chaithra theresa follow up; culprit still under protection

95 views

പ്രതികള്‍ സുരക്ഷിതർ; പഴിയെല്ലാം ചൈത്രയ്ക്ക്

എസ്.പി ചൈത്ര തെരേസ ജോണിനെ മുഖ്യമന്ത്രിയടക്കം വിമര്‍ശിക്കുമ്പോഴും അതേ പ്രതികള്‍ ഇപ്പോഴും സുരക്ഷിതര്‍

പ്രതികള്‍ക്കായി സി.പി.എം ഓഫീസില്‍ കയറിയതിന്റെ പേരില്‍ എസ്.പി ചൈത്ര തെരേസ ജോണിനെ മുഖ്യമന്ത്രിയടക്കം വിമര്‍ശിക്കുമ്പോഴും അതേ പ്രതികള്‍ ഇപ്പോഴും സുരക്ഷിതര്‍.
മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും പിടിച്ചത് ഒരാളെ മാത്രം. ഡി.വൈ.എഫ്.ഐ ബ്ളോക്ക് സെക്രട്ടറി അടക്കമുള്ളവരുടെ അറസ്റ്റാണ് പൊലീസ് വൈകിപ്പിക്കുന്നത്.ബുധനാഴ്ച രാത്രി, മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ഡിവൈ.എഫ്.ഐ ബ്ളോക് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആക്രമിച്ചതാണ് പാര്‍ട്ടി ഓഫീസ് റെയ്ഡിന് കാരണമായ വിവാദങ്ങള്‍ക്ക് തുടക്കം. പോക്സോ കുറ്റം ചുമത്തപ്പെട്ട രണ്ട് പേരെ സ്റ്റേഷനില്‍ കയറി കാണാനുള്ള ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ശ്രമമാണ് ആക്രമണത്തിലെത്തിയത്. കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ വ്യാഴാഴ്ച രാവിലെ കേസെടുത്തു. ഡിവൈ.എഫ്.ഐ വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിധിന്‍ അടക്കം നാല് പേരെ തിരിച്ചറിഞ്ഞു.
ഇതില്‍ നിധിന് വേണ്ടിയാണ് ചൈത്രയുടെ നേതൃത്വത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി പരിശോധിച്ചത്.
ആ പരിശോധന വിവാദത്തിലാക്കിയതോടെ ഡി.വൈ.എഫ്.ഐക്കാര്‍ രക്ഷപെട്ടു. മനോജ് എന്ന ഒരാളെ പിടിച്ചതല്ലാതെ അവശേഷിക്കുന്ന 24പേരെയും അഞ്ച് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. ബ്ലോക് സെക്രട്ടറിയായ നിധിന്‍ അടക്കമുള്ള ഭാരവാഹികള്‍ ഒളിവിലെന്ന് പറയുമ്പോള്‍ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് ഒളിയിടം കണ്ടെത്താന്‍പോലും ശ്രമിക്കുന്നുമില്ല. സി.പി.എം സമ്മര്‍ദത്തിന് വഴങ്ങി കണ്ടാലറിയാവുന്നവരുടെ പട്ടികയില്‍ നിന്ന് പലരെയും ഒഴിവാക്കാനും നീക്കമുണ്ട്. പാര്‍ട്ടി ഓഫീസിലെ പരിശോധനാവിവരം പൊലീസുകാര്‍ തന്നെ ചോര്‍ത്തി പ്രതികളെ രക്ഷിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് അതേ പ്രതികളെ പിടിക്കാതെ പൊലീസ് ഒളിച്ചുകളിക്കുന്നതും.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

chaithra theresa follow up; culprit still under protection.

You may also like

  • Watch chaithra theresa follow up; culprit still under protection Video

    News video | 95 views

  • Watch Doctor Assault- Main culprit still at large! police under pressure? Video
    Doctor Assault- Main culprit still at large! police under pressure?

    Doctor Assault- Main culprit still at large! police under pressure?

    #Goa #GoaNews #Crime #Porvorim

    Doctor Assault- Main culprit still at large! police under pressure?

    News video | 181 views

  • Watch Those opposing IIT are still under the impression that the land still belongs to Portuguese: Subhash Video
    Those opposing IIT are still under the impression that the land still belongs to Portuguese: Subhash

    Those who are opposing IIT are still under the impression that the land still belongs to Portuguese. Goa has got freedom, the land belongs to the Govt: Subhash

    Those opposing IIT are still under the impression that the land still belongs to Portuguese: Subhash

    News video | 91 views

  • Watch DABHOI : CULPRIT UNDER FOR MISDEED WITH A GIRL PRISON Video
    DABHOI : CULPRIT UNDER FOR MISDEED WITH A GIRL PRISON

    DABHOI : CULPRIT UNDER FOR MISDEED WITH A GIRL PRISONABTAK CHANNEL is 24x7 Entertainment channel provides to its users intensive live coverage with feature shows as well.

    The ABTAK GROUP is a listed with Head Quarter at RAJKOT. Then under expansion programme new editions were launched Baroda, Surat, Rajkot, Bhavnagar & Mumbai ABTAK CHANNEL respectively.

    www.abtakmedia.com is a leading Gujarati News Portal. A digital division of ABTAK MEDIA GROUP. which is responsible for building the digital reach and in process has been successfully able to build world’s largest Gujarati news websites www.abtakmedia.com. These websites supplement the print and give readers the flexibility to access news faster and more detailed with some content created exclusive for web.The site features news, views and specials in addition to interactive elements customised for the Gujarati community.Watch DABHOI : CULPRIT UNDER FOR MISDEED WITH A GIRL PRISON With HD Quality

    News video | 239 views

  • Watch JR NTR Son Abhay Ram VS Ram Charan | Abhay Ram Singing Follow Follow Song | Top Telugu TV Video
    JR NTR Son Abhay Ram VS Ram Charan | Abhay Ram Singing Follow Follow Song | Top Telugu TV

    JR NTR Son Abhay Ram VS Ram Charan | Abhay Ram Singing Follow Follow Song | Top Telugu TV

    Top Telugu TV is the first Channel which Concentrates Only on Youth Life Style, Education, Health Tips, Achievements, Events, Entertainment, Movie Promotions etc..

    https://www.toptelugutv.com

    Like: https://www.facebook.com/toptelugutvchannel/

    Follow: https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    https://www.instagram.com/toptelugutv/?hl=enWatch JR NTR Son Abhay Ram VS Ram Charan | Abhay Ram Singing Follow Follow Song | Top Telugu TV With HD Quality

    Entertainment video | 1613 views

  • Watch facebook par follow button kaise lagaye - how to add follow button on facebook Video
    facebook par follow button kaise lagaye - how to add follow button on facebook

    फ़ोन का पैटर्न लॉक कैसे तोड़े
    Link - https://youtu.be/ji0hpDc01rQ

    Email Id - pradeepmauryak.09@gmail.com
    Please--Subscribe My Channel --Mobile https://www.youtube.com/channel/UCmJaY_GLyZ8ZoI99Mu82u1g
    facebook Add frend Button के जगह follwo button कैसे लगाये by- Mobile Technical Guru
    #facebook
    #follow_button

    facebook par follow button kaise lagaye - how to add follow button on facebook

    Technology video | 431 views

  • Watch Agnisakshi Siddarth Marriage | Vijay Surya and Chaithra Marriage || Kannada News Video
    Agnisakshi Siddarth Marriage | Vijay Surya and Chaithra Marriage || Kannada News

    Watch Agnisakshi Siddarth Marriage | Vijay Surya and Chaithra Marriage

    Kannada Short films, Darshan, Sudeep, Yash, Shivarajkumar, Puneethrajkumar Sandalwood updates,news,gossips and interviews

    Entertainment video | 10694 views

  • Watch Chaithra Kotoor got big offer after BIGGBOSS || Kannada Bigg Boss Video
    Chaithra Kotoor got big offer after BIGGBOSS || Kannada Bigg Boss

    Watch Chaithra Kotoor got big offer after BIGGBOSS || Kannada Bigg Boss

    #Chaitra #KannadaBiggBossWatch Chaithra Kotoor got big offer after BIGGBOSS || Kannada Bigg Boss With HD Quality

    Entertainment video | 229 views

  • Watch ಮದುವೆ ಆಗೊ ಉದ್ದೇಶ ಇಲ್ಲ ಅಂದ್ರೆ ಯಾಕೆ ಬಂದೆ ? : Chaithra Kotoor | Nagarjun | Video
    ಮದುವೆ ಆಗೊ ಉದ್ದೇಶ ಇಲ್ಲ ಅಂದ್ರೆ ಯಾಕೆ ಬಂದೆ ? : Chaithra Kotoor | Nagarjun |

    ಮದುವೆ ಆಗೊ ಉದ್ದೇಶ ಇಲ್ಲ ಅಂದ್ರೆ ಯಾಕೆ ಬಂದೆ ? : Chaithra Kotoor | Nagarjun |Mysuru | News1Kannada
    More News updates
    Subscribe Our Channel
    https://www.youtube.com/c/NEWS1KANNADA?sub_confirmation=1
    #news1kannada #topkannadanews #latestkannadanews #kannadanewslatest #latestkannadanews
    Follow us on Dailymotion
    https://www.dailymotion.com/newsone-kannada
    Like Us on Facebook
    https://www.facebook.com/news1kannada

    ಮದುವೆ ಆಗೊ ಉದ್ದೇಶ ಇಲ್ಲ ಅಂದ್ರೆ ಯಾಕೆ ಬಂದೆ ? : Chaithra Kotoor | Nagarjun |

    News video | 161 views

  • Watch ನನ್ನ ಯೂಸ್ ಮಾಡ್ಕೊಳ್ಳೋಕೆ ನೋಡ್ದೆ ಅಲ್ವಾ ? : Chaithra Kotoor | Nagarjun | Video
    ನನ್ನ ಯೂಸ್ ಮಾಡ್ಕೊಳ್ಳೋಕೆ ನೋಡ್ದೆ ಅಲ್ವಾ ? : Chaithra Kotoor | Nagarjun |

    ನನ್ನ ಯೂಸ್ ಮಾಡ್ಕೊಳ್ಳೋಕೆ ನೋಡ್ದೆ ಅಲ್ವಾ ? : Chaithra Kotoor | Nagarjun |
    | Mysuru | News1Kannada
    More News updates
    Subscribe Our Channel
    https://www.youtube.com/c/NEWS1KANNADA?sub_confirmation=1
    #news1kannada #topkannadanews #latestkannadanews #kannadanewslatest #latestkannadanews
    Follow us on Dailymotion
    https://www.dailymotion.com/newsone-kannada
    Like Us on Facebook
    https://www.facebook.com/news1kannada

    ನನ್ನ ಯೂಸ್ ಮಾಡ್ಕೊಳ್ಳೋಕೆ ನೋಡ್ದೆ ಅಲ್ವಾ ? : Chaithra Kotoor | Nagarjun |

    News video | 250 views

News Video

  • Watch 2 Minute
    2 Minute 'ਚ Punjab | NEWS BULLETIN | DAINIK SAVERA

    #newsbulletin #punjabnewslatest #newsheadlines

    2 Minute 'ਚ Punjab | NEWS BULLETIN | DAINIK SAVERA

    #punjabnews #punjabinews #punjabi #topnews #newsfeed #punjabinewstoday #2minutenewstoday #news24 #latestnews #latestupdates #newsupdate #news #newstoday #todaynews #dainiksavera

    Watch and Download All Over World
    PLAY STORE: https://bit.ly/2TajL9G
    APPLE APP STORE: https://apple.co/3aI0NyB

    Content Copyright @DainikSaveraTV

    2 Minute 'ਚ Punjab | NEWS BULLETIN | DAINIK SAVERA

    News video | 0 views

  • Watch ਮਜੀਠਾ ਦੇ 22 ਸਾਲਾ ਨੌਜਵਾਨ ਦਾ ਮ੍ਰਿਤਕ ਸਰੀਰ ਪਹੁੰਚਿਆ ਭਾਰਤ, ਦਿਲ ਦਾ ਦੌਰਾ ਪੈਣ ਨਾਲ ਦੁਬਈ
    ਮਜੀਠਾ ਦੇ 22 ਸਾਲਾ ਨੌਜਵਾਨ ਦਾ ਮ੍ਰਿਤਕ ਸਰੀਰ ਪਹੁੰਚਿਆ ਭਾਰਤ, ਦਿਲ ਦਾ ਦੌਰਾ ਪੈਣ ਨਾਲ ਦੁਬਈ 'ਚ ਹੋਈ ਸੀ ਮੌਤ

    #majitha #heartattack #latestnews

    ਮਜੀਠਾ ਦੇ 22 ਸਾਲਾ ਨੌਜਵਾਨ ਦਾ ਮ੍ਰਿਤਕ ਸਰੀਰ ਪਹੁੰਚਿਆ ਭਾਰਤ, ਦਿਲ ਦਾ ਦੌਰਾ ਪੈਣ ਨਾਲ ਦੁਬਈ 'ਚ ਹੋਈ ਸੀ ਮੌਤ
    The dead body of a 22-year-old man from Majitha reached India, he died of a heart attack in Dubai

    #majithanews #hugeincident #dubainews #shockingincident #amritsar #punjabyouth #punjabnews #punjabinews #punjabi #latestnews #latestupdates #newsupdate #news #newstoday #todaynews #dainiksavera

    Watch and Download All Over World
    PLAY STORE: https://bit.ly/2TajL9G
    APPLE APP STORE: https://apple.co/3aI0NyB

    Content Copyright @DainikSaveraTV

    ਮਜੀਠਾ ਦੇ 22 ਸਾਲਾ ਨੌਜਵਾਨ ਦਾ ਮ੍ਰਿਤਕ ਸਰੀਰ ਪਹੁੰਚਿਆ ਭਾਰਤ, ਦਿਲ ਦਾ ਦੌਰਾ ਪੈਣ ਨਾਲ ਦੁਬਈ 'ਚ ਹੋਈ ਸੀ ਮੌਤ

    News video | 0 views

  • Watch ਦੇਖੋ ਲੁਟੇਰਿਆਂ ਦੇ ਹੌਂਸਲੇ, ਕਿਵੇਂ ਰਾਹ ਜਾਂਦੀ ਕੁੜੀ ਤੋਂ ਫੋਨ ਖੋਹ ਮੋਟਰਸਾਈਕਲ ਸਵਾਰ ਹੋਏ ਫਰਾਰ, CCTV ਆਈ ਸਾਹਮਣੇ Video
    ਦੇਖੋ ਲੁਟੇਰਿਆਂ ਦੇ ਹੌਂਸਲੇ, ਕਿਵੇਂ ਰਾਹ ਜਾਂਦੀ ਕੁੜੀ ਤੋਂ ਫੋਨ ਖੋਹ ਮੋਟਰਸਾਈਕਲ ਸਵਾਰ ਹੋਏ ਫਰਾਰ, CCTV ਆਈ ਸਾਹਮਣੇ

    #snatcher #cctvfootages #punjabnews

    ਦੇਖੋ ਲੁਟੇਰਿਆਂ ਦੇ ਹੌਂਸਲੇ, ਕਿਵੇਂ ਰਾਹ ਜਾਂਦੀ ਕੁੜੀ ਤੋਂ ਫੋਨ ਖੋਹ ਮੋਟਰਸਾਈਕਲ ਸਵਾਰ ਹੋਏ ਫਰਾਰ, CCTV ਆਈ ਸਾਹਮਣੇ
    Look at the courage of the robbers, how they snatched the phone from a passing girl and escaped on a motorcycle, CCTV came to light

    #courage #robbers #robbery #snatching #motorcycle #cctvvideo #crime #crimenews #punjabinews #punjabi #latestnews #latestupdates #newsupdate #news #newstoday #todaynews #dainiksavera

    Watch and Download All Over World
    PLAY STORE: https://bit.ly/2TajL9G
    APPLE APP STORE: https://apple.co/3aI0NyB

    Content Copyright @DainikSaveraTV

    ਦੇਖੋ ਲੁਟੇਰਿਆਂ ਦੇ ਹੌਂਸਲੇ, ਕਿਵੇਂ ਰਾਹ ਜਾਂਦੀ ਕੁੜੀ ਤੋਂ ਫੋਨ ਖੋਹ ਮੋਟਰਸਾਈਕਲ ਸਵਾਰ ਹੋਏ ਫਰਾਰ, CCTV ਆਈ ਸਾਹਮਣੇ

    News video | 0 views

  • Watch ਪੰਜਾਬ
    ਪੰਜਾਬ 'ਚ ਰਜਿਸਟ੍ਰੇਸ਼ਨ ਲਈ NOC ਦੀ ਸ਼ਰਤ ਨੂੰ ਖਤਮ ਕਰਨਾ ਇਤਿਹਾਸਕ ਕਦਮ, PBA ਨੇ CM Mann ਦਾ ਕੀਤਾ ਧੰਨਵਾਦ

    #registration #historicstep #punjabnews

    ਪੰਜਾਬ 'ਚ ਰਜਿਸਟ੍ਰੇਸ਼ਨ ਲਈ NOC ਦੀ ਸ਼ਰਤ ਨੂੰ ਖਤਮ ਕਰਨਾ ਇਤਿਹਾਸਕ ਕਦਮ, PBA ਨੇ CM Mann ਦਾ ਕੀਤਾ ਧੰਨਵਾਦ
    Abolishing NOC condition for registration in Punjab is a historic step, PBA thanks CM Mann

    #NOCconditions #registration #historicstep #PBA #CMMann #cmbhagwantmann #punjabnews #punjabinews #punjabi #latestnews #latestupdates #newsupdate #news #newstoday #todaynews #dainiksavera

    Watch and Download All Over World
    PLAY STORE: https://bit.ly/2TajL9G
    APPLE APP STORE: https://apple.co/3aI0NyB

    Content Copyright @DainikSaveraTV

    ਪੰਜਾਬ 'ਚ ਰਜਿਸਟ੍ਰੇਸ਼ਨ ਲਈ NOC ਦੀ ਸ਼ਰਤ ਨੂੰ ਖਤਮ ਕਰਨਾ ਇਤਿਹਾਸਕ ਕਦਮ, PBA ਨੇ CM Mann ਦਾ ਕੀਤਾ ਧੰਨਵਾਦ

    News video | 0 views

  • Watch ਅੰਮ੍ਰਿਤਸਰ ਰੈਡ ਕਰੋਸ ਸੋਸਾਇਟੀ ਤੇ ਪ੍ਰਸਾਸ਼ਨ ਵਲੋਂ ਜਿਲਾ ਪ੍ਰਬੰਧਕੀ ਕੰਪਲੈਕਸ ਵਿਖੇ ਸ਼ੁਰੂ ਕੀਤੀ ਗਈ ਸਾਂਝੀ ਰਸੋਈ Video
    ਅੰਮ੍ਰਿਤਸਰ ਰੈਡ ਕਰੋਸ ਸੋਸਾਇਟੀ ਤੇ ਪ੍ਰਸਾਸ਼ਨ ਵਲੋਂ ਜਿਲਾ ਪ੍ਰਬੰਧਕੀ ਕੰਪਲੈਕਸ ਵਿਖੇ ਸ਼ੁਰੂ ਕੀਤੀ ਗਈ ਸਾਂਝੀ ਰਸੋਈ

    #kitchen #DistrictAdministrativeComplex #punjabinews

    ਅੰਮ੍ਰਿਤਸਰ ਰੈਡ ਕਰੋਸ ਸੋਸਾਇਟੀ ਤੇ ਪ੍ਰਸਾਸ਼ਨ ਵਲੋਂ ਜਿਲਾ ਪ੍ਰਬੰਧਕੀ ਕੰਪਲੈਕਸ ਵਿਖੇ ਸ਼ੁਰੂ ਕੀਤੀ ਗਈ ਸਾਂਝੀ ਰਸੋਈ
    Joint kitchen started by Amritsar Red Cross Society and Administration at District Administrative Complex

    #jointkitchen #sanjhirasoi #amritsar #amritsarnews #AmritsarRedCrossSociety #administration #punjabnews #punjabinews #punjabi #latestnews #latestupdates #newsupdate #news #newstoday #todaynews #dainiksavera

    Watch and Download All Over World
    PLAY STORE: https://bit.ly/2TajL9G
    APPLE APP STORE: https://apple.co/3aI0NyB

    Content Copyright @DainikSaveraTV

    ਅੰਮ੍ਰਿਤਸਰ ਰੈਡ ਕਰੋਸ ਸੋਸਾਇਟੀ ਤੇ ਪ੍ਰਸਾਸ਼ਨ ਵਲੋਂ ਜਿਲਾ ਪ੍ਰਬੰਧਕੀ ਕੰਪਲੈਕਸ ਵਿਖੇ ਸ਼ੁਰੂ ਕੀਤੀ ਗਈ ਸਾਂਝੀ ਰਸੋਈ

    News video | 0 views

  • Watch ਲੁਧਿਆਣਾ
    ਲੁਧਿਆਣਾ 'ਚ ਪੁਲਿਸ ਕਮਿਸ਼ਨਰ ਦਫਤਰ ਬਾਹਰ ਹੋਇਆ ਹੰਗਾਮਾ, ਪੁਲਿਸ ਨੇ ਮਗਰ ਭੱਜ 2 ਮਹਿਲਾਵਾਂ ਨੂੰ ਕੀਤਾ ਕਾਬੂ

    #Ludhiana #commissioneroffice #punjabnews

    ਲੁਧਿਆਣਾ 'ਚ ਪੁਲਿਸ ਕਮਿਸ਼ਨਰ ਦਫਤਰ ਬਾਹਰ ਹੋਇਆ ਹੰਗਾਮਾ, ਪੁਲਿਸ ਨੇ ਮਗਰ ਭੱਜ 2 ਮਹਿਲਾਵਾਂ ਨੂੰ ਕੀਤਾ ਕਾਬੂ
    A commotion broke out outside the police commissioner's office in Ludhiana, the police chased and arrested 2 women

    #Police #LudhianaNews #punjabpolice #policecommissioneroffice #incident #arrested #punjabnews #punjabinews #punjabi #latestnews #latestupdates #newsupdate #news #newstoday #todaynews #dainiksavera

Commedy Video