Kerala floods; cleaning by haritha kerala mission

256 views

ശു​ചീകകരണം; വാ​ര്‍​ഡ് ത​ല സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍

വീ​ടു​ക​ളും പ​രി​സ​ര​ങ്ങ​ളും വാ​ര്‍​ഡ് ത​ല സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീകരിക്കും -ഹ​രി​ത​കേ​ര​ള മി​ഷ​ന്‍

പ്ര​ള​യ​ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളും പ​രി​സ​ര​ങ്ങ​ളും വാ​ര്‍​ഡ് ത​ല സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചി​യാ​ക്കു​മെ​ന്ന് ഹ​രി​ത​കേ​ര​ള മി​ഷ​ന്‍. ഹ​രി​ത​കേ​ര​ളം, ശു​ചി​ത്വ മി​ഷ​ന്‍, ആ​രോ​ഗ്യ വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​തി​നു​വേ​ണ്ട പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്നും ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ വൈ​സ് ചെ​യ​ര്‍ പേ​ഴ്സ​ണ്‍ ഡോ. ​ടി.​എ​ന്‍. സീ​മ അറിയിച്ചു. വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി താ​മ​സ​മാ​രം​ഭി​ക്കു​ന്ന​തി​ന് വ​ന്‍​തോ​തി​ലു​ള്ള ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ണ്ടി​വ​രും. ഇ​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വാ​ര്‍​ഡു​ത​ല​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സാ​നി​റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടീ​മു​ക​ളു​ണ്ടാ​ക്കും. ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വ​ശ്യ​മു​ള്ള വീ​ടു​ക​ളു​ടെ ക​ണ​ക്കെ​ടു​ത്ത് ആ​വ​ശ്യ​മാ​യ ശു​ചീ​ക​ര​ണ വ​സ്തു​ക്ക​ള്‍, പ​ണി​യാ​യു​ധ​ങ്ങ​ള്‍ എ​ന്നി​വ ല​ഭ്യ​മാ​ക്കും. തൊ​ഴി​ലു​റ​പ്പു പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ന്ന​ദ്ധ, യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും സീ​മ അ​റി​യി​ച്ചു

Kerala floods; cleaning by haritha kerala mission.

You may also like

  • Watch Kerala floods; cleaning by haritha kerala mission Video

    News video | 256 views

  • Watch Jaisal KP Kerala Floods Real Hero | Fishermen Jaisal KP rescues women | Kerala Floods Hero Jaisal KP Video
    Jaisal KP Kerala Floods Real Hero | Fishermen Jaisal KP rescues women | Kerala Floods Hero Jaisal KP

    Jaisal KP Kerala Floods Real Hero | Fishermen Jaisal KP rescues women | Kerala Floods Hero Jaisal KP | Top Telugu TV

    Top Telugu TV is the first Channel which Concentrates Only on Youth Life Style, Education, Health Tips, Achievements, Events, Entertainment, Movie Promotions etc..

    https://www.toptelugutv.com

    Like: https://www.facebook.com/toptelugutvchannel/

    Follow: https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LDol8r7zGnhn0onF0A

    https://www.instagram.com/toptelugutv/?hl=enWatch Jaisal KP Kerala Floods Real Hero | Fishermen Jaisal KP rescues women | Kerala Floods Hero Jaisal KP With HD Quality

    Entertainment video | 1373 views

  • Watch ಕೇರಳ ಸ್ಥಿತಿ ಗಂಭೀರ | Kerala Floods videos | Pray for Kerala | Lets donate for Kerala | Top Kannada TV Video
    ಕೇರಳ ಸ್ಥಿತಿ ಗಂಭೀರ | Kerala Floods videos | Pray for Kerala | Lets donate for Kerala | Top Kannada TV

    Watch ಕೇರಳ ಸ್ಥಿತಿ ಗಂಭೀರ | Kerala Floods videos | Pray for Kerala | Lets donate for Kerala | Top Kannada TV

    Kannada Short films, Darshan, Sudeep, Yash, Shivarajkumar, Puneethrajkumar Sandalwood updates,news,gossips and interviews

    Facebook : https://www.facebook.com/TopkannadaTV

    #KeralaFloods
    #PrayforKerala
    #DonateforKerala

    Watch ಕೇರಳ ಸ್ಥಿತಿ ಗಂಭೀರ | Kerala Floods videos | Pray for Kerala | Lets donate for Kerala | Top Kannada TV With HD Quality

    News video | 2583 views

  • Watch iNews Holds Haritha Haram at Jubilee Hills Public School | Haritha Telangana | iNews Video
    iNews Holds Haritha Haram at Jubilee Hills Public School | Haritha Telangana | iNews

    iNews Holds Haritha Haram at Jubilee Hills Public School | Haritha Telangana | iNews

    Watch I News, 24/7 Telugu News Channel, for all the latest news including breaking news, regional news, national news, international news, sports updates, entertainment gossips, business news, political satires, crime news, exclusive interviews, movie reviews, political debates, fashion trends, devotional programs and featured shows such as Jabardasth News, Big Cinema, Movie Special, Cinema Chupista Mama, Metro Colors, Anaganaga, News Makers, Eevaram Athidi, Omkaram, Yoga Sutra and Money Money.

    News video | 17423 views

  • Watch Special Focus On Vanam-Manam and Haritha Haram | iNews Haritha Vanam Video
    Special Focus On Vanam-Manam and Haritha Haram | iNews Haritha Vanam

    Special Focus On Vanam-Manam and Haritha Haram | iNews Haritha Vanam

    Watch I News, 24/7 Telugu News Channel, for all the latest news including breaking news, regional news, national news, international news, sports updates, entertainment gossips, business news, political satires, crime news, exclusive interviews, movie reviews, political debates, fashion trends, devotional programs and featured shows such as Jabardasth News, Big Cinema, Movie Special, Cinema Chupista Mama, Metro Colors, Anaganaga, News Makers, Eevaram Athidi, Omkaram, Yoga Sutra and Money Money.

    News video | 1136 views

  • Watch Good Response For Vanam-Manam And Haritha Haram In AP And Telangana - iNews Haritha Vanam Video
    Good Response For Vanam-Manam And Haritha Haram In AP And Telangana - iNews Haritha Vanam

    Vanam- Manam, Haritha Haram, and iNews Haritha Vanam getting a huge response in AP and Telangana. Political leaders, Students, Public are actively participating in the event and planting the trees.

    Watch I News, 24/7 Telugu News Channel, for all the latest news including breaking news, regional news, national news, international news, sports updates, entertainment gossips, business news, political satires, crime news, exclusive interviews, movie reviews, political debates, fashion trends, devotional programs and featured shows such as Jabardasth News, Big Cinema, Movie Special, Cinema Chupista Mama, Metro Colors, Anaganaga, News Makers, Eevaram Athidi, Omkaram, Yoga Sutra and Money Money.

    News video | 2328 views

  • Watch DISTRICT COLLECTOR HARITHA PARTICIPATED IN MEGA HARITHA HARAM IN GOVT SCHOOL WARANGAL RURAL TS Video
    DISTRICT COLLECTOR HARITHA PARTICIPATED IN MEGA HARITHA HARAM IN GOVT SCHOOL WARANGAL RURAL TS

    If any Secret information Please feel free to write to us or contacts us : +91 8142322214
    * We will keep your personal information confidential.

    www.tv11live.com
    Email: tv11live@gmail.com

    Watch DISTRICT COLLECTOR HARITHA PARTICIPATED IN MEGA HARITHA HARAM IN GOVT SCHOOL WARANGAL RURAL TS With HD Quality

    News video | 377 views

  • Watch Smart Sewage Cleaning Truck in Smart City! CCP brings advance sewage cleaning truck on demo Video
    Smart Sewage Cleaning Truck in Smart City! CCP brings advance sewage cleaning truck on demo

    Smart Sewage Cleaning Truck in Smart City! CCP brings advance sewage cleaning truck on demo

    #Goa #GoaNews #SmartCity #SewageCleaningTruck

    Smart Sewage Cleaning Truck in Smart City! CCP brings advance sewage cleaning truck on demo

    News video | 44 views

  • Watch ਹੜ ਪੀੜਤਾਂ ਦੀ ਮਦਦ ਲਈ Khalsa Aid ਪਹੁੰਚੀ Kerala || Kerala Floods 2018|| Video
    ਹੜ ਪੀੜਤਾਂ ਦੀ ਮਦਦ ਲਈ Khalsa Aid ਪਹੁੰਚੀ Kerala || Kerala Floods 2018||

    ਖਾਲਸਾ ਏਡ ਦੀ ਟੀਮ ਪਹੁੰਚੀ ਕੇਰਲਾ
    ਹੜ ਪੀੜਤਾਂ ਦੀ ਕਰ ਰਹੀ ਹੈ ਮਦਦ
    ਪੀੜਤਾਂ ਤਕ ਪਹੁੰਚਾਈ ਜਾ ਰਹੀ ਹੈ ਰਸਦ
    ਹੜ ਨਾਲ ਹੋਈ 324 ਲੋਕਾਂ ਦੀ ਮੌਤ
    For Latest News Updates Follow Rozana Spokesman!

    EPAPER : https://www.rozanaspokesman.com/epaper
    PUNJABI WEBSITE: https://punjabi.rozanaspokesman.in/
    ENGLISH WEBSITE: https://www.rozanaspokesman.com
    FACEBOOK: https://www.facebook.com/RozanaSpokesmanOfficial
    TWITTER: https://twitter.com/rozanaspokesman

    Watch ਹੜ ਪੀੜਤਾਂ ਦੀ ਮਦਦ ਲਈ Khalsa Aid ਪਹੁੰਚੀ Kerala || Kerala Floods 2018|| With HD Quality

    News video | 298 views

  • Watch Kerala floods; kerala police are the Stars Video
    Kerala floods; kerala police are the Stars

    പ്രളയത്തില്‍ സ്റ്റാറായി കേരള പോലീസും
    53,000 പേരെ പോലീസ് സേനാംഗങ്ങൾ നേരിട്ടെത്തി രക്ഷിച്ചു

    പ്രളയ കാലത്ത് ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന ചുമതല അക്ഷരാർഥത്തിൽ നിറവേറ്റി കേരള പോലീസ്

    വലിയൊരു ദുരന്തത്തെ മറികടക്കുന്നതിന് ഒരുമയോടെ പ്രവർത്തിക്കാൻ പോലീസിനായി.53,000 പേരെയാണ് പോലീസ് സേനാംഗങ്ങൾ നേരിട്ട് രക്ഷിച്ചത്. ഒരുലക്ഷത്തിലധികം പേരെ രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനും വഴിയൊരുക്കി.രക്ഷാപ്രവർത്തകർക്ക് പോകുന്നതിനുള്ള വഴിയൊരുക്കുകയും പലയിടത്തും ഗതാഗതം നിയന്ത്രിക്കുന്നതിനും അവർ രാപകലില്ലാതെ നിലയുറപ്പിച്ചു. അണക്കെട്ടുകൾതുറക്കും മുമ്പ് താമസക്കാരെ മാറ്റുന്നതിനും പോലീസ് നേരിട്ട് ഇറങ്ങി. സായുധസേനാ വിഭാഗങ്ങൾ, വനിതാ കമാൻഡോകൾ, ആർ.ആർ.ആർ.എഫ്, ലോക്കൽ പോലീസ്, പോലീസ് ട്രെയിനിങ് കോളേജിലെയും കേരള പോലീസ് അക്കാദമിയിലെയും ട്രെയിനികൾ ഉൾപ്പടെയുള്ളവർ ദൗത്യത്തിൽ പങ്കെടുത്തു. മേൽനോട്ടംവഹിച്ചത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ആയിരുന്നു.രക്ഷപ്പെടുത്തണമെന്ന ആവശ്യവുമായി എത്തിയവരെ ആശ്വസിപ്പിക്കാനും പോലീസ് മറന്നില്ല.പ്രളയം രൂക്ഷമായതോടെ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള ഫോൺവിളികൾ വർധിച്ചു. ഇതേത്തുടർന്ന് ജില്ലകളിൽ രൂപവത്കരിച്ച കൺട്രോൾ റൂമുകൾക്ക് പുറമേ പോലീസ് ആസ്ഥാനത്തും 10 ലൈനുകളുള്ള കൺടോൾ റൂം തുറന്നു. രക്ഷപ്പെടുത്തണമെന്ന ആവശ്യവുമായി എത്തിയത് ഒന്നര ലക്ഷത്തിലധികം ഫോൺ കോളുകളാണ്. ഇവ രക്ഷാപ്രവർത്തകർക്ക് കൈമാറുന്നതിനൊപ്പം, വിളിച്ചവരെ ആശ്വസിപ്പിക്കാനും പോലീസ് മറന്നില്ല. കുടുങ്ങിക്കിടന്നവരിൽ ഫോണിൽ കിട്ടാവുന്നവരെ വിളിച്ച് പോലീസ് ധൈര്യം പകരുകയും ചെയ്തു. ദുതിതാശ്വാസത്തിനായി സാധനസാമഗ്രികൾ പോലീസ് സ്റ്റേഷനുകളിൽ സ്വീകരിച്ച് പ്രധാന കളക്‌ഷൻ സെന്ററുകളിലേക്ക് കൈമാറി. പ്രളയാനന്തരം വീടുകൾ വൃത്തിയാക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും പോലീസ് മുന്നിലുണ്ട്. വെള്ളമിറങ്ങിക്കഴിഞ്ഞ് വീട്ടിലേക്കെത്തുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ച് കോട്ടയം പോലീസ് അഞ്ചുമിനിട്ട് വീഡിയോയും ഇറക്കി.

    Kerala floods; kerala police are the Stars

    News video | 181 views

News Video

Vlogs Video