കത്രിക കൊണ്ട് തലയിൽ ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരൻ
മുടിവെട്ടാനെത്തുന്നവരുടെ ആവശ്യമനുസരിച്ച് പ്രശസ്തരായ ആളുകളുടെ രൂപങ്ങളാണ് ഇദ്ദേഹം തലമുടിയിൽ വെട്ടി ഒരുക്കുന്നത്
കത്രിക കൊണ്ട് തലയിൽ മനോഹരമായ ചിത്രങ്ങൾ വരയ്ച്ച് വാർത്തകളിൽ താരമായിരിക്കുകയാണ് ആന്‍റണി റയസ്എന്ന വ്യക്തി .സാധാരണ കലാകാരന്മാർ ബ്രഷും പെൻസിലുമൊക്കെ ഉപയോഗിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കരീബിയൻ ദ്വീപായ പ്യൂർട്ടോ റിക്കയിൽ കത്രികകൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്ന ഒരാളുണ്ട്. ഇദ്ദേഹം ഒരു ചിത്രകാരനല്ല, ബാർബറാണ്. ആന്‍റണി റയസ് എന്നാണ് ഇദ്ദേഹത്തിന്‍റെ പേര്. തന്‍റെ കടയിൽ മുടിവെട്ടാനെത്തുന്നവരുടെ തലയിൽ തങ്ങളുടെ പ്രിയപെട്ടവരുടെ മുഖങ്ങൾ കത്രിക ഉപയോഗിച്ച് നിർമിച്ച് കൊടുക്കും .ഇന്ന് ഏറെ പേരും വ്യത്യസ്തമായ ഹെയർസ്റ്റൈലുകൾ പരീക്ഷിക്കുന്നവരാണ് .അതുകൊണ്ട് തന്നെ ആന്‍റണി റയാസിന്റെ പുതിയ ഹെയർകട്ട് സ്റ്റൈൽ ട്രെന്ഡായിരിക്കുകയാണ് .മുടിവെട്ടാനെത്തുന്നവരുടെ ആവശ്യമനുസരിച്ച് പ്രശസ്തരായ ആളുകളുടെ രൂപങ്ങളാണ് ഇദ്ദേഹം തലമുടിയിൽ വെട്ടി ഒരുക്കുന്നത് .ആവശ്യമെങ്കിൽ ചിത്രങ്ങൾക്ക് പൂർണത വരാൻ പലതരം ഡൈകളും ഉപയോഗിക്കും.കഴിഞ്ഞ ദിവസം ഇവിടെ മുടിവെട്ടാൻ എത്തിയ ഒരാളുടെ ആവശ്യ പ്രകാരം പ്രശസ്ത ഗായകനും ഗാന രചയിതാവുമായ ലിൻ മാനുവൽ മിറാൻഡയുടെ ചിത്രം അയാളുടെ തലയിൽ വെട്ടിക്കൊടുത്തു. അയാൾ തന്‍റെ തലയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും സാക്ഷാൽ മിറാൻഡ തന്നെ ഈ ചിത്രങ്ങൾ കാണുകയും ചെയ്തു.തന്‍റെ ചിത്രം ഇത്ര ഭംഗിയായി തലമുടിയിൽ തീർത്ത കലാകാരനെ കാണാൻ മിറാൻഡ നേരിട്ടെത്തിയിരുന്നു.കഴിഞ്ഞ 23 വർഷമായി ആന്‍റണി ബാർബറായി ജോലി ചെയ്യുകയാണ്. എന്നാൽ ആളുകളുടെ ചിത്രങ്ങൾ തലയിൽ വരച്ചുനൽകാൻ തുടങ്ങിയിട്ട് അഞ്ചു വർഷമെ ആയിട്ടുള്ളു.
ബോബ് മാർലിയുടേതടക്കം നിരവധി പ്രശസ്തരുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഇദ്ദേഹം പലരുടെയും തലമുടിയിൽ വെട്ടി നൽകിയിട്ടുണ്ട്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
Barber shaves celebrities ' faces into clients' hair.

Barber shaves celebrities ' faces into clients' hair
News video | 113 views
Watch DIY Hair Oil for Hair Growth | Cure Hair Fall/Hair Loss - Get Thick Long Black Shiny hair With HD Quality
Beauty Tips video | 72222 views
This hair video has all the hair growth tips from derma roller for hair thinning, and hair regrowth, to platelet rich plasma (PRP) for hair fall and hair loss, to hair regrowth, home remedies to treat dry and damaged hair, to get rid of split ends, to make hair healthy and long. My hair care routine and my hair journey are also a part o this video. You will find everything you need to know on how to get rid of dry and damaged hair, and how to get rid of hair fall and hair loss. I've also mentioned on how to get healthy, soft and shiny hair in this video. I've shared about my experience with castor oil for hair, aloe vera for hair, apple cider vinegar for hair loss, apple cider vinegar for hair regrowth, coconut water for hair loss and hair regrowth. I've tried my best to share how to stop hair fall and hair loss and how to get new hair in this hair information video. I've spoken about the importance of Biotin, Iron and Vitamin B12, Vitamin D for Hair growth and to get rid of hair fall.
DIY Hair Mask to stop hair fall and hair loss, and to make hair softer and conditioned at home itself:
Fenugreek hair mask/ Methidana hair mask for healthy hair:
(i am still looking for the video that I refereed to. As soon as I find it, I shall share it here.)
I used the Jamaican Black Castor Oil for my hair. You can mix it with a lighter carrier oil, like Coconut oil, almond oil, olive oil, avocado oil for hair conditioning and hair growth in thinning or balding areas.
All these hair fall treatments work for both, men and women as well. These will work for male pattern baldness, female pattern baldness, hair thinning for men, hair thinning for women, and basic everyday easy hair care tips to include in your hair care routine.
Some of the best hair products that I mentioned for dry and damaged hair/color treated hair are mentioned below:
Schwarzkopf Moisture Kick spray to hydrate the hair
BBlunt Leave in
Beauty Tips video | 56744 views
#DIY
#Jsuperkaur
#hairloil
#hairgrowth
Hello my Virtual friends! I'm from Delhi, the heart of India. I've made my channel in a quest to find my real happiness and my true-self.
So Let's not judge each other and be the real crazy selves in #MyLittleHappySpace !
Here, u will find makeup tutorials, skin care, hair care, tips n tricks, hacks, super easy DIY , My food n travel vlog's and snippets of my life that I'd love to share with u all.
Follow me on all social media & be my Friend! Please do Like, Subscribe & Share :-
* YouTube : http://www.youtube.com/c/JSuperkaurbeauty
* Facebook : https://www.facebook.com/JSuper.Kaur
* Instagram : https://www.instagram.com/jsuper.kaur
* Twitter : https://twitter.com/JsuperKaur
* Google+ : https://plus.google.com/+JSuperkaur
* Website : www.jsuperkaur.com
For Easy Homemade Delicious Food, Snacks etc Recipe do Subscribe this channel :
Cook with Monika : https://www.youtube.com/channel/UCEXuL6SujEWEfZlSumjrYrw
For Business Enquiries -
EMail : jsuperkaur@gmail.com
Beauty Tips video | 13702 views
* Hair Shampoo
* Herbal Shampoo
* Long Hair
* Thick Hair
* Shiny Hair
Products Links :
1. Heilen Biopharm Hibiscus Powder for Face Packs and Hair Care (75 gm / 2.65 oz / 0.17 lb)
https://amzn.to/2DXiqP4
2. Indus Valley Organic Hibiscus Powder - 100 Grams
https://amzn.to/2DYI5XT
3. Home Sansar Natural Hibiscus Leaf Powder
https://amzn.to/2PajLDz
4. Go Organic Curry Leaves Powder Curry Leaves to Grow Long, Strong and Shiny Hair (100 Grm)
https://amzn.to/2Pam5dG
Beauty Tips video | 11972 views
Watch జుట్టు ఒత్తుగా, పొడవుగా పెరగాలంటే | How to get Long Hair, Soft Hair, Smooth Hair | Hair grows well
Health video | 1746 views
Buy from
Nykaa
https://bit.ly/2ECT1bs
Their website
https://bit.ly/2XzVdYv
Follow me on all my social media's below:
email :prettysimplenk@gmail.com
Facebook: https://www.facebook.com/prettysimplenk/
Twitter : https://twitter.com/prettysimplenk
Instagram - https://www.instagram.com/nidhi.167/
What I am Wearing -
My Filming Equipments -
1. Generic tripod from Amazon
2. Nikon D5200
3. Rode Micro Mic
4. Windows Movie Maker
5. Filmora
I also Sometimes film on my Redmi Note 4
Shop affordable Makeup here -
https://www.cuffsnlashes.com
Subscribe to my other channel 'Cuffs N lashes '
https://www.youtube.com/channel/UCFJ5xlKL2E3MD_lldHkJeoA
New Affordable Makeup Try on-
https://www.youtube.com/watch?v=vR0RDi6C-pg
Whats New in Affordable? #1 -
https://www.youtube.com/watch?v=MK-EXQzs-jM
Blue Heaven Artisto Velvette Matte Lipstick -
https://www.youtube.com/watch?v=HLjsK29DlAQ
Blue Heaven UHD Compact all 4 shades -
https://www.youtube.com/watch?v=kaaADuHYdf0
Top 10 Under rs. 200/-
https://www.youtube.com/watch?v=nqqZaSqWnJ8
Incolor Exposed lipsticks alll shades -
https://www.youtube.com/watch?v=oEe2wbIq4ks
Beauty Tips video | 9345 views
Watch Hair Beauty Tips - How To Select Hair Products For Oily,Silk & Dry Hair - Amjad Habib (Hair Expert)
Beauty Tips video | 4413 views
Hey Guys!
New Affordable Makeup Try on-
https://www.youtube.com/watch?v=vR0RDi6C-pg
Whats New in Affordable? #1 -
https://www.youtube.com/watch?v=MK-EXQzs-jM
Blue Heaven Artisto Velvette Matte Lipstick -
https://www.youtube.com/watch?v=HLjsK29DlAQ
Blue Heaven UHD Compact all 4 shades -
https://www.youtube.com/watch?v=kaaADuHYdf0
Top 10 Under rs. 200/-
https://www.youtube.com/watch?v=nqqZaSqWnJ8
Incolor Exposed lipsticks
Beauty Tips video | 1402 views
How To Apply Hair Oil For Hair Growth & Conditioning-Thick/Long/Shiny/Healthy Hair-Hair Care Routine.. Watch more videos on Tips and Tricks
Beauty Tips video | 17132 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
Entertainment video | 4510 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
Entertainment video | 427 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
Entertainment video | 534 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
Entertainment video | 404 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
Entertainment video | 297 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 385 views