ബിഷപ്പിനെതിരായ കേസ്: കന്യാസ്ത്രീളുടെ സ്ഥലംമാറ്റം മരവിപ്പിച്ചു
ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഞ്ജലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചു
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസിലെ നിയമനടപടികള്‍ പൂര്‍ത്തിയാകുംവരെ പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഞ്ജലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചു.പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍നിന്ന് വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് അവര്‍ ഉള്‍പ്പെടുന്ന മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കന്യാസ്ത്രീകള്‍ ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്ററെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കന്യാസ്ത്രീകള്‍ക്ക് കേസ് നടപടികള്‍ പൂര്‍ത്തിയാകുംവരെ കുറവിലങ്ങാട്ടുതന്നെ തുടരാന്‍ അനുമതി ലഭിച്ചിട്ടുള്ളത്.അതിനിടെ കന്യാസ്ത്രീകളെ പിന്തുണച്ചുകൊണ്ട് കോട്ടയത്ത് സംഘടിപ്പിച്ച സേവ് അവര്‍ സിസ്റ്റേഴ്‌സ് കണ്‍വെന്‍ഷന്‍ വേദിയിലേക്ക് ബിഷപ്പിനെ അനുകൂലിക്കുന്ന കാത്തലിക് ഫോറം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചെത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി.
തുടര്‍ന്ന് പ്രതിഷേധിക്കാനെത്തിയ അഞ്ചോളം പേരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ഗൂഢാലോചനയുടെ ഫലമായാണ് ഇത്തരം കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ചായിരുന്നു കാത്തലിക് ഫോറം പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന അഞ്ചോളം പേരുടെ പ്രതിഷേധം.സ്ഥലംമാറ്റ ഉത്തരവിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയുടെ കുതന്ത്രമാണെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോയ്ക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കന്യാസ്ത്രീകളെ കേരളത്തിന് പുറത്ത് എത്തിക്കാനുള്ള നീക്കമാണ് അതിനു പിന്നിലെന്ന് അവര്‍ ആരോപിച്ചിരുന്നു.സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സേവ് അവര്‍ സിസ്റ്റേഴ്‌സ് കോട്ടയത്ത് കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചത്.ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപടി സ്വീകരിക്കാത്തപക്ഷം സംസ്ഥാന വ്യാപക സമരം നടത്താനും സേവ് അവര്‍ സിസ്റ്റേഴ്‌സ് ഫോറം തീരുമാനിച്ചിരുന്നു. കാത്തലിക് .
ബിഷപ്പിനെതിരായ കേസ്: കന്യാസ്ത്രീളുടെ സ്ഥലംമാറ്റം മരവിപ്പിച്ചു
ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഞ്ജലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചു
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന കേസിലെ നിയമനടപടികള്‍ പൂര്‍ത്തിയാകുംവരെ പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഞ്ജലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചു.പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍നിന്ന് വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് അവര്‍ ഉള്‍പ്പെടുന്ന മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കന്യാസ്ത്രീകള്‍ ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്ററെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കന്യാസ്ത്രീകള്‍ക്ക് കേസ് നടപടികള്‍ പൂര്‍ത്തിയാകുംവരെ കുറവിലങ്ങാട്ടുതന്നെ തുടരാന്‍ അനുമതി ലഭിച്ചിട്ടുള്ളത്.അതിനിടെ കന്യാസ്ത്രീകളെ പിന്തുണച്ചുകൊണ്ട് കോട്ടയത്ത് സംഘടിപ്പിച്ച സേവ് അവര്‍ സിസ്റ്റേഴ്‌സ് കണ്‍വെന്‍ഷന്‍ വേദിയിലേക്ക് ബിഷപ്പിനെ അനുകൂലിക്കുന്ന കാത്തലിക് ഫോറം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചെത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി.
തുടര്‍ന്ന് പ്രതിഷേധിക്കാനെത്തിയ അഞ്ചോളം പേരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ഗൂഢാലോചനയുടെ ഫലമായാണ് ഇത്തരം കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നതെന്ന് ആരോപിച്ചായിരുന്നു കാത്തലിക് ഫോറം പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന അഞ്ചോളം പേരുടെ പ്രതിഷേധം.സ്ഥലംമാറ്റ ഉത്തരവിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയുടെ കുതന്ത്രമാണെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോയ്ക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കന്യാസ്ത്രീകളെ കേരളത്തിന് പുറത്ത് എത്തിക്കാനുള്ള നീക്കമാണ് അതിനു പിന്നിലെന്ന് അവര്‍ ആരോപിച്ചിരുന്നു.സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സേവ് അവര്‍ സിസ്റ്റേഴ്‌സ് കോട്ടയത്ത് കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചത്.ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപടി സ്വീകരിക്കാത്തപക്ഷം സംസ്ഥാന വ്യാപക സമരം നടത്താനും സേവ് അവര്‍ സിസ്റ്റേഴ്‌സ് ഫോറം തീരുമാനിച്ചിരുന്നു. കാത്തലിക്
News video | 356 views
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പാലാ ബിഷപ്പ് മൊഴി നല്‍കി
കേരളത്തിൽ മൂന്ന് ദിവസം കനത്തമഴയ്ക്ക് സാധ്യത
രാജ്യസഭാ സീറ്റുകളിലേയ്ക്ക് രാഷ്‌ട്രപതി രാമനാഥ് കോവിന്ദ് നാല് പേരെ നാമനിര്‍ദ്ദേശം ചെയ്തു
അഭിമന്യു വധക്കേസ് എന്‍ഐഎ അന്വേഷിക്കട്ടേയെന്ന് വി എം സുധീരന്‍
സിനിമാ യുദ്ധം : പോരാട്ടം തുല്യനീതിക്കുവേണ്ടി എന്ന് പത്മപ്രിയ
യുഎസുമായി വ്യാപാരബന്ധം വഷളായതോടെ ഇന്ത്യയുമായി കൈ കോര്‍ക്കാന്‍ ചൈന
News video | 1595 views
Watch Bishop Franco Mulakkal, Accused Of Raping Kerala Nun, Gets Bail With HD Quality
Follow us on:
YouTube: https://www.youtube.com/TV24NewsIndia
Twitter: https://twitter.com/TV24India
Facebook: http://www.facebook.com/TV24channel
Website : www.LiveTV24.tv
Tags
Tv24 news channel
Tv24 news
Breaking news
Live
Chandigarh
Press
viral in india
trending in india
Hindi khabar
Khabrein
News tak
News video | 9098 views
जालंधर के पूर्व बिशप फ्रैंको मुलक्कल बरी:नन से रेप-अप्राकृतिक संबंध जैसे संगीन आरोप लगे थे; 83 गवाहों वाली 2000 पन्नों की चार्जशीट हुई थी दायर
#NUNRAPECASE #BISHOPFRANKOMULAKKAL #JALANDHARBISHOP
NUN RAPE CASE - KERALA COURT AQUITS BISHOP FRANKO MULAKKAL
News video | 32516 views
അന്വേഷണത്തില്‍ ഹൈക്കോടതിക്ക് തൃപ്തി
പി.കെ.ബഷീറിനെതിരായ കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി
ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഇല്ലെന്ന് സിസ്റ്റര്‍ അനുപമ
328 ഫിക്സഡ് ഡോസ് കോംബിനേഷൻ മരുന്നുകള്‍ നിരോധിച്ചു
അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍
News video | 844 views
Bishop PC Singh के ठिकानों पर छापा, जानिए बिपश के खजाने से क्या- क्या निकला ?
#EOW #Raid #Bishop #BishopPCSingh #eowraid #madhyapradesh #mpnews #jabalpur #PCSingh #INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews
Source : ANI \ Studio \ INH Reporters \ Agencies
आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही आग्रेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...
Watch the Latest Hindi News Live on INH 24x7
लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।
INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...
Download INH 24x7 APP : On Android and IOS ????
URL : https://play.google.com/store/apps/details?id=in.inhnews.live
खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????
INH 24x7 Telegram ???? : https://t.me/+22_aahu6_44yZTJl
INH 24x7 Whatsapp ???? : +91 99930 22843
Follow this link to join my WhatsApp group ???? : https://chat.whatsapp.com/Jy7z86mlIaL1UyKgQVxAY5
https://chat.whatsapp.com/BT4EgqJdcvs...
Subscribe to INH 24x7 YouTube Channel ???? : https://www.youtube.com/channel/UCXhv...
INH 24x7 TV Website ???? : https://www.inhne
News video | 264 views
ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ
രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസരംഗം അഴിമതിയില്‍ മുങ്ങിനില്‍ക്കുന്നുവെന്ന് സുപ്രീം കോടതി
ഖേദപ്രകടനം നടത്തി പി.സി. ജോർജ് എംഎൽഎ
പ്രതിസന്ധി മുദ്രാ വായ്പകളില്‍ നിന്നായിരിക്കുമെന്ന് ആര്‍ ബി ഐ മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍
സഹായധന വിതരണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍
.അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം
News video | 749 views
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി
മുഖ്യമന്ത്രി അടുത്ത മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും
തെളിവ് ലഭിച്ചാല്‍ മാത്രം അറസ്റ്റ്
പുനലൂരില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു
ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം ഇന്ന് ദുബായില്‍
News video | 785 views
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു
മൂന്നു പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി
ചെന്നൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിന് തീപിടിച്ചു
ഫ്രാന്‍സും ബെല്‍ജിയവും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു
News video | 853 views
ബിഷപ്പിനെ പാല കോടതിയില്‍ ഹാജരാക്കി
അധികാരം ഉപയോഗിച്ച് പീഡിപ്പിച്ചെന്ന് റിമാന്‍ന്റ് റിപ്പോര്‍ട്ട്
തെളിവുകള്‍ എല്ലാം ലഭിച്ചതിനു ശേഷമാണ് അറസ്റ്റ്- ഇ പി ജയരാജന്‍
ആറുമാസം കഴിഞ്ഞു; ജെസ്നയെ കണ്ടെത്താനാകാതെ പോലീസ്
എച്ച്-4 വിസ നിരോധനം ഉടന്‍ നിലവില്‍ വരും
News video | 28631 views
Bihar में अगला CM तय ! #nitishkumar #tejashwiyadav #laluyadav #prashantkishor #bihar #biharnews #biharpolitics #biharelection #bjp #nda #breakingnews #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Bihar में अगला CM तय ! Nitish Kumar | Tejashwi Yadav | Bihar Politics | Bihar Election | #dblive
News video | 3248 views
कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive
News video | 1350 views
Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #pegasus #congress #bjp #rahulgandhi #modi #election #yogiadityanath #sambhalnews #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
#DBLiveBreaking :Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #dblive
News video | 1332 views
Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive #NewsPoint
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive News
News video | 1218 views
औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive
News video | 1190 views
मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive
News video | 1223 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/

Entertainment video | 2449 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 1287 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy

Entertainment video | 1303 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 1176 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 1166 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 1160 views