ചുട്ടുപൊള്ളി സര്‍ക്കാര്‍ !
നീനുവിന്റെ കണ്ണുനീര്‍ ഭരണസംവിധാനത്തെ ചുട്ടുപൊള്ളിക്കും- തോമസ് ഐസക്
കെവിന്റെ മരണത്തില്‍ ഭരണസംവിധാനത്തിനും പങ്കുണ്ടെന്ന് പരോക്ഷമായി സമ്മതിച്ച് മന്ത്രി തോമസ് ഐസകിന്റെ ഫെയ്‌സ്ബുക് കുറിപ്പ്.നീനുവിന്റെ കണ്ണുനീര്‍ നമ്മുടെ രാഷ്ട്രീയസാമൂഹ്യഭരണസംവിധാനത്തെ ചുട്ടുപൊള്ളിക്കുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം തന്നെ മുഖ്യമന്ത്രിയെയും ഡിവൈഎഫ്‌ഐയെയും ന്യായീകരിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
ആഴത്തിലുള്ള സ്വയംവിമര്‍ശനത്തിന് നാമോരോരുത്തരെയും പ്രേരിപ്പിക്കേണ്ടതാണ് കെവിനും നീനുവിനുമുണ്ടായ ദുരന്തം എന്നതില്‍ തനിക്ക് സംശയമില്ല. എന്നാല്‍, മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണം നീതിക്ക് നിരക്കുന്നതല്ലെന്നും തോമസ് ഐസക് പറയുന്നു.പ്രതികളെ സഹായിക്കാന്‍ എസ്‌ഐ കണ്ടെത്തിയ ഒഴിവ്കഴിവ് മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയെന്നും അതിന്റെ പേരില്‍ മാധ്യമങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത് ശരിയായില്ലെന്നും തോമസ് ഐസക് പറയുന്നുണ്ട്.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Thomas Issac facebook post on Kevin's death.

Thomas Issac facebook post on Kevin's death
News video | 169 views

News video | 1974 views
കഷ്ടം തന്നെ മന്ത്രീ...
മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ ന്യായീകരിച്ച് മന്ത്രി തോമസ് ഐസക്.
സിപിഎം പ്രവര്‍ത്തകന്‍ ബാബുവിനെ കൊന്നത് ആസൂത്രിതമായി ആയിരുന്നെന്നും അതിനോടുള്ള വൈകാരിക പ്രതികരണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകമെന്നും തോമസ് ഐസക് പറഞ്ഞു.ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമായിരുന്നില്ല. ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ചവരെ കുറ്റപ്പെടുത്തുന്നില്ലെന്നും തോമസ് ഐസക്അഭിപ്രായപ്പെട്ടു മാഹി കൊലപാതകത്തിന്റെ പേരില്‍ പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കുന്നു .മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നത്. മണിക്കൂറുകളുടെ ഇടവേളയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തി(42)നെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
News video | 935 views
വിശപ്പിനു പൂട്ടിട്ട് ഐസക്......
ക്യാഷ് കൗണ്ടറും, ബില്ലുമില്ലാത്ത ഹോട്ടല്‍ ആലപ്പുഴയില്‍
ക്യാഷ് കൗണ്ടറും, ബില്ലുമില്ലാത്ത കേരളത്തിലെ ആദ്യ ഹോട്ടല്‍ ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആലപ്പുഴ ദേശീയപാതയോരത്തെ പാതിരപ്പള്ളിയിലാണ് സ്‌നേഹജാലകം പാലിയേറ്റീവ് കെയറിന്റെ ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കാണ് പദ്ധതിയുടെ മേല്‍നോട്ടം നടത്തുന്നത്. ആര്‍ക്കും സൗജന്യമായി ഇവിടെ നിന്ന് ഭക്ഷണം കഴിക്കാം. ക്യാഷ് കൗണ്ടറിന് പകരം ദുരിതമനുഭവിക്കുന്നവരുടെ സ്വാന്തനത്തിനായുള്ള ചെറിയൊരു പെട്ടി മാത്രം. ഭക്ഷണം കഴിച്ച ശേഷം മനസിന്റെ വലുപ്പമനുസരിച്ച് ഈ പെട്ടിയില്‍ നിങ്ങള്‍ക്കിഷ്ടമുള്ളത് നിക്ഷേപിക്കാം. പണം ഇട്ടില്ലെങ്കിലും വയറുനിറയെ ഭക്ഷണം കഴിച്ച് സംതൃപ്തിയോടെ മടങ്ങാം.രണ്ട് നിലകളിലായാണ് ഭക്ഷണശാലയുടെ പ്രവര്‍ത്തനം.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
janakiya hotel by thomas issac at alappuzha
News video | 140 views
കഷ്ടം തന്നെ മന്ത്രീ...
മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ ന്യായീകരിച്ച് മന്ത്രി തോമസ് ഐസക്.
സിപിഎം പ്രവര്‍ത്തകന്‍ ബാബുവിനെ കൊന്നത് ആസൂത്രിതമായി ആയിരുന്നെന്നും അതിനോടുള്ള വൈകാരിക പ്രതികരണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകമെന്നും തോമസ് ഐസക് പറഞ്ഞു.ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമായിരുന്നില്ല. ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ചവരെ കുറ്റപ്പെടുത്തുന്നില്ലെന്നും തോമസ് ഐസക്അഭിപ്രായപ്പെട്ടു മാഹി കൊലപാതകത്തിന്റെ പേരില്‍ പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കുന്നു .മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നത്. മണിക്കൂറുകളുടെ ഇടവേളയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തി(42)നെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
thomas issac about mahi murders
News video | 114 views
www.bisptrainings.com, www.bispsolutions.com
Facebook ChatterBot using Python.
Can access code from here:-https://gist.github.com/sumitgoyal2006/cd2f811d8a54110b83ff58099513d4a7
Watch Facebook Python Chotbot | Python Facebook ChatterBot | Facebook Python Integration With HD Quality
Education video | 100781 views
Oct. 16, 1995 - Bret Hart battles Jerry Lawler's dentist inside a steel cage. If The King interferes in any way, he must be suspended high above the ring in his own cage.
Sports video | 448 views
Watch Python and Facebook Integration How to Write a Post on Facebook page using Python With HD Quality
Education video | 99915 views
Thomas Kinkade Christmas, Thomas Kinkade Figurine, Santa Reading 'Twas The Night Before
Thomas Kinkade 'Twas The Night Before Christmas Figurine. Storytelling Santa figurine recites ''Twas the Night Before Christmas' in the voice of Thomas Kinkade. Illuminating fiber optic Christmas tree.
http://www.bradfordexchange.com/products/1500843001_thomas-kinkade-figurine.html
Entertainment video | 1584 views
Christmas Wishes || Father Thomas || Sent Thomas Church || Khabar hap Pal
Website:
http://www.khabarharpalindia.com/
Facebook:
https://www.facebook.com/khabarharpalnews
Contact No : 09988654543
E-mail : khabarharpal.india@gmail.comWatch Christmas Wishes || Father Thomas || Sent Thomas Church || Khabar hap Pal With HD Quality
News video | 1474 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 9188 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 996 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1577 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1723 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1340 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 988 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 1291 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 1314 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 1114 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1361 views