ബെനലിയുടെ പുതിയ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലേക്
ബെനലി TNT 302S ഉടന്‍ ഇന്ത്യയിലേക്കെത്തുന്നു
കൂടുതല്‍ ബെനലിയുടെ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലേക് വരുമെന്ന് കമ്പനി പറഞ്ഞതിന് പിന്നാലെ പുതിയ ബെനലി TNT 302S ഉടന്‍ ഇന്ത്യയിലേക്കെത്തുന്നു.
ഹൈദരാബാദ് ആസ്ഥാനമായ മഹാവീര്‍ ഗ്രൂപ്പുമായി ചേര്‍ന്നു ഇന്ത്യയില്‍ സജീവമാകുമെന്നു അടുത്തിടെ ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലി പ്രഖ്യാപിച്ചിരുന്നു..
ബെനലിയുടെ പുതിയ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലേക്
ബെനലി TNT 302S ഉടന്‍ ഇന്ത്യയിലേക്കെത്തുന്നു
കൂടുതല്‍ ബെനലിയുടെ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലേക് വരുമെന്ന് കമ്പനി പറഞ്ഞതിന് പിന്നാലെ പുതിയ ബെനലി TNT 302S ഉടന്‍ ഇന്ത്യയിലേക്കെത്തുന്നു.
ഹൈദരാബാദ് ആസ്ഥാനമായ മഹാവീര്‍ ഗ്രൂപ്പുമായി ചേര്‍ന്നു ഇന്ത്യയില്‍ സജീവമാകുമെന്നു അടുത്തിടെ ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലി പ്രഖ്യാപിച്ചിരുന്നു.
Vehicles video | 3169 views
ബെനലിയുടെ പുതിയ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലേക്
ബെനലി TNT 302S ഉടന്‍ ഇന്ത്യയിലേക്കെത്തുന്നു
കൂടുതല്‍ ബെനലിയുടെ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലേക് വരുമെന്ന് കമ്പനി പറഞ്ഞതിന് പിന്നാലെ പുതിയ ബെനലി TNT 302S ഉടന്‍ ഇന്ത്യയിലേക്കെത്തുന്നു.
ഹൈദരാബാദ് ആസ്ഥാനമായ മഹാവീര്‍ ഗ്രൂപ്പുമായി ചേര്‍ന്നു ഇന്ത്യയില്‍ സജീവമാകുമെന്നു അടുത്തിടെ ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലി പ്രഖ്യാപിരുന്നു. നിലവില്‍ വില്‍പനയിലുള്ള TNT 300 -ന് പകരക്കാരനാകും ബെനലി 302S. TNT 300 ബൈക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് 302S -നെ ബെനലി ഒരുക്കുന്നതെങ്കിലും വ്യത്യസ്തമായ രൂപഭാഷയാണ് മോഡലിന്. TNT 300 -നെക്കാളും സ്‌പോര്‍ടിയാണ് ബെനലി 302S.ബെനലി 302S -ലുള്ള 300 സിസി പരലല്‍ ട്വിന്‍ എഞ്ചിന് 37.5 bhp കരുത്തും 25.6 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.
302 കിലോ ഭാരമുള്ള 302S -ന്റെ ഇന്ധനടാങ്ക് 16 ലിറ്ററാണ്.
ട്രെല്ലിസ് ഫ്രെയിം തുറന്നുകാട്ടുന്ന ബോഡിയും വലുപ്പമേറിയ ഇന്ധനടാങ്കും ബൈക്കിന്റെ ഡിസൈന്‍ സവിശേഷതകളില്‍പ്പെടും. ഇരട്ട ചാനല്‍ എബിഎസ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഇന്ത്യയില്‍ ബിഎംഡബ്ല്യു G310 R, കെടിഎം 390 ഡ്യൂക്ക് മോഡലുകളോടാണ് ബെനലി 302S മത്സരിക്കുക.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
benelli tnt 302s india launch soon
News video | 315 views
Watch Benelli TNT 600i India Review - Should you buy ? With HD Quality
Vehicles video | 5110 views
In the video you will see Benelli TNT 300 vs KTM Duke 390 comparison. Benelli TNT 300 India Review and Benelli TNT 300 IXIL Exhaust Note also is there in the video. I am very tempted to buy this motorbike.. The exhaust note is probably the reason...
Watch Benelli TNT 300 Review - Test Ride - IXIL Exhaust Note. India, Hyderabad. With HD Quality
Vehicles video | 58136 views
IB Times reports that DSK-Benelli will present the Benelli TRK 502 and Benelli Leoncino in mid 2017, of which the previous is relied upon to arrive first. Both bicycles made their reality make a big appearance at the EICMA 2015 in Milan.The TRK 502 is a double game bicycle fueled by a 500 cc inline twin-barrel fluid cooled motor matched with a six-speed gearbox. It is fit for delivering 48 PS of most extreme power and 45 Nm of pinnacle torque. The element list incorporates LED headlamps, tall windscreen, 20L fuel tank, a long travel upset adaptive fork, a customizable monoshock and a pannier set under discretionary frill. The model depends on a steel trellis outline.
Vehicles video | 9416 views
എന്‍ഫീല്‍ഡിന് വെല്ലുവിളിയുയര്‍ത്തി ഇംപെരിയാലെ 400
എന്‍ഫീല്‍ഡിന്റെ വിപണി മോഹിച്ച് ഇംപെരിയാലെയുമായി ബെനലിയും ഇന്ത്യന്‍ വിപണിയിലെക്ക്തുന്നു
മഹീന്ദ്ര മോജോയ്ക്കും ബജാജ് ഡോമിനാറിനും പിന്നാലെ
എന്‍ഫീല്‍ഡിന്റെ വിപണി മോഹിച്ച് ഇറ്റലിയില്‍ നിന്നും ഇംപെരിയാലെയുമായി ബെനലിയും ഇന്ത്യന്‍ വിപണിയിലെക്ക്തുന്നു
Vehicles video | 4391 views

റെട്രോ ശൈലി പിന്തുടരുന്ന ബെനലിയുടെ ക്രൂയിസര്‍ ബൈക്കാണ് ഇംപെരിയാലെ 400. ചുവപ്പും കറുപ്പും ഇടകലര്‍ന്നൊരുങ്ങുന്ന മോഡലില്‍ ക്ലാസിക് ഭാവത്തിനാണ് പ്രാതിനിധ്യം.മുന്‍ ടയറിലുള്ള ഇരട്ട ഡിസ്‌ക് ബ്രേക്കുകളും പിന്‍ ടയറിലുള്ള ആന്റി - ലോക്ക് ബ്രേക്ക് സംവിധാനവും മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കും. 200 കിലോ ഭാരമുള്ള ബൈക്കിന് ഇന്ധനശേഷി 12 ലിറ്ററായിരിക്കും . ഇംപെരിയാലെയിലുള്ള 373.3 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 19 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇന്ത്യന്‍ കമ്പനി മഹാവീറുമായുള്ള പങ്കാളിത്തത്തില്‍ ഇംപെരിയാലെ 400 മോഡലിനെ ഇന്ത്യയില്‍ കൊണ്ടുവരാനാണ് ബെനലിയുടെ പദ്ധതി. രണ്ടരലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെയായിരിക്കും ബെനലി ഇംപെരിയാലെയ്ക്ക് വില.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
benelli imperiale 400 india launched details
News video | 298 views
Ali Larter Returns to TV in TNT's 'Legends'
Entertainment video | 947 views
Watch Shaquille O'Neal, the 'Big Shaqtus' and every other nickname his huge, 7'3 frame holds went crashing down on the TNT set during halftime of the Rockets vs. Clippers.
Sports video | 17104 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 7421 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 711 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1248 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1415 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1123 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 785 views