മഴക്കാലത്ത് ആരോഗ്യത്തിന് ഉത്തമമായ ഒരു സൂപ്പ്
കൂണിന്റെ രുചിയും കുരുമുളകിന്റെ എരിവും ചേര്‍ത്തൊരു സൂപ്പ്
ഒരു പാന്‍ എടുത്ത് നെയ്യോ, വെണ്ണയോ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ നുറുക്കിയതു ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുറിച്ചുവെച്ച മഷ്റൂം ഇട്ട്, ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിച്ചതും ഇട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് 10 മിനിറ്റ് വേവിക്കുക.സൂപ്പ് റെഡി. കുറുകിയ സൂപ്പാണ് വേണ്ടതെങ്കില്‍, ചൂടുവെള്ളത്തില്‍ കുറച്ച് കോണ്‍ഫ്‌ലവര്‍ കലക്കി വെള്ളത്തിനുപകരം ഒഴിച്ച് മഷ്റൂം വേവിച്ചാല്‍ മതി. അല്ലെങ്കില്‍ പാല്‍ ചേര്‍ക്കാം. നല്ല വെളുത്ത കളറില്‍ ടേസ്റ്റി ആയിക്കിട്ടും. ബ്രോക്കോളി വേണമെങ്കില്‍ മഷ്റൂമിന്റെ കൂടെ ചേര്‍ത്ത് വേവിക്കാം. വേണമെങ്കില്‍ ഒരുനുള്ള് മഞ്ഞളും പെരും ജീരകപ്പൊടിയും വേവിക്കുമ്പോള്‍ ചേര്‍ക്കാം.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
pepper mushroom soup.
മഴക്കാലത്ത് ആരോഗ്യത്തിന് ഉത്തമമായ ഒരു സൂപ്പ്
കൂണിന്റെ രുചിയും കുരുമുളകിന്റെ എരിവും ചേര്‍ത്തൊരു സൂപ്പ്
ഒരു പാന്‍ എടുത്ത് നെയ്യോ, വെണ്ണയോ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ നുറുക്കിയതു ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുറിച്ചുവെച്ച മഷ്റൂം ഇട്ട്, ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിച്ചതും ഇട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് 10 മിനിറ്റ് വേവിക്കുക.സൂപ്പ് റെഡി. കുറുകിയ സൂപ്പാണ് വേണ്ടതെങ്കില്‍, ചൂടുവെള്ളത്തില്‍ കുറച്ച് കോണ്‍ഫ്‌ലവര്‍ കലക്കി വെള്ളത്തിനുപകരം ഒഴിച്ച് മഷ്റൂം വേവിച്ചാല്‍ മതി. അല്ലെങ്കില്‍ പാല്‍ ചേര്‍ക്കാം. നല്ല വെളുത്ത കളറില്‍ ടേസ്റ്റി ആയിക്കിട്ടും. ബ്രോക്കോളി വേണമെങ്കില്‍ മഷ്റൂമിന്റെ കൂടെ ചേര്‍ത്ത് വേവിക്കാം. വേണമെങ്കില്‍ ഒരുനുള്ള് മഞ്ഞളും പെരും ജീരകപ്പൊടിയും വേവിക്കുമ്പോള്‍ ചേര്‍ക്കാം.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
pepper mushroom soup
News video | 521 views
Download our eBook, Flavors of India, featuring 30 mouth watering recipes
How to make Mushroom Matar at home. Mushroom Peas recipe. How to make Mushroom Curry? Delicious Indian Recipe for Mushrooms and PeasWatch How to make Mushroom Matar (Mushroom Curry) With HD Quality
Cooking video | 1675 views
Learn how to cook flavorful mushrooms Indian style. Simple yet very delicious Mushrooms and Soya chunks recipe
Watch Masterchef inspired Mushroom recipe, Indian Mushroom recipe video With HD Quality
Cooking video | 1379 views
Mushroom farming gets a boost with Integrated Development Mushroom Center in J&K
Make sure you subscribe and never miss a new video: https://goo.gl/bkDSLj
For Catch Special: https://goo.gl/fKFzVQ
For Short News: https://goo.gl/hiiCJ7
For Entertainment: https://goo.gl/nWv1SM
For Sports: https://goo.gl/avVxeY
Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.
Lots of videos and lots more in the pipeline. Stay tuned.
Watch Mushroom farming gets a boost with Integrated Development Mushroom Center in J&K With HD Quality
News video | 15015 views
It's Shravan And Shravan Without अल्म्यांचे तोणाक Is Incomplete! We Will Show You How To Make अल्म्यांचे तोणाक (Mushroom Xacuti)
Watch Mushroom Xacuti | Mushroom Dish | Goan Food | अल्म्यांचे तोणाक With HD Quality
Cooking video | 703 views
One hundred years ago, over 1.5 million Indian soldiers fought for the British king in the First World War.
Watch Black Pepper White Pepper With HD Quality
Vlogs video | 523 views
ഈ മുളക് കഴിക്കരുത്...മുന്നറിയിപ്പ്...!!!
മുളക് കഴിച്ച് വിട്ട് മാറാത്ത തലവേദന;കഴിക്കരുതെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
ലോകത്തിലേറ്റവും എരിവുള്ള മുളക് കഴിച്ച് തലവേദനയുമായി യുവാവ് ആശുപത്രിയില്‍.അമേരിക്കന്‍ സ്വദേശിയായ 34കാരനാണ് വിട്ടുമാറാത്ത തലവേദനയുമായി ചികിത്സ തേടിയത്.കൂടുതല്‍ മുളക് കഴിച്ച് വിജയിയാകുന്ന മത്സരത്തില്‍ പങ്കെടുത്തതാണ് യുവാവിനെ ഈ നിലയിലാക്കിയത്.ഛര്‍ദ്ദിയാണ് ആദ്യം പ്രകടമായ ലക്ഷണം.പിന്നീട് കഴുത്തിലും തലയ്ക്കും വേദന ഇതുമായി കുറച്ചുനാള്‍ നടന്ന ശേഷമാണ് യുവാവ് ഡോക്ടറുടെ സഹായം തേടിയത്.കാരൊലിന റീപ്പര്‍ എ്‌ന മുളകാണത്രെ ഇയാള്‍ അകത്താക്കിയത്.ലോകത്തിലേറ്റവും എരിവുള്ള മുളകാണിത്.യുവാവിന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. റിവേഴ്സിബിള്‍ സെറിബ്രല്‍ വാസോകോണ്‍സ്ട്രിക്ഷന്‍ സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥയെ പറയുന്നതെന്ന് ഡോക്ടര്‍ തലച്ചോറിലെ രക്തക്കുഴലുകളെ ഇത് സാരമായി ബാധിച്ചു. ഇങ്ങനെയൊരു അവസ്ഥ ഇതാദ്യമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തണ്ടര്‍ക്ലാപ് തലവേദന എന്ന് ഇതിനെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നു.
ഈ യുവാവിന് സംഭവിച്ചതുപോലെ ആര്‍ക്കുവേണമെങ്കിലും വരാമെന്നും ഈ മുളക് കഴിക്കരുതെന്നും ഡോക്ടര്‍ പറയുന്നു.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
CHILLY , ,GREEN CHILLY, RED CHILLY,Brain effects of 'hottest pepper,hottest pepper in the world
News video | 515 views
Pepper Spray Case- Goa Education Dept asked to revoke suspension of students for using pepper spray
#Goa #GoaNews #revoke #suspension #students #GSE #PepperSpray #case
Pepper Spray Case- Goa Education Dept asked to revoke suspension of students for using pepper spray
News video | 216 views
Watch Black Pepper White Pepper (WWI) With HD Quality
Vlogs video | 1474 views
One hundred years ago, over 1.5 million Indian soldiers fought for the British king in the First World War. Despite showing incredible courage and bravery on the face of death, disease, distance from family and even racial discrimination in distant foreign lands, their contributions have been largely forgotten. This film highlights, through their letters from the trenches and memories of their descendents, how these brave hearts of India helped shape the modern history of mankind.
Full length film at: https://www.youtube.com/watch?v=XX0kjo6DPuc
Watch Black Pepper White Pepper- Stories from the Trenches With HD Quality
Vlogs video | 724 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 938 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 920 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 773 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1053 views