new algorithm status modification in whats app

266 views

വാട്‍സാപ്പ് സ്റ്റാറ്റസില്‍ പുതിയ അല്‍ഗോരിതം

സ്റ്റാറ്റസുകളുടെ പ്രാധാന്യത്തിന് മുന്‍ഗണന നല്‍കുകയെന്നതാണ് പുത്തന്‍ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്

ആധുനിക ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് വാട്സാപ്പ്.ഇപ്പോൾ വാട്സ് ആപ്പിൾ ഒരു പുതിയ മാറ്റം കൊണ്ട് വരുകയാണ് അധികൃതർ
ഓരോ നിമിഷവും ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്ന വാട്സാപ്പില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് അധികൃതര്‍ മടികാട്ടാറില്ല. ഇപ്പോഴിതാ വാട്സാപ്പില്‍ പുതിയ മാറ്റം എത്തുകയാണ്. വാട്സാപ്പ് സ്റ്റാറ്റസിലാണ് മാറ്റം വരുത്താനുള്ള ശ്രമം നടത്തുന്നത്.
സാധാരണഗതിയില്‍ സ്റ്റാറ്റസുകള്‍ അപ്‍ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് ദൃശ്യമാകുക. കോണ്ടാക്ട് ലിസ്റ്റിലുള്ളവരില്‍ ഏറ്റവും അവസാനം അപ്‍ലോഡ് ചെയ്ത സ്റ്റാറ്റസാകും നമുക്ക് ദൃശ്യമാകുക. ഇതില്‍ പുതിയ അല്‍ഗോരിതം കൊണ്ടുവരുകയാണ് അധികൃതര്‍. സ്റ്റാറ്റസുകളുടെ പ്രാധാന്യത്തിന് മുന്‍ഗണന നല്‍കുകയെന്നതാണ് പുത്തന്‍ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യ, ബ്രസീല്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ഉപയോക്താക്കളില്‍ പരീക്ഷണത്തിന്‍റെ ആദ്യ ഘട്ടം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഐ ഫോണ്‍ ഉപയോക്താക്കളെയാണ് ഇതിനായി കൂടുതലായും തെരഞ്ഞെടുത്തിട്ടുള്ളത്. വാര്‍ത്തകള്‍-വിവരങ്ങള്‍ പോലുള്ള സ്റ്റാറ്റസുകള്‍ക്ക് പ്രാധാന്യം നല്‍കാനും വാട്സാപ്പ് പദ്ധതിയുണ്ട്. മാത്രമല്ല സ്റ്റാറ്റസുകള്‍ കണ്ടവരുടെ കണക്ക് വിവരങ്ങള്‍ ലഭ്യമാക്കലും പുത്തന്‍ അല്‍ഗോരിതം സാധ്യമാക്കിയേക്കും.
നിലവില്‍ ഫേസ്ബുക്ക്-ഇന്‍സ്റ്റഗ്രാം പോലുള്ള ആപ്പുകളില്‍ ഇതിനുള്ള സംവിധാനം ഉണ്ട്. ഇന്‍സൈറ്റില്‍ കയറിയാല്‍ ആരൊക്കെ, എത്ര തവണ കണ്ടു എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും. എന്നാല്‍ വാട്സാപ്പില്‍ അതിന് വഴിയില്ല. പുത്തന്‍ അല്‍ഗോരിതം ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചാല്‍ വാട്സാപ്പിലും അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫേസ്ബുക്ക്- ഇന്‍സ്റ്റഗ്രാം ആപ്പുകളിലെ അല്‍ഗോരിതം പോലെ വാട്സാപ്പ് അല്‍ഗോരിതം പോസ്റ്റുകളുടെ റീച്ച് കുറയ്ക്കില്ലെന്നാണ് വ്യക്തമാകുന്നത്Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

new algorithm status modification in whats app.

You may also like

  • Watch new algorithm status modification in whats app Video

    News video | 266 views

  • Watch Now We Can Transfer Money Using Whats-App | Latest Whats-app Updates | RECTVINDIA Video
    Now We Can Transfer Money Using Whats-App | Latest Whats-app Updates | RECTVINDIA

    Now We Can Transfer Money Using Whats-app | Latest Whats-app Updates | RECTVINDIA

    Watch Now We Can Transfer Money Using Whats-App | Latest Whats-app Updates | RECTVINDIA With HD Quality

    Entertainment video | 7529 views

  • Watch వాట్సాప్‌ను తలదన్నే యాప్.. అతి త్వరలో..|New App is Ready to Launching soon to crossing whats app Video
    వాట్సాప్‌ను తలదన్నే యాప్.. అతి త్వరలో..|New App is Ready to Launching soon to crossing whats app

    New App is Ready to Launching soon to crossing whats app.

    Watch వాట్సాప్‌ను తలదన్నే యాప్.. అతి త్వరలో..|New App is Ready to Launching soon to crossing whats app With HD Quality

    Entertainment video | 1106 views

  • Watch Best app For note taking and VoicaBest app For note taking and Voice Recording app  telugu Tech Tutse Recording app Telugu Tech Tuts Video
    Best app For note taking and VoicaBest app For note taking and Voice Recording app telugu Tech Tutse Recording app Telugu Tech Tuts

    Best app For Writing Notes and Voice Record telugu
    Link: https://goo.gl/HI7s9i

    hafiztime
    hafiz telugu videosWatch Best app For note taking and Voice Recording app| Telugu Tech Tuts With HD Quality

    Technology video | 4662 views

  • Watch Diksha app and Nishtha app training|Diksha app|Nistha app Video
    Diksha app and Nishtha app training|Diksha app|Nistha app

    Diksha app and Nishtha app are essential for the teachers of gujrat. they have to submit their assignments and other duties in these apps. they need to understand these apps properly and do their work properly.
    #cnlearn
    #howtogovtyojana

    Diksha app and Nishtha app training|Diksha app|Nistha app

    Education video | 39613 views

  • Watch Whats,App Status 25 November - सिर्फ कोहराम होगा महासंग्राम होगा - 25 नवंबर अयोध्या - Mohan Shastri Video
    Whats,App Status 25 November - सिर्फ कोहराम होगा महासंग्राम होगा - 25 नवंबर अयोध्या - Mohan Shastri

    25 November Song - सिर्फ कोहराम होगा महासंग्राम होगा !! 25 नवंबर चलो अयोध्या - Mohan Shastri Ayodhya

    #Nun_Roti_Khayege_Mandir_Wahi_Banayege
    #25_November_Song
    #25_November_Ayodhya
    #25_November_Ram_Ytra_song
    #Sandip_Acharya
    #Song
    #25_November_Dj_Song
    #Deva_Music
    #25_Ayodhya_Live_News
    #25_November_News
    #New_Song_Ayodhya_25_November
    #Ayodhya_Song
    #Song_Ayodhya
    #Ram_Ytra_Song
    #25_November_Song
    #सिर्फ_कोहराम_होगा_महासंग्राम_होगा
    #25_नवंबर_चलो_अयोध्या
    #Mohan_Shastri_Ayodhya

    Tags:-25 November s, Song, #25, November, Mohan shastri, Hum #bajrang #dal ke chite, #Kattar hindu #wadi #song, Ayodhya live #news, 25 #november, Hit song, Dj song, New bhojpuri video, Nun roti khayenge bjp ko jitayege, #Jai shri ram, Mitro, Hazaribag ram navami, Ram navmi song video, Dj song ram #navmi, Full dj song, Aaj tak news live, Dhamake daar song, #Wave music video, सिर्फ कोहराम होगा महासंग्राम होगा, Ayodhya, Ram mandir, Shiv sena, Udhaw thakare, Music, #Nun Roti Khayege Mandir #Wahi Banayege ,Nun Roti Khayege Mandir Wahi #Banayege, #Nun roti #khayenge, Bjp ko jitayege, Nun roti, Khayege, Bjp, Ko, Jitayege, Bjp song, 2018, #Hazaribag video, Ram navmi #song, #Hazaribag, 25 november, Song, #Ram #Navmi song, Bhojpuri song, New #bhojpuri song, New #bhojpuri video, Kattar #hindu wadi, Sandip #acharya, #Aaj tak #news, #Live, #Ayodhya news 25 november, 25 November Video ayodhya, Ayodhya #shiv #sena #25 november, 25 November song, Yatra song, #Patanjali Ka #Tel #Lagayege #Mandir #Wahi #Banayege, Nun roti khayege, Bjp ko jitayege, Bjp song, New bjp song, Ram mandir live, Ayodhya, 25 november song, News live ayodhya, 25 #november #live news, News 25 November, Patanjali, Prodect, R

    Music video | 373 views

  • Watch Maa Laxmi Mandir Indore || Whats app status || Navratri || Laxmi Maa Video
    Maa Laxmi Mandir Indore || Whats app status || Navratri || Laxmi Maa

    महालक्ष्मी माँ इंदौर || व्हाट्सऐप स्टेटस || महालक्ष्मी मंदिर इंदौर

    SR Darshan Bhakti Channel is one of the leading Bhakti channel in India. Stay tuned for more Bhagwat Katha, Bhakti songs, Aarti Songs, Devotional albums, Devotional songs and Bhajans in hindi. we also brings you Shree ram katha, nani bai ro mayro, live devotional contain and many more. Your quest for Internal Peace will be fulfilled here.

    subscribe our channel at: https://www.youtube.com/c/SRDARSHAN
    follow our social media accounts for more:
    Instagram: https://instagram.com/sr_darshanmadhy...
    Facebook: https://www.facebook.com/srdarshann/

    Watch Maa Laxmi Mandir Indore || Whats app status || Navratri || Laxmi Maa With HD Quality

    News video | 1118 views

  • Watch jaya kishori ji latest whats app status Video
    jaya kishori ji latest whats app status

    #jayakishoriji #krishna #bhajan #latest #ramaram #tranding #krishnabhajan

    SR Darshan Bhakti Channel is one of the leading Bhakti channel in India. Stay tuned for more Bhagwat Katha, Bhakti songs, Aarti Songs, Devotional albums, Devotional songs and Bhajans in hindi. we also brings you Shree ram katha, nani bai ro mayro, live devotional contain and many more. Your quest for Internal Peace will be fulfilled here.

    subscribe our channel at: https://www.youtube.com/c/SRDARSHAN
    follow our social media accounts for more:
    Instagram: https://instagram.com/sr_darshanmadhy...
    Facebook: https://www.facebook.com/srdarshann/

    Watch jaya kishori ji latest whats app status With HD Quality

    Devotional video | 339297 views

  • Watch Patanjali की Latest App Patanjali Kimbho App | New Messaging App Kimbho Launch by Baba Ramdev Video
    Patanjali की Latest App Patanjali Kimbho App | New Messaging App Kimbho Launch by Baba Ramdev

    Patanjali Sim के बाद Patanjali WhatsApp | New Messaging App Kimbho Launch by Baba Ramdev | Patanjali की Latest App Patanjali Kimbho App | New Messaging App Kimbho Launch by Baba Ramdev

    Kimbho - Secure Chat, Free Voip Video Calls
    Patanjali CommunicationCommunication

    Kimbho is a real time messaging app.
    Kimbho empowers Private and Group chat with Free Phone and Video Calling. It has dozens of amazing features to share Text, Audio, Photos, Videos, Stickers, Quickies, Location, GIF, Doodle and more.
    Topics Covered in this video
    1.Kimbho App
    2.Baba Ramdev Whatsapp
    3.Baba Ramdev Patanjali Sim
    4.Kimbho App Download
    5.Patanjali Swdeshi Smridhi Sim Card
    6.How to Buy Patanjali Sim Card
    7. How to use Patanjali Whatsapp
    8.How to Use Kimbho App
    Its 100 % FREE, SECURE and No Ads.

    Reliance Jio DTH Launch Date, Price & Channel list | Reliance Jio Set Top Box ✔️
    https://www.youtube.com/edit?o=U&video_id=vGfejiMGedc

    JioOnline Paytm Cash Earning | Earn Unlimited Paytm cash with this SECRET application ✔️
    https://www.youtube.com/edit?o=U&video_id=de7Hk7X8ncQ

    Prime Membership After 31 March 2018 | Jio Prime Rs.99 जियो प्राइम मेम्बरशिप मार्च 2018 ✔️
    https://www.youtube.com/edit?o=U&video_id=SFHFIyuIfQ8

    Jio TV LIVE Cricket Match | Jio Adds Multi-Camera,Multi-Mic feature,VR Coming Soon ✔️
    https://www.youtube.com/edit?o=U&video_id=TpTy3akG5k8

    Mx Player Mai Live Tv Kaise Dekhe/How To Watch Live Tv On Android | By Pk Technical Zone | ✔️
    https://www.youtube.com/edit?o=U&video_id=2jmpPFqDJFI

    Airtel Users & Airtel Payment Bank & Bharti Airtel Users ekyc Update In 28 february 2018 ✔️
    https://www.youtube.com/edit?o=U&video_id=Xqh4tDMLeJI

    Jio ka naya offer kya hai hamlog is video m jaane g
    Jio offer ✔️
    https://youtu.be/5N2uHS3XeXA

    Jio ka recharge karo wo v free ✔️
    https://youtu.be/mbbPn1U_SLQ

    News video | 626 views

  • Watch Whatsapp Attitude Status - 2018 Whatsapp Video Status - Whatsapp Fasak Video Status Video
    Whatsapp Attitude Status - 2018 Whatsapp Video Status - Whatsapp Fasak Video Status

    Watch Whatsapp Attitude Status.

    Subscribe Now: https://www.youtube.com/BhavaniHDMovies

    Like us on Facebook: https://www.facebook.com/BhavaniHDMovies

    Follow us on Twitter: https://twitter.com/BhavaniHDMovies

    Follow us on Instagram: https://www.instagram.com/bhavanihdmovies

    Follow us on Google+: https://plus.google.com/u/0/+BhavaniHDMovies

    Watch Whatsapp Attitude Status - 2018 Whatsapp Video Status - Whatsapp Fasak Video Status With HD Quality

    Entertainment video | 72231 views

Vlogs Video

Commedy Video