Jimikki in Trends

211 views

കമ്മലില്‍ ട്രെന്‍ഡായി ജിമിക്കി കമ്മല്‍

അല്‍പ്പം സ്റ്റൈല്‍ ഒന്ന് മാറി താരപദവി നിലനിര്‍ത്തി ജിമിക്കി കമ്മല്‍

ത്രെഡിലുള്ള പല കളർ ജിമിക്കികളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ത്രെഡ്

ജിമിക്കിയിൽ അടുക്കുകളായി മുത്തുകളും ഗ്ലാസ് പേളുകൾ ഉള്ളവയും ഉണ്ട്.

വെള്ളമുത്തുകൾ ജിമ്മിക്കിക്കുള്ളിൽ തൂങ്ങി കിടക്കുന്നവയും ഗോൾഡൻ മെറ്റലിൽ

ഡബിൾ കളർ തോന്നുന്ന ത്രെഡ് ജിമിക്കികളും ത്രെഡ് വർക്കുള്ള സ്റ്റഡുകളും ത്രെഡുകൾ

ചുറ്റിയ ജിമിക്കിയും ആരുടേയും മനം കവരും.ഓവൽ, കോൺ, ചതുരാകൃതിയിലും

ജിമ്മിക്കി കമ്മലുകള്‍ വിപണയില്‍ എത്തിയിട്ടുണ്ട് . അടുക്കുകളായി മുത്തുകൾ

ഉള്ളതിനാൽ ഇതിനും ഏറെ ആരാധകരുണ്ട്. പല വലുപ്പത്തിലും ലഭിക്കുന്ന ജിമിക്കി

കമ്മലിന്‍റെ വലുപ്പ കൂടുതലുള്ളവയാണ് കൂടുതലും വിറ്റഴിയുന്നത്. ഗോൾഡൻ, സിൽവർ,

ആന്‍റിക് കളർ, ബ്ലാക്ക് മെറ്റൽ എന്നിവയാണ് വിപണിയിലുള്ളത്.സിമ്പിൾ ലുക്ക്

തരുന്നവയാണ് വേണ്ടതെങ്കിൽ അതും ഹെവി ലുക്ക് വേണമെങ്കിൽ അതിനും ധാരാളം

ഓപ്ഷനുകളുണ്ട്. യൂണീക് ജിമിക്കികൾ എവിടെ കണ്ടാലും വാങ്ങി ആഭരണപ്പെട്ടിയിൽ

വയ്ക്കുകയാണ് ചിലരുടെ പണി. വലിയ റിങ്ങുകളുടെ അറ്റത്ത് തൂക്കിയിട്ട ജിമിക്കികളാണ്

ടീനേജുകാരുടെ ഫേവറേറ്റ്. ജിമ്മിക്കിയുടെ ട്രെഡീഷണൽ എത്നിക് ലുക്കാണ് ഏവ൪ക്കും

പ്രിയപ്പെട്ടതാകുന്നത്.ബ്ലാക്ക് മെറ്റലിൽ പരിച പോലെയുള്ള സ്റ്റഡിൽ തൂങ്ങികിടക്കുന്ന

വളയത്തിനുള്ളിലെ ജിമിക്കി മറ്റൊരു വെറൈറ്റി ആണ്. കല്ലുപതിച്ച സ്വർണ വളയത്തിനു

പുറത്തു മറ്റൊരു കല്ലുപതിച്ച വെള്ളി വളയം അതിൽ തൂങ്ങി കിടക്കുന്ന വൈറ്റ് പേളുകൾ

ആരുടെയും മനം മയക്കും. കണ്ണാടി പിടിപ്പിച്ച ബ്ലാക്ക് മെറ്റൽ സ്റ്റഡിൽ തൂങ്ങിയാടുന്ന

ജിമിക്കിയും ആർക്കും ഇഷ്ടപ്പെടും.

Jimikki in Trends.

You may also like

  • Watch ஜிமிக்கி கம்மல் ஷெரிலின் அதுத்த Dance இதோ|Jimikki Kammal Sherin|Jimikki kammal Song|Tamil News Today Video
    ஜிமிக்கி கம்மல் ஷெரிலின் அதுத்த Dance இதோ|Jimikki Kammal Sherin|Jimikki kammal Song|Tamil News Today

    ஜிமிக்கி கம்மல் ஷெரிலின் அதுத்த Dance இதோ|Jimikki Kammal Sherin|Jimikki kammal Song|Tamil News Today Tamil Cinema News|kOLLYWOOD NEWS|TAMIL LIVE NEWS|POLITICAL LIVE NEWS|LIVE NEWS|FLASH NEWS|ONLINE TAMIL NEWS|TRANDING VIDEOS|TAMIL TROLL VIDEOS|TAMIL COMEDY VIDEOS|TAMIL TODAY NEWS|LIVE TAMIL NEWS|TRANDING TAMIL VIDEOS|TAMIL CHENNAL|POLITICAL INTERVIEWS|TAMIL NADU LIVE NEWS|TAMIL LATEST NEWS|TAMIL MEMES|TAMIL ACTORS NEWS|TAMIL CINEMA GOSSIPS|CHENNAI NEWS|TAMIL NADU NEWS|TAMIL INTERVIEWS|TAMIL SERIAL NEWS|TAMIL TV SERIALS|TODAY SERIAL NEWS|CINEMA SEIDHIGAL|AND WATCH ALL TAMIL CINEMA AND POLITICAL NEWS ONLY ON CHENNAI CHANNEL PLEASE SUPPORT AND SUBSCRIBE THIS CHANNEL THANK YOUWatch ஜிமிக்கி கம்மல் ஷெரிலின் அதுத்த Dance இதோ|Jimikki Kammal Sherin|Jimikki kammal Song|Tamil News Today With HD Quality

    Entertainment video | 76409 views

  • Watch Jimikki in Trends Video
    Jimikki in Trends

    കമ്മലില്‍ ട്രെന്‍ഡായി ജിമിക്കി കമ്മല്‍

    അല്‍പ്പം സ്റ്റൈല്‍ ഒന്ന് മാറി താരപദവി നിലനിര്‍ത്തി ജിമിക്കി കമ്മല്‍

    ത്രെഡിലുള്ള പല കളർ ജിമിക്കികളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ത്രെഡ്

    ജിമിക്കിയിൽ അടുക്കുകളായി മുത്തുകളും ഗ്ലാസ് പേളുകൾ ഉള്ളവയും ഉണ്ട്.

    വെള്ളമുത്തുകൾ ജിമ്മിക്കിക്കുള്ളിൽ തൂങ്ങി കിടക്കുന്നവയും ഗോൾഡൻ മെറ്റലിൽ

    ഡബിൾ കളർ തോന്നുന്ന ത്രെഡ് ജിമിക്കികളും ത്രെഡ് വർക്കുള്ള സ്റ്റഡുകളും ത്രെഡുകൾ

    ചുറ്റിയ ജിമിക്കിയും ആരുടേയും മനം കവരും.ഓവൽ, കോൺ, ചതുരാകൃതിയിലും

    ജിമ്മിക്കി കമ്മലുകള്‍ വിപണയില്‍ എത്തിയിട്ടുണ്ട് . അടുക്കുകളായി മുത്തുകൾ

    ഉള്ളതിനാൽ ഇതിനും ഏറെ ആരാധകരുണ്ട്. പല വലുപ്പത്തിലും ലഭിക്കുന്ന ജിമിക്കി

    കമ്മലിന്‍റെ വലുപ്പ കൂടുതലുള്ളവയാണ് കൂടുതലും വിറ്റഴിയുന്നത്. ഗോൾഡൻ, സിൽവർ,

    ആന്‍റിക് കളർ, ബ്ലാക്ക് മെറ്റൽ എന്നിവയാണ് വിപണിയിലുള്ളത്.സിമ്പിൾ ലുക്ക്

    തരുന്നവയാണ് വേണ്ടതെങ്കിൽ അതും ഹെവി ലുക്ക് വേണമെങ്കിൽ അതിനും ധാരാളം

    ഓപ്ഷനുകളുണ്ട്. യൂണീക് ജിമിക്കികൾ എവിടെ കണ്ടാലും വാങ്ങി ആഭരണപ്പെട്ടിയിൽ

    വയ്ക്കുകയാണ് ചിലരുടെ പണി. വലിയ റിങ്ങുകളുടെ അറ്റത്ത് തൂക്കിയിട്ട ജിമിക്കികളാണ്

    ടീനേജുകാരുടെ ഫേവറേറ്റ്. ജിമ്മിക്കിയുടെ ട്രെഡീഷണൽ എത്നിക് ലുക്കാണ് ഏവ൪ക്കും

    പ്രിയപ്പെട്ടതാകുന്നത്.ബ്ലാക്ക് മെറ്റലിൽ പരിച പോലെയുള്ള സ്റ്റഡിൽ തൂങ്ങികിടക്കുന്ന

    വളയത്തിനുള്ളിലെ ജിമിക്കി മറ്റൊരു വെറൈറ്റി ആണ്. കല്ലുപതിച്ച സ്വർണ വളയത്തിനു

    പുറത്തു മറ്റൊരു കല്ലുപതിച്ച വെള്ളി വളയം അതിൽ തൂങ്ങി കിടക്കുന്ന വൈറ്റ് പേളുകൾ

    ആരുടെയും മനം മയക്കും. കണ്ണാടി പിടിപ്പിച്ച ബ്ലാക്ക് മെറ്റൽ സ്റ്റഡിൽ തൂങ്ങിയാടുന്ന

    ജിമിക്കിയും ആർക്കും ഇഷ്ടപ്പെടും.

    Beauty Tips video | 7686 views

    News video | 211 views

  • Watch 2015 Fashion Trends | How to Style Runway Trends Video
    2015 Fashion Trends | How to Style Runway Trends

    The Latest Fashion Trends for 2015! Today's video shows you how to style Runway Trends in everyday life. These are the biggest 2015 Fashion Trends as spotted during Fashion Week S/S 15 collections.

    Beauty Tips video | 1211 views

  • Watch Sheril new dance step | Jimikki Kammal girl Sheril Video
    Sheril new dance step | Jimikki Kammal girl Sheril

    Jimikki Kammal girl Sheril put new dance http://goo.gl/I73l4d

    News video | 45182 views

  • Watch ஜிமிக்கி கம்மல் பாடலுக்கு நடனமாடிய செரினுக்கு கல்யாணம்|Jimikki Kammal Serin Marriage Video
    ஜிமிக்கி கம்மல் பாடலுக்கு நடனமாடிய செரினுக்கு கல்யாணம்|Jimikki Kammal Serin Marriage

    ஜிமிக்கி கம்மல் பாடலுக்கு நடனமாடிய செரினுக்கு கல்யாணம்|Jimikki Kammal Serin Marriage Tamil Cinema News|KOLLYWOOD NEWS|TAMIL LIVE NEWS|POLITICAL LIVE NEWS|LIVE NEWS|FLASH NEWS|ONLINE TAMIL NEWS|TRENDING VIDEOS|TAMIL TROLL VIDEOS|TAMIL COMEDY VIDEOS|TAMIL TODAY NEWS|LIVE TAMIL NEWS|TRENDING TAMIL VIDEOS|TAMIL CHANNEL|POLITICAL INTERVIEWS|TAMIL NADU LIVE NEWS|WHATS UP VIDEOS|FACE BOOK VIDEOS|MMS VIDEOS|TWITTER VIDEOS|TRENDING VIDEOS|TAMIL LATEST NEWS|TAMIL MEMES|TAMIL ACTORS NEWS|TAMIL CINEMA GOSSIPS|CHENNAI NEWS|TAMIL NADU NEWS|TAMIL INTERVIEWS|TAMIL SERIAL NEWS|TAMIL TV SERIALS|TODAY SERIAL NEWS|CINEMA SEIDHIGAL|AND

    WATCH ALL TAMIL CINEMA AND POLITICAL NEWS ONLY ON CHENNAI CHANNEL PLEASE SUPPORT AND SUBSCRIBE THIS CHANNEL THANK YOUWatch ஜிமிக்கி கம்மல் பாடலுக்கு நடனமாடிய செரினுக்கு கல்யாணம்|Jimikki Kammal Serin Marriage With HD Quality

    Entertainment video | 1199 views

  • Watch ஜிமிக்கி பொண்ணு பாடலுக்கு வெறித்தனம நடனம் ஆடிய ஆலியா மனசா | Alya Manasa Dance to jimikki Ponnu Song Video
    ஜிமிக்கி பொண்ணு பாடலுக்கு வெறித்தனம நடனம் ஆடிய ஆலியா மனசா | Alya Manasa Dance to jimikki Ponnu Song

    ஜிமிக்கி பொண்ணு பாடலுக்கு வெறித்தனம நடனம் ஆடிய ஆலியா மனசா | Alya Manasa Dance to jimikki Ponnu Song | Tamil news today | tamil video | tamil actress gossips | tamil funny videos | tamil comedy videos | tamil movie review | tamil actress photoshoot | tamil actress hot videos | tamil actress videos | tamil moive update | tamil political videos | tamil flash news | tamil breaking news | tamil latest news | tranding videos | tamil songs review | tamil movies collection | tamil movies box office | tamil kollywood news | tamil kollywood movies | kollywood actress videos | tamil cinema news | tamil cinema videos | சினிமா செய்திகள் | தமிழ் செய்திகள் | தமிழ் அரசியல் செய்திகள் | மற்றும் பலவிதமான தமிழ் செய்திகளை உடனுக்குடன் அறிந்து கொள்ள எங்கள் சேனலை Subscribe செய்து கொள்ளுங்கள் ,
    மேலும் உங்கள் ஆதரவை தொடர்ந்து எங்கள் பக்கத்திற்கு
    கொடுப்பதக்கு நன்றி

    ஜிமிக்கி பொண்ணு பாடலுக்கு வெறித்தனம நடனம் ஆடிய ஆலியா மனசா | Alya Manasa Dance to jimikki Ponnu Song

    Entertainment video | 133 views

  • Watch Jimikki Kammal Sheril advice to Tamil Pasanga Video
    Jimikki Kammal Sheril advice to Tamil Pasanga

    Watch Jimikki Kammal Sheril advice to Tamil Pasanga With HD Quality

    News video | 18246 views

  • Watch ஓவியாவிடம் ஏக்கத்துடன் கேட்ட ஆரவ் | Oviya, Aarav dance Jimikki Kammal Video
    ஓவியாவிடம் ஏக்கத்துடன் கேட்ட ஆரவ் | Oviya, Aarav dance Jimikki Kammal

    Vijay TV Bigg Boss kondattam - Oviya and Aarav dance Jimikki Kammal

    Watch ஓவியாவிடம் ஏக்கத்துடன் கேட்ட ஆரவ் | Oviya, Aarav dance Jimikki Kammal With HD Quality

    Entertainment video | 16961 views

  • Watch ஜிமிக்கி கம்மல் பாடலுக்கு நடனமாடிய jackie chan|Tamil Cinema News|KOllyWood news|JIMIKKI KAMMAL DANCE Video
    ஜிமிக்கி கம்மல் பாடலுக்கு நடனமாடிய jackie chan|Tamil Cinema News|KOllyWood news|JIMIKKI KAMMAL DANCE

    ஜிமிக்கி கம்மல் பாடலுக்கு நடனமாடிய jackie chan|Tamil Cinema News|KOllyWood news|JIMIKKI KAMMAL DANCE
    JIMIKKI KAMMAL SHERIN|JACKY CHAN DANCING JIMIKKI KAMMAL SONG |TAMIL CINEMA NEWS|KOLLYWOOD NEWS|tAMIL sERIAL nEWS|TAMIL POLITICAL NEWS|RK NAGAR ELECTION NEWS|TAMIL TROLL |TAMIL COMEDY VIDEO|TAMIL TODAY NEWS aND wATCH TAMIL NEWS AND VIDEOS ONLY ON CHENNAI CHANNEL THANK YOU AND PLEASE SUBSCRIBE USWatch ஜிமிக்கி கம்மல் பாடலுக்கு நடனமாடிய jackie chan|Tamil Cinema News|KOllyWood news|JIMIKKI KAMMAL DANCE With HD Quality

    Entertainment video | 1407 views

Sports Video

  • Watch IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 9183 views

  • Watch IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 995 views

  • Watch Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ???? Video
    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia

    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Sports video | 1576 views

  • Watch IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1723 views

  • Watch IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1340 views

  • Watch IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 988 views

Vlogs Video