Stickers to identify fuel in vehicles

179 views

വാഹനങ്ങളിലെ ഇന്ധനം തിരിച്ചറിയാന്‍ ഇനി സ്റ്റിക്കറുകള്‍

ഡല്‍ഹിയില്‍ ഓടുന്ന വാഹനങ്ങളിലെ ഇന്ധനം തിരിച്ചറിയാന്‍ പ്രത്യേക നിറത്തിലുള്ള സ്റ്റിക്കറുകള്‍ ഒട്ടിക്കാന്‍ അനുമതി

ഡല്‍ഹിയിലെ നിരത്തുകളില്‍ ഓടുന്ന വാഹനങ്ങളിലുപയോഗിക്കുന്ന ഇന്ധനം തിരിച്ചറിയാന്‍ പ്രത്യേക നിറത്തിലുള്ള സ്റ്റിക്കറുകള്‍ ഒട്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സുപ്രീംകോടതി ശരിവച്ചു.

ഹോളോഗ്രാം അടിസ്ഥാനത്തിലുളള സ്റ്റിക്കറുകള്‍ വേണമെന്നകേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം തിങ്കളാഴ്ചയാണ് സുപ്രീംകോടതി ശരിവെച്ചത്.
പെട്രോളും സിഎന്‍ജി ഇന്ധനവും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് ഇതനുസരിച്ച് ഇളം നീല നിറത്തിലുള്ള ഹോളോഗ്രാം സ്റ്റിക്കറും, ഡീസല്‍ ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറുളുമാണ് പരിഗണിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം പറഞ്ഞു.ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ 30ന് വാഹനങ്ങളില്‍ ഹോളോഗ്രാം സ്റ്റിക്കര്‍ ഒട്ടിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കാന്‍ ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഹരിത നിറത്തിലുള്ള സ്റ്റിക്കറുകള്‍ ഒട്ടിക്കാന്‍ മന്ത്രാലയത്തെ പ്രതിനിധികരിച്ചെത്തിയ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നദ്കര്‍ണിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

Stickers to identify fuel in vehicles.

You may also like

  • Watch Stickers to identify fuel in vehicles Video

    News video | 179 views

  • Watch Vehicles Coming Into The State To Be Provided Security Stickers At The Border : CM Video
    Vehicles Coming Into The State To Be Provided Security Stickers At The Border : CM

    Vehicles Coming Into The State To Be Provided Security Stickers At The Border And Will Not Be Harrased By Cops In The Cities: CM

    Watch Vehicles Coming Into The State To Be Provided Security Stickers At The Border : CM With HD Quality

    News video | 278 views

  • Watch Jalandhar में Traffic Police ने हटवाए Vehicles पर लगे Stickers Video
    Jalandhar में Traffic Police ने हटवाए Vehicles पर लगे Stickers

    #Jalandhar #TrafficPolice #Vehicles

    Official website:
    https://www.dainiksaveratimes.com

    Like us on Facebook
    https://www.facebook.com/dainiksavera

    Follow us on Twitter
    https://twitter.com/saveratimes

    Follow us on Instagram
    https://www.instagram.com/dainik.savera

    Download our Mobile Apps
    ANDRIOD
    https://play.google.com/store/apps/details?id=com.readwhere.whitelabel.dainiksavera

    Apple IOS
    https://itunes.apple.com/in/app/dainik-savera-times/id954789238?mt=8

    Jalandhar में Traffic Police ने हटवाए Vehicles पर लगे Stickers

    News video | 240 views

  • Watch E stickers launched for the vehicles driven by elderly. Video
    E stickers launched for the vehicles driven by elderly.

    E stickers launched for the vehicles driven by elderly. We will try to amend the act to have E stickers for elders: Mauvin

    E stickers launched for the vehicles driven by elderly.

    News video | 233 views

  • Watch Congress Protest Against Fuel Prices Hiked | At Secretariat Fuel Station | SACH NEWS | Video
    Congress Protest Against Fuel Prices Hiked | At Secretariat Fuel Station | SACH NEWS |

    Join Whatsapp Group : https://chat.whatsapp.com/FmIK2COHFj2DQMF3fXu93X

    https://sachnewstv.com/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    Congress Protest Against Fuel Prices Hiked | At Secretariat Fuel Station | SACH NEWS |

    News video | 477 views

  • Watch Not everyone is affected by Fuel, LPG hike: Damu BJP blames Congress for fuel price hike! Video
    Not everyone is affected by Fuel, LPG hike: Damu BJP blames Congress for fuel price hike!

    Not everyone is affected by Fuel, LPG hike: Damu BJP blames Congress for fuel price hike!

    Not everyone is affected by Fuel, LPG hike: Damu BJP blames Congress for fuel price hike!

    News video | 357 views

  • Watch UAE
    UAE's first hydrogen station opens for fuel cell electric vehicles

    ഹൈഡ്രജനില്‍ ഓടും.....!!!

    ടൊയോട്ടയുടെ മിറായി എന്ന ഹൈഡ്രജന്‍ കാറുകള്‍ ഇനി മുതല്‍ ദുബൈ റോഡുകളിലും.

    തുടക്കത്തില്‍ മൂന്ന് കാറുകളാണ് പരീക്ഷണയോട്ടത്തിന് ഉപയോഗിക്കുന്നത്. ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിള്‍സ് (എഫ്.സി.ഇ.വി) എന്നറിയപ്പെടുന്ന ഇവയില്‍ ഹൈഡ്രജന്‍ ഇന്ധനം നിറക്കാനുള്ള കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഡീലര്‍മാരായ അല്‍ ഫുത്തൈം മോട്ടോഴ്‌സിന്റെ അല്‍ ബദിയ ഷോറൂമില്‍ പ്രവര്‍ത്തനം തുടങ്ങി.

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    UAE's first hydrogen station opens for fuel cell electric vehicles

    News video | 240 views

  • Watch Goa
    Goa's revenue dept gets 30 brand new vehicles.Out of 30, nine are EV vehicles

    Goa's revenue dept gets 30 brand new vehicles.Out of 30, nine are EV vehicles

    #Goa #GoaNews #Cars #RevenueDepartment

    Goa's revenue dept gets 30 brand new vehicles.Out of 30, nine are EV vehicles

    News video | 294 views

  • Watch #Dangerous | Heavy vehicles pass on culvert designed to be used by light vehicles Video
    #Dangerous | Heavy vehicles pass on culvert designed to be used by light vehicles

    #Dangerous | Heavy vehicles pass on culvert designed to be used by light vehicles

    #Dangerous | Heavy vehicles pass on culvert designed to be used by light vehicles

    News video | 435 views

  • Watch Mormugao Municipality gets 4 new vehicles under 14th finance, Mauvin Godinho flags-off the vehicles Video
    Mormugao Municipality gets 4 new vehicles under 14th finance, Mauvin Godinho flags-off the vehicles

    Mormugao Municipality gets 4 new vehicles under 14th finance, Minister Mauvin Godinho flags-off the vehicles

    Mormugao Municipality gets 4 new vehicles under 14th finance, Mauvin Godinho flags-off the vehicles

    News video | 209 views

Vlogs Video

Commedy Video