medical instruments price will be lowered including pace maker

167 views

പേസ്‌മേക്കർ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങൾക്ക് വിലകുറയ്ക്കും

പേസ്‌മേക്കറും കൃത്രിമ ഇടുപ്പെല്ലും ഉൾപ്പെടെ 400-ലേറെ മെഡിക്കൽ ഉപകരണങ്ങൾക്ക് വില കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം

ഹൃദയത്തിൽ ഘടിപ്പിക്കുന്ന പേസ്‌മേക്കറും കൃത്രിമ ഇടുപ്പെല്ലും ഉൾപ്പെടെ 400-ലേറെ മെഡിക്കൽ ഉപകരണങ്ങൾക്ക് വില കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം.
രക്തസമ്മർദമളക്കുന്ന ഉപകരണം, സി.ടി.-എം.ആർ.ഐ. സ്കാനിങ് മെഷിനുകൾ, കൃത്രിമ അസ്ഥിഘടകങ്ങൾ തുടങ്ങി ഇതുവരെ വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടാത്ത ഉപകരണങ്ങൾക്കാണ് വില കുറയ്ക്കുക. 50 മുതൽ 80 വരെ ശതമാനം വില നിയന്ത്രണമേർപ്പെടുത്താനാണ് ആലോചന.ഇറക്കുമതിചെയ്യുന്ന ഉപകരണങ്ങൾക്കും നിയന്ത്രണം ബാധകമാകും. ഇവയുടെ ഗുണനിലവാരം കർശനമായി നിരീക്ഷിക്കും. ഇതിനായി ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്സ് നിയമത്തിൽ ഭേദഗതി വരുത്തും.അതേസമയം, അവശ്യമരുന്നുകളെ നിർബന്ധമായും വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടുത്തുന്ന രീതി കേന്ദ്രം അവസാനിപ്പിച്ചു.
കഴിഞ്ഞദിവസം രൂപവത്കരിച്ച നീതി ആയോഗിനുകീഴിലുള്ള സമിതിക്കാണ് ഇനിമുതൽ വില കുറയ്ക്കുന്ന മരുന്നുകളെ നിശ്ചയിക്കുന്നതിനുള്ള അധികാരം.
നീതി ആയോഗിന്റെ ആരോഗ്യവിഭാഗത്തിലെ അംഗം, ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ആരോഗ്യ സേവനവിഭാഗം ഡയറക്ടർ ജനറൽ, ബയോമെഡിക്കൽ രംഗത്തെ വിദഗ്ധൻ എന്നിവരടങ്ങിയ ഏഴംഗസമിതിക്കാണ് രൂപംനൽകിയത്.ഇതോടെ ദേശീയ ഔഷധവിലനിർണയ സമിതിയുടെ (എൻ.പി.പി.എ.) അധികാരങ്ങൾ ഭാഗികമായി നഷ്ടപ്പെട്ടു. നേരത്തേ ആരോഗ്യമന്ത്രാലയവും ഫാർമസ്യൂട്ടിക്കൽ വകുപ്പും തയ്യാറാക്കുന്ന പട്ടികയിൽനിന്ന് വില കുറയ്ക്കേണ്ട മരുന്നുകളെ തിരഞ്ഞെടുക്കുന്നത് എൻ.പി.പി.എ. ആയിരുന്നു. ഇതേ അധികാരമുപയോഗിച്ചാണ് സ്റ്റെന്റുകൾക്കും കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന അസ്ഥിഘടകങ്ങൾക്കും വില കുറച്ചത്.
എന്നാൽ, അവശ്യമരുന്നുകളുടെ പട്ടികയിൽ നിലവിലുള്ള 750 മരുന്നുസംയുക്തങ്ങളുടെ വിലനിയന്ത്രണം അതേപടി തുടരും.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

medical instruments price will be lowered including pace maker.

You may also like

  • Watch medical instruments price will be lowered including pace maker Video

    News video | 167 views

  • Watch Music maker from Pernem! Suresh since 30 yrs has mastered the art of making musical instruments Video
    Music maker from Pernem! Suresh since 30 yrs has mastered the art of making musical instruments

    Meet the music maker from Pernem! Suresh Pandit since 30 years has mastered the art of making musical instruments!

    #Goa #Goanews #Pernem #Music #Instruments

    Music maker from Pernem! Suresh since 30 yrs has mastered the art of making musical instruments

    News video | 89739 views

  • Watch Ali an instrument maker, sells instruments at Arambol beach. Foreign tourists are more attracted Video
    Ali an instrument maker, sells instruments at Arambol beach. Foreign tourists are more attracted

    Ali an instrument maker, sells the instruments at Arambol beach. The foreign tourists are more attracted towards these instruments

    Ali an instrument maker, sells instruments at Arambol beach. Foreign tourists are more attracted

    News video | 132 views

  • Watch Hadiyana : Medical Instruments Got Exchanged Video
    Hadiyana : Medical Instruments Got Exchanged

    Hadiyana : Medical Instruments Got Exchanged
    ABTAK CHANNEL is 24x7 Entertainment channel provides to its users intensive live coverage with feature shows as well.

    The ABTAK GROUP is a listed with Head Quarter at RAJKOT. Then under expansion programme new editions were launched Baroda, Surat, Rajkot, Bhavnagar & Mumbai ABTAK CHANNEL respectively.

    www.abtakmedia.com is a leading Gujarati News Portal. A digital division of ABTAK MEDIA GROUP. which is responsible for building the digital reach and in process has been successfully able to build world’s largest Gujarati news websites www.abtakmedia.com. These websites supplement the print and give readers the flexibility to access news faster and more detailed with some content created exclusive for web.The site features news, views and specials in addition to interactive elements customised for the Gujarati community.Watch Hadiyana : Medical Instruments Got Exchanged With HD Quality

    News video | 184 views

  • Watch Sleep-Drug Ambein Dose Lowered in Effort to Curb Sleep-Driving, Drowsiness Dangers Video
    Sleep-Drug Ambein Dose Lowered in Effort to Curb Sleep-Driving, Drowsiness Dangers

    FDA lowers the recommended dose of sleep-drug Ambein and its generic equivalent.

    News video | 1266 views

  • Watch GoPro Video of WTC Spire Lowered Video
    GoPro Video of WTC Spire Lowered

    A GoPro camera mounted on the spire captured the moment it was permanently installed atop One World Trade Center on Friday, bringing the New York City structure to its symbolic height of 1,776 feet.

    News video | 609 views

  • Watch watch india voice special program in 5  years
    watch india voice special program in 5 years 'Age Lowered Enhanced property'

    India Voice is regional News Channel of Uttar Pradesh and Uttarakhand.

    Watch watch india voice special program in 5 years 'Age Lowered Enhanced property' With HD Quality

    News video | 777 views

  • Watch Petrol Prices Cut By Rupee 1 Per Litre In 10 Days, Diesel Rates Lowered Again: 10 Points Video
    Petrol Prices Cut By Rupee 1 Per Litre In 10 Days, Diesel Rates Lowered Again: 10 Points

    Watch Petrol Prices Cut By Rupee 1 Per Litre In 10 Days, Diesel Rates Lowered Again: 10 Points With HD Quality

    Petrol prices today were lowered by 21-22 paise per litre in Delhi, Kolkata, Mumbai and Chennai, compared with the previous day's rates. Diesel prices were decreased by 15-16 paise per litre, according to Indian Oil Corporation. Friday marked the tenth straight day of price cut for petrol and ninth in 10 days in case of diesel. State-run oil marketing companies - with Indian Oil Corporation being the country's largest - currently review the prices on a daily basis, tracking global crude oil and rupee-dollar forex rates, among other factors. Domestic petrol and diesel prices are effected at fuel stations at 6 am every day.

    Follow us on:

    YouTube: https://www.youtube.com/TV24NewsIndia

    Twitter: https://twitter.com/TV24India

    Facebook: http://www.facebook.com/TV24channel

    Website : www.LiveTV24.tv

    Tags
    Tv24 news channel
    Tv24 news
    Breaking news
    Live
    Chandigarh
    Press
    viral in india
    trending in india
    Hindi khabar
    Khabrein
    News tak

    News video | 1294 views

  • Watch Budget 2019: Fiscal deficit target lowered to 3.3% for FY20 Video
    Budget 2019: Fiscal deficit target lowered to 3.3% for FY20

    Finance Minister Nirmala Sitharaman Friday lowered the fiscal deficit target to 3.3 per cent for the current fiscal from the earlier estimate of 3.4 per cent of the GDP. 'The fiscal deficit this year is 3.3 per cent brought down from 3.4 per cent,' she said while presenting Budget for 2019-20. While presenting interim Budget 2019-20 in February, the government had pegged fiscal deficit target at 3.4 per cent. (Text: PTI)

    ► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    ► More Videos @ ETTV - http://economictimes.indiatimes.com/TV

    ► http://EconomicTimes.com

    ► For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    ► Facebook - https://www.facebook.com/EconomicTimes
    ► Twitter - http://www.twitter.com/economictimes
    ► LinkedIn - http://www.linkedin.com/company/economictimes
    ► Instagram - https://www.instagram.com/the_economic_times
    ► Flipboard - https://flipboard.com/@economictimes

    The Economic Times | A Times Internet Limited product

    Watch Budget 2019: Fiscal deficit target lowered to 3.3% for FY20 With HD Quality

    News video | 509 views

  • Watch Vaiko’s  statement that Hindi has lowered standards of debates in Parl must be condemned by all! Video
    Vaiko’s statement that Hindi has lowered standards of debates in Parl must be condemned by all!

    Vaiko’s statement that Hindi has lowered standards of debates in Parl must be condemned by all. As far as hindi is concerned, it is a language of the largest populace of this country!(CNN-News18,15-July-19)-MK
    Connect with me, share your thoughts:

    Facebook: www.facebook.com/SudhanshuMittalOfficial
    Twitter: www.twitter.com/SudhanshuBJP

    Subscribe to my YouTube channel to be updated on the latest happenings.

    Watch Vaiko’s statement that Hindi has lowered standards of debates in Parl must be condemned by all! With HD Quality

    News video | 457 views

News Video

Commedy Video