Royal Enfield Himalayan Dakar edition showcased

260 views

മോഡിഫൈ ചെയ്ത റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഡാക്കാര്‍

ബാങ്കോക് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഹിമാലയന്‍ ഡാക്കാര്‍ എഡിഷനെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചത് മോഡിഫൈ ചെയ്ത രൂപത്തിൽ

ഇന്ത്യയിലെന്നല്ല വിദേശരാജ്യങ്ങളിലും മോഡിഫൈ ചെയ്ത റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് ആരാധകരേറെയാണ്.പുതിയ ടാങ്ക് പാനലുകള്‍, പരിഷ്‌കരിച്ച ഹെഡ്‌ലാമ്പ് ഘടന, പുത്തന്‍ ക്രാഷ് ഗാര്‍ഡ് എന്നിവയിലെല്ലാം തന്നെ കെടിഎം 990 അഡ്വഞ്ചറിനെ പകര്‍ത്താന്‍ ഡാക്കാര്‍ എഡിഷന്‍ ഹിമാലയന്‍ കിണഞ്ഞുശ്രമിക്കുന്നു.നിലവിലുള്ള 411 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെ മോഡലില്‍ തുടരുന്നു. നാലു സ്‌ട്രോക്ക് എഞ്ചിന് 24.5 bhp കരുത്തും 32 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

മണിക്കൂറില്‍ 130 കിലോമീറ്ററാണ് ഹിമാലയന് റോയല്‍ എന്‍ഫീല്‍ഡ് നിശ്ചയിച്ചിരിക്കുന്ന പരമാവധി വേഗം.

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ പട്ടികയില്‍ തന്നെയാണ് മുന്‍ പിന്‍ ടയറുകളിലെ ഡിസ്‌ക് ബ്രേക്കുകളും. ഹിമാലയന്റെ ഇന്ത്യന്‍ പതിപ്പിന് എബിഎസില്ലെങ്കിലും രാജ്യാന്തര വിപണിയില്‍ മോഡല്‍ എത്തുമ്പോള്‍ ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. എന്തായാലും പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടുകൂടി ഹിമാലയന് എബിഎസിനെ നല്‍കാന്‍ ഇന്ത്യയില്‍ കമ്പനി നിര്‍ബന്ധിതരാകും. 2019 ഏപ്രിലിനകം 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളില്‍ എബിഎസ് സുരക്ഷ കര്‍ശനമായി ഇടംപിടിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു. 1.70 ലക്ഷം രൂപ മുതലാണ് മോഡലിന് വില.

Royal Enfield Himalayan Dakar edition showcased.

You may also like

  • Watch Royal Enfield Himalayan Dakar edition showcased Video

    News video | 260 views

  • Watch Royal Enfield Himalayan showcased at EICMA 2016 - Latest automobile news updates Video
    Royal Enfield Himalayan showcased at EICMA 2016 - Latest automobile news updates

    The Royal Enfield Himalayan made its European introduction at the EICMA 2016 this week. It will dispatch in European markets once deals operations are set up and in progress one year from now. The Indian bicycle producer has effectively selected an official shipper and merchant for Europe.Royal Enfields first double game bicycle measures 2,190 mm long, 840 mm in width, 1,360 mm in tallness, 1,465 mm in wheelbase, 220 mm in ground leeway, 800 mm in seat stature, 182 kg in kerb weight and has a 15 liter fuel tank. The frame was created by UK-based Harris Performance.

    Vehicles video | 10534 views

  • Watch Royal Enfield की 350 सीसी बाइक्स पर मिलेगा जीएसटी का फायदा  | Good News For Royal Enfield Buyers Video
    Royal Enfield की 350 सीसी बाइक्स पर मिलेगा जीएसटी का फायदा | Good News For Royal Enfield Buyers

    Royal Enfield की 350 सीसी बाइक्स पर मिलेगा जीएसटी का फायदा | Good News For Royal Enfield Buyers

    Watch Royal Enfield की 350 सीसी बाइक्स पर मिलेगा जीएसटी का फायदा | Good News For Royal Enfield Buyers With HD Quality

    Vlogs video | 584 views

  • Watch Bajaj Dominar 400 Police Edition Showcased In Istanbul (Turkey) Video
    Bajaj Dominar 400 Police Edition Showcased In Istanbul (Turkey)

    ബജാജ് ഡോമിനാറിനെ പോലീസില്‍ എടുത്തേ...

    ഇസ്താംബുള്‍ പൊലീസിലാണ് ഡോമിനാറിന് സ്ഥാനം.

    തുര്‍ക്കിയില്‍ നടന്ന മോട്ടോര്‍ബൈക്ക് ഇസ്താംബുള്‍ പ്രദര്‍ശനത്തിലാണ് ഇസ്താംബുള്‍ പൊലീസിനായുള്ള രണ്ട് ഡോമിനാറുകളെ ബജാജ് കാഴ്ചവെച്ചത്. ഇസ്താംബുള്‍ പൊലീസ് കിറ്റുകളാണ് ബൈക്കുകളുടെ പ്രധാന ആകര്‍ഷണം. തുര്‍ക്കിഷ് ഭാഷയില്‍ 'Polis' എന്നും ഡോമിനാറുകളില്‍ ബജാജ് രേഖപ്പെടുത്തിയിട്ടുണ്ട്. റിയര്‍ ലഗ്ഗേജ് ബോക്‌സ്, സൈറന്‍, ഉയര്‍ന്ന വിന്‍ഡ്‌സ്‌ക്രീന്‍, ചുവപ്പും നീലയുമുള്ള എമര്‍ജന്‍സി ലൈറ്റുകള്‍, ഹെഡ്‌ലാമ്പ് പ്രൊട്ടക്ടര്‍, ഹാന്‍ഡ് ഗാര്‍ഡുകള്‍ എന്നിങ്ങനെ നീളുന്നതാണ് പൊലീസ് ഡോമിനാറുകളുടെ പ്രത്യേകതകള്‍.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Bajaj Dominar 400 Police Edition Showcased In Istanbul (Turkey)

    News video | 336 views

  • Watch Christmas Cocktail Royal Apple | Cocktail With Royal Stag Whisky | Dada Bartender | Royal Stag Video
    Christmas Cocktail Royal Apple | Cocktail With Royal Stag Whisky | Dada Bartender | Royal Stag

    #RoyalStag #ChristmasCocktail #DadaBartender
    Who so ever love Royal Stag Whisky This Cocktail for Those People
    This is Christmas Special Cocktail name ROYAL APPLE

    Enjoy & Cheers
    Merry Christmas

    Dear Subscriber if u like my video please press Subscribe button and subscribe me …. if u have any nice cocktail recipe in your mind please write in my mail or you can comment in my facebook page as well
    Thanks for watching my video…..

    EMAIL: cocktailsindia@gmail.com
    FACEBOOK :https://www.facebook.com/cocktails.india
    Facebook PAGE: http://www.facebook.com/cocktailsindia1975
    TWITTER: https://twitter.com/Cocktailsindia
    YouTube : http://www.youtube.com/c/cocktailsindia
    subscribe me :https://www.youtube.com/channel/UCCrm...

    Cooking video | 22123 views

  • Watch Jobs in DAKAR   City for freshers & graduates. industries, companies. SENEGAL Video
    Jobs in DAKAR City for freshers & graduates. industries, companies. SENEGAL

    Watch Jobs in DAKAR City for freshers & graduates. industries, companies. SENEGAL With HD Quality

    Education video | 1239 views

  • Watch Jobs in DAKAR   City for freshers & graduates. industries, companies. SENEGAL Video
    Jobs in DAKAR City for freshers & graduates. industries, companies. SENEGAL

    jobs for graduates in dubai,
    jobs for graduates in delhi,
    jobs for graduates in india,
    jobs for graduates in andhra pradesh,
    jobs for graduates in ludhiana,
    jobs for graduates with no experience,
    jobs for graduates freshers in thane,
    jobs for graduates in bhubaneswar,
    jobs for graduates in mangalore,

    Education video | 1156 views

  • Watch #DAKAR#JOBS Video
    #DAKAR#JOBS

    Watch #DAKAR#JOBS With HD Quality

    Vlogs video | 938 views

  • Watch 006 A - Importance of all types of Burps (Wind / Dakar) ? Video
    006 A - Importance of all types of Burps (Wind / Dakar) ?

    Note:-
    Learn eating be healthy with our given diet chart and diet plan
    it's an art of self healing. its easy to cure disease and leave medicine with our diet chart.

    Health video | 21859 views

  • Watch baahubali
    baahubali's secrets revealed | Baahubali Chariot Powered By Royal Enfield | RECTVINDIA

    baahubali's secrets revealed | Baahubali Chariot Powered By Royal Enfield | RECTVINDIA

    Watch baahubali's secrets revealed | Baahubali Chariot Powered By Royal Enfield | RECTVINDIA With HD Quality

    Entertainment video | 7865 views

Entertainment Video

  • Watch Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes Video
    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    Entertainment video | 2091 views

  • Watch Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya Video
    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    Entertainment video | 1069 views

  • Watch Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle Video
    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle

    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle

    Entertainment video | 1092 views

  • Watch Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict Video
    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict

    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict

    Entertainment video | 960 views

  • Watch Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo Video
    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo

    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo

    Entertainment video | 956 views

  • Watch Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha Video
    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha

    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha

    Entertainment video | 961 views

Commedy Video