പുതിയ വാഹനവുമായി മുംബൈ പോലീസ്
മഹീന്ദ്രയുടെ ടി.യു.വി. 300 മുംബൈ പോലീസിന്റെ ഭാഗമാകുന്നു
വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന നിരയില്‍ നിന്ന് ടി.യു.വി. 300 മുംബൈ പോലീസിന്റെ ഭാഗമാകുന്നു..
കഴിഞ്ഞ കുറെ വര്‍ഷമായി മുംബൈ പോലീസിന്റെ ഭാഗമായ മഹീന്ദ്രയില്‍ നിന്നും പുതിയ അതിഥി പോലീസ് സേനയിലേക്കെത്തുന്നു. മഹേന്ദ്രയുടെ തന്നെ ബൊലേറോയുടെ സ്ഥാനത്തേക്കാണ് TUV 300 എത്തപ്പെടുന്നത്. മുംബൈ പോലീസ് പെട്രോളിങ്ങിന് TUV 300 മോഡലിന്റെ T4+ വേരിയന്റാണ് ഉപയോഗിക്കുക. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. 84 ബി.എച്ച്.പി പവറും 230 എന്‍.എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ വാഹത്തിന് കരുത്തേകും.
നഗരത്തില്‍ 14 കിലോമീറ്ററും ഹൈവേകളില്‍ 16 കിലോമീറ്ററും ആണ് വാഹനത്തിന്റെ ഇന്ധന ക്ഷമത. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
mahindra tuv 300 added to mumbai police.

mahindra tuv 300 added to mumbai police
News video | 237 views
മഹീന്ദ്ര ടി.യു.വി. 300 പ്ലസ് വിപണിയില്‍
മഹീന്ദ്ര ടി.യു.വി. 300 പ്ലസ് വിപണിയില്‍; വില 9.66 ലക്ഷം .
വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന നിരയില്‍ ടി.യു.വി. 300 പ്ലസ് വിപണിയിലെത്തിച്ചു.
ഒന്‍പത് സീറ്റര്‍ ടി.യു.വി. 300 പ്ലസിന് 9.66 ലക്ഷമാണ് കൊച്ചിയിലെ എക്സ് ഷോറൂം വില. മഹീന്ദ്രയുടെ മിനി എസ്.യു.വി.യായ ടി.യു.വി. 300-ന്റെ വിപുലീകരിച്ച മോഡലാണ് ടി.യു.വി. 300 പ്ലസ്. 4,400 എം.എം. നീളവും 1,835 എം.എം. വീതിയും 1,812 എം.എം. ഉയരവുമാണ് വാഹനത്തിനുള്ളത്. 120 ബി.എച്ച്.പി. 2.2 ലിറ്റര്‍ എം ഹോക് എന്‍ജിനാണ് ടി.യു.വി.യുടെ ശക്തി. 180 എന്‍.എം. ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു.
യാത്ര കൂടുതല്‍ സുഖപ്രദമാക്കാന്‍ കുഷ്യന്‍ സസ്പെന്‍ഷന്‍ സാങ്കേതികവിദ്യയും ഹൈവേയിലെ ഡ്രൈവിങ് ആസ്വാദനത്തിന് സിക്സ് സ്പീഡ് ട്രാന്‍സ്മിഷനും ടി.യു.വി. 300 പ്.ടി.യു.വി. 300 പ്ലസിലുണ്ട്.
പിന്നിലെ സീറ്റുകള്‍ മടക്കി ലഗേജ് സ്‌പേസും കൂട്ടാം. ജി.പി.എസ്. നാവിഗേഷനോടുകൂടിയ 17.8 സെന്റിമീറ്ററിന്റെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റിനായി നല്‍കിയിട്ടുണ്ട്....ബ്ലൂ സെന്‍സ് ആപ്, എകോ മോഡ്, മൈക്രോ ഹൈബ്രിഡ്, ബ്രേക് എനര്‍ജി റീജനറേഷന്‍, ഇന്റലി പാര്‍ക് റിവേഴ്സ് അസിസ്റ്റ് തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളിലും ലഭ്യമാണ്. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
mahindra tuv 300 plus launched in india
News video | 263 views
മുംബൈ പോലീസിലേക്ക് പുതിയ അഥിതി
മുബൈ പോലീസിന് മോഡി കൂട്ടാന്‍ മഹീന്ദ്രയുടെ ടി യു വി 300
ഒരു പതിറ്റാണ്ടിലേറെയായി മുംബൈ പോലീസിന്റെ ഭാഗമായിരുന്ന മഹീന്ദ്ര ബൊലേറോയുടെ പകരക്കാരനായാണ് ടി യു വി കോംപാക്ട് എസ് യു വി എത്തിയിരിക്കുന്നത്. ഈ മോഡലിലെ നൂറോളം വാഹനങ്ങളാണ് മഹാരാഷ്ട്ര പോലീസ് സ്വന്തമാക്കിയിരിക്കുന്നത്. നീല മഞ്ഞ ചുവപ്പ് നിറങ്ങളിലാണ് മുംബൈ പോലീസിന്റെ വണ്ടികളെത്തുന്നത് . ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം , ഡ്യൂവൽ ഫ്രണ്ട് എയർബാഗ് എന്നിവയാണ് സേഫ്റ്റി ഫീച്ചറുകൾ . TUV 300 മോഡലിന്റെ T4+ വേരിയന്റാണ് മുംബൈ പോലീസ് പട്രോളിങ്ങിനും മറ്റും ഉപയോഗിക്കുകനഗരത്തിൽ 14 കിലോമീറ്ററും ഹൈവേയിൽ 16 കിലോമീറ്റര് ഇന്ദനാ ക്ഷമതയും ടി യു വിയിൽ ലഭിക്കും .പവർ സ്റ്റീയറിങ്, ടില്‍റ്റ് അഡ്ജസ്റ്റബിൾ സ്റ്റീയറിങ്, എക്കോ മോഡ് ,ഡബിൾ എയർബാഗ് എന്നിവയും ഈ വാഹനത്തിലുണ്ട് . പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിലെത്താൻ വെറും 19 സെക്കന്റ് മതി ഈ വാഹനത്തിന്.ഈ വേഗം പഴയ ബൊലേറോയെക്കാള്‍ കൂടുതലാണ്.അധികം വൈകാതെ ആദ്യ ബാച്ച് വാഹനങ്ങള്‍ സേനയ്‌ക്കൊപ്പമെത്തും.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
maharashtra state police to get 100 mahindra TUV compact SUV
News video | 433 views
Mahindra & Mahindra Ltd.In August 2012, he took on the role of Chairman of the board and Managing Director of the Mahindra Group from his uncle, Keshub Mahindra.In November 2016, Anand was re-designated as Executive Chairman of Mahi
Entertainment video | 597 views
दिल्ली मेरठ एक्सप्रेस वे पर रॉन्ग साइड आ रही बस से TUV का हुआ एक्*सीडेंट, 6 की हुई मौ*त, 2 घा*यल
News video | 137 views
Watch Mahindra & Mahindra launches new gen Arjun Novo Tractor With HD Quality
News video | 452 views
Watch Utility vehicle manufacturer, Mahindra and Mahindra today launched its new small commercial vehicle With HD Quality
News video | 499 views
Will the festival demand boost up the sales? Pawan Goenka of Mahindra & Mahindra says that it will take a few days to see the momentum caused in the market due to Finance Minister Nirmala Sithr announcements. He also speaks on the capacity expansion plans for the company. Tune in!
► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
► More Videos @ ETTV - http://economictimes.indiatimes.com/TV
► http://EconomicTimes.com
► For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
► Facebook - https://www.facebook.com/EconomicTimes
► Twitter - http://www.twitter.com/economictimes
► LinkedIn - http://www.linkedin.com/company/economictimes
► Instagram - https://www.instagram.com/the_economic_times
► Flipboard - https://flipboard.com/@economictimes
The Economic Times | A Times Internet Limited product
Watch Auto sector pinning hopes on festive season: Mahindra & Mahindra's Pawan Goenka With HD Quality
News video | 849 views
അമേരിക്കയില്‍ 'താര്‍' തോര്‍ ആകും!!!
ഇന്ത്യയില്‍ മഹീന്ദ്രയുടെ തലവര മാറ്റിയ മോഡലാണ് താര്‍.
നാലു വീലിലേക്കും ഒരുപോലെ കരുത്തെത്തിച്ച് ഓഫ് റോഡില്‍ മികവ് തെളിയിച്ചാണ് താര്‍ ജനപ്രിയ നിരയിലേക്ക് ഉയര്‍ന്നത്. ഇന്ത്യന്‍ തറവാട്ടുകാരായ മഹീന്ദ്ര തങ്ങളുടെ വിപണി ശൃംഖല വര്‍ധിപ്പിക്കുന്നതിനായാണ് കമ്പനിയുടെ ഈ പുതിയ നീക്കം. ഉദ്ഘാടനം നടക്കാനിരിക്കുന്ന മഹീന്ദ്രയുടെ മിഷിഗണിലെ പുതിയ നിര്‍മാണ കേന്ദ്രത്തിലാണ് തോറിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുക.
Mahindra thar to enter america as mahindra thor
News video | 645 views
മോജോ കരുത്തില്‍ ജാവ എത്തുന്നു...
ജാവ ബൈക്കുകളെ പ്രാദേശികമായി നിര്‍മ്മിച്ച് എത്തിക്കും
ജാവ ബൈക്കുകളെ പ്രാദേശികമായി നിര്‍മ്മിച്ച് ഇന്ത്യന്‍ വിപണിയിലെക്ക് എത്തിക്കാനൊരുങ്ങി മഹീന്ദ്ര. ഉല്‍പാദന ചിലവ് കുറയ്ക്കാമെന്നതിനാലാണ് ജാവ ബൈക്കുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നത്. കമ്പനിയുടെ മധ്യപ്രദേശിലെ നിര്‍മാണ ശാലയില്‍ 2018 പകുതിയോടെ ബൈക്കുകളുടെ നിര്‍മാണം ആരംഭിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. മഹീന്ദ്രയുടെ മോജോ ബൈക്കില്‍ ഉപയോഗിച്ച 300 സി.സി എന്‍ജിന്‍ തന്നെയാണ് ജാവയിലും ഉപയോഗിക്കുന്നത്. ബൈക്കില്‍ പുതിയ എന്‍ജിന്‍ ഉപയോഗിക്കണമെങ്കില്‍ വന്‍ തുക മഹീന്ദ്ര നിക്ഷേപം നടത്തേണ്ടി വരും. ഇതാണ് മോജോയുടെ എന്‍ജിന്‍ തന്നെ ബൈക്കില്‍ ഉപയോഗിക്കാന്‍ കാരണം.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Jawa Yezdi is coming back! Mahindra & Mahindra confirms launching premium motorcycles
News video | 526 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
Entertainment video | 4555 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
Entertainment video | 430 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
Entertainment video | 535 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
Entertainment video | 409 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
Entertainment video | 297 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 387 views