ബജാജ് ഡോമിനാറിനെ പോലീസില്‍ എടുത്തേ...
ഇസ്താംബുള്‍ പൊലീസിലാണ് ഡോമിനാറിന് സ്ഥാനം.
തുര്‍ക്കിയില്‍ നടന്ന മോട്ടോര്‍ബൈക്ക് ഇസ്താംബുള്‍ പ്രദര്‍ശനത്തിലാണ് ഇസ്താംബുള്‍ പൊലീസിനായുള്ള രണ്ട് ഡോമിനാറുകളെ ബജാജ് കാഴ്ചവെച്ചത്. ഇസ്താംബുള്‍ പൊലീസ് കിറ്റുകളാണ് ബൈക്കുകളുടെ പ്രധാന ആകര്‍ഷണം. തുര്‍ക്കിഷ് ഭാഷയില്‍ 'Polis' എന്നും ഡോമിനാറുകളില്‍ ബജാജ് രേഖപ്പെടുത്തിയിട്ടുണ്ട്. റിയര്‍ ലഗ്ഗേജ് ബോക്‌സ്, സൈറന്‍, ഉയര്‍ന്ന വിന്‍ഡ്‌സ്‌ക്രീന്‍, ചുവപ്പും നീലയുമുള്ള എമര്‍ജന്‍സി ലൈറ്റുകള്‍, ഹെഡ്‌ലാമ്പ് പ്രൊട്ടക്ടര്‍, ഹാന്‍ഡ് ഗാര്‍ഡുകള്‍ എന്നിങ്ങനെ നീളുന്നതാണ് പൊലീസ് ഡോമിനാറുകളുടെ പ്രത്യേകതകള്‍.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Bajaj Dominar 400 Police Edition Showcased In Istanbul (Turkey).
ബജാജ് ഡോമിനാറിനെ പോലീസില്‍ എടുത്തേ...
ഇസ്താംബുള്‍ പൊലീസിലാണ് ഡോമിനാറിന് സ്ഥാനം.
തുര്‍ക്കിയില്‍ നടന്ന മോട്ടോര്‍ബൈക്ക് ഇസ്താംബുള്‍ പ്രദര്‍ശനത്തിലാണ് ഇസ്താംബുള്‍ പൊലീസിനായുള്ള രണ്ട് ഡോമിനാറുകളെ ബജാജ് കാഴ്ചവെച്ചത്. ഇസ്താംബുള്‍ പൊലീസ് കിറ്റുകളാണ് ബൈക്കുകളുടെ പ്രധാന ആകര്‍ഷണം. തുര്‍ക്കിഷ് ഭാഷയില്‍ 'Polis' എന്നും ഡോമിനാറുകളില്‍ ബജാജ് രേഖപ്പെടുത്തിയിട്ടുണ്ട്. റിയര്‍ ലഗ്ഗേജ് ബോക്‌സ്, സൈറന്‍, ഉയര്‍ന്ന വിന്‍ഡ്‌സ്‌ക്രീന്‍, ചുവപ്പും നീലയുമുള്ള എമര്‍ജന്‍സി ലൈറ്റുകള്‍, ഹെഡ്‌ലാമ്പ് പ്രൊട്ടക്ടര്‍, ഹാന്‍ഡ് ഗാര്‍ഡുകള്‍ എന്നിങ്ങനെ നീളുന്നതാണ് പൊലീസ് ഡോമിനാറുകളുടെ പ്രത്യേകതകള്‍.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Bajaj Dominar 400 Police Edition Showcased In Istanbul (Turkey)
News video | 336 views
The Bajaj Pulsar CS 400s generation rendition has been rebranded twice. As indicated by new reports, the cruiser will be called Bajaj Dominar 400. Dominar signifies to command in Spanish, and the '400' stands for the motor limit class the cruiser has a place to.The Bajaj Pulsar CS 400 ideas creation rendition was basically Bajaj Pulsar CS 400. During its advancement it was accounted for that it would be rechristened Bajaj VS 400, and in the most recent couple of weeks, reports developed that the Pulsar marking would not include on this model, and that the organization arrangements to call it Bajaj Kratos 400.
Vehicles video | 27418 views
The ugly truth is at long last out in the open. Bajaj Auto today has propelled the Bajaj Dominar 400 at a continuous public interview in New Delhi. Focused at the adolescent driven gathering of people who need a blend of game riding alongside the solace of a cruiser, the Bajaj Dominar 400 will be their leader brand.At the heart of the Bajaj Dominar 400 is a 373.3 cc single chamber, triple start, 4 valve DTS-i process combined with a 6 speed gearbox. It is equipped for delivering 35 PS of greatest power at 8,000 rpm and 35 Nm of pinnacle torque at 6,500 rpm. This is a similar plant found in the KTM Duke 390 and keeps on being helped by a shoe grasp. The top speed of the Dominar is 148 km/h, and it can finish the 0-100 km/h sprint in 8.23 seconds.
Vehicles video | 9397 views
hii guys , in this video i am reviewing and riding bajaj dominar 400 at some showroom in delhi.At this showroom u can fing second hand superbikes(kawasaki) for sell.
Vlogs video | 1573 views
ഡോമിനാര്‍ 400 -ന്റെ വില വീണ്ടും കൂട്ടി
ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബജാജ് ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഡോമിനാര്‍ 400 -ന്റെ വില വീണ്ടും കൂട്ടി.
ഈ വര്‍ഷമിത് നാലാം തവണയാണ് ഡോമിനാറിന്റെ വില ബജാജ് കൂട്ടുന്നത് . ഇത്തവണയും രണ്ടായിരം രൂപ മോഡലിന് വില കൂടി. ഡോമിനാര്‍ എബിഎസ്, നോണ്‍-എബിഎസ് പതിപ്പുകളില്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു. 1.48 ലക്ഷം രൂപയാണ് ഡോമിനാര്‍ നോണ്‍-എബിഎസ് പതിപ്പിന്റെ പുതുക്കിയ വില. 1.62 ലക്ഷം രൂപ വിലയില്‍ ഡോമിനാര്‍ എബിഎസ് വില്‍പനയ്‌ക്കെത്തും. 1.36 ലക്ഷം രൂപയായിരുന്നു ബജാജ് ഡോമിനാറിന്റെ പ്രാരംഭവില. ഇതുവരെ 12,000 രൂപയോളം മോഡലിന് ബജാജ് കൂട്ടിക്കഴിഞ്ഞു.
കെടിഎമ്മില്‍ നിന്നുള്ള 373.3 സിസി ഒറ്റ സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാണ് 2018 ബാജാജ് ഡോമിനാര്‍ 400 -ന്റെ വരവ്. ട്രിപിള്‍ സ്പാര്‍ക്ക് ടെക്നോളജിയാണ് ഡോമിനാറില്‍. 34.5 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്. ഇന്ധനശേഷി 13 ലിറ്ററും ഭാരം 182 കിലോയുമാണ്. മണിക്കൂറില്‍ 145 കിലോമീറ്ററിന് മേലെ വേഗത കൈവരിക്കാന്‍ ഡോമിനാറിന് സാധിക്കും.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
bajaj dominar 400 prices increased
News video | 333 views
ഡോമിനോറോ അതോ ബുള്ളറ്റോ?
ഡോമിനോറും ബുള്ളറ്റും തമ്മിലൊരു വടംവലി മത്സരം,ആരാവും
വിജയി?
ഡോമിനോറും ബുള്ളറ്റും തമ്മിൽ ഒരു മത്സരം നടത്തിയാൽ ആരാകും
വിജയിക്കുക? നടത്തിയത് പക്ഷെ റൈഡിങ് ആയിരുന്നില്ല, വടംവലി
മത്സരമായിരുന്നു.
5 റൗണ്ടുകളിലായായിരുന്നു മത്സരം. 19.8 ബി എച് പി കരുത്തും 28 എൻ എം
ടോർഖുമുള്ള റോയൽ എൻഫീൽഡ് ക്ലാസിക് 350 യും, 35 ബി എച് പി
കരുത്തും 35 എൻ എം ടോർഖുമുള്ള ഡോമിനോർ 400 ഉം തമ്മിലായിരുന്നു
മത്സരം. പക്ഷെ മത്സരത്തിൽ ബുള്ളറ്റിനു നിരാശയായിരുന്നു ഫലം.
ഡോമിനോറാണ് കറുത്ത് തെളിയിച്ചത്.
ഇന്ത്യൻ സ്റ്റഫ് എന്ന യൂട്യൂബ് ചാനലാണ് ബുള്ളറ്റും ഡോമിനോറും
തമ്മിലുള്ള വടംവലി മത്സരം സംഘടിപ്പിച്ചത്.
എൻഫീൽഡിന് ഒരു പകരക്കാരനാകാൻ ബജാജ് ഇറക്കിയ വാഹനമാണ്
ഡോമിനോർ. എൻഫീൽഡിനെ കളിയാക്കികൊണ്ടായിരുന്നു
ഡൊമൈനോറിന്റെ വിപണിയിലേക്കുള്ള വരവുപോലും. മേയ്ക്കാൻ
ബുദ്ധിമുട്ടുള്ളതും വേഗത കുറഞ്ഞതുമായ ആനയോടായിരുന്നു
ബുള്ളെറ്റിനെ ഡോമിനോർ ഉപമിച്ചതു. ഈ പരസ്യം വൻ വിവാദവും
സൃഷ്ടിച്ചിരുന്നു.
മത്സരത്തിൽ ജയിച്ചാലും തോറ്റാലും വിൽപ്പന കണക്കുകളിൽ
ബുള്ളറ്റുതന്നെയാണ് ഇപ്പോഴും മുന്നിൽ.
ന്യൂസ് 60 കു വേണ്ടി ആര്യ പവി.
Vehicles video | 4637 views
ഡോമിനറിന്റെ അതിമോഹം
റോയല്‍ എന്‍ഫീല്‍ഡ് 750 സിസിയെ ചേസ് ചെയ്ത ഡോമിനര്‍
ചെന്നൈയിലെ ഹൈവേയിലാണ് ഡോമിനര്‍ മത്സരിച്ചത്
ബുള്ളറ്റിനെ തങ്ങളെ മുഖ്യ എതിരാളിയാക്കിക്കൊണ്ടായിരുന്നു ബജാജ് ഡോമിനറിന്റെ രംഗപ്രവേശം. വേഗവും കരുത്തും ഒരുപോലെ ഒത്തിണങ്ങിയ ബൈക്ക് റോയല്‍ എന്‍ഫീല്‍ഡിനെക്കാള്‍ മികച്ചതാണെന്ന പരസ്യ പ്രഖ്യാപനവും ബജാജ് നടത്തി.
Bajaj Dominar Attempts High-Speed (161kph) Chase Of Royal Enfield 750cc — Gets Put In Its Place
News video | 355 views
ഡോമിനാര്‍ 400 പതറി... ആരുടെ മുന്നില്‍....???
ഡോമിനാര്‍150 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചിട്ടും അപാച്ചെ RR 310 ന് മുന്നിലെത്താന്‍ സാധിച്ചില്ല.
ബജാജ് ഡോമിനാര്‍ 400 ല്‍ സഞ്ചരിച്ച റൈഡര്‍ക്ക് മുന്നിലൂടെ പുത്തന്‍ അപാച്ചെ കടന്നുപോവുകയായിരുന്നു. പുതിയ അപാച്ചെയെ കടത്തി വെട്ടാന്‍ പിന്നാലെ ഡോമിനാര്‍ റൈഡര്‍ ശ്രമിക്കുകയായിരുന്നു. ഏറെ നേരം 150 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചിട്ടും അപാച്ചെ RR 310 നെ പിടികൂടാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ഡോമിനാര്‍ റൈഡര്‍ പതിയെ പിന്‍വാങ്ങി. മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത വരെ കൈരവരിക്കാന്‍ പുതിയ ടിവിഎസ് അപാച്ചെ RR 310 ന് സാധിക്കുമെന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തപ്പെട്ടിരിക്കുകയാണ്. 2016 ദില്ലി ഓട്ടോ എക്സ്പോയില്‍ വെച്ച് 'അകൂല' എന്ന കോണ്‍സെപ്റ്റ് മോഡലായാണ് മോട്ടോര്‍സൈക്കിളിനെ ടിവിഎസ് ആദ്യമായി കാഴ്ചവെച്ചത്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
Bajaj dominar fails chase the tvs apache rr 310
News video | 16568 views
ഡോമിനോറോ അതോ ബുള്ളറ്റോ?
ഡോമിനോറും ബുള്ളറ്റും തമ്മിലൊരു വടംവലി മത്സരം,ആരാവും
വിജയി?
ഡോമിനോറും ബുള്ളറ്റും തമ്മിൽ ഒരു മത്സരം നടത്തിയാൽ ആരാകും
വിജയിക്കുക? നടത്തിയത് പക്ഷെ റൈഡിങ് ആയിരുന്നില്ല, വടംവലി
മത്സരമായിരുന്നു.
5 റൗണ്ടുകളിലായായിരുന്നു മത്സരം. 19.8 ബി എച് പി കരുത്തും 28 എൻ എം
ടോർഖുമുള്ള റോയൽ എൻഫീൽഡ് ക്ലാസിക് 350 യും, 35 ബി എച് പി
കരുത്തും 35 എൻ എം ടോർഖുമുള്ള ഡോമിനോർ 400 ഉം തമ്മിലായിരുന്നു
മത്സരം. പക്ഷെ മത്സരത്തിൽ ബുള്ളറ്റിനു നിരാശയായിരുന്നു ഫലം.
ഡോമിനോറാണ് കറുത്ത് തെളിയിച്ചത്.
ഇന്ത്യൻ സ്റ്റഫ് എന്ന യൂട്യൂബ് ചാനലാണ് ബുള്ളറ്റും ഡോമിനോറും
തമ്മിലുള്ള വടംവലി മത്സരം സംഘടിപ്പിച്ചത്.
എൻഫീൽഡിന് ഒരു പകരക്കാരനാകാൻ ബജാജ് ഇറക്കിയ വാഹനമാണ്
ഡോമിനോർ. എൻഫീൽഡിനെ കളിയാക്കികൊണ്ടായിരുന്നു
ഡൊമൈനോറിന്റെ വിപണിയിലേക്കുള്ള വരവുപോലും. മേയ്ക്കാൻ
ബുദ്ധിമുട്ടുള്ളതും വേഗത കുറഞ്ഞതുമായ ആനയോടായിരുന്നു
ബുള്ളെറ്റിനെ ഡോമിനോർ ഉപമിച്ചതു. ഈ പരസ്യം വൻ വിവാദവും
സൃഷ്ടിച്ചിരുന്നു.
മത്സരത്തിൽ ജയിച്ചാലും തോറ്റാലും വിൽപ്പന കണക്കുകളിൽ
ബുള്ളറ്റുതന്നെയാണ് ഇപ്പോഴും മുന്നിൽ.
ന്യൂസ് 60 കു വേണ്ടി ആര്യ പവി.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Bajaj Dominar vs Royal Enfield tug of war – Who wins?
News video | 360 views
Turkey Gravy Recipe, How to Make Turkey Gravy from Drippings, Recipe for Turkey Gravy Problems with gravy? No more! This is the simplest, easiest method for making delicious, rich turkey gravy from your next bird! I also show you how to avoid most of the common problems - so your gravy will be silky, luscious and perfect!
Cooking video | 1762 views
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes
Entertainment video | 1798 views
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya
Entertainment video | 891 views
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
Entertainment video | 923 views
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
#biggboss18 #avinashmishra #viviandsena
Follow Aditi On Instagram - https://www.instagram.com/pihuaditi/
Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
Entertainment video | 788 views
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
Entertainment video | 791 views
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
Entertainment video | 795 views