heller lake: pink lake

332 views

പിങ്ക് നിറത്തിലെ ഉപ്പ് തടാകം : ഹില്ലെര്‍




നിറത്തിന് കാരണം മുഴുവനായും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല




പിങ്ക് നിറത്തില്‍ തടാകമുണ്ട്. ആസ്ട്രേലിയയില്‍ .ആസ്ട്രലിയ യുടെ പടിഞ്ഞാറെ തീരത്തായി കാണപെടുന്ന പിങ്ക് നിറത്തിലുള്ള ഉപ്പുവെള്ള തടാകമാണ്‌ ഹില്ലെർ.600 മീറ്റർ ചുറ്റളവുള്ള ഈ തടാകത്തിനു ചുറ്റും മണല പരപ്പും പേപ്പർബാർക്ക്‌ , യൂക്കാലിപ്റ്റിക്സ് മരങ്ങളും ആണ്. നിറത്തിന് കാരണം മുഴുവനായും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ചിലതരം ആൽഗകൾ ( സൂഷ്മമായ പായൽ ജീവികൾ) ആണ് ഇതിനു കാരണം എന്ന് ശാസ്ത്രലോകം പറയുന്നു.ഭൂമിയിലെ ആദ്യ സസ്യവിഭാഗമാണ് ആൽഗകൾ. നമുക്ക് കാണുവാൻ കഴിയാത്തതു മുതൽ 60 മീറ്ററോളം നീളത്തിൽ വളരുന്ന കെൽപ്പുകൾ (kelps)എന്ന വൻ സസ്യവിഭാഗങ്ങൾവരെ ആൽഗകളിലുണ്ട്.മാത്യു ഫ്ലിന്ടെർ എന്ന പ്രകൃതി നിരീക്ഷകൻ 1802 ൽ ആണ് ഈ തടാകം കണ്ടു പിടിച്ചു രേഖപ്പെടുത്തിയത് എന്ന് പറയപ്പെടുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

heller lake: pink lake.

You may also like

Cooking Video

Commedy Video