യാത്രാപ്രിയരുടെ വാൽപ്പാറ
തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു താലൂക്കും ഹിൽസ്റ്റേഷനുമാണ് വാൽപ്പാറ
സമുദ്ര നിരപ്പിൽ നിന്നും 3500 അടി (1,100 മീറ്റർ) ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ ആനമലൈ കുന്നുകളിലാണ് ഈ ഹിൽസ്റ്റേഷൻ നിലനിൽക്കുന്നത്. അത് കൊണ്ടു തന്നെ വിവിധ സസ്യ, ജന്തു, പക്ഷി വിഭാഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ പ്രദേശം. സ്ഥിതിചെയ്യുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും സ്വകാര്യ തോട്ടങ്ങളാണ്. വനഭൂമിയിൽ സന്ദർശകർക്ക് പ്രവേശനമില്ല. കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുമാണ് ദൂരം. അഴിയാറിൽ നിന്ന് വാൽപ്പാറയിലേയ്ക്കുള്ള റോഡിൽ 40 ഹെയർ പിൻ വളവുകളുണ്ട്. ഏതു കാലാവസ്ഥയിലും സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഇവിടം തീർച്ചയായും സഞ്ചാരികൾ കണ്ടിരിക്കേണ്ട ഒരു ഗ്രാമമാണ്. സഞ്ചാരികളുടെ തിരക്ക് ഒഴിച്ചു നിർത്തിയാല്‍ തികച്ചും ഗ്രാമാന്തരീക്ഷമാണ് ഇവിടുത്തേത്. തേയിലത്തോട്ടങ്ഹളും വന്യജീവികളുടെ സാന്നിധ്യവും വെള്ളച്ചാട്ടവും ഒക്കെയാണ് ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്., ചെരിഞ്ഞ കുന്നിനു മുകളിൽ അടുക്കുകളായി നിൽക്കുന്ന പല നിറമുള്ള വീടുകൾ. കാലികൾ മേയുന്ന മൈതാനം. ജനം തിങ്ങി നിറഞ്ഞ റോഡ്. കലപില ഒച്ച വയ്ക്കുന്ന ടാക്സി സ്റ്റാന്റ്. പച്ചക്കറി, പലചരക്ക്, പൂക്കൾ, തുണിക്കട, ചായക്കട, ഇരുമ്പുകട തുടങ്ങിയതെല്ലാം കിട്ടുന്ന അങ്ങാടി ഒക്കെയാണ് വാല്പ്പാരയുടെ സൌന്ദര്യം.ആന, മാന്‍, കാട്ടുപോത്തിന്‍ കൂട്ടങ്ങളെയും സിംഹവാലന്‍ കുരങ്ങുകളെയും വേഴാമ്പല്‍ തുടങ്ങി നിരവധിയിനം പക്ഷികളേയും യാത്രയിലുടനീളം കാണാനാകും. വരയാടിന്‍ കൂട്ടങ്ങളാണ് മറ്റൊരു പ്രധാന ആകര്‍ഷണം
മൂന്നാറിലേത് പോലെ തണുപ്പ് നിറഞ്ഞ കാലാവസ്ഥയും തേയിലത്തോട്ടത്തിലൂടെയുള്ള യാത്രയും അവിസ്മരണീയമാകും.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
valpara a tourist destination.

valpara a tourist destination
News video | 318 views
സമുദ്ര നിരപ്പിൽ നിന്നും 3500 അടി (1,100 മീറ്റർ) ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ ആനമലൈ കുന്നുകളിലാണ് ഈ ഹിൽസ്റ്റേഷൻ നിലനിൽക്കുന്നത്. അത് കൊണ്ടു തന്നെ വിവിധ സസ്യ, ജന്തു, പക്ഷി വിഭാഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ പ്രദേശം. സ്ഥിതിചെയ്യുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും സ്വകാര്യ തോട്ടങ്ങളാണ്. വനഭൂമിയിൽ സന്ദർശകർക്ക് പ്രവേശനമില്ല. കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുമാണ് ദൂരം. അഴിയാറിൽ നിന്ന് വാൽപ്പാറയിലേയ്ക്കുള്ള റോഡിൽ 40 ഹെയർ പിൻ വളവുകളുണ്ട്. ഏതു കാലാവസ്ഥയിലും സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഇവിടം തീർച്ചയായും സഞ്ചാരികൾ കണ്ടിരിക്കേണ്ട ഒരു ഗ്രാമമാണ്
Travel video | 1779 views
'Goa is a tourist destination, Not a coal destination' MP Luizinho Faleiro raises issue of destruction of rivers & ecology in RS
'Goa is a tourist destination, Not a coal destination' MP Luizinho Faleiro
News video | 324 views
Shimla is proudly known to be the “Queen of Hills” and has effortlessly attracted visitors from #India and #Abroad from the past century to concurrently revisit the city for rejuvenation, silent walks, solace, shopping, honeymoon, outings and sightseeing. Rolling Frames Entertainment #RFE travels with you for a walk on the very famous #Mall Road on the Shimla #Ridge. Join us to see the city and the people with the #Revisit #To #The #Mall
It's a work of art.
Produced and Presented by Rolling Frames Entertainment ™ #RFE
Director: Ojaswee Sharma
Editor: Bhasker Pandey
Director’s Assistant: Diveeja Sharma
Music: Jalandhar by Kevin MacLeod is licensed under a Creative Commons Attribution license (https://creativecommons.org/licenses/by/4.0/)
Source: http://incompetech.com/music/royalty-free/index.html?isrc=USUAN1400018
Artist: http://incompetech.com/
Rolling Frames Entertainment(TM)
Website:
http://www.rollingframesentertainment.com/
Official Facebook:
https://www.facebook.com/RollingFramesEntertainment
Official Google:
https://plus.google.com/+Rollingframesentertainment
Official LinkedIn:
http://in.linkedin.com/pub/rolling-frames-entertainment/a5/6a5/889/
Official Twitter:
https://twitter.com/Official_RFEWatch Shimla Tourist Places |The most famous tourist hill destination in India | Revisit to the Mall With HD Quality
Travel video | 4203 views
ബാംഗ്ലൂരില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് നന്ദി ഹിൽസ്. ടിപ്പുസുൽത്താൻ തന്റെ വേനൽക്കാല വസതിയായി നന്ദി ഹിൽസിലെ കൊട്ടാരം ഉപയോഗിച്ചിരുന്നു. അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദി ഹിൽസ് ഏറെ ആകർഷിക്കുന്നു. ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെ എൻ എച്ച് ഏഴിൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറി സമുദ്രനിരപ്പിൽനിന്ന് 1479 മീറ്റർ ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം അടുത്തുതന്നെ സ്ഥിതിചെയ്യുന്നു. മലയടിവാരത്തിൽ നിന്നും മൂന്നുകിലോമീറ്ററോളം യാത്രചെയ്താൽ പ്രധാനപ്രവേശനകവാടത്തിൽ എത്തിച്ചേരാം. കാൽനടയായും ഇതു കയറാവുന്നതാണ്.നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദി ഹിൽസ്. കബ്ബൻ ഹൌസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടത്തെ മറ്റു ആകർഷണങ്ങളാണ്. കിഴക്കാംതൂക്കായി കിടക്കുന്ന വൻപാറകെട്ടുകളും അവയ്‌ക്കിടയിലായി വലിയൊരു നന്ദി പ്രതിഷ്ഠയും ഉണ്ട്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് നന്ദി ഹിൽസിൽ പെയ്‌തിറങ്ങുന്ന കോടമഞ്ഞുതന്നെയാണ്. നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ട് നിറഞ്ഞ നന്ദി ഹിൽസിൽ അനവധി ഫോട്ടോഗ്രാഫേർസ് വന്നുപോകുന്നു. ചൂടുകാലത്ത് 25 മുതൽ 28 ഡിഗ്രി വരെയും തണുപ്പ് കാലത്ത് 8 മുതൽ 10 ഡിഗ്രി വരെയുമാണ് ഇവിടെ താപനില.
Nandi Hills is an important tourist destination located in the Bangalore
News video | 256 views
The lack of basic amenities at tourist destination Sonamarg has caused considerable hardship to tourists and local businesses.
The lack of basic amenities at tourist destination Sonamarg has caused considerable hardship to
News video | 442 views
Fresh snowfall at the famous Tourist destination Gulmarg. Mixed reactions from the people.
Fresh snowfall at the famous Tourist destination Gulmarg. Mixed reactions from the people.
News video | 213 views
Watch Bihar becomes favorite tourist destination video
News video | 728 views
Subhas Dweep will be turned into a Subhas Memorial and made a tourist destination.
Besides, PM Modi named 21 islands of Andaman and Nicobar Islands after Param Vir Chakra awardees, paying respect to our soldiers who fought for the country.
Subscribe Now - http://bit.ly/2ofH4S4 Stay Updated! ????
• Facebook - http://facebook.com/BJP4India
• Twitter - http://twitter.com/BJP4India
• Instagram - http://instagram.com/bjp4india
• Linkedin- https://www.linkedin.com/company/bharatiya-janata-party/
Subhas Dweep will be turned into a Subhas Memorial and made a tourist destination.
News video | 159 views
Watch KERALA TOURIST DESTINATION Thenmala Ecotourism Video
Travel video | 1022 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
Entertainment video | 4387 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
Entertainment video | 422 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
Entertainment video | 531 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
Entertainment video | 401 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
Entertainment video | 295 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 383 views