ആലപ്പാടിലെ നിയമ ലംഘനങ്ങൾ എന്തൊക്കെ?
രാജ്യത്ത് വ്യവസ്ഥാപിതമായി നിലനിൽക്കുന്ന ചട്ടങ്ങളുടെയും നിയമങ്ങളുടേയും നഗ്നമായ ലംഘനമാണ് ആലപ്പാടിൽ നടക്കുന്നത് Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
laws which is denied in alappad; save alappad.
ആലപ്പാടിലെ നിയമ ലംഘനങ്ങൾ എന്തൊക്കെ?
രാജ്യത്ത് വ്യവസ്ഥാപിതമായി നിലനിൽക്കുന്ന ചട്ടങ്ങളുടെയും നിയമങ്ങളുടേയും നഗ്നമായ ലംഘനമാണ് ആലപ്പാടിൽ നടക്കുന്നത് Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
laws which is denied in alappad; save alappad
News video | 882 views
ആലപ്പാട് ഇനി എത്ര നാൾ?..
പതിറ്റാണ്ടുകളായി തുടരുന്ന ഖനനം ഈ കടല്‍ തീരങ്ങളുടെ സന്തുലിനാവസ്ഥയെ ബാധിച്ചിരിക്കുന്നുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു
അറബിക്കടലിനും ടിഎസ് കനാലിനും മധ്യേ ആലപ്പാട് ഗ്രാമപഞ്ചായത്ത് ഞെരുങ്ങിപ്പോകുന്നത് തുടരുന്നു.
ഒരുവശത്ത് കായലും മറുവശത്ത് കടലുമാല്‍ ചുറ്റപ്പെട്ട പഞ്ചായത്താണ് കൊല്ലത്തെ ആലപ്പാട് പഞ്ചായത്ത്. ഫലഭൂഷ്ടിയുള്ള മണ്ണും വിവിധയിനം മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന കടല്‍ തീരവും ഈ നാടിന്റെ സമ്പത്തായിരുന്നു. വലിയ തോതില്‍ ഖനനം നടക്കുന്നതിനാല്‍ ഭൂമിയുടെ വിസ്താരം അനിയന്ത്രിതമാം വിധം കുറയുകയാണിവിടെ. കടലിനും കായലിനുമിടയില്‍ ബണ്ട്‌പോലെ ചെറിയ ഒരു ഭാഗം മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത് എന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ ഭൂമി കൂടി കടലിനടിയിലായാല്‍ ആലപ്പാട് എന്ന ഈ ഗ്രാമം ഭൂമുഖത്ത് നിന്നും മാഞ്ഞില്ലാതെയാകുമെന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങള്‍.
ഇല്‍മാനൈറ്റ് ,സിലിക്കോണ്‍, റൂട്ടൈന്‍ ,ഗാര്‍നൈറ്റ്, മോണോസൈറ്റ് ,സിലിമിനൈറ്റ് സിലിക്ക എന്നീ ധാതുക്കളുടെ നിക്ഷേപം 1925 മുതല്‍ തന്നെ നീണ്ടകര മുതല്‍ കായംകുളം വരെ 23 കി.മീ. നീളത്തില്‍ കിടക്കുന്ന കടല്‍ത്തീരത്തെ മണലില്‍ വലിയ തോതിലുണ്ടായിരുന്നുവെന്ന ് നാട്ടിലെ മുതിര്‍ന്ന ആളുകള്‍ പറയുന്നു.
പതിറ്റാണ്ടുകളായി തുടരുന്ന ഖനനം ഈ കടല്‍ തീരങ്ങളുടെ സന്തുലിനാവസ്ഥയെ ബാധിച്ചിരിക്കുന്നുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
3 കി മീ വീതിയുണ്ടായിരുന്ന ആലപ്പാടുള്ള വെള്ളനാട എന്ന് ഗ്രാമം ഇപ്പോള്‍ വെറും 95 മീറ്റര്‍ വീതി മാത്രമാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് നിയമസഭാ അന്വേഷക സമിതിക്കു മുമ്പില്‍ സമര്‍പ്പിച്ച റിപ്പോട്ടില്‍ പറയുന്നു.
1930 കളില്‍ ബിട്ടീഷുകാരാണ് ഈ പ്രദേശങ്ങളിലെ തീരങ്ങളില്‍ ഖനനം തുടങ്ങുന്നത്. പിന്നീടിങ്ങോട്ട് പല സ്വകാര്യ കമ്പനികളും ഇവിടെ ഖനനം നടത്തിപ്പോന്നു. ഏറ്റവുമൊടുവില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ ഏര്‍ത് ലിമിറ്റഡ് (ഐ.ആര്‍.ഇ.എല്‍) ഉം, കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ.എം.എം.എല്‍) ഉം വരെ എത്തിനില്‍ക്കുന്നു ആ നീണ്ട നിര.
1955 ലെ ലിത്തോ മാപ്പ് പ്രകാരം ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ വിസ്തൃതി 89.5 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇപ്പോഴത് 8.9 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയത്രെ. 80 ചതുരശ്ര കിലോമീറ്ററോളം സ്ഥലം എവിടെപ്പോയെന്നാണ് നാട്ടിലെ ചോദ്യം.
അതിനെ അനുകൂലിച്ചും പ്രതി
News video | 181 views
ആലപ്പാടിന്റെ നാശം മുന്നില്‍കണ്ട പഠനങ്ങള്‍
കരിമണല്‍ ഖനനം മൂലം തീരദേശത്തുണ്ടായ പാരിസ്ഥിതിക ആഘാതത്തെക്കുറി ച്ച് പല പഠന റിപ്പോര്‍ട്ടുകളും നിലവില്‍ ഉണ്ട് Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
save alappad stop mining; studies related to the mining in alappad
News video | 260 views
ഖനനം ആലപ്പാടിനെ നശിപ്പിച്ചത് എങ്ങനെ?
അയ്യായിരത്തോളം കുടുംബങ്ങളാണ് ഖനനം മൂലം ഭൂരഹിതരാവുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തത്
ഖനനം മൂലം നിരവധി പ്രതിസന്ധികളാണ് ആലപ്പാടിലെ ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ജനജീവിത ദുസ്സഹമാവുകയും തൊഴില്‍ സാധ്യതകള്‍ മാഞ്ഞുകൊണ്ടും ഇരിക്കുകയാണ്. മത്സ്യ ബന്ധനവും അതുമായി ചേര്‍ന്ന് കിടക്കുന്ന മേഖലയിലും തൊഴില്‍ ചെയ്യുന്നവര്‍ ഒക്കെയും ഉപേക്ഷിച്ചു പോകേണ്ടി വന്നിട്ടുണ്ട്. അയ്യായിരത്തോളം കുടുംബങ്ങളാണ് ഖനനം മൂലം ഭൂ രഹിതരാവുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തത് എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചാകര എന്ന പ്രതിഭാസം കൊല്ലം ആലപ്പുഴ ജില്ലകളുടെ തീരദേശത്തിനു ഇന്ന് നഷ്ടമാകുവാന്‍ കാരണം ഈ മണല്‍ ഖനനം തന്നെയാണ് .തീരം ചേര്‍ന്ന് എക്കലും ചെളിയും അടിഞ്ഞുകൂടി കുഴമ്പ് രൂപത്തില്‍ കാണുന്നതും തീരത്തെ സംരക്ഷിക്കുന്നതും മത്സ്യ സമ്പത്തിന്റെ പ്രജനനതിനു ഗുണം ചെയ്യുന്നതുമായ പ്രതിഭാസമാണ് ചാകര. തീരം ചേര്‍ന്ന് തിരമാലകള്‍ ശാനതാംയിരിക്കുന്നതിനും ഈ പ്രതിഭാട്സം അനിവാര്യമാണ് . ആലപ്പാടിന്റെ തെക്ക് ഭാഗം മുതല്‍ വടക്ക് ഭാഗം വരെ തീരാ മേഖലയിലുണ്ടായിരുന്ന സ്വാഭാവിക കണ്ടാല്‍ ക്കടുകളും ഖനനം മൂലം ആലപ്പാടിനു നഷ്ടമായി കണ്ടല്‍ക്കടിനോട് ചേര്‍ന്ന് ഉണ്ടായിരുന്ന മത്സ്യ സമ്പത്തും ഇതോടെ ശോഷിച്ചു . ഖനനത്തിന്റെ ഫലമായി തീരസംരക്ഷനതിനായി വച്ച് പിടിപ്പിച്ചിരുന്ന കാറ്റാടി മരങ്ങളും നഷ്ടപ്പെട്ടു . തീര ശോഷണത്തിനും നാശത്തിനും വേഗത കൂടിയത് ഇങ്ങനെയാണ് .ജലസ്രോതസ്സിനുണ്ടായ നാശം ആണ് തീരാ ദേശവാസികള്‍ അനുഭവിച്ച മറ്റൊരു ദുരന്തം
ഖനന്‍ പ്രദേശത്ത് ശുദ്ധ ജലം ലഭ്യമായിരുന്ന തണ്ണീര്‍ തടങ്ങളും കിണറുകളും മറ്റു ഉറവകളും ഖനന ഫലമായി വറ്റി വരണ്ടു നശിച്ചു പോയി . ശുദ്ധജല ഉപയോഗത്തില്‍ സ്വയം പര്യാപ്തത കൈവരിച്ച ഈ പഞ്ചായത്ത് ഇന്ന് ശുദ്ധ ജലത്തിനായി സമരം ചെയ്യുകയാണ് . ഇതിലൊക്കെ ഉപരി അല്പാദ് ജനങ്ങള്‍ ഏറ്റവും നാശ നഷ്ടങ്ങള്‍ അഭിമുഖീകരിച്ചത് സുനാമിയിലൂടെ ആയിരുന്നു ലക്ഷദ്വീപ് കടല്‍ മേഖലയില്‍ സുനാമി തിരമാലകള്‍ മൂലം കന്യാകുമാരി കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടായത് ആലപ്പാട് പന്ച്ഛയതിലാണ് . പഞ്ചായതിലുണ്ടായിരുന്ന പ്രകൃതി ദത്തമായ മണല്‍ കൂനകള്‍ ഖനനം മൂലം ഇല്ലാതാവുകയും തല്‍ഫലമായി കടലാക്രമണ പ്രതിരോധ ശേഷി നഷ്ടപ്പെട്ടതിന്റെയും ഫലമായിരുന്നു ആലപ്പാട് അഭിമുഖീകരിച്ചു ദുരന്തം .
News video | 273 views
'സേവ് ആലപ്പാട്'; മുഴങ്ങട്ടെ ഉറക്കെ!
സമരത്തിന് പിന്തുണ നൽകി സമൂഹമാധ്യമങ്ങളും മലയാള സിനിമ താരങ്ങളും
ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരെ സമരം ശക്തമാകുമ്പോൽ സമരത്തിനൊപ്പം സമൂഹമാധ്യമങ്ങളും താരങ്ങളും ആണി ചേരുന്നു.
സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ് എന്നീ ഹാഷ്ടാഗുകളില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാവുകയാണ് ആലപ്പാടിന്റെ ദുരിതം. ട്രോള്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ വിഷയം ഏറ്റെടുത്തതോടെയാണു പ്രാദേശിക സമരം വീണ്ടും ചര്‍ച്ചയായത്. പ്രളയകാലത്ത് രക്ഷകരായവരുടെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ അപകടത്തിലാണ്. 60 വര്‍ഷമായി തുടരുന്ന ഖനനം ഒരു ഗ്രാമത്തെതന്നെ ഇല്ലാതാക്കിയിരിക്കുന്നു.
സ്വന്തം മണ്ണിനെ സംരക്ഷിക്കാന്‍ ഒരു ജനത നടത്തുന്ന സമരത്തിനു പിന്തുണയുമായി മലയാള സിനിമാ ലോകവും രംഗത്തെത്തി.
ഒരു ജനത നടത്തുന്ന സമരം കാണാതെ അധികകാലം മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും വിഷയം കേരളം ഏറ്റെടുക്കണമെന്നും നടന്‍ ടൊവിനോ പറയുന്നു. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില്‍ നടക്കുന്ന ക്യാംപെയിനെക്കുറിച്ചു കണ്ടിട്ടും കേരളത്തിന്റെ മുഖ്യധാരാ പ്രശ്നമായി ഇത്ത ചര്‍ച്ചചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫെയ്സ്ബുക് പേജിലൂടെയാണു പൃഥ്വിരാജ് സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയത്. ഒരു ഫെയ്സ്ബുക് പോസ്റ്റോ ഹാഷ്ടാഗോ പ്രതീക്ഷിക്കുന്ന ചലനം ഉണ്ടാക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അധികാരികള്‍ നടപടി സ്വീകരിക്കുന്നതുവരെ ശബ്ദമുയര്‍ത്തുമെന്നും പൃഥ്വിരാജ് പറയുന്നു.
നടന്‍ സണ്ണി വെയ്ന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോവിലൂടെയാണ് ആലപ്പാടിനെ രക്ഷിക്കാനുളള ക്യാംപെയിന്റെ ഭാഗമായത്.
നടിമാരായ അനു സിത്താര, രജീഷ വിജയന്‍, പ്രിയാ വാരിയര്‍, ധനേഷ് ആനന്ദ്, ഫൈസല്‍ റാഫി തുടങ്ങി നിരവധി പേരും ആലപ്പാട്ടെ ജനങ്ങള്‍ക്കായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ വിജയ് ആരാധകരുടെ സംഘടനയായ കൊല്ലം നന്‍പന്‍സ് എന്ന സംഘടനയും പ്രതിഷേധവുമായി എത്തിയിരുന്നു. യൂട്യൂബിലും ആലപ്പാടുകാരുടെ ദുരിതത്തിനു പിന്തുണയുമായി നിരവധി വിഡിയോകളാണു പോസ്റ്റ് ചെയ്യുന്നത്.
കരയ്ക്കായി കരയുന്ന ആലപ്പാട്ടുകാർക്ക് വേണ്ടി ഇനിയും ഉറക്കെ ഉറക്കെ മുഴങ്ങി കൊണ്ടിരിക്കും സേവ് ആലപ്പാട് എന്ന് ഹാഷ്ടാഗ്. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
#
News video | 140 views
Save Mhadei Save Goa | Goans light candles to save River Mhadei
Save Mhadei Save Goa | Goans light candles to save River Mhadei
News video | 495 views
#BattleforMhadei Save Mhadei Save Goa Front called for a decisive fight to save Mhadei
#BattleforMhadei Save Mhadei Save Goa Front called for a decisive fight to save Mhadei
News video | 562 views
Watch 2013 12 14 15 03 CII Online Master Class Series on Understanding Indian Labour Laws Laws with rega With HD Quality
News video | 818 views
We oppose these laws. We’ll make sure Govt is forced to take back these laws. We are standing with the farmers, we will help them and ensure the BJP Govt takes back these laws: Shri Rahul Gandhi
#RahulGandhiWithFarmers
Declaration:
This video is an intellectual property belonging to the Indian National Congress. Please seek prior permission before using any part of this video in any form.
For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress
Follow Indian National Congress!
Follow the Indian National Congress on
Facebook: https://www.facebook.com/IndianNationalCongress
Twitter:https://twitter.com/INCIndia
Instagram: https://www.instagram.com/incindia/
YouTube: https://www.youtube.com/user/indiacongress
Follow Rahul Gandhi on
YouTube: https://www.youtube.com/c/rahulgandhi/
Facebook: https://www.facebook.com/rahulgandhi/
Twitter: https://twitter.com/rahulgandhi/
Instagram: https://www.instagram.com/rahulgandhi/
We oppose these laws. We’ll make sure Govt is forced to take back these laws:: Shri Rahul Gandhi
News video | 470 views
News of the week : गुमराह करती सरकार ! farm laws | kisan andolan | Farm Laws | UP Election 2022 #GHA #akhileshyadav #samajwadiparty #priyankagandhi #HindiNews | #BreakingNews | #Watch | #video |
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
DB LIVE APP : https://play.google.com/store/apps/details?id=dblive.tv.news.dblivetv.com
DB LIVE TV : http://dblive.tv/
SUBSCRIBE TO OUR CHANNEL: https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw
DESHBANDHU : http://www.deshbandhu.co.in/
FACEBOOK : https://www.facebook.com/DBlivenews/
TWITTER : https://twitter.com/dblive15
ENTERTAINMENT LIVE : https://www.youtube.com/channel/UCyX4qQhpz8WQP2Iu7jzHGFQ
Sports Live : https://www.youtube.com/channel/UCHgCkbxlMRgMrjUtvMmBojg
News of the week : गुमराह करती सरकार ! farm laws | kisan andolan | Farm Laws | UP Election 2022 #GHA
News video | 412 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 2449 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 1287 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 1303 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 1176 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 1166 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 1160 views