അഗ്നിപർവതത്തിന്റെ ചൂടിൽ മുട്ട വിരിയിക്കും
മാലിയോ എന്നു പേരുള്ള ഈ പക്ഷികൾ ഇൻഡോനേഷ്യയിലെ സുലവെസി ദ്വീപുകളിലാണുള്ളത്
മുട്ട വിരിയിച്ചെടുക്കാൻ അഗ്നിപർവത്തിന്റെ ചൂട് ഉപയോഗപ്പെടുത്തുന്ന ഒരു പക്ഷിയുമുണ്ട്.മാലിയോ
മാലിയോ എന്നു പേരുള്ള ഈ പക്ഷികൾ ഇൻഡോനേഷ്യയിലെ സുലവെസി ദ്വീപുകളിലാണുള്ളത്. പർവ്വതത്തിന്റെ താഴ്വരയിലെ ചൂടുമണ്ണ് വകഞ്ഞു മാറ്റി അതിൽ എട്ടോ പത്തോ മുട്ടകളാണ് ഈ പക്ഷികൾ ഇടുന്നത്.കോഴിമുട്ടയുടെ അഞ്ചിരട്ടിവരും ഓരോ മുട്ടയും. മുട്ടകളുടെ മുകളിൽ ചൂട് മണൽ മൂടിയാൽ പക്ഷികളുടെ ഉത്തരവാദിത്വം കഴിഞ്ഞു.
സജീവ അഗ്നിപർവ്വത സാന്നിധ്യമുള്ള ദ്വീപാണ് സുലവെസി.
ഇവിടെയുള്ള മണലിന്റെ ചൂടിൽ മുട്ട വിരിഞ്ഞു കൊച്ചു മാലിയോകൾ പുറത്തെത്തുമ്പോൾ അമ്മയുടെ പൊടിപോലും കാണില്ല.യാതൊരു പരിശീലനവും ലഭിച്ചില്ലെങ്കിലും മാലിയോ കുട്ടികൾ മണിക്കൂറുകൾക്കകം സ്വയം ആഹാരം തേടാനും പറക്കാനും തുടങ്ങും.
എന്നാൽ മാലിയോ പക്ഷികൾ ഈ ഭൂലോകത്ത് നിന്ന് ഏതുനിമിഷവും അപ്രത്യക്ഷമാകാവുന്ന സ്ഥിതിയിലാണുള്ളത്.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
bird maleo which uses heat of volcano for hatching egg.

bird maleo which uses heat of volcano for hatching egg
News video | 227 views
ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തിയെഴുന്നേൽക്കുന്ന ഗ്വാട്ടിമാല
ഒരു ദുരന്തസ്ഥലം എങ്ങനെഒരു ടൂറിസം കേന്ദ്ര മാക്കി മാറ്റാം എന്നതിന്റെ ഉദാഹരണമാണ് ഗ്വാട്ടിമാല
അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിനു ശേഷം വീണ്ടും ഒരു ടൂറിസ്റ്റ് സ്‌പോട്ട് എന്ന നിലയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് ഗ്വാട്ടിമാല. പൊട്ടിത്തെറിച്ച അഗ്‌നിപര്‍വ്വതവും നാമാവശേഷമായ ഗ്രാമങ്ങളും കാണാനായാണ് സഞ്ചാരികള്‍ ഇവിടേയ്ക്ക് പ്രവഹിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ ആദ്യവാരത്തിലായിരുന്നു ലോകത്തെ നടുക്കിയ ഗ്വാട്ടിമാല അഗ്‌നിപര്‍വത സ്‌ഫോടനം. സ്‌ഫോടനത്തിൽ ഒരു ഗ്രാമം തന്നെ ഇവിടെ ഇല്ലാതായി. 12,346 അടി ഉയരത്തിലാണ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ഗ്വാട്ടിമാലയില്‍ പ്രധാനമായും രണ്ട് സജീവ അഗ്‌നിപര്‍വ്വതങ്ങളാണുള്ളത്. സാന്റിയാഗിറ്റോയും ഫ്യൂഗോയും. അതിലൊന്നിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. പക്കായ കൊടുമുടിയുടെ മുകളിലെത്തിയാല്‍ പൊട്ടിത്തെറിച്ചത് ഉള്‍പ്പെടെ ഇവിടുത്തെ സജീവ അഗ്‌നിപര്‍വ്വതങ്ങള്‍ നേരിട്ട് കാണാം.
എന്നാല്‍ ഇപ്പോള്‍ വോള്‍ക്കാനോ ടൂറിസത്തിന്റെ പേരിലാണ് ഇവിടം വാര്‍ത്തകളില്‍ ഇടംനേടുന്നത്.
ഇപ്പോഴും ചെറുചൂടുള്ള ലാവ കാണാനും, തിളച്ചു കിടക്കുന്ന കല്ലുകളില്‍ വെച്ചു ആഹാരം പാകം ചെയ്യാനുമെല്ലാം ഇവിടേക്ക് ആളുകള്‍ വന്നെത്തുന്നു. മിക്കവര്‍ക്കും ഇവിടേയ്ക്ക് വരാന്‍ ഒരു ഗൈഡിന്റെ സഹായം ആവശ്യമുണ്ട്. അതിനാല്‍ പ്രാദേശിക വഴികാട്ടികള്‍ക്കും നല്ല കോളാണ്.പക്കായയിലെക്കാണ് ഇപ്പോള്‍ ഏറ്റവുമധികം സഞ്ചാരികള്‍ വന്നെത്തുന്നത്. അഗ്‌നിപര്‍വ്വതങ്ങളുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും സൗകര്യപ്രദം ഇവിടെ നിന്നാണ്. ഇവിടുത്തെ ജനങ്ങള്‍ക്ക് അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന്റെ ആഴം അറിയാമെങ്കിലും പലര്‍ക്കും ഇതിന്റെ വ്യത്യാസങ്ങള്‍ ഒന്നും വലിയ പിടിയില്ല.പകുതിയിലേറെ ആളുകള്‍ ദിവസവും അന്നത്തിനുള്ള വഴി കണ്ടെത്തുന്നത് ഈ വോള്‍ക്കാനോ ടൂറിസത്തെ ആശ്രയിച്ചാണ്.അവക്കോഡ കൃഷിയാണ് ഇവിടുത്തെ മറ്റൊരു വരുമാനമാര്‍ഗ്ഗം
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
volcano tourism in gautimala after the volcano blast
News video | 438 views
Watch egg maggi recipe in telugu I egg recipes I Tasty Tej Rectvindia With HD Quality
This video explains about how to cook egg maggi recipe in telugu.and making of egg recipes by tasty tej...
-- -- -- -- -- ---- ----- --- --- --------------- ---
Thank You For Watching !
VISIT US @
http://www.rectvindia.com/
http://rectvindia.blogspot.in/
------- -------- ----- ------- ----------- ------- ----- -- -- --- --
Connect With Us @
https://www.facebook.com/rectvindia
https://twitter.com/rectvindia
https://plus.google.com/+RectvIndia
Cooking video | 5595 views
how to cook egg bajji recipe I Egg recipes I Tasty Tej I RECTV INDIA
#howtocook #egg #bajji #recipe #Eggrecipes #TastyTej #RECTVINDIA
Cooking video | 117027 views
egg biryani recipe I Egg recipes I Tasty Tej I RECTVINDIA
#egg #biryani #recipes #tastytej #rectv
This video explains about how to cook egg biryani recipe and many more egg recipes ...
-- -- -- -- -- ---- ----- --- --- --------------- ---
Thank You For Watching !
VISIT US @
http://www.rectvindia.com/
http://rectvindia.blogspot.in/
------- -------- ----- ------- ----------- ------- ----- -- -- --- --
Connect With Us @
https://www.facebook.com/rectvindia
https://twitter.com/rectvindia
https://plus.google.com/+RectvIndia
Watch egg biryani recipe I Egg recipes I Tasty Tej I RECTVINDIA With HD Quality
Cooking video | 10286 views
ജിമ്മന്മാര്‍ അറിയാന്‍.....
മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്നത് പ്രോട്ടീനുകള്‍
ബോഡിബില്‍ഡര്‍മാര്‍ക്ക് പുതിയൊരു അറിവുമായി അമേരിക്കയിലെ ഒരു സംഘം ഗവേഷകര്‍.മുട്ടയുടെ മഞ്ഞക്കരുവിനെ ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ പഠന റിപ്പോര്‍ട്ട്. മഞ്ഞക്കരു കഴിത്താത്തവരെക്കാള്‍ 40 ശതമാനം അധികം മസില്‍ വളര്‍ച്ച മഞ്ഞക്കരു കഴിക്കുന്നവരില്‍ ഉണ്ടാകുമെന്ന്് പഠനത്തില്‍ കണ്ടെത്തി. മുട്ടിയുടെ വെള്ളയിലുള്ളതുപോലെ തന്നെ വളരെ സുപ്രധാനമായ പ്രോട്ടീനുകള്‍ മഞ്ഞക്കരുവിലുമുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചതായി ഗവേഷകര്‍ പറയുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യുട്രീഷനിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml
Want to Make the Most Muscle? Forget Egg Whites—Eat the Whole Damn Egg
News video | 336 views
Whisky Sour!! It’s a classic cocktail & World famous cocktail, but do you know it’s a non-veg cocktail! Many of us frequently order this amazing cocktail without knowing this.
Whisky Sour is made with egg white (Optional), It is being used for better binding and for great foamy texture, Here is the recipe.
#WhiskySour #WhiskyAndEggCocktail #CocktailsIndia
American White Oak Barrels For The Whisky Connoisseur, Check out the website Purchase Link: https://mywhiskybarrel.com/discount/DADA2020
Use this Coupon Code And Get a 10% Discount: DADA2020
Affiliate Link
********************************************************************
Home Bar accessories: https://amzn.to/31ggevT
Whisky Glasses: https://amzn.to/2EcJPgX
Whisky Ice Mold: https://amzn.to/32amjJv
Metal Whisky Stones: https://amzn.to/2YjtBtc
My Mike: https://amzn.to/34lGJSE
My Camera: https://amzn.to/3j1UMkd
My 2nd Camera: https://amzn.to/2TRIiUe
My Sound: https://amzn.to/2U8ITQF
My Lens: https://amzn.to/2OkIRjt
My light setup: https://amzn.to/2CAoNoF
My softBox Light setup: https://amzn.to/2CCF38m
My Tripod: https://amzn.to/2TVTkrE
Please follow me on Instagram: https://www.instagram.com/cocktailsindia2016/
Please follow me on Facebook: https://www.facebook.com/cocktailsindia1975/
For Business / Suggestion: cocktailsindia2016@gmail.com/info@cocktailsindia.com
Website: www.cocktailsindia.com
***************************************************************************************
Disclaimer:
DISCLAIMER :
The channel does not sell, support, or endorse any kind of alcoholic beverage. You must be of the legal drinking age to access the contents of this video. If you are subscribing or viewing any video of this channel you agree that you are above the required drinking age. Copyright Disclaimer Under Section 107 of the Copyright
Vlogs video | 20047 views
Watch Glowing Bouncy Egg || Rubber Egg Science Experiment
Comedy video | 1952 views
How to make Potatoes and egg curry with soya chunks, peas and Indian spices. Really yummy curry dish made by frying cumin seeds, onions, ginger- garlic paste, green chillies with Indian spices, tomato paste, potatoes, peas and hard boiled eggs.
Watch Potato Egg Curry, Indian potato egg recipe, Indian curry recipe With HD Quality
Cooking video | 3301 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 4812 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 2630 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 2647 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 2542 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 2535 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 2506 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 3841 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 3927 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 3643 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 3882 views