bengluru police use yema to warn motorists against violations

144 views

Vidഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവരെ പിടിക്കാന്‍ കാലന്‍ !

ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവരെ ബോധവത്ക്കരിക്കാനായി കാലനെ ഇറക്കി ബംഗളൂരു പൊലീസ്

ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവരെ ബോധവത്ക്കരിക്കാനായി കാലനെ ഇറക്കി ബംഗളൂരുവിലെ ട്രാഫിക് പൊലീസ്. ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്കും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെല്ലാം ബോധവത്ക്കരിക്കുക എന്നാ ലക്ഷ്യത്തോടെയാണ് കാലനെ അഥവാ യമരാജനെ ബംഗളൂരുവിലെ ഹാലസുരു ഗേറ്റ് ട്രാഫിക് പൊലീസ് ഇറക്കിയിരിക്കുന്നത്. യമന്റെ പരമ്പരാഗത വസ്ത്രമൊക്കെ ധരിച്ച് കയ്യില്‍ ആയുധവുമായിട്ടാണ് ഇദ്ദേഹം ആളുകളെ ബോധവത്കരിക്കാന്‍ റോഡില്‍ ഇറങ്ങിയിരിക്കുന്നത്. റോഡില്‍ മാത്രമല്ല ബോധവത്ക്കരണ സന്ദേശവുമായി ഇദ്ദേഹം ബംഗളൂരു നഗരത്തിലെ വീടുകളിലുമെത്താറുണ്ട്.
തിയറ്റര്‍ ആര്‍ട്ടിസ്റ്റായ വീരേഷ് ആണ് യമരാജനായി വേഷമിട്ടിരിക്കുന്നത്.ജൂലൈ മാസം ബംഗളൂരുവില്‍ റോഡ് സുരക്ഷാ മാസമായിട്ടാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും ക്ലാസുകള്‍, തെരുവ് നാടകങ്ങള്‍ എന്നിവയും നടത്തുന്നുണ്ടെന്ന് ട്രാഫിക് പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. അപകടങ്ങള്‍ കുറയ്ക്കുകയാണ് ഇത്തരം ബോധവത്കരണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

bengluru police use yema to warn motorists against violations.

You may also like

  • Watch bengluru police use yema to warn motorists against violations Video
    bengluru police use yema to warn motorists against violations

    ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവരെ ബോധവത്ക്കരിക്കാനായി കാലനെ ഇറക്കി ബംഗളൂരു പൊലീസ്

    ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവരെ ബോധവത്ക്കരിക്കാനായി കാലനെ ഇറക്കി ബംഗളൂരുവിലെ ട്രാഫിക് പൊലീസ്. ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്കും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെല്ലാം ബോധവത്ക്കരിക്കുക എന്നാ ലക്ഷ്യത്തോടെയാണ് കാലനെ അഥവാ യമരാജനെ ബംഗളൂരുവിലെ ഹാലസുരു ഗേറ്റ് ട്രാഫിക് പൊലീസ് ഇറക്കിയിരിക്കുന്നത്. യമന്റെ പരമ്പരാഗത വസ്ത്രമൊക്കെ ധരിച്ച് കയ്യില്‍ ആയുധവുമായിട്ടാണ് ഇദ്ദേഹം ആളുകളെ ബോധവത്കരിക്കാന്‍ റോഡില്‍ ഇറങ്ങിയിരിക്കുന്നത്. റോഡില്‍ മാത്രമല്ല ബോധവത്ക്കരണ സന്ദേശവുമായി ഇദ്ദേഹം ബംഗളൂരു നഗരത്തിലെ വീടുകളിലുമെത്താറുണ്ട്.

    News video | 1162 views

    News video | 144 views

  • Watch Bengluru Jobs#JOBS#NEARME   |Jobs in Bengluru  For Freshers and Graduates | No experience | Video
    Bengluru Jobs#JOBS#NEARME |Jobs in Bengluru For Freshers and Graduates | No experience |

    Watch Bengluru Jobs
    #JOBS#NEARME |Jobs in Bengluru For Freshers and Graduates | No experience | With HD Quality

    Vlogs video | 1090 views

  • Watch Fed up with potholes, Parsem locals plant tree inside potholes to warn motorists Video
    Fed up with potholes, Parsem locals plant tree inside potholes to warn motorists

    Fed up with potholes, Parsem locals plant tree inside potholes to warn motorists

    Fed up with potholes, Parsem locals plant tree inside potholes to warn motorists

    News video | 172 views

  • Watch Snap, Report, Empower!Use the #cVIGIL app and report violations of MCC. Video
    Snap, Report, Empower!Use the #cVIGIL app and report violations of MCC.

    Snap, Report, Empower!

    Use the #cVIGIL app and report violations of MCC.

    #GeneralElections2024 #ChunavKaParv #DeshKaGarv

    Follow the Election Commission Of India on Social Media:
    Instagram: https://www.instagram.com/ecisveep/
    Facebook: https://www.facebook.com/ECI
    Twitter: https://twitter.com/ECISVEEP
    Whatapp : https://whatsapp.com/channel/0029VaCYkYdA89MjONaSZF2D

    Download Voter Helpline App for iOS: https://apps.apple.com/in/app/voter-helpline/id1456535004
    Download Voter Helpline App for Android: https://play.google.com/store/apps/details?id=com.eci.citizen&hl=en_IN&gl=US

    Snap, Report, Empower!Use the #cVIGIL app and report violations of MCC.

    News video | 55 views

  • Watch Police given free hand to act against violations: CM Video
    Police given free hand to act against violations: CM

    #Police given free hand to act against violations: CM

    Police given free hand to act against violations: CM

    News video | 250 views

  • Watch TRAFFIC POLICE SPECIAL DRIVE FOOTPATH ROADS  ENCROACH SHOPKEEPERS POLICE COUNSELLING WARN TOWLICHOKI Video
    TRAFFIC POLICE SPECIAL DRIVE FOOTPATH ROADS ENCROACH SHOPKEEPERS POLICE COUNSELLING WARN TOWLICHOKI

    Video from TV11 NEWS FAST AND FACT 24X7

    TRAFFIC POLICE SPECIAL DRIVE FOOTPATH ROADS ENCROACH SHOPKEEPERS POLICE COUNSELLING WARN TOWLICHOKI

    News video | 65 views

  • Watch Baloch protesters demand UN to act against Pakistan for human rights violations Video
    Baloch protesters demand UN to act against Pakistan for human rights violations

    Geneva (Switzerland): Baloch political activists organised a protest in front of the United Nations in Switzerland’s Geneva to demand its urgent intervention to stop atrocities on Balochistan by Pakistan Army. Held under the aegis of Baloch Voice Association, the protesters highlighted the crimes committed by Pakistani security agencies and blamed them for kidnapping and brutally killing the Baloch political activists. Naela Quadri Baloch, who is president of World Baloch Women’s Forum said the atrocities on Baloch have intensified since after the launch of multi-billion dollar China Pakistan Economic Corridor (CPEC).
    Make sure you subscribe and never miss a new video: https://goo.gl/bkDSLj

    For Catch Special: https://goo.gl/fKFzVQ
    For Short News: https://goo.gl/hiiCJ7
    For Entertainment: https://goo.gl/nWv1SM
    For Sports: https://goo.gl/avVxeY

    Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.

    Lots of videos and lots more in the pipeline. Stay tuned.

    Watch Baloch protesters demand UN to act against Pakistan for human rights violations With HD Quality

    News video | 1749 views

  • Watch Ponda traffic cops launch drive against drunk driving, traffic violations Video
    Ponda traffic cops launch drive against drunk driving, traffic violations

    Ponda traffic cops launch drive against drunk driving, traffic violations #ingoanews #drunkdriving #ponda #trafficpolice

    Watch Ponda traffic cops launch drive against drunk driving, traffic violations With HD Quality

    News video | 370 views

  • Watch KGF Advance Booking Shows Is Housefull On Day 1 In Bengluru And Mysore Video
    KGF Advance Booking Shows Is Housefull On Day 1 In Bengluru And Mysore

    Watch KGF Advance Booking Shows Is Housefull On Day 1 In Bengluru And Mysore With HD Quality

    Entertainment video | 3170 views

News Video

Commedy Video