അനുകരിക്കരുത് നടുവൊടിയും
മൈക്കല്‍ ജാക്സനെ അനുകരിച്ചാല്‍ നടുവൊടിയുമെന്നു ഡോക്ടര്‍മാര്‍
ഡാൻസിലിനീ ആരും മൈക്കൽ ജാക്‌സനെ അനുകരിക്കരുത്. നടുവൊടിയാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാരുടെ നിർദേശം.
നട്ടെലിനടക്കം അപകടകരമായ പരിക്കുകൾ
ഉണ്ടാവാൻ സാധ്യതയുള്ള സ്റ്റെപ്പുകളാണ് ചെയ്‌തതെന്നും ഇതനുകരിച്ചാൽ അപകടം ഉറപ്പാണെന്നും ന്യൂറോ സർജൻമാർ പറഞ്ഞു. ലോകം ഇന്നുവരെ കാണാത്ത സ്റ്റെപ്പുകളായിരുന്നു ജാക്ക്സൺ അവതരിപ്പിച്ചതു. അതിലൊന്നായിരുന്നു 45ഡിഗ്രി ചരിഞ്ഞുള്ള നിൽപ്പ്. പക്ഷെ ഒരു മനുഷ്യന് 25 മുതൽ 30 ഡിഗ്രി വരെയാണ് പരമാവതി വളയാൻ കഴിയു എന്നാണ് പുതിയ കണ്ടെത്തൽ.
ജാക്‌സനോട് ആരാധന മൂത്ത ഇന്ത്യക്കാരായ നിഷാദ്, സന്ദീപ്, മഞ്ജുലാൽ എന്നീ ന്യൂറോ സർജന്മാരാണ് ഈ കണ്ടെത്തലിനു പിന്നിൽ.
ചില കൺകെട്ട് വിദ്യകളും സൂത്രങ്ങളുമായിരുന്നു ജാക്‌സന്റെ ഡാൻസിന് പിറകിലെന്നാണ് ഇവരുടെ വാദം.പ്രത്യേക ഷൂ ആണ് ഇതിൽ പ്രധാനം. ഡാൻസ് സ്റ്റെപ്പിന്റെ സമയത്തു മാത്രം ഉപയോഗിക്കുന്ന ആ ഷൂവിൽ ആവശ്യത്തിന് നീളുന്ന ഒരു പ്രത്യേക ആനി ഘടിപ്പിച്ചിരിക്കുന്നു. ഇത് കൂടാതെ കാണികൾക്കു അദ്ര്ശ്യമായ താങ്ങിനിർത്താവുന്ന ചില കേബിളുകളും ജാക്സൺ ഡാൻസിനായി ഉപയോഗിച്ചിരുന്നു എന്നും ഡോക്ടർമാർ പറയുന്നു.
ജേർണൽ ഓഫ് ന്യൂറോ സർജറിയിലാണ് ജാക്‌സനെ കുറിച്ചുള്ള ഈ വിവരങ്ങളെല്ലാം പ്രസിദ്ധികരിച്ചിരിക്കുന്നത്..

ജേർണൽ ഓഫ് ന്യൂറോ സർജറിയിലാണ് ജാക്‌സനെ കുറിച്ചുള്ള ഈ വിവരങ്ങളെല്ലാം പ്രസിദ്ധികരിച്ചിരിക്കുന്നത്.
News video | 1071 views

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
dont try to imitate micheal jackson: says doctors
News video | 155 views
Watch Micheal JackSon Thriller choreography by DANCE FLOOR STUDIO With HD Quality
Dance video | 5496 views
Watch Doctors Mafia Rises In Khammam | Corporate Doctors With Tie Up RMP Doctors | iNews With HD Quality
News video | 15999 views
doctors' day पर doctors के खिलाफ विवादित बयान | Gujarat Governor Acharya Devvrat reacted on doctors
#HindiNews | #BreakingNews | #Watch | #video |
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
doctors' day पर doctors के खिलाफ विवादित बयान | Gujarat Governor Acharya Devvrat reacted on doctors
News video | 7271 views
Visit our Website : https://tv11news.com/
If any Secret information Please feel free to write to us or contacts us : +91 8142322214 OR +91 93908888606
* We will keep your personal information confidential.
www.tv11live.com
Email: tv11live@gmail.com
Watch NATUSARA SELL IS BANNED. DONT SELL AND DONT BUY NATUSARA IN VISHAKA PADERU | AP With HD Quality
News video | 706 views
Visit our Website : https://tv11news.com/
If any Secret information Please feel free to write to us or contacts us : +91 8142322214 OR +91 93908888606
* We will keep your personal information confidential.
www.tv11live.com
Email: tv11live@gmail.com
Watch RALLY IN 6VILLAGES NATUSARA SELL IS BANNED. DONT SELL AND DONT BUY NATUSARA IN VISHAKA PADERU | AP With HD Quality
News video | 990 views
Visit our Website : https://tv11news.com/
If any Secret information Please feel free to write to us or contacts us : +91 8142322214 OR +91 93908888606
* We will keep your personal information confidential.
www.tv11live.com
Email: tv11live@gmail.com
Watch NATUSARA SELL IS BANNED , DONT SELL AND DONT BUY INGURUPALLI VILLAGE VISHAKA | AP With HD Quality
News video | 16961 views
HEAVY POLICE BANDOBAST IN OLD CITY AREA HYDERABAD PLEASE DONT BELIEVE RUMOURS DONT SHARE FAKE VIDEO'S MESSAGES IN SOCIAL MEDIA NOW SITUATION PEACEFUL IN OLD CITY
HEAVY POLICE BANDOBAST IN OLD CITY AREA HYDERABAD PLEASE DONT BELIEVE RUMOURS DONT SHARE FAKE VIDEO
News video | 283 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1281 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1301 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1357 views