പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷപ്പട
പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷപ്പടയുടെ സംഗമ വേദിയായി പയ്യന്നൂര്‍
മിശ്ര ഭോജനത്തിന്റെ 101- മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കേരള മിശ്ര വിവാഹ വേദി പയ്യന്നൂരില്‍ സംഘടിപ്പിച്ച ജാതി-മത രഹിത വിവാഹ സംഗമത്തിയത് പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാരുടെ പട.ഏകദേശം 150 പേരെ പ്രതീക്ഷിച്ചു തുടങ്ങിയ ചടങ്ങിലേക്ക് 800 -ലധികം യുവാക്കലെത്തിയത് സംഘാടകരുടെ സകല കണക്ക് കൂട്ടലും തെറ്റിച്ചു കളഞ്ഞു.സംഗമത്തില്‍ വെച്ച പരസ്പരം ഇഷ്ടപ്പെടുന്നവര്‍ തമ്മിലുള്ള വിവാഹ കാര്യം അവര്‍ക്ക് തീരുമാനിക്കമെന്ന്‍ സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ വരന്മാരുടെ കുത്തോഴുക്കല്ലാതെ വധുക്കളെ കാണാനുണ്ടായിരുന്നില്ല. പരിപാടിക്കെതിയവരില്‍ നിന്നും 100 രൂപ വീതം രെജിസ്ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നു. പുരുഷാരം കണ്ടു എന്ത് ചെയ്യുമെന്നറിയാതെ പ്രതിസന്ധിയിലായിരുന്ന സംഘാടകരും പരിപാടിക്കെത്തിയ ആളുകളും തമ്മില്‍ അവസാനം സംഘര്‍ഷമായി. ഒടുവില്‍ പരിപാടി അവസാനിച്ചതായി സംഘാടകര്‍ വിളിച്ചു പറഞ്ഞതോടെയാണ് ആള്‍ക്കൂട്ടം പിരിഞ്ഞു പോയത്. വിവാഹ മോഹങ്ങളുമായി വന്നവരെ പോലീസെത്തി പറഞ്ഞു വിടുന്ന കാഴ്ചക്കാണ് പയ്യന്നൂര്‍ സാക്ഷിയായത് .
പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷപ്പട
പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷപ്പടയുടെ സംഗമ വേദിയായി പയ്യന്നൂര്‍
മിശ്ര ഭോജനത്തിന്റെ 101- മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കേരള മിശ്ര വിവാഹ വേദി പയ്യന്നൂരില്‍ സംഘടിപ്പിച്ച ജാതി-മത രഹിത വിവാഹ സംഗമത്തിയത് പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാരുടെ പട.ഏകദേശം 150 പേരെ പ്രതീക്ഷിച്ചു തുടങ്ങിയ ചടങ്ങിലേക്ക് 800 -ലധികം യുവാക്കലെത്തിയത് സംഘാടകരുടെ സകല കണക്ക് കൂട്ടലും തെറ്റിച്ചു കളഞ്ഞു.സംഗമത്തില്‍ വെച്ച പരസ്പരം ഇഷ്ടപ്പെടുന്നവര്‍ തമ്മിലുള്ള വിവാഹ കാര്യം അവര്‍ക്ക് തീരുമാനിക്കമെന്ന്‍ സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ വരന്മാരുടെ കുത്തോഴുക്കല്ലാതെ വധുക്കളെ കാണാനുണ്ടായിരുന്നില്ല. പരിപാടിക്കെതിയവരില്‍ നിന്നും 100 രൂപ വീതം രെജിസ്ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നു. പുരുഷാരം കണ്ടു എന്ത് ചെയ്യുമെന്നറിയാതെ പ്രതിസന്ധിയിലായിരുന്ന സംഘാടകരും പരിപാടിക്കെത്തിയ ആളുകളും തമ്മില്‍ അവസാനം സംഘര്‍ഷമായി. ഒടുവില്‍ പരിപാടി അവസാനിച്ചതായി സംഘാടകര്‍ വിളിച്ചു പറഞ്ഞതോടെയാണ് ആള്‍ക്കൂട്ടം പിരിഞ്ഞു പോയത്. വിവാഹ മോഹങ്ങളുമായി വന്നവരെ പോലീസെത്തി പറഞ്ഞു വിടുന്ന കാഴ്ചക്കാണ്.
പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷപ്പട
പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷപ്പടയുടെ സംഗമ വേദിയായി പയ്യന്നൂര്‍
മിശ്ര ഭോജനത്തിന്റെ 101- മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കേരള മിശ്ര വിവാഹ വേദി പയ്യന്നൂരില്‍ സംഘടിപ്പിച്ച ജാതി-മത രഹിത വിവാഹ സംഗമത്തിയത് പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാരുടെ പട.ഏകദേശം 150 പേരെ പ്രതീക്ഷിച്ചു തുടങ്ങിയ ചടങ്ങിലേക്ക് 800 -ലധികം യുവാക്കലെത്തിയത് സംഘാടകരുടെ സകല കണക്ക് കൂട്ടലും തെറ്റിച്ചു കളഞ്ഞു.സംഗമത്തില്‍ വെച്ച പരസ്പരം ഇഷ്ടപ്പെടുന്നവര്‍ തമ്മിലുള്ള വിവാഹ കാര്യം അവര്‍ക്ക് തീരുമാനിക്കമെന്ന്‍ സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ വരന്മാരുടെ കുത്തോഴുക്കല്ലാതെ വധുക്കളെ കാണാനുണ്ടായിരുന്നില്ല. പരിപാടിക്കെതിയവരില്‍ നിന്നും 100 രൂപ വീതം രെജിസ്ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നു. പുരുഷാരം കണ്ടു എന്ത് ചെയ്യുമെന്നറിയാതെ പ്രതിസന്ധിയിലായിരുന്ന സംഘാടകരും പരിപാടിക്കെത്തിയ ആളുകളും തമ്മില്‍ അവസാനം സംഘര്‍ഷമായി. ഒടുവില്‍ പരിപാടി അവസാനിച്ചതായി സംഘാടകര്‍ വിളിച്ചു പറഞ്ഞതോടെയാണ് ആള്‍ക്കൂട്ടം പിരിഞ്ഞു പോയത്. വിവാഹ മോഹങ്ങളുമായി വന്നവരെ പോലീസെത്തി പറഞ്ഞു വിടുന്ന കാഴ്ചക്കാണ് പയ്യന്നൂര്‍ സാക്ഷിയായത് .
പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷപ്പട
പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷപ്പടയുടെ സംഗമ വേദിയായി പയ്യന്നൂര്‍
മിശ്ര ഭോജനത്തിന്റെ 101- മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കേരള മിശ്ര വിവാഹ വേദി പയ്യന്നൂരില്‍ സംഘടിപ്പിച്ച ജാതി-മത രഹിത വിവാഹ സംഗമത്തിയത് പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാരുടെ പട.ഏകദേശം 150 പേരെ പ്രതീക്ഷിച്ചു തുടങ്ങിയ ചടങ്ങിലേക്ക് 800 -ലധികം യുവാക്കലെത്തിയത് സംഘാടകരുടെ സകല കണക്ക് കൂട്ടലും തെറ്റിച്ചു കളഞ്ഞു.സംഗമത്തില്‍ വെച്ച പരസ്പരം ഇഷ്ടപ്പെടുന്നവര്‍ തമ്മിലുള്ള വിവാഹ കാര്യം അവര്‍ക്ക് തീരുമാനിക്കമെന്ന്‍ സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ വരന്മാരുടെ കുത്തോഴുക്കല്ലാതെ വധുക്കളെ കാണാനുണ്ടായിരുന്നില്ല. പരിപാടിക്കെതിയവരില്‍ നിന്നും 100 രൂപ വീതം രെജിസ്ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നു. പുരുഷാരം കണ്ടു എന്ത് ചെയ്യുമെന്നറിയാതെ പ്രതിസന്ധിയിലായിരുന്ന സംഘാടകരും പരിപാടിക്കെത്തിയ ആളുകളും തമ്മില്‍ അവസാനം സംഘര്‍ഷമായി. ഒടുവില്‍ പരിപാടി അവസാനിച്ചതായി സംഘാടകര്‍ വിളിച്ചു പറഞ്ഞതോടെയാണ് ആള്‍ക്കൂട്ടം പിരിഞ്ഞു പോയത്. വിവാഹ മോഹങ്ങളുമായി വന്നവരെ പോലീസെത്തി പറഞ്ഞു വിടുന്ന കാഴ്ചക്കാണ്
News video | 236 views
Watch Math Class 10 Chapter 7 Part VI|COORDINATE GEOMETRY|COORDINATE GEOMETRY for class 10| With HD Quality
Education video | 1126 views
Watch Math Class 10 Chapter 7 Part IV|COORDINATE GEOMETRY|COORDINATE GEOMETRY for class 10| With HD Quality
Education video | 737 views
Watch Math Class 10 Chapter 7 Part I|COORDINATE GEOMETRY|COORDINATE GEOMETRY for class 10| With HD Quality
Education video | 1337 views
Watch Math Class 10 Chapter 7 Part II|COORDINATE GEOMETRY|COORDINATE GEOMETRY for class 10| With HD Quality
Education video | 995 views
Watch Math Class 10 Chapter 7 Part III|COORDINATE GEOMETRY|COORDINATE GEOMETRY for class 10| With HD Quality
Education video | 923 views
Watch Math Class 10 Chapter 7 Part V|COORDINATE GEOMETRY|COORDINATE GEOMETRY for class 10| With HD Quality
Education video | 1019 views
Watch An unmarried youth suicide in Upleta With HD Quality
News video | 297 views
25 year old shopian youth batles for life and who is lone shadow of his old parents, unmarried sister, ten year old and three year old sons.
Suffers from a Cardiologist trouble needs Huge amount of 80 lakh Ruppies.
Seeks financial assistance From mass on his account number. JKBANK 0762040100002259.
25 year old shopian youth batles for life and who is lone shadow of his old parents, unmarried
News video | 189 views
Tim McGraw and Faith Hill are one of the hottest couples in music and they prove why at the 2013 Grammy Awards.
Entertainment video | 16846 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 3007 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 3066 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2793 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 3042 views