masani amman temple: godess of chilli

251 views

വറ്റല്‍ മുളകരച്ചാല്‍ ആഗ്രഹ സാഫല്യം ..

ഒരു പിടി വറ്റൽ മുളകുമായി ഇവിടേയ്ക്കെത്തിയാല്‍ ആഗ്രഹസാഫല്യം

മലർന്നു കിടക്കുന്ന ദേവീപ്രതിഷ്ഠയും വറ്റൽ മുളകരച്ചു വിഗ്രഹത്തിൽ തേച്ചാൽ ആഗ്രഹ സാഫല്യവും നടക്കുന്ന ക്ഷേത്രമാണ് അണ്ണാമലൈ മസാനി അമ്മന്‍ ക്ഷേത്രം.പൊള്ളാച്ചിയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ അകലെ, ആളിയാർ പുഴയുടെ തീരത്ത്,ആനമല മലനിരകളിലാണ് ഈ പുന്യക്ഷേത്രത്തിന്റെ സ്ഥാനം.ഒരുപാട് പ്രത്യേകതകളുണ്ട് ഈ ക്ഷേത്രത്തിന്, പതിനഞ്ചടി നീളത്തിൽ മണ്ണിൽ തീർത്ത വിഗ്രഹം മലർന്നു കിടക്കുന്ന രൂപത്തിലാണ്. കാൽച്ചുവട്ടിൽ ദേവിയുടെ പുത്രനെന്ന സങ്കല്പത്തിൽ ഒരു ചെറുരൂപവുമുണ്ട്.റെ വിചിത്രമായ ഒരു ആചാരമുണ്ട് ഈ അമ്മൻ കോവിലിൽ. മുളകരച്ച് വിഗ്രഹത്തിൽ തേച്ചാൽ ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം.സങ്കടങ്ങൾ എഴുതി ദേവിയുടെ കൈയിൽ കൊടുക്കുന്നത്‌ ദുരിതശമനത്തിനു നല്ലതാണെന്നും പറയപ്പെടുന്നു.ശ്രീരാമൻ നിർമിച്ചതാണ് ഈ ക്ഷേത്രത്തിലെ അമ്മൻ വിഗ്രഹമെന്നാണ് പറയപ്പെടുന്നത്. അതുമാത്രമല്ല രാമ-രാവണ യുദ്ധത്തിനു മുൻപ് ശ്രീരാമ ദേവൻ ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചിട്ടാണ് പോയതെന്നും വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ ചൊവ്വയും വെള്ളിയുമാണ്. ജനുവരി മാസത്തിലാണ് ഉത്സവം നടക്കാറ്. ഉത്സവത്തിന്റെ അവസാന ദിനത്തിൽ തീയാട്ടവും ഇവിടെ നടക്കാറുണ്ട്.
തമിഴ് നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും അന്ന് നിരവധി ആളുകൾ ഇവിടെയെത്താറുണ്ട്.

Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/

masani amman temple: godess of chilli.

You may also like

  • Watch masani amman temple: godess of chilli Video

    News video | 2248 views

    News video | 251 views

  • Watch Adulterated Chilli Powder Mafia Destroying Guntur Chilli Brand  | iNews Video
    Adulterated Chilli Powder Mafia Destroying Guntur Chilli Brand | iNews

    Watch Adulterated Chilli Powder Mafia Destroying Guntur Chilli Brand | iNews With HD Quality

    News video | 1186 views

  • Watch Paneer chilli Recipe, Indo-chinese cheese chilli Recipe Video
    Paneer chilli Recipe, Indo-chinese cheese chilli Recipe

    How to make paneer chilli? Indo-chinese recipe for cheese chilli using Indian cottage cheese (paneer cubes) and capsicum (green-red peppers). Great recipe for Indian appetizer or as a main dish.

    Watch Paneer chilli Recipe, Indo-chinese cheese chilli Recipe With HD Quality

    Cooking video | 1468 views

  • Watch How to make Chilli Vodka | Bong Style Cocktail GONDOGOL | Chilli Vodka Recipe | Cocktails India Video
    How to make Chilli Vodka | Bong Style Cocktail GONDOGOL | Chilli Vodka Recipe | Cocktails India

    Do you know what is Chilli Vodka? Yes, we all know, right, it is very common!! But do you know how BONGS love chilli vodka?
    'Gondogol' is a bong Style Chilli vodka cocktail. Now, what is the meaning of 'Gondogol' - Literal Translation - TROUBLE, - when something is wrong, and you can't quite put your finger on it, there is some serious gondogol going on.
    #GondogolCocktail #BongCocktail #CocktailsIndia

    Affiliate Link
    ********************************************************************
    My Camera: https://amzn.to/2TRIiUe

    My Sound: https://amzn.to/2U8ITQF

    My Lens: https://amzn.to/2OkIRjt

    My light setup: https://amzn.to/2CAoNoF

    My softBox Light setup: https://amzn.to/2CCF38m

    My Tripod: https://amzn.to/2TVTkrE
    ********************************************************************

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Please follow me on Facebook: https://www.facebook.com/cocktailsindia1975/

    For Business / Suggestion: cocktailsindia2016@gmail.com/info@cocktailsindia.com

    Website: www.cocktailsindia.com
    ***************************************************************************************
    Disclaimer:

    DISCLAIMER :
    The channel does not sell, support or endorse any kind of alcoholic beverages. You must be of the legal drinking age to access the contents of this video. If you are subscribing or viewing any video of this channel you agree that you are above the required drinking age. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. The opinion being delivered in the video it's personal. Non-profit, educational or personal use tips the ba

    Vlogs video | 487 views

  • Watch A pakhe dakuchhi mate gaon masani,,,... Video
    A pakhe dakuchhi mate gaon masani,,,...

    Watch A pakhe dakuchhi mate gaon masani,,,... With HD Quality

    Devotional video | 545 views

  • Watch Madurai में कार्तिगई दीपम के अवसर पर रोशनी से जगमग हुआ Meenakshi Amman Temple, जलाए गए 1 लाख दीपक Video
    Madurai में कार्तिगई दीपम के अवसर पर रोशनी से जगमग हुआ Meenakshi Amman Temple, जलाए गए 1 लाख दीपक

    Madurai (Tamil Nadu): मदुरै में 'कार्तिगई दीपम' का त्योहार धर्मनिष्ठा और उत्साह के साथ मनाया गया और घरों और व्यावसायिक प्रतिष्ठानों के बाहर दीपक जलाए गए. कार्तिगाई दीपम उत्सव के उपलक्ष्य में 26 नवंबर को विश्व प्रसिद्ध मीनाक्षी अम्मन मंदिर में एक लाख मिट्टी के दीपक जलाए गए. मंदिर के अधिकारियों ने स्थानीय लोगों के साथ मिलकर मंदिर परिसर के अंदर स्वर्ण कमल टैंक के चारों ओर और मीनाक्षी अम्मन मंदिर की छतों और गलियारों पर तेल और बाती के साथ मिट्टी के दीपक की व्यवस्था की. मंदिर का कोना-कोना अपनी पूरी भव्यता से जगमगा रहा था. मंदिर के पूरी तरह से रोशनी वाले टैंक और छत की झलक पाने के लिए भक्तों की भीड़ उमड़ पड़ी.
    #karthigaideepamfestival #festival2023 #karthigaideepamcelebrated #meenakshiammantemple #latestnews #topnews #punjabkesaritv

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    Madurai में कार्तिगई दीपम के अवसर पर रोशनी से जगमग हुआ Meenakshi Amman Temple, जलाए गए 1 लाख दीपक

    News video | 99 views

  • Watch PM Modi पहुंचे कन्याकुमारी, Amman Temple में कर रहे पूजा | | Vivekananda  Rock | Election 2024 Video
    PM Modi पहुंचे कन्याकुमारी, Amman Temple में कर रहे पूजा | | Vivekananda Rock | Election 2024

    PM Modi पहुंचे कन्याकुमारी, Amman Temple में कर रहे पूजा | | Vivekananda Rock | Election 2024
    #Kanyakumari #PMModi #AmmanTemple #LatestNews’#latestnews

    #PunjabKesariTv

    Subscribe to our YouTube channel: https://bit.ly/PunjabKesariTV

    Also, Watch ►
    Latest News & Updates ► https://bit.ly/PunjabKesariTVLatestNews
    Latest News On Jammu & Kashmir ► https://bit.ly/JammuKashmirNews
    Delhi News Updates | Punjab Kesari TV ► https://bit.ly/LatestDelhiNewsUpdates
    Latest Updates On West Bengal ► https://bit.ly/LatestWestBengalNews
    Viral Videos | Punjab Kesari TV ► https://bit.ly/LatestViralVideos
    Punjab Kesari National | Latest News & Updates ► https://bit.ly/LatestNationalNews
    Exclusive Interviews ► https://bit.ly/PunjabKesariTV-ExclusiveInterviews
    Russia Ukraine Crisis Live Updates ► https://bit.ly/UkraineRussiaCrisisUpdates
    Latest Updates On International News ► https://bit.ly/LatestInternationalNews

    Follow us on Twitter: https://twitter.com/punjabkesari
    Like us on FB: https://www.facebook.com/Pkesarionline/

    PM Modi पहुंचे कन्याकुमारी, Amman Temple में कर रहे पूजा | | Vivekananda Rock | Election 2024

    News video | 107 views

  • Watch LIVE: PM Shri Narendra Modi offers prayers at Bhagwati Amman Temple in Kanyakumari, Tamil Nadu Video
    LIVE: PM Shri Narendra Modi offers prayers at Bhagwati Amman Temple in Kanyakumari, Tamil Nadu

    #ModiAgain

    ► Whatsapp ????https://whatsapp.com/channel/0029Va8zDJJ7DAWqBIgZSi0K ????

    ► Subscribe Now ???? https://link.bjp.org/yt ????Stay Updated! ????

    ► Facebook ???? http://facebook.com/BJP4India

    ► Twitter ???? http://twitter.com/BJP4India

    ► Instagram ???? http://instagram.com/bjp4india

    ► Linkedin ???? https://www.linkedin.com/company/bharatiya-janata-party/

    ► Shorts Video ???? https://www.youtube.com/@bjp/shorts

    ► PM Shri Narendra Modi's programs ???? https://www.youtube.com/watch?v=NQ2mG9eabWg&list=PL8Z1OKiWzyBH3ImCOpXsYZk5C-6GeKnKS

    ► BJP National President Shri JP Nadda's program ???? https://www.youtube.com/watch?v=mc3d67Cg3yk&list=PL8Z1OKiWzyBHWdpDfhww7RwmfMYjZYC7y

    ► HM Shri Amit Shah's programs ???? https://www.youtube.com/watch?v=tSX3TshTq20&list=PL8Z1OKiWzyBHIdo3uGZLPLCjb9iuYuG-2

    ► Popular videos ???? https://www.youtube.com/watch?v=y6mKBvuyOTg&list=UULPrwE8kVqtIUVUzKui2WVpuQ

    ► Playlists BJP Press ???? https://www.youtube.com/watch?v=BUUxF2zZdHI&list=PL8Z1OKiWzyBGesYbBbDcV4MtX8UUpv9Xo

    #BJP #BJPLive

    LIVE: PM Shri Narendra Modi offers prayers at Bhagwati Amman Temple in Kanyakumari, Tamil Nadu

    News video | 136 views

  • Watch Heavy rains inundate Meenakshi templeFloods in Madhura Meenakshi amman temple   Madurai Video
    Heavy rains inundate Meenakshi templeFloods in Madhura Meenakshi amman temple Madurai

    The heavy rains that lashed Madurai on Wednesday evening did not even spare the Meenakshi Sundareshwarar temple. Devotees were taken back when the courtyard outside the sanctum sanctorum of Lord Sundareswarar was inundated in the wake of the downpour.

    Madurai received 420.60 mm (42.06 cm) rainfall in just three hours between 6.30 pm and 9.30 pm on Wednesday. It was for the third time in the last one month, the temple city witnessed the same amount of rainfall on a single day, according to Revenue officials. The four Chithirai streets surrounding the temple also went under a thick sheet of water, which also intruded into the temple precincts, an unusual sight for those inside the courtyard. The temple authorities acted swiftly and started pumping out the water. But the curiosity got the better of many people who started video-graphing the courtyard flooding, where the ‘Kodimaram’ and various deities have been gracing and transmitting the visuals through social media.

    While the temple authorities blamed the poor drainage system in the Chithirai streets for inundating of the courtyard, the city corporation commissioner Dr Aneesh Sekhar said that the drainage could not discharge the huge volume of rain water that accumulated in the streets during the short span of time.

    News video | 16847 views

Vlogs Video

Commedy Video