ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഒന്നര ലക്ഷം വരെ വിലക്കുറവ്
ഇന്ത്യയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ വില കുത്തനെ കുറച്ച് കമ്പനി. ഒന്നര ലക്ഷം വരെയാണ് വിലക്കുറവ്.
ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ്, റോഡ്സ്റ്റര്‍ മോഡലുകള്‍ക്കാണ് വിലക്കിഴിവും ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്
റോഡ്സ്റ്റര്‍ മോഡലില്‍ ഒന്നരലക്ഷം രൂപയുടെ വിലക്കിഴിവാണ് ഹാര്‍ലി ഡേവിഡ്സണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 6.84 ലക്ഷം രൂപയാണ് റോഡ്സ്റ്ററിന്റെ എക്സ്ഷോറൂം വില. അമേരിക്കന്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ക്ലാസിക് ബൈക്കുകളില്‍ ഒന്നാണ് റോഡ്സ്റ്റര്‍. സ്‌ക്രീമിന്‍ ഈഗിള്‍ മഫ്ളറുകളെ മോഡലിനൊപ്പം സൗജന്യ ആക്സസറിയായി കമ്പനി നല്‍കും. കൂടുതല്‍ ഗാംഭീര്യമേറിയ ശബ്ദം പുറപ്പെടുവിക്കാന്‍ ഇതിന് കഴിയും.
കുറഞ്ഞ ഫിനാന്‍സ് നിരക്കാണ് ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് 750 -യില്‍ ഒരുങ്ങിയിട്ടുള്ള പ്രധാന ആനുകൂല്യം.
3.49 ശതമാനം ഇഎംഐ പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് സ്ട്രീറ്റ് 750 -യെ സ്വന്തമാക്കാം. 5.25 ലക്ഷം രൂപയാണ് സ്ട്രീറ്റ് 750 മോഡലിന്റെ എക്സ്ഷോറൂം വില. ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് റോഡില്‍ 48,615 രൂപയുടെ വിലക്കിഴിവാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എഞ്ചിന്‍ ഗാര്‍ഡ്, ഫ്രീ സീറോ ഡിപ്രിസിയേഷന്‍ ഇന്‍ഷൂറന്‍സ് എന്നിവ മോഡലിനൊപ്പം ഹാര്‍ലി ഡേവിഡ്സണ്‍ സൗജന്യമായി നല്‍കും.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
harley davidson discounts of upto rs 1.5 lakh.

harley davidson discounts of upto rs 1.5 lakh
News video | 213 views
INH, Harley-Davidson X440 की डिलीवरी शुरू, इतने ग्राहकों को मिली बाइक | Harley-Davidson X440 Delivery
#HarleyDavidsonX440 #HeroMotoCorp #HarleyDavidsonX440Delivery #HarleyDavidsonNewBike
#INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews
Source : ANI \ Studio \ INH Reporters \ Agencies
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.
आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...
Watch the Latest Hindi News Live on INH 24x7
लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।
INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...
Download INH 24x7 APP : On Android and IOS ????
URL : https://play.google.com/store/apps/details?id=in.inhnews.live
खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????
INH 24x7 Telegram ???? :
News video | 169 views
അയ്യേ പറ്റിച്ചേ..!!
ടെസ്റ്റ് ഡ്രൈവിനെടുത്ത ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുമായി യുവാവ് മുങ്ങി
ടെസ്റ്റ് ഡ്രൈവിനായി എടുത്ത പത്ത് ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുമായി യുവാവ് മുങ്ങി.ശനിയാഴ്ച്ചയാണ് സംഭവം.ഗുരുഗ്രാമില്‍ ബൈക്ക് വാങ്ങാന്‍ എന്ന വ്യാജേന എത്തിയ യുവാവാണ് ബൈക്കുമായി കടന്നു കളഞ്ഞത്.അജയ് സിംഗ് എന്നയാളാണ് തന്റെ ബൈക്ക് വില്‍ക്കാനുണ്ടെന്ന് ഓണ്‍ലൈന്‍ പരസ്യം നല്‍കിയത്.രാഹുല്‍ നാഗര്‍ എന്നയാള്‍ വാട്സപ് വഴി ബൈക്ക് വാങ്ങാന്‍ താത്പര്യം അറിയിച്ചു.ബൈക്ക് കാണുന്നതിനായി രാഹുല്‍ ഗുരുഗ്രാമില്‍ എത്തുകയായിരുന്നു. സ്വദേശം ആഗ്രയിലാണെന്നും മാര്‍ബിള്‍ കയറ്റുമതി ചെയ്യുന്നതിന്റെ ബിസിനസ് ആണെന്നുമാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത്.ഏഴ് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും അഡ്വാന്‍സ് തുകയായി 7000 രൂപ നല്‍കിയ ശേഷം ഓടിച്ചു നോക്കാനായി പോകുകയുമായിരുന്നു.ഓടിച്ചു പോയ ബൈക്ക് മിനിട്ടുകള്‍ക്ക് ശേഷം മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കില്‍ രാഹുല്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. അല്‍പ സമയത്തിനു ശേഷം ഫോണ്‍ ഓഫ് ആയി.അന്വേഷണം പുരോഗമിക്കുന്നതായി പോലിസ് അറിയിച്ചുSubscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Man loot 10 lakh worth Harley-Davidson bike after testdrive in Gurugram
News video | 230 views
Hey Guys, found a new website that has some amazing discount going on right now.
Foxy is a new beauty platform that is unique as well.
the prices are crazy on foxy.
do check it out.
products shown in the video -
Maybelline New York Face Studio Master Chrome Metallic Highlighter - Molten Rose Gold https://tinyurl.com/y449wuqr
Maybelline New York The Nudes Eyeshadow Palette https://tinyurl.com/y54p7r6q
Dot & Key Anti Oxidant Illuminating Depuffing Under Eye Cream https://tinyurl.com/y2luumj8
Faces Ultime Pro Makeup Fixer https://tinyurl.com/y6hk2mcl
MyGlamm Manish Malhotra Metallic Chalks - Rose Radiance https://tinyurl.com/y5vx66h3
Faces Ultime Pro Perfecting Primer https://tinyurl.com/y6m36xo7
Khadi Natural Bhringraj Herbal Hair Oil https://tinyurl.com/y4k3wwub
-----------------------------------------------------------------------------------------------------------------------------
Watch My other Vlogs -
https://www.youtube.com/watch?v=ih_bKToLC3g&list=PLswt2K44s-hbKsvEBLEC5fHDkEp7Wwnpd
Watch My Disney Princess to Indian Wedding Series here - Its fun to watch Indian Avatar of Disney Princesses -
https://www.youtube.com/watch?v=lPkRbupcUB0&list=PLswt2K44s-haUOABjzzUOG2jwUh_Fpr96
Watch My Monotone Makeup Looks Here -
https://www.youtube.com/watch?v=WrpPx-_F1Yw&list=PLswt2K44s-hZOfXt-sSQlVe7C_vBOjsWQ
Love Affordable Makeup - Checkout What's new in Affordable -
https://www.youtube.com/watch?v=lowjaZ9kZcs&list=PLswt2K44s-hZcQ-tZUr7GzH0ymkV18U8o
Here is my Get UNREADY With Me -
https://www.youtube.com/watch?v=aLtDX9l8ovo&list=PLswt2K44s-hbLjRz8rtj8FTC-3tZ55yzY
-----------------------------------------------------------------------------------------------------------------------------------
Follow me on all my social media's below:
email :prettysimplenk@gmail.com
Facebook: https://www.facebook.com/prettysimple
Beauty Tips video | 253 views
Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB
Join Whatsapp Channel :
https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o
Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN
Website : https://sachnewstv.com/
Mobile = 9963089906
Twitter = https://twitter.com/sachnewstoday
Facebook = https://www.facebook.com/sachnewshyd
Google+ = https://plus.google.com/u/0/104055163...
Instagram = https://www.instagram.com/sachnews
Fragrance Ocean @ Mehdipatnam X Road Par Freedom Offer Upto 20% Discounts : 9885311447, 8686343728 |
News video | 50 views
Watch Harley - Davidson Road Glide First Ride With HD Quality
Vehicles video | 593 views
ഇവനാണ് 'രാജാവ്'...
ബൈക്കിന് വില 17.9 ലക്ഷം അമേരിക്കന്‍ ഡോളര്‍
ലോകത്തിലെ ഏറ്റവും വിലയേറിയ ബൈക്ക് എന്ന വിശേഷണം ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്ലൂ എഡിഷന്‍ ഔദ്യോഗികമായി സ്വന്തമാക്കി.
സ്വിസ് വാച്ച്, ആഭരണ നിര്‍മ്മാതാക്കളായ ബുഷെററും ജര്‍മ്മന്‍ ബൈക്ക് വിദഗ്ധരായ ബൂന്ദര്‍ബൈക്കുമാണ് അതിവിശിഷ്ടമായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്ലൂ എഡിഷന് പിന്നില്‍. ബൈക്കിന് വില 17.9 ലക്ഷം അമേരിക്കന്‍ ഡോളര്‍; ഇന്ത്യയിലേക്ക് വരുമ്പോള്‍ 12.2 കോടി രൂപ!
സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ചില്‍ വെച്ചു നടന്ന ചടങ്ങിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്ലൂ എഡിഷന്‍ ലോകത്തിന് മുന്നില്‍ അവതരിച്ചത്.ഹാര്‍ലി ഡേവിഡ്‌സണ്‍ സോഫ്‌ടെയില്‍ സ്ലിം എസാണ് ബ്ലൂ എഡിഷന് അടിസ്ഥാനം. ഫ്രെയിമും, റിമ്മുകളും കസ്റ്റം നിര്‍മ്മിതം. ഗോള്‍ഡ് പ്ലേറ്റഡ് പ്രതലമാണ് ബൈക്കിലെ പല ഘടകങ്ങള്‍ക്കും. കറങ്ങുന്ന കാംഷാഫ്റ്റ് വെളിപ്പെടുത്താന്‍ പ്രത്യേക ജനാലകളും ബൈക്ക് എഞ്ചിനില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്. ഇന്ധനടാങ്കിന് വലതുവശത്തു ചെറിയ വാച്ചും കാണാം. എഞ്ചിന്‍ വിറയല്‍ ബാധിക്കാതിരിക്കാന്‍ സിലിക്കണ്‍ കൊണ്ടു നിര്‍മ്മിച്ച പ്രത്യേക ഹോള്‍ഡറിലാണ് ആഢംബര വാച്ച് നിലകൊള്ളുന്നത്. റബ്ബര്‍ ബുഷുകളുടെയും വാഷറുകളുടെയും ഇടം വിശിഷ്ടമായ ആഭരണങ്ങള്‍ കൈയ്യടക്കിയെന്നതും എടുത്തുപറയണം. ഇന്ധനടാങ്കിന് ഇടതുവശത്ത് കാണപ്പെടുന്ന 5.4 കാരറ്റ് 'ഡിസ്ലര്‍' മോതിരം ഇതില്‍ മുഖ്യം.
Vehicles video | 14863 views
Watch Harley - Davidson Street 750 Second Ride With HD Quality
Vehicles video | 314 views
Watch Harley-Davidson Dyna Wide Glide Motorcycle Review With HD Quality
Vehicles video | 594 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 9183 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 995 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1576 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1723 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1340 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 988 views