തലക്കെട്ടല്ല മുടിക്കെട്ട് !!
ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള മുടിയുള്ള സ്ത്രീകളുടെ നാടാണ് ചൈനയിലെ ഡജായ്.
ഇവര്‍ മുടി വെട്ടാറില്ല.തട്ട് തട്ടായുള്ള നെല്പാടങ്ങളാല്‍ സുന്ദരമായ ഈ ഗ്രാമത്തിലേക്ക് റോഡില്ല.അധികം വിനോദ സഞ്ചാരികള്‍ ഇല്ലെങ്കിലും എത്തുന്നവരുടെ ബാഗ് എടുക്കാന്‍ വരുന്ന സ്ത്രീകളെ കാണാന്‍ തന്നെ കൌതുകമാണ്.നീളന്‍ മുടി വൃത്തിയായി മെടഞ്ഞു മടക്കി തലക്കെട്ട് പോലെ തലയില്‍ ചുറ്റിയിട്ടുണ്ട്.ഇത് ചുമടെടുക്കാന്‍ മാത്രമല്ല, അവരുടെ ആചാരത്തിന്റെ ഭാഗം കൂടിയാണ് .യാവോ എന്നാ ഗോത്ര വിഭാഗക്കാരാണ് ഇവിടെ താമസിക്കുന്നവര്‍.ഇവിടുത്തെ സ്ത്രീകള്‍ മുടി മുറിക്കാറില്ല.എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ഒരു ഉത്സവത്തിന്റെ ഭാഗമായി സ്ത്രീകള്‍ താഴ്വരയില്‍ ഒത്തുകൂടി മുടി അഴിച്ചിട്ടു ചീകി ഒതുക്കി കെട്ടുന്ന പതിവുണ്ട്. ഈ കാഴ്ച്ച കാണാന്‍ ചൈനയുടെ പല ഭാഗത്ത് നിന്നും സഞ്ചാരികള്‍ എത്താറുണ്ട്.600 വര്‍ഷങ്ങള്‍ക്കു മുന്‍പ് തൊട്ടു ഈ കുന്നില്‍ അവര്‍ നെല്‍ വിളയിക്കുന്നുണ്ട്.കാളയും കലപ്പയും ആണ് പണി ആയുധങ്ങള്‍.സ്ത്രീകള്‍ക്ക് പരമ്പരാഗത വേഷമാണ്.ചൈനയുടെ സ്പെഷ്യല്‍ സ്നേക്ക് വൈന്‍ ഇവിടെ ലഭ്യമാണ് .Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
The longest haired woman in world.
തലക്കെട്ടല്ല മുടിക്കെട്ട് !!
ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള മുടിയുള്ള സ്ത്രീകളുടെ നാടാണ് ചൈനയിലെ ഡജായ്.
ഇവര്‍ മുടി വെട്ടാറില്ല.തട്ട് തട്ടായുള്ള നെല്പാടങ്ങളാല്‍ സുന്ദരമായ ഈ ഗ്രാമത്തിലേക്ക് റോഡില്ല.അധികം വിനോദ സഞ്ചാരികള്‍ ഇല്ലെങ്കിലും എത്തുന്നവരുടെ ബാഗ് എടുക്കാന്‍ വരുന്ന സ്ത്രീകളെ കാണാന്‍ തന്നെ കൌതുകമാണ്.നീളന്‍ മുടി വൃത്തിയായി മെടഞ്ഞു മടക്കി തലക്കെട്ട് പോലെ തലയില്‍ ചുറ്റിയിട്ടുണ്ട്.ഇത് ചുമടെടുക്കാന്‍ മാത്രമല്ല, അവരുടെ ആചാരത്തിന്റെ ഭാഗം കൂടിയാണ് .യാവോ എന്നാ ഗോത്ര വിഭാഗക്കാരാണ് ഇവിടെ താമസിക്കുന്നവര്‍.ഇവിടുത്തെ സ്ത്രീകള്‍ മുടി മുറിക്കാറില്ല.എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ഒരു ഉത്സവത്തിന്റെ ഭാഗമായി സ്ത്രീകള്‍ താഴ്വരയില്‍ ഒത്തുകൂടി മുടി അഴിച്ചിട്ടു ചീകി ഒതുക്കി കെട്ടുന്ന പതിവുണ്ട്. ഈ കാഴ്ച്ച കാണാന്‍ ചൈനയുടെ പല ഭാഗത്ത് നിന്നും സഞ്ചാരികള്‍ എത്താറുണ്ട്.600 വര്‍ഷങ്ങള്‍ക്കു മുന്‍പ് തൊട്ടു ഈ കുന്നില്‍ അവര്‍ നെല്‍ വിളയിക്കുന്നുണ്ട്.കാളയും കലപ്പയും ആണ് പണി ആയുധങ്ങള്‍.സ്ത്രീകള്‍ക്ക് പരമ്പരാഗത വേഷമാണ്.ചൈനയുടെ സ്പെഷ്യല്‍ സ്നേക്ക് വൈന്‍ ഇവിടെ ലഭ്യമാണ് .
Vlogs video | 1401 views
തലക്കെട്ടല്ല മുടിക്കെട്ട് !!
ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള മുടിയുള്ള സ്ത്രീകളുടെ നാടാണ് ചൈനയിലെ ഡജായ്.
ഇവര്‍ മുടി വെട്ടാറില്ല.തട്ട് തട്ടായുള്ള നെല്പാടങ്ങളാല്‍ സുന്ദരമായ ഈ ഗ്രാമത്തിലേക്ക് റോഡില്ല.അധികം വിനോദ സഞ്ചാരികള്‍ ഇല്ലെങ്കിലും എത്തുന്നവരുടെ ബാഗ് എടുക്കാന്‍ വരുന്ന സ്ത്രീകളെ കാണാന്‍ തന്നെ കൌതുകമാണ്.നീളന്‍ മുടി വൃത്തിയായി മെടഞ്ഞു മടക്കി തലക്കെട്ട് പോലെ തലയില്‍ ചുറ്റിയിട്ടുണ്ട്.ഇത് ചുമടെടുക്കാന്‍ മാത്രമല്ല, അവരുടെ ആചാരത്തിന്റെ ഭാഗം കൂടിയാണ് .യാവോ എന്നാ ഗോത്ര വിഭാഗക്കാരാണ് ഇവിടെ താമസിക്കുന്നവര്‍.ഇവിടുത്തെ സ്ത്രീകള്‍ മുടി മുറിക്കാറില്ല.എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ഒരു ഉത്സവത്തിന്റെ ഭാഗമായി സ്ത്രീകള്‍ താഴ്വരയില്‍ ഒത്തുകൂടി മുടി അഴിച്ചിട്ടു ചീകി ഒതുക്കി കെട്ടുന്ന പതിവുണ്ട്. ഈ കാഴ്ച്ച കാണാന്‍ ചൈനയുടെ പല ഭാഗത്ത് നിന്നും സഞ്ചാരികള്‍ എത്താറുണ്ട്.600 വര്‍ഷങ്ങള്‍ക്കു മുന്‍പ് തൊട്ടു ഈ കുന്നില്‍ അവര്‍ നെല്‍ വിളയിക്കുന്നുണ്ട്.കാളയും കലപ്പയും ആണ് പണി ആയുധങ്ങള്‍.സ്ത്രീകള്‍ക്ക് പരമ്പരാഗത വേഷമാണ്.ചൈനയുടെ സ്പെഷ്യല്‍ സ്നേക്ക് വൈന്‍ ഇവിടെ ലഭ്യമാണ് .Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
The longest haired woman in world
News video | 334 views
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
Arvind Kejriwal All Interviews:
https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU
Arvind Kejriwal All Townhalls:
https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n
Arvind Kejriwal in Punjab Series:
https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr
Arvind Kejriwal in Goa Series:
https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm
Arvind Kejriwal In Uttarakhand Series:
https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT
Arvind Kejriwal on Baba Saheb Ambedkar:
https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS
Follow Arvind Kejriwal on Social Media :
Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal
Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/
Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty
Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
News video | 1619 views
Title: UK Guinness
Summary: World's smallest man, woman with longest legs in world. Two extreme worlds came together on the steps of Trafalgar Square in London on Tuesday after the world's smallest man met the woman with the longest legs in the world.
Source: AP TELEVISION
DaDate: Tuesday, September 16, 2008
Story No.: 578559
Entertainment video | 921 views
शामली में प्रेम में अंधी एक कलयुगी बेटी ने अपने प्रेम को पाने की खातिर अपने पिता की बलि चढ़ावा दी। इस कलयुग की बेटी ने अपने प्रेमी के सामने प्रेमी से शादी करने की एवज में अपने पिता की हत्या करने की शर्त रखी प्रेमी ने भी अपने चचेरे भाई के साथ मिलकर प्रेमिका के पिता की गोली मारकर हत्या कर दी
Follow us on
https://twitter.com/TheNewsIndia1
https://www.facebook.com/thenewsindiatv/
https://www.instagram.com/thenewsindia/
http://thenewsindiatv.blogspot.in/
The News India is a popular Hindi News Channel in Telangana and Andhrapradesh made its in March 2015.
The vision of the channel is ''voice of truth &courage' -the promise of keeping each individual ahead and informed. The News India is best defined as a responsible channel with a fair and balanced approach that combines prompt reporting with insightful analysis of news and current affairs.
News video | 949 views
Video: Watch BMW's driving instructor set a world record for world's longest drift
Using a bone stock F10 M5, Johan Schwartz covered a distance of 82.5 km, purely sideways!
Vehicles video | 650 views
The world's longest train tunnel will officially open on Thursday, nearly seven decades after the initial design was conceived.
Watch Designed in 1947 world's longest train tunnel opens today With HD Quality
News video | 421 views
വെള്ളത്തിനടിയിലെ അല്‍ഭുതം
ജലാന്തര്‍ ഭാഗത്തെ ഏറ്റവും വലിയ ഗുഹ മെക്‌സികോയില്‍ കണ്ടെത്തി.
കിഴക്കന്‍ മെക്‌സികോയിലാണ് ഒരുകൂട്ടം മുങ്ങല്‍ വിദഗ്ധര്‍ വെള്ളത്തിനടിയിലെ ഗുഹ കണ്ടെത്തിയത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലുതും നീളം കൂടിയതുമായ ഗുഹയാണെന്നാണ് കരുതുന്നത്. മെക്‌സികോയിലെ രണ്ട് ഗുഹകളെ ബന്ധിപ്പിക്കുന്നതാണ് ഇത്. 347 കിലോമീറ്ററാണ് ഇതിന്റെ നീളം. സാക് ആക്ച്ചന്‍ എന്ന് വിളിക്കുന്ന ഈ ഗുഹ യുക്കാറ്റന്‍ ഉപദ്വീപിലെ റ്റുലിം ബീച്ച് റിസോര്‍ട്ടിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. യുക്കാറ്റന്‍ ഉപദ്വീപിലെ ഭൂഗര്‍ഭ ജലത്തിന്റെ സംരക്ഷണവും പഠനവും ലക്ഷ്യമിട്ടുള്ള പദ്ധതിയായ ഗ്രാന്‍ അക്വൈഫിറോ മായയുടെ ഭാഗമായുള്ള നിരീക്ഷണത്തിലാണ് വലിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. പുരാതന മായന്‍ സംസ്‌കാരത്തിലേക്ക് പുതിയ വെളിച്ചം വീശാന്‍ സഹായിക്കുന്നതാണ് ഈ കണ്ടെത്തല്‍.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/
https://www.facebook.com/news60ml/
World's longest underwater cave found in Mexico
News video | 150 views
Tourists who suffer from vertigo need not apply. The world's highest and longest glass-bottomed bridge opens in China's spectacular Zhangjiajie mountains -- the inspiration for American blockbuster Avatar. Some 430 metres (1,400 feet) long and suspended 300 metres above the earth, the bridge spans the canyon between two mountain cliffs in China's central Hunan province.
News video | 817 views
ഗ്ലാസാണേലും ബലം...കൂടുതല്‍..!!!
ചൈനയില്‍ അടുത്തിടെ പണിതീര്‍ത്ത ഗ്ലാസ് ബ്രിഡ്ജില്‍ നൂറുക്കണക്കിനാളുകള്‍ കയറി നിന്നപ്പോള്‍
ചൈനയിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന താവളമാണ് ഹോങ്ക്യാഗു ഗ്ലാസ്ബ്രിഡ്ജ്. ഇവിടെ ആയിരക്കണക്കിനാളുകള്‍ ഒന്നിച്ചു കയറി നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില് വൈറലാകുന്നത്.755 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച നടപ്പാലം ആള്‍ത്തിരക്കു കാരണം വീണ്ടും വാര്‍ത്തകളിലിടം നേടുകയാണ്
ഹബി പ്രവിശ്യയിലുള്ള ഗ്ലാഡ് ബ്രിഡ്ജില്‍ കഴിഞ്ഞഡിസംബറിലാണ് പ്രവേശനത്തിനായി തുറന്നു കൊടുത്തത്. ഒരു ദിവസം 20000 ത്തോളം പേരാണ് ഇവിടെ സന്ദര്‍ശിക്കാനെത്തുന്നത്. 1601 അടി നീളമാണ് ഇതിനുള്ളത്. അതായത് ലോകത്തിലെ ഏറ്റവും നീളം കൂടി ഗ്ലാസ് ബ്രിഡ്ജ്.ഒറ്റയടിക്ക് ആയിരം പേര്‍ക്ക് വരെ ഗ്ലാസ് ബ്രിഡ്ജില്‍ കയറാം. ആയിരങ്ങള്‍ കയറിയാലും ബ്രിഡ്ജ് സുക്ഷിതമാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കേറുന്നവര്‍ക്ക് അല്‍പ്പം ധൈര്യം വേണമെന്നുമാത്രം.എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് 600 പേരെ വരെ മാത്രമാണ് ഇപ്പോള്‍ ഒന്നിച്ച് ബ്രിഡിജില്‍ കയറ്റുന്നത്.
ചൈനയില്‍ തന്നെ സ്ഥിതി ചെയ്യുന്ന ചില്ലു പാലത്തിനെക്കാളും 191 അടി കൂടുതലാണ് ഈ പാലത്തിന്റെ നീളം.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Tourists swarm onto world’s longest glass-bottomed bridge
News video | 151 views