ങള്‍ക്ക് വേണ്ട
കുമ്മനത്തെ ഞങ്ങള്‍ക്ക് വേണ്ട. ഗവര്‍ണറായി ചുമതലയേറ്റത്തിന്റെ തൊട്ടു പിന്നാലെ തന്നെ കുമ്മനം രാജശേഖരനെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ പ്രതിഷേധം കനക്കുന്നു.
കുമ്മനം തീവ്രഹിന്ദുത്വവാദിയാണെന്നാരോപിച്ചാണ് പ്രതിഷേധം. അഴിമതിക്കെതിരായ സംഘടനയായി രൂപീകരിക്കപ്പെടുകയും പിന്നീട് രാഷ്ട്രീയപാര്‍ട്ടിയായി മാറുകയും ചെയ്ത പ്രിസത്തിന്റെ നേതൃത്വത്തിലാണ് കുമ്മനം രാജശേഖരനെതിരെ പ്രതിഷേധ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.ഈ വര്‍ഷം അവസാനം മിസോറാമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതു മുന്നില്‍ക്കണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമാണ് കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചതിനു പിന്നിലെന്നും പ്രിസം ആരോപിക്കുന്നു. തങ്ങളുടേത് ക്രൈസ്തവവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമാണ്. അവിടെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ ഗവര്‍ണറായി വേണ്ടെന്നാണ് പ്രിസത്തിന്റെ നിലപാട്.2015ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇരുനൂറാം വാര്‍ഷികാഘോഷപരിപാടിയില്‍ സുവിശേഷപ്രസംഗം നടത്തിയതിന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ നടപടിയെടുക്കണമെന്ന് കുമ്മനം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നതായും ഇത് അദ്ദേഹത്തിന്റെ ക്രൈസ്തവവിരുദ്ധ മനോഭാവം വെളിപ്പെടുത്തുന്നതാണെന്നും പ്രിസം കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശകളുടെ നഗ്നമായ ലംഗനമാണ് കുമ്മനത്തിന്റെ നിയമനമെന്നും ആരോപണമുണ്ട്
News video | 1008 views
The Economic Times | A Times Internet Limited product
President Ram Nath Kovind has accepted the resignation of Mizoram Governor Kummanam Rajasekharan amid speculation that he will be the BJP candidate in Thiruvananthapuram in the Lok Sabha elections. A communique from the Rashtrapathi Bhavan on Friday said the President had accepted the resignation of Rajasekharan.
Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
More Videos @ ETTV - http://economictimes.indiatimes.com/TV
http://EconomicTimes.com
For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
Facebook - https://www.facebook.com/EconomicTimes
Twitter - http://www.twitter.com/economictimes
LinkedIn - http://www.linkedin.com/company/economictimes
Instagram - https://www.instagram.com/the_economic_times
Flipboard - https://flipboard.com/@economictimes
Watch Mizoram Governor Kummanam Rajasekharan resigns, may contest Lok Sabha elections With HD Quality
News video | 1141 views
Watch Kummanam Rajasekharan quits as Mizoram Governor, likely to re-enter Kerala politics With HD Quality
Tv24 news channel LIVE
Tags
Abp news
News 18 india
News18 punjab
Zee news
Aajtak
Ndtv india
India TV
Jagbani Tv
Ajit TV
News video | 449 views
കുമ്മനത്തെ ഞങ്ങള്‍ക്ക് വേണ്ട
കുമ്മനത്തെ ഞങ്ങള്‍ക്ക് വേണ്ട. ഗവര്‍ണറായി ചുമതലയേറ്റത്തിന്റെ തൊട്ടു പിന്നാലെ തന്നെ കുമ്മനം രാജശേഖരനെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ പ്രതിഷേധം കനക്കുന്നു.
കുമ്മനം തീവ്രഹിന്ദുത്വവാദിയാണെന്നാരോപിച്ചാണ് പ്രതിഷേധം. അഴിമതിക്കെതിരായ സംഘടനയായി രൂപീകരിക്കപ്പെടുകയും പിന്നീട് രാഷ്ട്രീയപാര്‍ട്ടിയായി മാറുകയും ചെയ്ത പ്രിസത്തിന്റെ നേതൃത്വത്തിലാണ് കുമ്മനം രാജശേഖരനെതിരെ പ്രതിഷേധ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.ഈ വര്‍ഷം അവസാനം മിസോറാമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതു മുന്നില്‍ക്കണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമാണ് കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചതിനു പിന്നിലെന്നും പ്രിസം ആരോപിക്കുന്നു. തങ്ങളുടേത് ക്രൈസ്തവവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനമാണ്. അവിടെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ ഗവര്‍ണറായി വേണ്ടെന്നാണ് പ്രിസത്തിന്റെ നിലപാട്.2015ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇരുനൂറാം വാര്‍ഷികാഘോഷപരിപാടിയില്‍ സുവിശേഷപ്രസംഗം നടത്തിയതിന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ നടപടിയെടുക്കണമെന്ന് കുമ്മനം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നതായും ഇത് അദ്ദേഹത്തിന്റെ ക്രൈസ്തവവിരുദ്ധ മനോഭാവം വെളിപ്പെടുത്തുന്നതാണെന്നും പ്രിസം കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശകളുടെ നഗ്നമായ ലംഗനമാണ് കുമ്മനത്തിന്റെ നിയമനമെന്നും ആരോപണമുണ്ട്
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
campaign against mizoram governor kummanam rajasekharan
News video | 233 views
Make sure you subscribe and never miss a new video: https://goo.gl/bkDSLj
For Catch Special: https://goo.gl/fKFzVQ
For Short News: https://goo.gl/hiiCJ7
For Entertainment: https://goo.gl/nWv1SM
For Sports: https://goo.gl/avVxeY
Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.
Lots of videos and lots more in the pipeline. Stay tuned.
Watch Kerala should move along with NDA govt in Delhi_ BJP’s Kummanam Rajasekharan With HD Quality
News video | 328 views
കുമ്മനം തിരുവന്തപുരത്തേക്ക് തിരിച്ചെത്തതാൻ സാധ്യത
മിസോറാം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അദ്ദേഹത്തെ തിരികെ എത്തിക്കുമെന്നാണ് സൂചനകൾ
ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയ സാഹചര്യത്തില്‍ കുമ്മനത്തെ മടക്കിക്കൊണ്ടുവരാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദവും ഏറുകയാണ്
മിസോറം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാജശേഖരന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായേക്കും. അദ്ദേഹം സജീവരാഷ്ട്രീയത്തില്‍ മടങ്ങിവരണമെന്നും പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ പറഞ്ഞു . ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയ സാഹചര്യത്തില്‍ കുമ്മനത്തെ മടക്കിക്കൊണ്ടുവരാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദവും ഏറുകയാണ്. ശബരിമല സമരം ആളിക്കത്തിക്കാൻ ബിജെപി പല വഴികളും പയറ്റുന്ന ഈ സാഹചര്യത്തിലാണ് കുമ്മനത്തിന്റെ തിരിച്ച് വരവ് എന്നത് ശ്രദ്ധേയമാണ് .ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള അടിക്കടി നടത്തുന്ന നിലപാട് മാറ്റം പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ശ്രീധരൻ പിള്ള സമരക്കാരെ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി മുരളീധര പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചിരുന്നു .ശബരിമല സമരം പാർട്ടിക്ക് ഗുണകരമായ രീതിയിൽ മാറ്റാൻ ശ്രീധരൻ പിള്ളയ്ക്ക് കഴിഞ്ഞില്ലെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. യുവമോർച്ചാ വേദിയിൽ നടത്തിയ പ്രസംഗവും അടിക്കടിയുള്ള നിലപാട് മാറ്റവും ദേശീയ നേതൃത്വത്തിന്റെ അതൃപ്തിക്കും ഇടയാക്കി. യുവതി പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധം സെക്രട്ടേറിയേറ്റിന് മുമ്പിലേക്ക് മാറ്റിയ തീരുമാനത്തോടെ പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ മറനീക്കി പുറത്തുവന്നു.ശബരിമല സമരം വീണ്ടും ആളിക്കത്തിക്കാൻ കുമ്മനം രാജശേഖരനെ തിരികെ എത്തിക്കാനാണ് ബി ജെ പി നീക്കം.. ബിജെപി ദേശീയ നേതൃത്വത്തോട് ഈ ആവശ്യം ഉന്നയിച്ചുവെന്നാണ് സൂചനകൾ. മിസോറാം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ശേഷം അദ്ദേഹത്തെ തിരികെ എത്തിക്കുമെന്നാണ് സൂചനകൾ. ശ്രീധരൻ പിള്ളയെ മാറ്റി അധ്യക്ഷ സ്ഥാനത്തേയ്ക്ക് കുമ്മനത്തെ വീണ്ടും നിയോഗിക്കാനാണോ നീക്കം എന്ന കാര്യത്തിൽ വ്യക്തതയില്ല. കെവിഎസ് ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കുമ്മനം മടങ്ങി വരുമെന്ന ആരോപണങ്ങൾക്ക് ശക്തി പകർന്നിരുന്നു
News video | 296 views
Thiruvananthapuram (Kerala): Bharatiya Janata Party (BJP) leader Kummanam Rajasekharan, who resigned from the post of governor of Mizoram earlier this month, arrived in Kerala amid rumours of contesting Lok Sabha elections from Kerala. Rajasekharan said, “Reformation of Kerala has become crucial now.
Make sure you subscribe and never miss a new video: https://goo.gl/bkDSLj
Watch NDA is leading reformation movement in Kerala: Kummanam Rajasekharan With HD Quality
News video | 1956 views
आतंकी बना मुख्यमंत्री ! | Mizoram News | Mizoram Election 2023 | Mizoram Chunav | KKD News
#kkdnews #congress #bjp #indiragandhi
About This Channel ????
Welcome to KKD News, your go-to source for the latest news updates. We provide up-to-the-minute coverage of all the breaking news, current affairs, and developments in the region. Stay tuned to our YouTube channel for the most comprehensive and reliable updates on UP news in Hindi. Our dedicated team of journalists brings you live updates, analysis, and interviews with key stakeholders. From political happenings to social issues.
KKD News AVAILABLE ON:- ????
JIO TV, JIO FIBER CHANNEL NO.1080, FACEBOOK LIVE, YOUTUBE LIVE, TWITTER, INSTRAGRAM, OTHER OTT PLATEFORM
????आवयश्कता है... सभी जिलो में ब्यूरो चीफ ,मंडल प्रभारी ,जिला संवादाता ,तहसील संवादाता'
????आप KKD लाइव एप्लिकेशन पर अपने व्यासायिक विज्ञापन और प्रचार प्रसार भी करवा सकते हैं..
Contact Us : 8052152537, 8922042333, 7235099723
Email : kkdnewslive@gmail.com
Website : www.kkdnews.in
Facebook : https://www.facebook.com/khabrokiduniya
Twitter : https://twitter.com/news_kkd
Instagram : https://www.instagram.com/kkdnewslive
आतंकी बना मुख्यमंत्री ! | Mizoram News | Mizoram Election 2023 | Mizoram Chunav | KKD News
News video | 270 views
????Live | Mizoram में Rahul Gandhi | Rahul Gandhi in Mizoram | Mizoram Assembly elections #mizoram #rahulgandhi #congress #KhabarfastNews #KhabarfastLive #Latestnews -
www.khabarfast.com/
Khabar Fast brings the Latest News & Top Breaking headlines on Politics and Current Affairs in India & around the World, Sports, Business, Bollywood News and Entertainment, Science, Technology, Health & Fitness news. To Get updated Press the like Button now
Khabar Fast News Channel:
खबर फास्ट भारत का हिंदी न्यूज चैनल है । खबर फास्ट चैनल हरियाणा, हिमाचल प्रदेश, पंजाब, राजस्थान, उत्तर प्रदेश और हर एक राज्य से जुड़ी खबर से रुबरु कराता है । ख़बर फास्ट न्यूज चैनल राजनीति, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। खबर फास्ट चैनल की लाइव खबरें एवं ताजा ब्रेकिंग अपडेट न्यूज, प्रोग्राम के लिए बने रहिए- टीवी चैनल्स, सोशल मीडिया (YOUTUBE, FACEBOOK, INSTAGRAM,TWITTER AND WEBSITE)
Khabar Fast is the Hindi news channel of India. Khabar Fast Channel deals with news related to Haryana, Himachal Pradesh, Punjab, Rajasthan, Uttar Pradesh and every state. The Khabar Fast News channel covers the latest news in politics, entertainment, Bollywood, business and sports. Khabar Fast Channel Live news and latest breaking news, stay tuned for the program - TV channels, social media (YOUTUBE, FACEBOOK, INSTAGRAM, TWITTER AND WEBSITE)
Subscribe to Khabar Fast YouTube Channel- https://www.youtube.com/channel/UCzEQ-n1l5Ld6nK5URcv-XHA
Visit Khabar Fast Website- https://www.khabarfast.com/
Follow us on Facebook- https://www.facebook.com/khabarfastTV
Follow us on Twitter- https://twitter.com/Khabarfast
Follow us on Instagram- https://www.instagram.com/khabarfast/
For any information or any suggestion you can also mail us on-care@khabarfast.com
????Live | Mizoram में Rahul Gandhi | Rahul Gandhi in Mizoram | Mizoram Assembly elections
News video | 289 views
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
धर्म का बढ़ावा रहा -धोखे से भरा हुआ...' Suryakant Tripathi Nirala | Atul Sinha | #dblive
News video | 2911 views
Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Budget में दिखा PM Modi का डर | Nirmala Sitharaman | Rahul Gandhi | Nitish Kumar | Bihar | Delhi
News video | 283 views
Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Rahul Gandhi public meeting at Sadar Bazar | Delhi Election 2025 | Congress | BJP | AAP | #dblive
News video | 318 views
चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
चांदनी चौक में प्रियंका गाँधी की जनसभा | Priyanka Gandhi Public Meeting in Chandni Chowk | #dblive
News video | 141 views
Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Sanjay Singh की बड़ी Press Conference, कर दिया बड़ा खुलासा | Sanjay Singh News | AAP PC LIVE #dblive
News video | 175 views
Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Budget पेश होते ही भारी बवाल..| सरकार को बचाने का चुनावी बजट | Nirmala Sitharaman | PM Modi |#dblive
News video | 143 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1291 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1314 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1361 views