museum at padmanabhaswami temple for treasure display

228 views

പത്മനാഭ സ്വാമി ക്ഷേത്ര നിധി ശേഖരം; മ്യൂസിയം ഒരുങ്ങുന്നു

ചുരുങ്ങിയത‌് ദിവസം 12 ലക്ഷംവരെ മ്യൂസിയത്തില്‍നിന്ന‌് വരുമാനം ലഭിക്കുമെന്നാണ‌് സമിതി നിഗമനം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയം ഒരുങ്ങുന്നു.
20,000 ചതുരശ്ര മീറ്റര്‍ വിസ‌്തീര്‍ണത്തില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള മ്യൂസിയം നിര്‍മിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ‌്ധസമിതി ശുപാര്‍ശ. സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന‌് 2009--10 കാലയളവില്‍ ക്ഷേത്രനിലവറകള്‍ പരിശോധിച്ചപ്പോഴാണ‌് ശതകോടികള്‍ വിലമതിക്കുന്ന അമൂല്യമായ വന്‍ വജ്ര, സ്വര്‍ണാഭരണ ശേഖരം കണ്ടെത്തിയത‌്. ഇവ തിട്ടപ്പെടുത്താനും എന്തുചെയ്യണമെന്ന‌് പരിശോധിക്കാനുമാണ‌് സമിതി. 13--ാം നൂറ്റാണ്ടുമുതലുള്ള സ്വര്‍ണാഭരണങ്ങള്‍, വജ്രം, പവിഴം, മുത്ത‌് പതിപ്പിച്ച ആഭരണങ്ങള്‍, യൂറോപ്യന്‍ നാണയങ്ങള്‍, ഏഷ്യയിലെ വിവിധഭാഗങ്ങളിലെയും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെയും നാണയശേഖരങ്ങള്‍ എന്നിവയാണ‌് ക്ഷേത്രത്തില്‍ ഇതിനകം തുറന്ന എ, സി, ഡി, ഇ, എഫ‌് നിലവറകളിലുള്ളത‌്.
ഇതില്‍ എ നിലവറയിലുള്ള ശേഖരങ്ങളാണ‌് മ്യൂസിയത്തില്‍ ആദ്യം ഉള്‍പ്പെടുത്തുക.
ബി നിലവറ തുറക്കുന്ന മുറയ‌്ക്ക‌് അവയും ഉള്‍പ്പെടുത്താം. സി, ഡി,ഇ, എഫ‌് നിലവറകളിലെ ശേഖരങ്ങള്‍ ക്ഷേത്രാവശ്യത്തിന‌് ദൈനംദിനവും ഉത്സവസമയത്തും ഉപയോഗിക്കേണ്ടതിനാല്‍ അവ മ്യൂസിയത്തില്‍ സ്ഥാപിക്കില്ല. മ്യൂസിയത്തോട‌് തിരുവിതാംകൂര്‍ രാജകുടുംബം അനുകൂല നിലപാടാണ‌് സ്വീകരിച്ചിട്ടുള്ളതെങ്കിലും എല്ലാ ആഭരണങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനോട‌് യോജിപ്പില്ലെന്ന‌് റിപ്പോര്‍ട്ടില്‍ പറയുന്നു.അമ്ബലത്തിന്റെ തെക്കേ നടയിലുള്ള കല്യാണമണ്ഡപങ്ങള്‍ ഉപയോഗപ്പെടുത്തി അതീവസുരക്ഷയുള്ള മ്യൂസിയമാണ‌് ഉദ്ദേശിക്കുന്നത‌്. ക്ഷേത്ര സമുച്ചയം, വളപ്പ‌് എന്നിവിടങ്ങളിലെ സൗകര്യം, സുരക്ഷ എന്നിവയെല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട‌്. ചുരുങ്ങിയത‌് ദിവസം 12 ലക്ഷംവരെ മ്യൂസിയത്തില്‍നിന്ന‌് വരുമാനം ലഭിക്കുമെന്നാണ‌് സമിതി നിഗമനം. സന്ദര്‍ശകരായ തദ്ദേശിയര്‍ക്ക‌് 500 രൂപയും വിദേശികള്‍ക്ക‌് നൂറ‌് ഡോളറും ഫീസ‌് ഈടാക്കാം.
സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നതിന‌് അനുസൃതമായി വര്‍ഷം 30 കോടി രൂപ വരുമാനമായി ലഭിക്കുമെന്നും റിപ്പോര്‍ട്ട‌് ചൂണ്ടിക്കാട്ടുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com.

You may also like

  • Watch museum at padmanabhaswami temple for treasure display Video

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com

    News video | 228 views

  • Watch Nokiya 112 Display Light Jumper - C1 Display Jumper - Nokiya 110 Display Jumper - C2 Light Jumper Video
    Nokiya 112 Display Light Jumper - C1 Display Jumper - Nokiya 110 Display Jumper - C2 Light Jumper

    Nokiya 112 Display Light Jumper
    Nokiya C1 Display Jumper
    110 Nokiya Display Light Jumper
    C2 Display Light Jumper

    Watch Nokiya 112 Display Light Jumper - C1 Display Jumper - Nokiya 110 Display Jumper - C2 Light Jumper With HD Quality

    Technology video | 17255 views

  • Watch samsung e1200y white display New Method - 1200y white display - how to repair e1200y white display Video
    samsung e1200y white display New Method - 1200y white display - how to repair e1200y white display

    Email Id - pradeepmauryak.09@gmail.com
    Please--Subscribe My Channel --Mobile https://www.youtube.com/channel/UCmJaY_GLyZ8ZoI99Mu82u1g
    #samsung
    #e1200y
    #white_display

    samsung e1200y white display New Method - 1200y white display - how to repair e1200y white display

    Technology video | 671181 views

  • Watch Turn your mobile Display into retro display | smart launcher for Android device Video
    Turn your mobile Display into retro display | smart launcher for Android device

    Turn your mobile Display into retro display telugu tech tuts

    Smart Launcher: /redirect?q=https%3A%2F%2Fplay.google.com%2Fstore%2Fapps%2Fdetails%3Fid%3Dginlemon.flowerfree&redir_token=V_5kbSymR1ktxeBQaVWrbVgA5Rx8MTQ5NzY4NDcxNEAxNDk3NTk4MzE0

    Retro LCD Smart: /redirect?q=https%3A%2F%2Fplay.google.com%2Fstore%2Fapps%2Fdetails%3Fid%3Dforte2.sltheme.retrolcd&redir_token=V_5kbSymR1ktxeBQaVWrbVgA5Rx8MTQ5NzY4NDcxNEAxNDk3NTk4MzE0

    hafiztime
    hafiz telugu videosWatch Turn your mobile Display into retro display | smart launcher for Android device With HD Quality

    Technology video | 1455 views

  • Watch Luna Display- Wireless display solution for Mac and iOS | Use iPad as second monitor | ETPanache Video
    Luna Display- Wireless display solution for Mac and iOS | Use iPad as second monitor | ETPanache

    Originally a Kickstarter project, Luna Display is the only hardware solution available which lets you use an iPad as a second display on your Mac. The device is available in USB-C and Mini DisplayPort versions for different Mac computers. Hitesh Raj Bhagat brings you all the details in this video. (Text: ET Online)

    Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    More Videos @ ETTV - http://economictimes.indiatimes.com/TV

    http://EconomicTimes.com

    For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    Facebook - https://www.facebook.com/EconomicTimes
    Twitter - http://www.twitter.com/economictimes
    LinkedIn - http://www.linkedin.com/company/economictimes
    Instagram - https://www.instagram.com/the_economic_times
    Flipboard - https://flipboard.com/@economictimes

    Watch Luna Display- Wireless display solution for Mac and iOS | Use iPad as second monitor | ETPanache With HD Quality

    Technology video | 1054 views

  • Watch Realme Flagship With Bezel-less AMOLED Display, In-Display Fingerprint Scanner | Unboxing, Features Video
    Realme Flagship With Bezel-less AMOLED Display, In-Display Fingerprint Scanner | Unboxing, Features

    Realme X flaunts a 6.53-inch FHD+ screen with 19.5:9 aspect ratio and under the hood is a Qualcomm Snapdragon 710 SoC. There is a 3,765mAh battery with support for VOOC Flash Charge 3.0. On the software front, the smartphone runs Android 9 Pie with ColorOS 6 skin on top. It offers offers a pop-up selfie camera that houses a 16MP f/2.0 sensor. On the back of the device is 48MP Sony IMX586 main camera with f/1.7 aperture, 1.6 micron pixel and 6P lens and a 5MP secondary depth sensor. Watch this unboxing and first impressions video to know all about Realme X. (Text: IANS)

    ► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1

    ► More Videos @ ETTV - http://economictimes.indiatimes.com/TV

    ► http://EconomicTimes.com

    ► For business news on the go, download ET app:
    https://etapp.onelink.me/tOvY/EconomicTimesApp

    Follow ET on:

    ► Facebook - https://www.facebook.com/EconomicTimes
    ► Twitter - http://www.twitter.com/economictimes
    ► LinkedIn - http://www.linkedin.com/company/economictimes
    ► Instagram - https://www.instagram.com/the_economic_times
    ► Flipboard - https://flipboard.com/@economictimes

    Watch Realme Flagship With Bezel-less AMOLED Display, In-Display Fingerprint Scanner | Unboxing, Features With HD Quality

    Technology video | 731 views

  • Watch Jio f120b display white problem solve || f120B white display problem || by Mobile Technical Guru Video
    Jio f120b display white problem solve || f120B white display problem || by Mobile Technical Guru

    My New Channel Linke
    https://www.youtube.com/watch?v=nU0yi0W9Ybw
    https://www.youtube.com/channel/UCAL39UR0EZUexLWfLYALWIw
    j
    io phone white display problem || Jio f120B display white perfect solution
    Jio f120B display white / and display light problem solve lyf jio phone
    Email Id - pradeepmauryak.09@gmail.com
    Please--Subscribe My Channel --Mobile https://www.youtube.com/channel/UCmJaY_GLyZ8ZoI99Mu82u1g

    #jiof120b
    #Whitedisplay

    Jio f120b display white problem solve || f120B white display problem || by Mobile Technical Guru

    Technology video | 840 views

  • Watch jio f120b white display solution || jio f120b lcd white display solution By Mobile Technical Guru Video
    jio f120b white display solution || jio f120b lcd white display solution By Mobile Technical Guru

    Email Id - pradeepmauryak.09@gmail.com
    Please--Subscribe My Channel --Mobile https://www.youtube.com/channel/UCmJaY_GLyZ8ZoI99Mu82u1g
    #jio
    #f120b_white_display_solution || jio f120b lcd white display solution By Mobile Technical Guru
    jio

    jio f120b white display solution || jio f120b lcd white display solution By Mobile Technical Guru

    Technology video | 652446 views

  • Watch Jio #F220B lcd light solution | jio phone display light problem |  f220b display light jumper Video
    Jio #F220B lcd light solution | jio phone display light problem | f220b display light jumper

    Email Id - pradeepmauryak.09@gmail.com
    Please--Subscribe My Channel --Mobile https://www.youtube.com/channel/UCmJaY_GLyZ8ZoI99Mu82u1g
    #F220B_lcd_light_solution

    Jio #F220B lcd light solution | jio phone display light problem | f220b display light jumper

    Technology video | 226 views

  • Watch jio Phone display light solution - New Methad - f220b display light problem By Mobile Technical Guru Video
    jio Phone display light solution - New Methad - f220b display light problem By Mobile Technical Guru

    Email Id - pradeepmauryak.09@gmail.com
    Please--Subscribe My Channel --Mobile https://www.youtube.com/channel/UCmJaY_GLyZ8ZoI99Mu82u1g

    jio Phone display light solution - New Methad - f220b display light problem By Mobile Technical Guru

    Technology video | 16536 views

Vlogs Video

Cooking Video

  • Watch Cocktails INDIA is going live! Video
    Cocktails INDIA is going live!

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in the world. We buy and consume more whiskey in the worl

    Cooking video | 6258 views

  • Watch What My Students Speaking? About My Bartending School “The Spirit Vidyalaya” Kolkata Video
    What My Students Speaking? About My Bartending School “The Spirit Vidyalaya” Kolkata

    Kolkata’s Best Bartending School with LAB Felicity “The Spirit Vidyalaya”. If you love bartending then come and join us
    Please call Sourav +91 755-8204535 for further dissertation. Thanks

    What My Students Speaking? About My Bartending School “The Spirit Vidyalaya” Kolkata

    Cooking video | 613 views

  • Watch PEG क्या है, इसे PEG क्यों कहा जाता है? | What Is Peg? | #shorts Video
    PEG क्या है, इसे PEG क्यों कहा जाता है? | What Is Peg? | #shorts

    PEG क्या है, इसे PEG क्यों कहा जाता है? | What Is Peg

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol con

    Cooking video | 501 views

  • Watch What is Wheat Beer? | व्हीट बीयर क्या है? | #shorts Video
    What is Wheat Beer? | व्हीट बीयर क्या है? | #shorts

    What is Wheat Beer? | व्हीट बीयर क्या है?

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in th

    Cooking video | 372 views

  • Watch Which is the First BAR in India? Do you know? | भारत में पहला BAR कौन सा है? | #shorts Video
    Which is the First BAR in India? Do you know? | भारत में पहला BAR कौन सा है? | #shorts

    भारत में पहला BAR कौन सा है? Which is the First BAR in India? Do you know?

    #firstbar #Indiasfirstbar #bar #cocktailsindia

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/
    Please follow me on Facebook: https://www.facebook.com/cocktailsindia1975/
    For Business / Suggestion: sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in the world. We buy and consume more whiskey in the world than anyone else. This channel helps give information about your favorite drink. How to make fantastic cocktails at ho

    Cooking video | 461 views

  • Watch एक Wine की बोतल की सेल्फ लाइफ क्या होती है? | What is the shelf-life of a bottle of wine? | #shorts Video
    एक Wine की बोतल की सेल्फ लाइफ क्या होती है? | What is the shelf-life of a bottle of wine? | #shorts

    एक Wine की बोतल की सेल्फ लाइफ क्या होती है? What is the shelf-life of a bottle of wine?
    #wine #Wineshelflife #cocktailsindia #dadabartender

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink kn

    Cooking video | 419 views