രൂപ്കുണ്ഡ് അസ്ഥികളുടെ തടാകമായതെങ്ങിനെ
ഗ്രീഷ്മകാലത്തു തടാകത്തിലെ ഐസ് ഭാഗീകമായി ഉരുകുമ്ബോള്‍ മാത്രമാണ് ഈ അസ്ഥികള്‍ ദൃശ്യമാകുന്നത്
നിഗൂഢമായ ഹിമാലയത്തിലെ അതിനിഗൂഢമായ ഒരു സ്ഥലമാണ് രൂപ്കുണ്ഡ് എന്ന തടാകം. ഉത്തരാഖണ്ഡിലെ ഗഡ്വാൾ പ്രദേശത്ത് സമുദ്രനിരപ്പിൽനിന്ന് 5029 മീറ്റർ ഉയരത്തിൽ മലമടക്കുകൾക്കിടയിലുള്ള ഒരു ചെറിയ തടാകമാണ് രൂപ്കുണ്ഡ് തടാകം. ഭൂമിയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ജലാശയങ്ങളില്‍ ഒന്നുകൂടിയാണ് രൂപ്കുണ്ഡ് തടാകം . ചമോലി ജില്ലയിലാണ് ഇത്. 'നിഗൂഢതയുടെ തടാകം' എന്നും 'അസ്ഥികൂടങ്ങളുടെ തടാകം' എന്നും ഇതിനെ വിളിക്കാറുണ്ട്.നാല്പതുകളിലാണ് ഈ തടാകത്തിന്റെ അസ്തിത്വം പുറം ലോകം അറിയുന്നത്. അതിനു മുന്‍പ് ഈ മേഖലയെക്കുറിച് വളരെയധികം കഥകള്‍ പ്രചരിച്ചിരുന്നു. ഗ്രീഷ്മകാലത്തു തടാകത്തിലെ ഐസ് ഭാഗീകമായി ഉരുകുമ്ബോള്‍ മാത്രമാണ് ഈ അസ്ഥികള്‍ ദൃശ്യമാകുന്നത്. അസ്ഥികള്‍ മാത്രമല്ല പണിയായുധങ്ങളും തടികൊണ്ടുള്ള ഉപകരണങ്ങളുമെല്ലാം ഈ സമയത്തു തെളിഞ്ഞു വരും. അഞ്ഞൂറിലധികം മനുഷ്യരുടെ അസ്ഥികള്‍ ഈ തടാകത്തിലുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. തടാകത്തിന്റെ പ്രാന്ത പ്രദേശങ്ങളിലെ മഞ്ഞിനിടയില്‍ പൂര്‍ണമായ മനുഷ്യ ശരീരങ്ങള്‍ പോലും കണ്ടെത്തിയിട്ടുണ്ട്. ഈ അടുത്തകാലത്ത് നടത്തിയ കാല നിര്‍ണയ പരീക്ഷണങ്ങള്‍ ഈ മനുഷ്യാസ്ഥികളെല്ലാം ഏകദേശം 1200 വര്‍ഷം
പഴക്കമുള്ളതാണെന്ന് സൂചന നല്‍കുന്നു .എന്തുകൊണ്ടായിരിക്കാം അസ്ഥികളുടെ തടാകമായി അറിയപ്പെടുന്നത്.1942-ൽ ഈ തടാകത്തിന്നടിയിൽ അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തുകയുണ്ടായി. പ്രദേശത്തെ നന്ദാദേവി വന്യജീവിസംരക്ഷണകേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന എച്.കെ മാധ്വാൾ ആണ് ഇവ കണ്ടെത്തിയത്. തുടർന്ന് ഇവയുടെ ഉറവിടത്തെപ്പറ്റി പല കഥകളും പ്രചരിക്കുകയുണ്ടായി. 1841-ൽ തിബത്തിൽ നടന്ന ഒരു യുദ്ധത്തിനു ശേഷം മടങ്ങിവരികയായിരുന്ന കാശ്മീരി പട്ടാളക്കാർ വഴിതെറ്റി ഈ തടാകത്തിനടുത്തെത്തിയപ്പോൾ അപകടത്തിൽ അകപ്പെട്ടുപോയതാണ് എന്ന് കരുതപ്പെടുന്നുണ്ട്. എന്നാലും കാനൂജിലെ രാജാവായ ജസ്‌ഥാവലും പരിവാരങ്ങളും നന്ദാ ദേവി ക്ഷേത്രത്തിലേക്കുളള ഒരു തീര്‍ത്ഥയാത്രക്കിടയില്‍ ഒരു പ്രചണ്ഡമായ ഹിമക്കാറ്റില്‍പെട്ടു മരിച്ചുവെന്നും അവരുടെ അസ്ഥികളാണ് ഇപ്പോള്‍ രൂപ് കുണ്ഡ് തടാകത്തില്‍ കാണപ്പെടുന്നത് എന്നുമുള്ള കഥയാണ് യാഥാര്‍ത്ഥം എന്നാണ് അനുമാനിക്കപ്പെടുന്നത്. -1960-കളിൽഇവിടെനിന്ന് ശേഖരിച്ച അസ്ഥിശകലങ്.
രൂപ്കുണ്ഡ് അസ്ഥികളുടെ തടാകമായതെങ്ങിനെ
ഗ്രീഷ്മകാലത്തു തടാകത്തിലെ ഐസ് ഭാഗീകമായി ഉരുകുമ്ബോള്‍ മാത്രമാണ് ഈ അസ്ഥികള്‍ ദൃശ്യമാകുന്നത്
നിഗൂഢമായ ഹിമാലയത്തിലെ അതിനിഗൂഢമായ ഒരു സ്ഥലമാണ് രൂപ്കുണ്ഡ് എന്ന തടാകം. ഉത്തരാഖണ്ഡിലെ ഗഡ്വാൾ പ്രദേശത്ത് സമുദ്രനിരപ്പിൽനിന്ന് 5029 മീറ്റർ ഉയരത്തിൽ മലമടക്കുകൾക്കിടയിലുള്ള ഒരു ചെറിയ തടാകമാണ് രൂപ്കുണ്ഡ് തടാകം. ഭൂമിയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ജലാശയങ്ങളില്‍ ഒന്നുകൂടിയാണ് രൂപ്കുണ്ഡ് തടാകം . ചമോലി ജില്ലയിലാണ് ഇത്. 'നിഗൂഢതയുടെ തടാകം' എന്നും 'അസ്ഥികൂടങ്ങളുടെ തടാകം' എന്നും ഇതിനെ വിളിക്കാറുണ്ട്.നാല്പതുകളിലാണ് ഈ തടാകത്തിന്റെ അസ്തിത്വം പുറം ലോകം അറിയുന്നത്. അതിനു മുന്‍പ് ഈ മേഖലയെക്കുറിച് വളരെയധികം കഥകള്‍ പ്രചരിച്ചിരുന്നു. ഗ്രീഷ്മകാലത്തു തടാകത്തിലെ ഐസ് ഭാഗീകമായി ഉരുകുമ്ബോള്‍ മാത്രമാണ് ഈ അസ്ഥികള്‍ ദൃശ്യമാകുന്നത്. അസ്ഥികള്‍ മാത്രമല്ല പണിയായുധങ്ങളും തടികൊണ്ടുള്ള ഉപകരണങ്ങളുമെല്ലാം ഈ സമയത്തു തെളിഞ്ഞു വരും. അഞ്ഞൂറിലധികം മനുഷ്യരുടെ അസ്ഥികള്‍ ഈ തടാകത്തിലുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. തടാകത്തിന്റെ പ്രാന്ത പ്രദേശങ്ങളിലെ മഞ്ഞിനിടയില്‍ പൂര്‍ണമായ മനുഷ്യ ശരീരങ്ങള്‍ പോലും കണ്ടെത്തിയിട്ടുണ്ട്. ഈ അടുത്തകാലത്ത് നടത്തിയ കാല നിര്‍ണയ പരീക്ഷണങ്ങള്‍ ഈ മനുഷ്യാസ്ഥികളെല്ലാം ഏകദേശം 1200 വര്‍ഷം
പഴക്കമുള്ളതാണെന്ന് സൂചന നല്‍കുന്നു .എന്തുകൊണ്ടായിരിക്കാം അസ്ഥികളുടെ തടാകമായി അറിയപ്പെടുന്നത്.1942-ൽ ഈ തടാകത്തിന്നടിയിൽ അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തുകയുണ്ടായി. പ്രദേശത്തെ നന്ദാദേവി വന്യജീവിസംരക്ഷണകേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന എച്.കെ മാധ്വാൾ ആണ് ഇവ കണ്ടെത്തിയത്. തുടർന്ന് ഇവയുടെ ഉറവിടത്തെപ്പറ്റി പല കഥകളും പ്രചരിക്കുകയുണ്ടായി. 1841-ൽ തിബത്തിൽ നടന്ന ഒരു യുദ്ധത്തിനു ശേഷം മടങ്ങിവരികയായിരുന്ന കാശ്മീരി പട്ടാളക്കാർ വഴിതെറ്റി ഈ തടാകത്തിനടുത്തെത്തിയപ്പോൾ അപകടത്തിൽ അകപ്പെട്ടുപോയതാണ് എന്ന് കരുതപ്പെടുന്നുണ്ട്. എന്നാലും കാനൂജിലെ രാജാവായ ജസ്‌ഥാവലും പരിവാരങ്ങളും നന്ദാ ദേവി ക്ഷേത്രത്തിലേക്കുളള ഒരു തീര്‍ത്ഥയാത്രക്കിടയില്‍ ഒരു പ്രചണ്ഡമായ ഹിമക്കാറ്റില്‍പെട്ടു മരിച്ചുവെന്നും അവരുടെ അസ്ഥികളാണ് ഇപ്പോള്‍ രൂപ് കുണ്ഡ് തടാകത്തില്‍ കാണപ്പെടുന്നത് എന്നുമുള്ള കഥയാണ് യാഥാര്‍ത്ഥം എന്നാണ് അനുമാനിക്കപ്പെടുന്നത്. -1960-കളിൽഇവിടെനിന്ന് ശേഖരിച്ച അസ്ഥിശകലങ്
News video | 268 views
Chamoli (Uttarakhand): Topping the list of hikers worldwide, Roopkund has been witnessing increased footfall. However, Uttarakhand High Court's ruling to stop camping at surreal Bedni Bugyal meadow has impacted the adventurous trek. With restrictions, trekkers have to cover a steep terrain with challenging weather and slippery snow patches to reach all the way to the mysterious Roopkund Lake filled with skeletons. The span of over 10 km to reach Roopkund from last camping area Gharoli Patal and come all the way back is almost impossible and exhausting for amateur and inexperienced trekkers. Expert guide Dhanu Singh explained about the challenges of trek. The trek starts from Garhwali hamlet of Wan. Before Wan, Lohajung is the base camp for all the needs. The scenic trek is a must for adventure lovers who are up for a challenging journey.
Make sure you subscribe and never miss a new video: https://goo.gl/bkDSLj
Watch Roopkund Trek: Beauty surrounded with challenges With HD Quality
News video | 289 views
Skeletons found in Laila Khan's house News video
News video | 955 views
Along coastal Louisiana, cemeteries are being washed away by erosion and a series of hurricanes. Local authorities are calling for improvements to levee system to restore the coastline and save generations of history.
News video | 595 views
Watch Ram Rahim's Aide Reveals Shocking Facts To SIT | 600 skeletons Buried Inside Headquarters | iNews With HD Quality
News video | 1179 views
The skeletons in the TDP corruption cupboards are coming out through various researches. As per CAG report, in 2016-17 Rs. 53,000 crores were deposited to 58,000 personal accounts managed by different functionaries and State Govt has refused to give any details to CAG: GVL Narsimha Rao, 15.10.2018
Subscribe Now - http://bit.ly/2ofH4S4 Stay Updated! ????
Facebook - http://facebook.com/BJP4India
Twitter - http://twitter.com/BJP4India
Instagram - http://instagram.com/bjp4india
GPlus - https://plus.google.com/+bjp
Watch Skeletons in TDP corruption cupboards are coming out through various researches: GVL Narsimha Rao With HD Quality
News video | 8053 views
Watch Kachchh : Cemeteries and skeletons were found 5000 years ago With HD Quality
News video | 1974 views
പ്രേതക്കപ്പലുകള്‍ ജപ്പാനെ പേടിപ്പിക്കുന്നു.....
ദുരൂഹത നിറച്ച് ജപ്പാന് തീരത്ത് കപ്പലുകളടിയുന്നു.കണ്ടെത്തുന്നത് അസ്ഥികൂടങ്ങള്‍
മനുഷ്യാസ്ഥികൂടങ്ങള്‍ നിറഞ്ഞ കപ്പലുകള് ജപ്പാന് തീരത്ത് അടിയുന്നതിനെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കി അധികൃതര്‍.രാജ്യത്തിന്റെ പടിഞ്ഞാറ് തീരത്ത് ഈ മാസം മാത്രം 4 കപ്പലുകളാണ് എത്തിയത്.തടികൊണ്ട് തീര്‍ത്ത ചെറുകപ്പലുകളില്‍ മനുഷ്യ അസ്ഥികൂടങ്ങളായിരുന്നു.ഹോംഷൂ ദ്വിപിലൊഴുകിയെത്തിയ ബോട്ടില്‍ മാത്രം 8 അസ്ഥികൂടങ്ങളാണത്രെ ഉണ്ടായിരുന്നത്.ഈ ബോട്ടുകള്‍ ഉത്തരകൊറിയയില്‍ നിന്നുള്ളവയാണെന്നാണ് പ്രാഥമിക നിഗമനം.ഇത് നിരന്തരം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.ഉത്തരകൊറിയയില്‍.കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ജപ്പാന്‍ തീരത്തടിയുന്ന ബോട്ടുകളുടെ എണ്ണം വന്‍ തോതില്‍ വര്ദ്ധിച്ചിട്ടുണ്ട്
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
Ghost ships wash up in Japan with skeletons on board
News video | 274 views
കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 230 അസ്ഥികൂടങ്ങൾ
230 പേരുടെ അസ്ഥികൂടങ്ങളാണ് ശ്രീലങ്കയിലെ മാന്നാർ ടൗണിൽ കണ്ടെത്തിയത്
ശ്രീലങ്കയിലെ മാന്നാർ ടൗണിൽ കെട്ടിടം പണിക്കായി മണ്ണുമാറ്റിയപ്പോൾ കണ്ടെത്തിയ അസ്ഥികൂടങ്ങൾ ഉത്തരമില്ലാത്ത ചോദ്യമായി തുടരുകയാണ്. 230 പേരുടെ അസ്ഥികൂടങ്ങളാണ് ഇവിടെ നടത്തിയ വിശദമായ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ശ്രീലങ്കയിലെ മാന്നാർ ടൗണിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. ആഗസ്റ്റിൽ ഈ സ്ഥലത്ത് നിന്ന് മനുഷ്യന്റെ അസ്ഥികൂടം കിട്ടിയിരുന്നു. തുടർന്ന് കോടതി ഉത്തരവ് പ്രകാരം നടത്തിയ ഖനനത്തിലാണ് ഇത്രകൂട്ടമായി മനുഷ്യശരീരവശിഷ്ടങ്ങൾ കണ്ടെത്തിയത്. ശ്രീലങ്കൻ സൈന്യവും തമിഴ് പുലികളും തമ്മിൽ നടന്ന യുദ്ധത്തിൽ ഇരുപതിനായിരത്തിലേറെ പേരെ കാണാതായിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ മുൻപ് ആരോപിച്ചിരുന്നു. 2009ല്‍ തമിഴ് പുലികളുമായി സൈന്യം നടത്തിയ യുദ്ധത്തിൽ നടന്ന മനുഷ്യകുരുതിയിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇപ്പോൾ കൂട്ടമായി കണ്ടെത്തിയ അസ്ഥികൂടങ്ങൾ എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. 2014ൽ മാന്നാറിലെ തിരുകേതീശ്വരം ക്ഷേത്രത്തിന് സമീപത്ത് നിന്ന് ഇത്തരത്തില്‍ 96 പേരുടെ മൃതാവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. ഇപ്പോൾ കണ്ടെത്തിയ അസ്ഥികൂടങ്ങളെല്ലാം ചിതറിത്തെറിച്ച നിലയിലാണ്. അതുകൊണ്ട് തന്നെ ശരീരഘടന മനസിലാക്കാൻ വിദഗ്ധ പരിശോധനകൾ വേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. തമിഴ് പുലികളും സൈന്യവും തമ്മിൽ നടന്ന യുദ്ധത്തിനിടെ ഈ സ്ഥലത്ത് നിന്ന് ഒട്ടേറെ പേരെ കാണാതായിരുന്നു.
230 skeletons found at country largest site
News video | 305 views
Donate Here : https://streamlabs.com/tamashabera
Become a Member of this Channel : https://www.youtube.com/channel/UCQ1RT1MuhKBRYlg2Z8_U4MA/join
TWITTER - https://twitter.com/TamashaBera
INSTAGRAM - https://www.instagram.com/tamashabera
USE SUPPORT-A-CREATOR CODE : TAMASHABERA
RUIN SKIN CHALLENGES : https://www.youtube.com/watch?v=6pCMpBo9kZU
Gaming video | 1446 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 4178 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 2280 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 2300 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 2183 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 2181 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 2143 views
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
My Referal Codes -
Plum Goodness -
Use code - NK15 for 15% off
https://plumgoodness.com/discount/NK15
Re'equil - Use Code - NIDHIKATIYAR FOR 10%OFF
https://bit.ly/3ofrJhl
Mamaearth - Use Code nidhi2021 for 20% off
colorbar cosmetics - CBAFNIDHIKA20
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffsnlashes.com
Subscribe to my other channel 'Cuffs
Beauty Tips video | 18352 views
Styling Pakistani suit from @Meesho #shorts #meeshosuithaul #pakistanisuits #meeshokurti
Beauty Tips video | 3639 views
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook Flat 25% off on Cuffs n Lashes entire range + free gift on all orders above 299
Cuffs n Lashes X Shystyles eyeshadow Palette - Seductress https://www.purplle.com/product/cuffs-n-lashes-x-shystyles-the-shystyles-palette-12-color-mini-palette-seductress
Cuffs n Lashes Eyelashes - Pink City - https://www.purplle.com/product/cuffs-n-lashes-5d-eyelashes-17-pink-city
Cuffs n Lashes Cover Pot - Nude - https://www.purplle.com/product/cuffs-n-lashes-cover-pots-nude
Cuffs n Lashes F021 Fat top brush - https://www.purplle.com/product/cuff-n-lashes-makeup-brushes-f-021-flat-top-kabuki-brush
Cuffs n Lashes x Shsytyeles Brush - https://www.purplle.com/product/cuffs-n-lashes-x-shystyles-makeup-brush-cs01-flat-shader-brush
Cuffs n Lashes Flat shader Brush E004 - https://www.purplle.com/product/cuff-n-lashes-makeup-brushes-e004-big-lat-brush
Barbie makeup- cut crease eye look - pink makeup for beginners #shorts #cutcrease #pinkeyelook
Beauty Tips video | 3839 views
Latte Makeup but with Indian touch #shorts #lattemakeup #viralmakeuphacks #viralmakeuptrends #makeup
Beauty Tips video | 3276 views
No Makeup vs No Makeup Makeup look #shorts #nomakeupmakeup #nofilter #naturalmakeup #everydaymakeup
Beauty Tips video | 3761 views
The Purplle I Heart Beauty Sale goes live on the 2nd of August!
BUY 1 GET 1 FREE on all mCaffeine products.
mCaffeine Cherry Affair - Coffee Face Mist - https://mlpl.link/INFIwj2Q
mCaffeine On The Go Coffee Body Stick - https://mlpl.link/INF3lvBa
Download the Purplle app here:
https://mlpl.link/JCCZ2INF
Subscribe to my Vlog Channel - Nidhi Katiyar Vlogs
https://www.youtube.com/channel/UCVgQXr1OwlxEKKhVPCTYlKg
-----------------------------------------------------------------------------------------------------------------------------
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :team.nidhivlogs@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/nidhikatiyar167
Instagram - https://www.instagram.com/nidhi.167/
Shop affordable Makeup here -
https://www.cuffsnlashes.com
------------------------------------------------------------------------------------------------------------------------------
Shop affordable Makeup here -
https://www.cuffs
Beauty Tips video | 3489 views