rajendran mla against devikulam sub collector

258 views

'ബുദ്ധിയില്ലാത്തവള്‍, വെറും ഐ.എ.എസ്'

സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നത്‌ തടയാനെത്തിയ റവന്യൂ സംഘത്തോടാണ് എം.എൽ.എ പറഞ്ഞത്

ദേവികുളം സബ്കളക്ടർ രേണുരാജിന് ബുദ്ധിയില്ലെന്ന് എസ്. രാജേന്ദ്രൻ എം.എൽ.എ.
സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നത്‌ തടയാനെത്തിയ റവന്യൂ സംഘത്തോടാണ് എം.എൽ.എ. ഇപ്രകാരം പറഞ്ഞത്. എന്നാൽ സബ്കളക്ടർ തന്നെ അധിക്ഷേപിച്ചെന്നും സാധാരണപൗരനായാണ് താൻ സംസാരിച്ചതെന്നും എം.എൽ.എ.യും പറയുന്നു. മൂന്നാർ പഞ്ചായത്തിന്റെ ഷോപ്പിങ് കോപ്ലക്സ് നിർമാണം തടയാൻ വെള്ളിയാഴ്ചയാണ് റവന്യൂ സംഘം എത്തിയത്. ഇവരെ എം.എൽ.എ.യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് എം.എൽ.എ. സബ്കളക്ടർക്കെതിരേ മോശമായ ഭാഷയിൽ സംസാരിച്ചത്. ലോക്കൽ ചാനൽ പ്രവർത്തകർ ഇത് പകർത്താൻശ്രമിച്ചപ്പോൾ അപകടം മണത്ത എം.എൽ.എ. സ്ഥലത്തുനിന്ന് മാറി. എന്നാൽ, വീഡിയോദൃശ്യങ്ങൾ ചാനലുകളിലൂടെ പ്രചരിച്ചപ്പോൾ വിവാദമാകുകയായിരുന്നു.
എം.എൽ.എ.ക്കെതിരേ സബ്കളക്ടർ മേലുദ്യോഗസ്ഥർക്ക് പരാതിനൽകാൻ ഒരുങ്ങുകയാണെന്നാണ് അറിയുന്നത്.
റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും കെട്ടിടനിർമാണം തുടർന്ന മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ തിങ്കളാഴ്ച ഹൈക്കോടതിയിൽ കോടതിയലക്ഷ്യനടപടി ആവശ്യപ്പെട്ട് റിപ്പോർട്ട്‌ നൽകുമെന്ന് സബ് കളക്ടർ അറിയിച്ചിട്ടുണ്ട്.എന്നാൽ, ദേവികുളം സബ്കളക്ടർ തന്നെയാണ് അധിക്ഷേപിച്ചതെന്ന് എസ്. രാജേന്ദ്രൻ എം.എൽ.എ. പറഞ്ഞു. സ്റ്റോപ്പ് മെമ്മോയെക്കുറിച്ച് ചോദിച്ചപ്പോൾ ‘താൻ പോയി പണിനോക്കാൻ പറഞ്ഞു’ എന്നാണ് എം.എൽ.എ. ആരോപിക്കുന്നത്. എന്നാൽ, രേണുരാജ് ഇത് നിഷേധിച്ചിട്ടുണ്ട്. എസ്. രാജേന്ദ്രനെ എം.എൽ.എ. എന്നുമാത്രമാണ് വിളിച്ചത്.
നിർമാണം തുടർന്നാൽ നടപടിയെടുക്കുമെന്നാണ് പറഞ്ഞത് -സബ് കളക്ടർ അറിയിച്ചു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

rajendran mla against devikulam sub collector.

You may also like

  • Watch rajendran mla against devikulam sub collector Video

    News video | 258 views

  • Watch S Rajendran MLA lampoons Devikulam sub-collector Video
    S Rajendran MLA lampoons Devikulam sub-collector

    ഐ.എ.എസ് കോപ്പിയടി കണ്ട എം.എല്‍.എ

    ഇടുക്കി സബ്കളക്ടര്‍ കോപ്പിയടിച്ചാണ് ഐ.എ.എസ് നേടിയതെന്ന് ആരോപണം

    കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഇടുക്കി സബ്കളക്ടര്‍ക്കെതിരെ വീണ്ടും എസ്.രാജേന്ദ്രന്‍ എം.എല്‍.എ. സബ്കളക്ടര്‍ കോപ്പിയടിച്ചാണ് ഐ.എ.എസ് പാസ്സായതെന്നും എസ്.രാജേന്ദ്രന്‍ പരിഹസിച്ചു. തോമസ് ചാണ്ടിയുടെ രാജിയെചൊല്ലി ഇടഞ്ഞ സിപിഐയ്‌ക്കെതിരെ കൊട്ടാക്കമ്പൂര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ പടയൊരുക്കത്തിനൊരുങ്ങുകയാണ് സി.പി.എം. ഇതിനിടെയാണ് എംഎല്‍എയുടെ വിമര്‍ശനം. ഇടുക്കി സ്ബകളക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ മറ്റാരുടെയോ, പ്രേരണയിലാണ് പ്രവര്‍ത്തിക്കുന്നത്. മുമ്പ് സബ്കളക്ടറായിരുന്ന ശ്രീരാം വെങ്കിട്ടരാമനെതിരെയും രൂക്ഷവിമര്‍ശനങ്ങള്‍ എസ്.രാജേന്ദ്രന്‍ ഉന്നയിച്ചിരുന്നു.

    S Rajendran MLA lampoons Devikulam sub-collector

    News video | 404 views

  • Watch munnar illegal constructions sub collector renu rajs report against mla Video
    munnar illegal constructions sub collector renu rajs report against mla

    നിര്‍മാണം എംഎല്‍എയുടെ സാന്നിധ്യത്തിൽ തന്നെ

    പഞ്ചായത്തിന്റേത് അനധികൃതനിര്‍മാണമെന്ന റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി

    മൂന്നാറിലെ അനധികൃത നിര്‍മാണം എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ സാന്നിധ്യത്തിലെന്ന് സബ്കലക്ടര്‍ രേണുരാജിന്റെ റിപ്പോര്‍ട്ട്.
    പഞ്ചായത്തിന്റേത് അനധികൃതനിര്‍മാണമെന്ന റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് പറയുന്നുണ്ടെങ്കിലും എംഎല്‍എയുടെ വ്യക്തിപരമായ അധിക്ഷേപത്തെപ്പറ്റി റിപ്പോര്‍ട്ടിലില്ല. അതേസമയം, ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ, കോൺഗ്രസ്‌ ഭരിക്കുന്ന മൂന്നാർ പഞ്ചായത്തിൽ അനധികൃത നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിൽ വൻ തട്ടിപ്പെന്ന് ആരോപണം. എംഎൽഎ യുടെ പുരയിടത്തോട് ചേർന്ന് അനധികൃത നിർമാണം നടക്കുന്നെന്നും ആരോപണമുണ്ട്. പ്രദേശത്തെ ഭൂമി ഇടപാടുകളെ സംബന്ധിച്ചു റിപ്പോർട്ട്‌ സമർപ്പിക്കാൻ വില്ലേജ് ഓഫീസർക്ക് സബ് കലക്ടർ നിർദേശം നൽകി. യുഡിഎഫ് ഭരിക്കുന്ന മൂന്നാർ പഞ്ചായത്തിന്റെ അനധികൃത നിർമ്മാണത്തിന്പ ഞ്ചായത്തിനൊപ്പം നിലകൊണ്ട സിപിഐ എം എൽ എ യുടെ നടപടി ദുരൂഹമാണെന്നാണ് ആരോപണം.
    ദേവികുളം സബ് കലക്ടർ രേണു രാജിനെ രൂക്ഷമായി അധിക്ഷേപിക്കുകയും പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും എംഎൽഎ പരസ്യമായ നിയമ ലംഘനമാണ് നടത്തിയത്.
    മൂന്നാറിലെ സിപിഐ അംഗം ഔസേഫിന്റെ പരാതിയെ തുടർന്നാണ് റവന്യൂ സംഘം നിർമാണം തടയാൻ എത്തിയത്. പരിസ്ഥിതി ലോല മേഖലയിലെ നിർമാണം തടയുന്നതിന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഔസേഫ്. എന്നാൽ തന്റെ ഭൂമിയിൽ അനധികൃത നിർമാണമില്ലെന്നും മൂന്നാറിൽ കയ്യേറ്റങ്ങൾ ഇല്ലെന്നും എംഎൽഎ പറഞ്ഞു.
    എംഎൽഎയുടെ നടപടിയിൽ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഇന്ന് വിശദീകരണം തേടും.
    നിര്‍മാണം എംഎല്‍എയുടെ സാന്നിധ്യത്തിൽ തന്നെ

    പഞ്ചായത്തിന്റേത് അനധികൃതനിര്‍മാണമെന്ന റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി

    മൂന്നാറിലെ അനധികൃത നിര്‍മാണം എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ സാന്നിധ്യത്തിലെന്ന് സബ്കലക്ടര്‍ രേണുരാജിന്റെ റിപ്പോര്‍ട്ട്.
    പഞ്ചായത്തിന്റേത് അനധികൃതനിര്‍മാണമെന്ന റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് പറയുന്നുണ്ടെങ്കിലും എംഎല്‍എയുടെ വ്യക്തിപരമായ അധിക്ഷേപത്തെപ്പറ്റി റിപ്പോര്‍ട്ടിലില്ല. അതേസമയം, ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ, കോൺഗ്രസ്‌ ഭരിക്കുന്ന മൂന്നാർ പഞ്ചാ

    News video | 291 views

  • Watch COMPLAINT AGAINST JAGAN REDDY & PEDDI REDDY BY HUNDREDS OF LAND VICTIMS TO SUB COLLECTOR
    COMPLAINT AGAINST JAGAN REDDY & PEDDI REDDY BY HUNDREDS OF LAND VICTIMS TO SUB COLLECTOR's OFFICE

    COMPLAINT AGAINST JAGAN REDDY & PEDDI REDDY BY HUNDREDS OF LAND VICTIMS TO SUB COLLECTOR's OFFICE AT MADANAPALLY

    మదనపల్లి సబ్ కలెక్టర్ కార్యాలయానికి వందలాది భూమి బాధితులు.

    జగన్ రెడ్డి, పెద్ది రెడ్డి భూ అక్రమాలపై ఫిర్యాదు చేసేందుకు, మదనపల్లి సబ్ కలెక్టర్ కార్యాలయానికి చేరుకున్న వందల మంది బాధిత ప్రజలు. వెలుగులోకి వస్తున్న జగన్ రెడ్డి, పెద్దిరెడ్డి భూ ఆక్రమణలపై విస్తు గొలిపే వాస్తవాలు. మదనపల్లి సబ్ కలెక్టర్ కార్యాలయంలో ఫైళ్ల దగ్ధంపై విచారణలో తెరపైకి కొత్త అంశాలు. పలు నియోజకవర్గాల్లో మాజీ మంత్రి పెద్దిరెడ్డి కుటుంబ భూ దందాపై బయటపడుతున్న వాస్తవాలు. నాటి వైసీపీ ప్రభుత్వం అండగా ఉండటంతో, తమ భూముల కబ్జాలపై ఫిర్యాదులు చేసేందుకు వందల సంఖ్యలో తరలివస్తున్న వివిధ ప్రాంతాల ప్రజలు. ఒక్క మదనపల్లి రెవెన్యూ సబ్ డివిజన్‌లో ఈ స్థాయి బాధితులు ఉండడంపై విస్మయం వ్యక్తం చేస్తున్న ప్రభుత్వ వర్గాలు. పుంగనూరు, మదనపల్లి, పీలేరు, తంబళ్లపల్లి నియోజకవర్గాల నుంచి తరలి వస్తున్న బాధిత ప్రజలు.

    TV11 NEWS :-
    FOR LATEST UPDATES FOLLOW US

    YOUTUBE:https://www.youtube.com/@TV11LIVE/videos

    FACEBOOK: https://www.facebook.com/tv11livenews/videos

    INSTAGRAM: https://www.instagram.com/tv11livenews

    FOR ANY NEWS & INFORMATION CONTACT : +91 8142322214

    TV11 MEDIA HOUSE PVT LTD
    ADDRESS: FLAT.NO: 215, 2ND FLOOR, B-BLOCK,
    AMEER ESTATES, S.R NAGAR, HYDERABAD- 500038

    IF YOU HAVE ANY SECRET INFORMATION~
    ~PLEASE FEEL FREE TO CALL TO US OR WHATSAPP US OR EMAIL
    MOBILE: +91 8142322214
    E-MAIL: tv11live@gmail.com

    WELCOME TO TV11, THE PLACE WHERE YOU CAN WATCH TV 11 NEWS & LIVE PROGRAMMES.
    TV11 FREE NEWS 24X7 CHANNEL STARTED IN YEAR 2012 WITH AN AIM TO PROVIDE THE FAST & FACT LOCAL & POLITICAL NEWS TO THE VIEWERS.

    TV 11 IS A 12 YEARS OLD CHANNEL HAVING GOOD REPUTATION IN THE MARKET AND LARGE VIEWERS. IT WAS STARTED IN YEAR 2012 BY UPLOADING THE NEWS ON YOU TUBE, IN YEAR 2013 STARTED WEB-BASED TV CHANNEL AND SINCE 2014 IT IS BOTH ON WEB BASED TV LIVE, DIGITAL C

    News video | 187 views

  • Watch ACB Raids On All Sub Registrar Offices In Telangana | 72 Sub Registrar Officers Transferred | iNews Video
    ACB Raids On All Sub Registrar Offices In Telangana | 72 Sub Registrar Officers Transferred | iNews

    Watch ACB Raids On All Sub Registrar Offices In Telangana | 72 Sub Registrar Officers Transferred | iNews With HD Quality

    News video | 1087 views

  • Watch ACB officers attack Balanagar Sub-Registrars office.red hand caught taking bribe 75.00 Sub-Registrar Video
    ACB officers attack Balanagar Sub-Registrars office.red hand caught taking bribe 75.00 Sub-Registrar

    Hyderabad: - ACB officers attack Balanagar Sub-Registrar's office.red hand caught taking bribe
    75.00 Sub-Registrar Nizamuddin and Document Writer Zia Uddin caught red-handed taking bribe.

    ACB officers attack Balanagar Sub-Registrars office.red hand caught taking bribe 75.00 Sub-Registrar

    News video | 701 views

  • Watch ACB CAUGHT SUB-REGISTER RED HANDED TAKING BRIBE OF Rs.5.5 LAKHS AT SUB-REGISTER OFFICE RAJENDERNAGAR Video
    ACB CAUGHT SUB-REGISTER RED HANDED TAKING BRIBE OF Rs.5.5 LAKHS AT SUB-REGISTER OFFICE RAJENDERNAGAR

    ACB CAUGHT SUB-REGISTER RED HANDED TAKING BRIBE OF Rs. 5.5 LAKHS AT SUB-REGISTER OFFICE RAJENDERNAGAR

    ACB CAUGHT SUB-REGISTER RED HANDED TAKING BRIBE OF Rs.5.5 LAKHS AT SUB-REGISTER OFFICE RAJENDERNAGAR

    News video | 570 views

  • Watch Silvassa | Sub-collector Dr Apurva Sharma on water issues in Samarawan area Video
    Silvassa | Sub-collector Dr Apurva Sharma on water issues in Samarawan area

    Silvassa | Sub-collector Dr Apurva Sharma on water issues in Samarawan area
    અબતક મીડિયા - પોઝીટીવ ન્યૂઝ, ઇન્ફોર્મેટીવ ન્યૂઝ
    Abtak Media | Positive News, Informative News

    ► Subscribe Abtak Media: https://www.youtube.com/c/AbatakMedia
    ► Like us on Facebook: https://www.facebook.com/abtakmedia
    ► Follow us on Twitter: https://twitter.com/abtakmedia
    ► Follow us on Daily hunt: https://m.dailyhunt.in/news/india/gujarati/abtak+video-epaper-abtkvid
    ►Follow us on Instagram: https://www.instagram.com/abtak.media/

    Watch Silvassa | Sub-collector Dr Apurva Sharma on water issues in Samarawan area With HD Quality

    News video | 211 views

  • Watch Sub-collector Divya S Iyer transferred Video
    Sub-collector Divya S Iyer transferred

    കസേര മാറ്റി...പണി തീര്‍ന്നില്ല...!!!

    സര്‍ക്കാര്‍ പണി തുടങ്ങി സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെ കസേര തെറിച്ചു

    തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് സ്ഥലംമാറ്റം. തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് ദിവ്യയെ മാറ്റിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വര്‍ക്കല ഭൂമിയിടപാടില്‍ സബ് കളക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ദിവ്യ എസ് അയ്യര്‍ക്കെതിരെ അന്വേഷണം നടന്നുവരികയുമാണ്.ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജിലെ ഒരു കോടിയോളം രൂപ മതിപ്പ് വിലയുള്ള 27 സെന്റ് സ്ഥലമാണ് സ്വകാര്യ വ്യക്തിക്ക് കളക്ടറുടെ ഉത്തരവ് പ്രകാരം തിരികെ നല്കിയ നടപടിയാണ് വന്‍ വിവാദത്തിന് തിരികൊളുത്തിയത്.സര്‍ക്കാര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് സബ്കളകര്‍ടര്‍ തിരികെ പതിച്ചു നല്‍കിയത്. പഞ്ചായത്ത് അധികൃതരുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൈയേറ്റം കണ്ടെത്തിയിരുന്നു.കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥന്റെ ഭാര്യയായ സബ് കലക്ടറുടെ നടപടി രാഷ്ട്രീയമായും ചര്‍ച്ച ചെയ്യപ്പെട്ടു.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Sub-collector Divya S Iyer transferred

    News video | 16372 views

  • Watch unloading rice sacks at wayanad sub collector   and rajamanikyam Video
    unloading rice sacks at wayanad sub collector and rajamanikyam

    പ്രോട്ടോകോള്‍ മാറ്റിവെച്ച് അരിച്ചാക്കുകള്‍ തലച്ചുമടാക്കി

    രാജമാണിക്യവും സബ്കളക്ടറും

    പ്രോട്ടോകോളും പദവിയും മാറ്റിവെച്ച് അരിച്ചാക്കുകള്‍

    തലച്ചുമടാക്കി എം.ജി രാജമാണിക്യവും സബ്കളക്ടറും

    ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനായി

    വയനാട് കളക്ടറേറ്റിലെത്തിയ അരിച്ചാക്കുകള്‍

    പ്രോട്ടോകോളും പദവിയും മാറ്റിവെച്ച് എം.ജി

    രാജമാണിക്യവും സബ്കളക്ടറും ചേര്‍ന്ന് തലച്ചുമടായി ഇറക്കി.

    തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.ദുരിതാശ്വാസ

    പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള എം.ജി

    രാജമാണിക്യവും വയനാട് സബ് കളക്ടര്‍ എന്‍.എസ്.കെ

    ഉമേഷും തലക്കനം ഇറക്കിവെച്ച് അരിച്ചാക്ക് തലയില്‍ ചുമന്ന്

    ഉദ്യോഗസ്ഥര്‍ക്ക് മാതൃകയായിരിക്കുകയാണ്. ജില്ലയിലെ

    ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം ഇരുവരും

    കളക്ടറേറ്റില്‍ മടങ്ങിയെത്തിയത് രാത്രി 9.30യോടെയാണ്.

    ഈ സമയം രാവിലെ മുതല്‍ ജോലി ചെയ്ത് ക്ഷീണിതരായ പല

    ജീവനക്കാരും വിശ്രമിക്കാന്‍ പോയിരിക്കുകയായിരുന്നു.

    ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനുള്ള ഒരു ലോഡ് അരി

    ഈ സമയം കളക്ടറേറ്റിലെത്തി. അവിടെ കുറച്ച് ജീവനക്കാരെ

    ഉള്ളൂവെന്ന് മനസിലാക്കിയ രാജമാണിക്യവും ഉമേഷും

    അവര്‍ക്കൊപ്പം ചേര്‍ന്ന് ലോഡിറക്കുകയായിരുന്നു.ലോഡ്

    മുഴുവന്‍ ഇറക്കിയതിനു ശേഷം മാത്രമാണ് ഇരുവരും

    പോയത്.ഉയര്‍ന്ന പദവിയില്‍ ഇരുന്നിട്ടും അത്

    വകവെയ്ക്കാതെ സഹായമനസ്‌കതയോടെ

    സമയോചിതമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ അഭിന്ദനം

    കൊണ്ട് മൂടുകയാണ് വയനാട്ടിലെ നാട്ടുകാരും സോഷ്യല്‍

    മീഡിയയും.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    unloading rice sacks at wayanad sub collector and rajamanikyam

    News video | 292 views

Vlogs Video

Commedy Video