എന്താണ് ശാരദ ചിട്ടി തട്ടിപ്പ് കേസ് ?
20,000 – 30,000 കോടി രൂപയാണ് ബംഗാളിലും അസമിലും ഒഡീഷയിലുമായി തട്ടിയെടുത്തതെന്നാണ് ആരോപണം
നിക്ഷേപിച്ചാൽ വൻതോതിൽ കാശ് മടക്കിക്കിട്ടുമെന്നു പാവപ്പെട്ടവരെ വിശ്വസിപ്പിച്ചു കോടിക്കണക്കിനു രൂപ തട്ടിയെടുത്തു മുങ്ങി – ശാരദ ചിട്ടി തട്ടിപ്പിനെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം.ചിട്ടികൾ പ്രവർത്തിക്കേണ്ട മാനദണ്ഡങ്ങൾ ഒന്നുപോലും പാലിക്കാതെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനെതിരെ മാർക്കറ്റ് റെഗുലേറ്ററായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) 2009ൽ തന്നെ രംഗത്തെത്തിയിരുന്നു. 20,000–30,000 കോടി രൂപയാണ് ബംഗാളിലും അസമിലും ഒഡീഷയിലുമായി ഇങ്ങനെ തട്ടിയെടുത്തതെന്നാണ് ആരോപണം. 17 ലക്ഷത്തിലധികം പേരെയാണു തട്ടിപ്പു ബാധിച്ചത്. തുകയുടെ 22 മുതൽ 25% വരെ വർഷംതോറും തിരികെത്തരാമെന്ന ഉറപ്പിന്മേലായിരുന്നു ഇത്. പണമിടപാടു സ്‌ഥാപനങ്ങളിൽനിന്ന് ആയിരക്കണക്കിനു കോടികൾ വാങ്ങി.ഭരണത്തിലിരുന്ന തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ വരെ കമ്പനിയുടെ ഡയറക്ടർമാരായതോടെ ജനങ്ങൾക്കിടയിൽ കമ്പനിയുടെ വിശ്വാസ്യത വർധിച്ചു.എന്നാൽ 2013 ഏപ്രിലിൽ ചിട്ടി കമ്പനി പൊട്ടി. തൃണമൂല്‍ എംപിമാരും എംഎല്‍എമാരുമായ കുണാല്‍ ഘോഷ്, സഞ്ജയ് ബോസ്, സുദീപ് ബന്ദോപാദ്ധ്യായ, തപസ് പാല്‍, മദന്‍ മിത്ര എന്നിവരെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. സംസ്ഥാന സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചു. തീർത്തും ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന നിക്ഷേപകർ തകർന്നുപോകാതിരിക്കാൻ സംസ്ഥാന സർക്കാർ 500 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു.ചിട്ടി കമ്പനിയായി സ്ഥാപിച്ച് പിന്നീട് ബ്രാൻഡ് ബിൽഡിങ്ങിന്റെ ഭാഗമായി ബംഗാൾ സിനിമയിലും പ്രാദേശിക ടിവി ചാനലുകളിലും പത്രമാധ്യമങ്ങളിലും കാര്യമായ നിക്ഷേപം നടത്തിയാണു ശാരദ ഗ്രൂപ്പ് വളർന്നത്.2013ൽ 988 കോടി രൂപയാണു മാധ്യമമേഖലയിൽ ശാരദ ഗ്രൂപ്പ് നിക്ഷേപിച്ചത്. എട്ടു പത്രങ്ങളുടെ ഉടമസ്ഥരായി.
Subscribe to News60 :https://goo.gl/VnRyuF Read:
http://www.news60.in/
https://www.facebook.com/news60malayalam/
Saradha chit fund case: All you want to know.

Saradha chit fund case: All you want to know
News video | 171 views
Major setback for former Kolkata Police Commissioner Rajeev Kumar, the Calcutta High Court has withdrawn protection from the custodial interrogations and arrest made by the Central Bureau of Investigation (CBI). Following this, the CBI reached the ex-top cop's doorstep soon after the judgement to serve him a notice
► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
► More Videos @ ETTV - http://economictimes.indiatimes.com/TV
► http://EconomicTimes.com
► For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
► Facebook - https://www.facebook.com/EconomicTimes
► Twitter - http://www.twitter.com/economictimes
► LinkedIn - http://www.linkedin.com/company/economictimes
► Instagram - https://www.instagram.com/the_economic_times
► Flipboard - https://flipboard.com/@economictimes
The Economic Times | A Times Internet Limited product
Watch Saradha chit fund case: CBI reaches ex-Kolkata top cop Rajeev Kumar's residence With HD Quality
News video | 702 views
Watch Chit Fund Employee Died for Chit Fund Pressure | Karimnagar | iNews With HD Quality
News video | 2264 views
INH, Chit Fund निवेशकों ने BJP के सह संयोजक के साथ Chit Fund Refund मुद्दे पर की चर्चा
#Chhattisgarh #ChitfundInvestors #AmarAgarwal #BJP #ChhattisgarhInvestorsWelfareAssociation #todaysnews #inhnews
#INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews
Source : ANI \ Studio \ INH Reporters \ Agencies
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.
आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...
Watch the Latest Hindi News Live on INH 24x7
लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।
INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...
Download INH 24x7 APP : On Android and IOS ????
URL : https://play.google.com/store/apps/details?id=in.inhnews.live
खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????
INH 2
News video | 223 views
INH, Chit fund Refund मुद्दे पर Chit fund निवेशकों ने Bhupesh सरकार पर लगाए बड़े आरोप, सुनिए

INH 24
News video | 160 views
Watch West Bengal Minister Madan Mitra was arrested on Friday in the Saradha chit fund scam, in growing trouble for the government of Mamata Banerjee. He is the first minister and third major leader of the ruling Trinamool Congress to be arrested in the scam, in which lakhs of people were cheated out of their savings. Mr Mitra is known to be one of Chief Minister Mamata Banerjee's most trusted aides and a founder member of the party.
News video | 1657 views
Watch CBI arrests West Bengal Transport Minister Madan Mitra in the multi-crore Saradha chit fund scam video.
News video | 552 views
The CBI has filed a charge sheet against Nalini Chidambaram, the wife of former Union finance minister P Chidambaram, alleging she had received Rs 1.4 crore from Saradha group of companies, embroiled in a chit fund scam, officials said Friday. It is alleged she entered into a criminal conspiracy with Sudipta Sen, the proprietor of Saradha group, and other accused persons with an intention of cheating and misappropriation of funds of Saradha group of companies.
News video | 584 views
The Economic Times | A Times Internet Limited product
Supreme Court judge, Justice L Nageswara Rao, Wednesday recused himself from hearing the CBI's plea alleging obstruction in its probe into the multi-crore Saradha chit fund scam probe by West Bengal authorities.
Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
More Videos @ ETTV - http://economictimes.indiatimes.com/TV
http://EconomicTimes.com
For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
Facebook - https://www.facebook.com/EconomicTimes
Twitter - http://www.twitter.com/economictimes
LinkedIn - http://www.linkedin.com/company/economictimes
Instagram - https://www.instagram.com/the_economic_times
Flipboard - https://flipboard.com/@economictimes
Watch Saradha chit fund probe- SC judge L Nageswara Rao recuses from CBI plea With HD Quality
News video | 2714 views
The CBI has summoned former Kolkata police commissioner Rajeev Kumar on Monday for questioning in connection with the Saradha ponzi scheme case, officials said. A team of the Central Bureau of Investigation (CBI) visited Kumar's official residence in Kolkata on Sunday evening to serve the notice, officials said.
The 1989-batch IPS officer has been asked to be present at the Salt Lake office of the agency on Monday in connection with the investigation into the chit fund scam, an officer said.
► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
► More Videos @ ETTV - http://economictimes.indiatimes.com/TV
► http://EconomicTimes.com
► For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
► Facebook - https://www.facebook.com/EconomicTimes
► Twitter - http://www.twitter.com/economictimes
► LinkedIn - http://www.linkedin.com/company/economictimes
► Instagram - https://www.instagram.com/the_economic_times
► Flipboard - https://flipboard.com/@economictimes
The Economic Times | A Times Internet Limited product
Watch Saradha chit fund scam: CBI summons ex-Kolkata police chief on Monday With HD Quality
News video | 454 views