ബോട്സ്വാനയിൽ ഏറ്റവും ഭീകരമായ ആന കൂട്ടക്കൊല
ബോട്സ്വാനയിൽ സമീപകാലത്തെ ഏറ്റവും ഭീകരമായ ആന കൂട്ടക്കൊല.ആന കൊമ്പുകൾക്ക് വേണ്ടി 87 ആനകളെയാണ് വേട്ടക്കാർ കൊന്നത്.
ബോട്സ്വാനയിലെ ഒക്കാങ്കാവോ വന്യജീവി സങ്കേതത്തിന് സമീപമാന് ഈ അരുംകൊല നടന്നത്. ഇവിടെ 87 ആനകളെ വെടിവെച്ച് കൊന്ന് കൊമ്പുകള്‍ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തി. ആകാശ സര്‍വ്വെക്കിടെയാണ് ഇത്രയധികം ആനകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഏറ്റവുമധികം ആഫ്രിക്കന്‍ ആനകള്‍ കാണപ്പെടുന്ന രാജ്യമാണ് ബോട്സ്വാന. നിലവിലെ സെന്‍സസ് പ്രകാരം ഒരു ലക്ഷത്തി മുപ്പതിനായിരം ആനകളാണ് രാജ്യത്തുള്ളത്. ഈ കണക്കുകള്‍ കണ്ടാണ് വേട്ടക്കാര്‍ ബോട്സ്വാനയിലേക്ക് തോക്ക് ചൂണ്ടുന്നത്. രാജ്യത്തിന്‍റെ അതിര്‍ത്തിക്ക് പുറത്തുനിന്നും വേട്ടക്കാര്‍ ആനകളെ ഉന്നംവെച്ച് എത്തുന്നുണ്ടെന്ന് എലഫന്റ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് എന്ന സംഘടനയുടെ തലവനായ മൈക്ക് ചെയ്സ് പറയുന്നു.
ആഫ്രിക്കയിലെ മറ്റ് ഏതൊരു രാജ്യത്ത് നടക്കുന്നതിനേക്കാള്‍ ആനവേട്ട ബോട്സ്വാനയില്‍ നടക്കുന്നുവെന്നും 2015ലെ സെന്‍സസ് പ്രകാരം ആനവേട്ട ഇരട്ടിയായെന്നും ചെയ്സ് പറഞ്ഞു. ആനവേട്ട തടയാനുള്ള ആന്റി പോച്ചിങ് യൂണിറ്റിനുള്ള തുക പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വെട്ടിക്കുറച്ചിരുന്നു. ഇതും വേട്ടക്കാര്‍ക്ക് സഹായകരമായെന്ന് പരാതിയുണ്ട്.
ആഫ്രിക്കയില്‍ പൊതുവെ ആനകളുടെ എണ്ണത്തില്‍ കുറവുണ്ട്. 2007നും 2014നും ഇടയില്‍ ആനകളുടെ എണ്ണം 30 ശതമാനം കുറഞ്ഞു. ഒടുവിലത്തെ സെന്‍സസ് പ്രകാരം ആഫ്രിക്കയിലെ 18 രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തി അന്‍പത്തിരണ്ടായിരത്തി ഇരുന്നൂറ്റി എഴുപത്തൊന്ന് ആനകളാണുള്ളത്.
Dozens of elephants killed near wildlife sanctuary.
dozens of elephants killed near wildlife sanctuary
News video | 799 views

Dozens of elephants killed near wildlife sanctuary
News video | 267 views
Watch Kolleru Bird Sanctuary | Flamingo festival | Atapaka Birds's Sanctuary | Bhuma Akhila Priya With HD Quality
Entertainment video | 744 views
'Junabai Tiger gives birth to three more babies at Tadoba Sanctuary | tadoba Sanctuary | TopTeluguTV
#junabai #junabaitiger #tadobanationalpark #tadoba #maharashtra #tiger #toptelugutv #forest #wildanimals
*For More Political and Film Updates Stay Tuned to Our Channel*
Top Telugu TV is one of the leading Digital Media channel with 1M plus Subscribers.
Top Telugu tv is India's news & entertainment headquarters for Telugu around the world. We operates from Hyderabad, Warangal, Karimnagar, Vijayawada, Vizag, Kurnool. Top Telugu tv over the period become most watched, credible and respected news network in Telugu States. We Have 20 Different Channels and launching Constituency Channels soon. Pls Subscribe Top Telugu TV Now.
Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook & Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel
Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.
And Subscribe My Channels
1)Top Telugu TV
https://bit.ly/2my9wje
2)SPOT NEWS
https://bit.ly/2mxFaNP
3)SAMSKRUTHI TV
https://bit.ly/2mxlFos
4)TOP ANDHRA TV
https://bit.ly/2o0LDBa
5)TOP TELANGANA TV
https://bit.ly/2nsRij4
Entertainment video | 282 views
Prime Minister Narendra Modi
---------------------------------------------------------------------------
►Subscribe https://goo.gl/C3hVED | to Prime Minister Office’s official Youtube channel.
Get the latest updates ???? from PM’s Office: news, speeches, public outreach, national events, official state visits, PM’s foreign visits, and much more...
You can also connect with us on the official PMO website & other Social Media channels –
►Website – http://www.pmindia.gov.in
►Facebook – https://www.facebook.com/PMOIndia
►Twitter – https://twitter.com/PMOIndia
►Instagram – https://www.instagram.com/pmoindia
PM Modi's visit to Mudumalai & Bandipur: Witness the majestic elephants & diverse wildlife of India
News video | 223 views
Very scary video of a relaxed herd of elephants, then suddenly, 2 elephants turn around and start charging. Luckily no one was hurt.
Taken in the Makuleke Concession the Greater Kruger National Park in South Africa
Pets video | 838 views
World Tiger Day | Activists & locals rally to declare Mhadei Wildlife Sanctuary as tiger reserve
#Goa #GoaNews #Activists #locals #rally #TigerReserve #Mhadei
World Tiger Day | Activists & locals rally to declare Mhadei Wildlife Sanctuary as tiger reserve
News video | 187 views
Watch Kinnerasani Wildlife Sanctuary Attract Tourists With Additional Facilities | Kothagudem | iNews With HD Quality
News video | 1360 views
#RajasthanTourismDepartment #Chittorgarh #WildlifeSanctuary #JungleSafari
#latestnews #breakingnews #news
Watch JAN TV on :
Tata Play DTH : 1185
Airtel DTH: 355
JIO Fiber: 1384
https://www.youtube.com/jantvindia/live
Make sure you subscribe to our channel and never miss a new video:
https://www.youtube.com/jantvindia
https://www.facebook.com/jantvindia
https://www.instagram.com/jantvindia/
https://twitter.com/JANTV2012
http://www.jantv.in
Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
NEWS CREDIT-GS
Chittorgarh की बस्सी Wildlife Sanctuary में होगी Jungle Safari, इको टूरिज्म को मिलेगा बढ़ावा
News video | 201 views
Watch Tigers Number Reduced In Kawal Wildlife Sanctuary | Machirial | iNews With HD Quality
News video | 1539 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1285 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1306 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1359 views