multiple sclerosis:should be detected early health

454 views

മള്‍ട്ടിപ്പ്ള്‍ സ്ക്ളീറോസിസ് എന്ന വില്ലന്‍

നേരത്തെ തിരിച്ചറിയണം മള്‍ട്ടിപ്പ്ള്‍ സ്ക്ളീറോസിസിനെ

ഒരു കാരണവുമില്ലാതെ പെട്ടന്ന് സംങ്കടവും ചിരിയുംവരാറുണ്ടോ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ വല്ലാതെ മാനസിക സങ്കര്‍ഷം തോന്നാറുണ്ടോ എങ്കില്‍ ഈ ലക്ഷണങ്ങള്‍ സ്ത്രീകള്‍ അവഗണിക്കരുത്
കാരണം അത് മള്‍ട്ടിപ്പ്ള്‍ സ്ക്ലീറോസിസ് ആവാന്‍ സാധ്യതയുണ്ട്.
നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു അസുഖമാണ്ള്‍ട്ടിപ്പ്ള്‍ സ്ക്ലീറോസിസ്. തലച്ചോറിലെയും സുഷുംനയിലെയുംഞരമ്പ്‌ കോശങ്ങളുടെആവരണം നശിച്ചുപോവുന്ന അവസ്ഥയാണിത്. അതുകൊണ്ട് ഈ അസുഖം ബാദിച്ചവരുടെ ഇന്ദ്രിയങ്ങള്‍ തകരാറിലാവുകയും പെശീതളര്‍ച്ച ,സ്പര്‍ശനശേഷിക്കുറവു, ശരീരവേതന എന്നീ രോഗ ലക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.എല്ലാ അസുഖങ്ങളും പ്രതിരോധശേഷിയെ ബാധിക്കുന്നവയാണ് ഇതും അത്തരത്തില്‍ പെടുന്ന ഒരു അസുഖം തന്നെയാണ്.
മൊബൈല്‍, ടാബ്ലെറ്റ് എന്നിവ ഉപയോഗിക്കുമ്പോള്‍ ടൈപ്പുചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതും മള്‍ട്ടിപ്പ്ള്‍ സ്ക്ലീരോസിസിന്റെ പ്രദാന ലക്ഷണമാണ്.
നിറങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ വരിക, ഓര്‍മശക്തി കുറയല്‍ ഏറ്റവും പ്രദാനപ്പെട്ട കാര്യങ്ങള്‍ കുറച്ചുനേരത്തേക്ക് മറക്കുക ഇയര്‍ ബാലന്‍സ് നഷ്ടമാവല്‍ ചൂടും തണുപ്പും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ ഉറക്കം നഷ്ട്ടപ്പെടല്‍ എല്ലംസമയവും ഒരേപോലെ ക്ഷീണം എന്നിവയെല്ലാം ഈ രോഗത്തിന്റെ സൂചകങ്ങളാണ്.
ലക്ഷണങ്ങള്‍ എല്ലാം കണ്ടു എന്ന് കരുതി അത് മല്ട്ടിപ്ല്‍ സ്ക്ലീറോസിസ് ആണെന്ന് ഒരിക്കലും വിധിക്കരുത്. ഡോക്റ്ററുടെ സേവനംതേടണ്ടത് വളരെ അത്യാവശ്യമാണ്.

Subscribe to News60 :https://goo.gl/pE3hgF
Read: http://www.news60.in/
https://www.facebook.com/News60english/

multiple sclerosis:should be detected early health.

You may also like

  • Watch multiple sclerosis:should be detected early health Video

    News video | 454 views

  • Watch Cancer Is Curable, If Detected Early : Swaagatika Acharya , Cancer Survivor Video
    Cancer Is Curable, If Detected Early : Swaagatika Acharya , Cancer Survivor

    Cancer Is Curable, If Detected Early : Swaagatika Acharya , Cancer Survivor

    Follow Ronak Kitchen On instagram :
    https://www.instagram.com/invites/contact/?i=1j696omjed7cf&utm_content=1h6ufqx

    ✤ ✤ ✤We are from PPL NEWS Network- :

    LIKE | COMMENT | SHARE |
    SUBSCRIBE

    SUBSCRIBE PPL EXPRESS -: https://www.youtube.com/channel/UCpxbjMU9Bxx2juLfmN4oStg

    SUBSCRIBE PPL -:
    https://www.youtube.com/channel/UCfA5hq5og_ZFQNwIBJkQHyw

    SUBSCRIBE TRENDING ODISHA-: https://www.youtube.com/channel/UC9bYqhCbqfFxchx1IQHHZUw

    SUBSCRIBE OUR CHANNEL FOR MORE UPDATES

    For Advertisement and Promotion- Whatsapp On 9090202485

    Cancer Is Curable, If Detected Early : Swaagatika Acharya , Cancer Survivor

    News video | 305 views

  • Watch Selection Binding in Wave using multiple datasets | Multiple Dataset in Wave Video
    Selection Binding in Wave using multiple datasets | Multiple Dataset in Wave

    Watch Selection Binding in Wave using multiple datasets | Multiple Dataset in Wave With HD Quality

    Education video | 938 views

  • Watch Salesforce Lightning Data Table Multiple Delete | Multiple Row Delete in Lightning Data Table Video
    Salesforce Lightning Data Table Multiple Delete | Multiple Row Delete in Lightning Data Table

    www.bisptrainings.com, www.bispsolutions.com

    Watch Salesforce Lightning Data Table Multiple Delete | Multiple Row Delete in Lightning Data Table With HD Quality

    Education video | 1095 views

  • Watch Multiple Subsidiary Consolidation | Financial Consolidation Multiple Subsidiary |Oracle FCCS | BISP Video
    Multiple Subsidiary Consolidation | Financial Consolidation Multiple Subsidiary |Oracle FCCS | BISP

    When a Holding company hold more than one subsidiary it is known as Multiple Subsidiary. In the accounting world, financial consolidation is the process of combining financial data from several subsidiaries or business entities within an organization and rolling it up to a parent company for reporting purposes. In this video tutorial, We will explain Financial Consolidation Multiple Subsidiary

    www.bisptrainings.com, www.bispsolutions.com

    BISP:
    For complete professional training visit at:
    http://www.bisptrainings.com/course/Hyperion-Financial-Management-SmartView-and-Financial-Reporting-Developer

    Register here:http://www.bisptrainings.com/registration/Hyperion-Financial-Management-SmartView-and-Financial-Reporting-Developer

    For Oracle FCCS : https://www.bisptrainings.com/courses/Financial-Consolidation-and-Close-Cloud-(FCCS)

    Please don’t Forget to Like, Share & Subscribe

    Email Us: support@bisptrainings.com, support@bispsolutions.com

    Call us: +91 7694095404 or +1 786-629-6893

    For more videos: https://www.youtube.com/playlist?list=PL7CWBDRZZ_Qe9fmlbGlSb9r29Ep5iU1ry

    https://www.youtube.com/playlist?list=PL7CWBDRZZ_QeQbhY_HL3EaRPRIOCvF0fU

    Follow us on Facebook: https://www.facebook.com/bisptrainings/
    Follow us on Twitter: https://twitter.com/bisptrainings
    Follow us on Linkedin: https://www.linkedin.com/company/13367555/admin/Multiple Subsidiary Consolidation | Financial Consolidation Multiple Subsidiary |Oracle FCCS | BISP

    Education video | 16568 views

  • Watch Early to bed early to rise | Cartoon/Animatd Rhymes for Kids | English Rhyme | StoryAtoZ.com Video
    Early to bed early to rise | Cartoon/Animatd Rhymes for Kids | English Rhyme | StoryAtoZ.com

    Script of Rhyme Early to Bed early to rise

    Early to bed
    Early to rise
    Makes a man
    Healthy
    Wealthy
    and Wise.

    Early to bed
    Early to rise
    Makes a man
    Healthy
    Wealthy
    and Wise.Watch Early to bed early to rise | Cartoon/Animatd Rhymes for Kids | English Rhyme | StoryAtoZ.com With HD Quality

    Kids video | 210819 views

  • Watch Symptoms of Liver Diseases |Early singns of Liver Damage |Early Liver Disease Symptoms|Top Telugu TV Video
    Symptoms of Liver Diseases |Early singns of Liver Damage |Early Liver Disease Symptoms|Top Telugu TV

    Symptoms of Liver Diseases |Early singns of Liver Damage |Early Liver Disease Symptoms|Top Telugu TV
    #liver #liverdisease #humanhealth #toptelugutv #anchorsuvarna

    *For More Political and Film Updates Stay Tuned to Our Channel*
    Top Telugu TV is one of the leading Digital Media channel with 1M plus Subscribers.
    Top Telugu tv is India's news & entertainment headquarters for Telugu around the world. We operates from Hyderabad, Warangal, Karimnagar, Vijayawada, Vizag, Kurnool. Top Telugu tv over the period become most watched, credible and respected news network in Telugu States. We Have 20 Different Channels and launching Constituency Channels soon. Pls Subscribe Top Telugu TV Now.

    Top Telugu TV is the Well Known Telugu News channel Across Telangana and Andhra Pradesh. Telugu Real Facts, Telugu Live news gives 24/7 Hours live news, covering Indian political news, sports news, Entertainment news, Celebrities Interviews,Facebook & Promotions of Celebrities, live events, comedy Telugu web series and Tollywood movie promotions, Free Telugu News Channel, 24/7 news Telugu channel

    Telugu, Language Channel owned by Bhavitha Sri Media House Pvt Ltd.

    And Subscribe My Channels
    1)Top Telugu TV
    https://bit.ly/2my9wje

    2)SPOT NEWS
    https://bit.ly/2mxFaNP

    3)SAMSKRUTHI TV
    https://bit.ly/2mxlFos

    4)TOP ANDHRA TV
    https://bit.ly/2o0LDBa

    5)TOP TELANGANA TV
    https://bit.ly/2nsRij4

    6)TOP TELUGU FITNESS
    https://bit.ly/2mxMdGf

    7)TOP TELUGU TV ORIGINALS
    https://bit.ly/2nq9VUW

    8)TOP TELUGU KITCHEN
    https://bit.ly/2nq9VnV

    9)TOP TELUGU TV MUSIC
    https://bit.ly/2lQdL9s

    Follow ...
    Website: https://www.toptelugutv.com

    Facebook: https://www.facebook.com/toptelugutvofficial/

    Twitter : https://twitter.com/TopTeluguTV/

    Subscribe: https://www.youtube.com/channel/UC8Dj-LD

    Entertainment video | 256 views

  • Watch 900 year old,Alupa periods legislation detected in Bantwala
    900 year old,Alupa periods legislation detected in Bantwala's Polali

    For More News & Updates Keep Watching V4news 24x7 Or You May Log into v4news.com
    & facebook.com/V4news

    Education video | 10711 views

  • Watch COVID19 | 247 new cases detected, Active tally now stands at 2180 with 2 deaths Video
    COVID19 | 247 new cases detected, Active tally now stands at 2180 with 2 deaths

    #COVID19 | 247 new cases detected, Active tally now stands at 2180 with 2 deaths

    COVID19 | 247 new cases detected, Active tally now stands at 2180 with 2 deaths

    News video | 539 views

  • Watch Eluru Range IG Ashok Kumar said Nothing Like Spy Cameras Detected in Engineering CollegeGudlavalleru Video
    Eluru Range IG Ashok Kumar said Nothing Like Spy Cameras Detected in Engineering CollegeGudlavalleru

    గుడ్లవల్లేరులోని ఇంజనీరింగ్ కళాశాలలో స్పై కెమెరాలు లాంటివి ఏమీ గుర్తించలేదని ఏలూరు రేంజీ ఐజీ అశోక్ కుమార్ తెలిపారు. ఈ అంశంపై దర్యాప్తు గురించి ఆయన గురువారం విలేకరులకు తెలిపారు. సీఎం చంద్రబాబు ఆదేశాల మేరకు నిషృక్షపాతంగా విచారణ జరిగిందన్నారు. విద్యార్థులు, తల్లిదండ్రులు, విద్యార్థి సంఘాల అనుమానాలు నివృత్తి చేశామన్నారు. తమ విచారణలో కెమెరాలు, గానీ, ఆరోపణల్లో వినిపిస్తున్న వీడియోలు గానీ ప్రత్యక్షంగా చూసినట్లు ఎవరూ చెప్పలేదని ఐజీ అశోక్ కుమార్ పేర్కొన్నారు.

    Eluru Range IG Ashok Kumar said Nothing Like Spy Cameras Detected in Engineering CollegeGudlavalleru

    News video | 242 views

Entertainment Video

Commedy Video