malana: village of taboo

264 views

'മലാന'- ഇന്ത്യയുടെ രഹസ്യ സൗന്ദര്യം

രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്ന ഇവിടുത്തെ ജനങ്ങൾ ഗ്രാമം വിട്ട് പുറത്തു പോയി ജോലി ചെയ്യാറില്ല

ഹിമാചൽ പ്രദേശിലെ ഒരു പുരാതന ഇന്ത്യൻ ഗ്രാമമാണ് മലാന.മലാന നദിക്കരയിൽ കിടക്കുന്ന ഒരു പീഠഭൂമിയാണ് ഈ പ്രദേശം . കനാശി ഭാഷ സംസാരിക്കുന്ന പുരാതന മലാന വംശജർ ഇന്ന് ഏതാണ്ട് 1700ഓളം വരും.ഐതിഹ്യ പ്രകാരം മലാനയിലെ ജനങ്ങൾ ആര്യന്മാരുടെ നേരിട്ടുള്ള തലമുറയാണ്.അലക്‌സാണ്ടർ ചക്രവർത്തിയുടെ സൈന്യത്തിന്റെ തലമുറകളാണ് ഈ ഗ്രാമം നിർമ്മിച്ചത് എന്ന് മറ്റൊരു ചരിത്രം. മലാന ഹൈഡ്രോ പവർ കേന്ദ്രം ഈ പ്രദേശത്തെ ലോകത്തോട് കൂടുതൽ അടുപ്പിക്കുകയും പുതിയ വരുമാന മാർഗ്ഗം കൊണ്ട് വരികയും ചെയ്തു.മലാനയിലെ ആൾക്കാർ സംസാരിക്കുന്ന ഭാഷ അവിടുത്തുകാർക്കു മാത്രമേ മനസ്സിലാവൂ.സഞ്ചാരികള്‍ ട്രെക്കിംഗിനായി എത്തിച്ചേരുന്ന ഈ ഗ്രാമം ചരസിനും കഞ്ചാവിനും പേരുകേട്ടതാണ്. ഒരു പ്രത്യേക രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്ന ഇവിടുത്തെ ജനങ്ങൾ ഗ്രാമം വിട്ട് പുറത്തു പോയി ജോലി ചെയ്യാറില്ല. സഞ്ചാരികളെ സംശയദൃഷ്ടിയോടെ മാത്രേ നോക്കുകയുമുള്ളൂ.പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ പറ്റിയ സ്ഥലമായത് കൊണ്ട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് മലാന.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

malana: village of taboo.

You may also like

  • Watch malana: village of taboo Video
    malana: village of taboo

    ഹിമാചൽ പ്രദേശിലെ ഒരു പുരാതന ഇന്ത്യൻ ഗ്രാമമാണ് മലാന.മലാന നദിക്കരയിൽ കിടക്കുന്ന ഒരു പീഠഭൂമിയാണ് ഈ പ്രദേശം . കനാശി ഭാഷ സംസാരിക്കുന്ന പുരാതന മലാന വംശജർ ഇന്ന് ഏതാണ്ട് 1700ഓളം വരും.ഐതിഹ്യ പ്രകാരം മലാനയിലെ ജനങ്ങൾ ആര്യന്മാരുടെ നേരിട്ടുള്ള തലമുറയാണ്.അലക്‌സാണ്ടർ ചക്രവർത്തിയുടെ സൈന്യത്തിന്റെ തലമുറകളാണ് ഈ ഗ്രാമം നിർമ്മിച്ചത് എന്ന് മറ്റൊരു ചരിത്രം. മലാന ഹൈഡ്രോ പവർ കേന്ദ്രം ഈ പ്രദേശത്തെ ലോകത്തോട് കൂടുതൽ അടുപ്പിക്കുകയും പുതിയ വരുമാന മാർഗ്ഗം കൊണ്ട് വരികയും ചെയ്തു.മലാനയിലെ ആൾക്കാർ സംസാരിക്കുന്ന ഭാഷ അവിടുത്തുകാർക്കു മാത്രമേ മനസ്സിലാവൂ

    Travel video | 7743 views

  • Watch malana: village of taboo Video
    malana: village of taboo

    'മലാന'- ഇന്ത്യയുടെ രഹസ്യ സൗന്ദര്യം

    രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്ന ഇവിടുത്തെ ജനങ്ങൾ ഗ്രാമം വിട്ട് പുറത്തു പോയി ജോലി ചെയ്യാറില്ല

    ഹിമാചൽ പ്രദേശിലെ ഒരു പുരാതന ഇന്ത്യൻ ഗ്രാമമാണ് മലാന.മലാന നദിക്കരയിൽ കിടക്കുന്ന ഒരു പീഠഭൂമിയാണ് ഈ പ്രദേശം . കനാശി ഭാഷ സംസാരിക്കുന്ന പുരാതന മലാന വംശജർ ഇന്ന് ഏതാണ്ട് 1700ഓളം വരും.ഐതിഹ്യ പ്രകാരം മലാനയിലെ ജനങ്ങൾ ആര്യന്മാരുടെ നേരിട്ടുള്ള തലമുറയാണ്.അലക്‌സാണ്ടർ ചക്രവർത്തിയുടെ സൈന്യത്തിന്റെ തലമുറകളാണ് ഈ ഗ്രാമം നിർമ്മിച്ചത് എന്ന് മറ്റൊരു ചരിത്രം. മലാന ഹൈഡ്രോ പവർ കേന്ദ്രം ഈ പ്രദേശത്തെ ലോകത്തോട് കൂടുതൽ അടുപ്പിക്കുകയും പുതിയ വരുമാന മാർഗ്ഗം കൊണ്ട് വരികയും ചെയ്തു.മലാനയിലെ ആൾക്കാർ സംസാരിക്കുന്ന ഭാഷ അവിടുത്തുകാർക്കു മാത്രമേ മനസ്സിലാവൂ.സഞ്ചാരികള്‍ ട്രെക്കിംഗിനായി എത്തിച്ചേരുന്ന ഈ ഗ്രാമം ചരസിനും കഞ്ചാവിനും പേരുകേട്ടതാണ്. ഒരു പ്രത്യേക രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്ന ഇവിടുത്തെ ജനങ്ങൾ ഗ്രാമം വിട്ട് പുറത്തു പോയി ജോലി ചെയ്യാറില്ല. സഞ്ചാരികളെ സംശയദൃഷ്ടിയോടെ മാത്രേ നോക്കുകയുമുള്ളൂ.പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ പറ്റിയ സ്ഥലമായത് കൊണ്ട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് മലാന.
    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    malana: village of taboo

    News video | 264 views

  • Watch Malana Indian Village that become known for growing cannabis Video
    Malana Indian Village that become known for growing cannabis

    Watch Malana Indian Village that become known for growing cannabis With HD Quality

    Travel video | 1231 views

  • Watch Malana Village trip Video
    Malana Village trip

    Watch Malana Village trip with HD quality.

    Travel video | 1627 views

  • Watch A clip from Malana Village - Beauty and cuteness Together. Video
    A clip from Malana Village - Beauty and cuteness Together.

    Watch A clip from Malana Village - Beauty and cuteness Together with HD quality.

    Travel video | 895 views

  • Watch The taboo of tattoo culture Video
    The taboo of tattoo culture

    Tattoo culture in China has long been seen as an outlandish disrespectable practice

    Travel video | 5299 views

  • Watch Twitter users share photos of big noses to break the taboo Video
    Twitter users share photos of big noses to break the taboo

    ആ മൂക്കുകള്‍...സോഷ്യല്‍മീഡിയ തരംഗമാകുന്നു..!!!

    വീണ്ടും സോഷ്യല്‍മീഡിയയില്‍ പുതിയ സെല്‍ഫി ക്യാംപെയ്ന്‍

    വലിയ മൂക്കുകള്‍ ഇതാണ് ഇത്തവണ വൈറലാകുന്ന സംഗതി.സൈഡ് പ്രൊഫൈല്‍ സെല്‍ഫി എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാംപെയിനിന്റെ തുടക്കക്കാരി ഒരു മാധ്യമപ്രവര്‍ത്തകയാണ് രാധിക.സ്വന്തം മൂക്കിന്റെ ഭംഗിയില്ലായ്മയില് വിഷമിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ ക്യാംപെയിന്‍
    നല്ല ഭംഗിയുളള ചെറിയ മൂക്കുകളാണ് സ്ത്രീകള്ക്ക് ചേര്‍ച്ച ഈ കണ്ടെത്തല്‍ കാറ്റില്‍ പറത്തുകയാണ് സൈഡ് പ്രൊഫൈല്‍ സെല്‍ഫി.വലിയ മൂക്ക് വ്യക്തമായി കാണുന്ന തരത്തില്‍മുഖത്തിന്റെ ഒരു വശത്തിന്റെ ചിത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുകയാണ് രാധികയുടെ ചലഞ്ച്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ പങ്കെടുത്തതോടെ ട്വിറ്ററില്‍ സൈഡ് പ്രൊഫൈല്‍ സെല്‍ഫികള്‍ നിറഞ്ഞു.
    ഇത്രയും കാലത്തിനിടയ്ക്ക് ഇതാദ്യമയി എന്റെ മൂക്ക് സുന്ദരമാണെന്നെനിക്ക് മനസിലായി ചലഞ്ചേറ്റെടുത്തവരൊന്നടങ്കം പറയുന്നു

    Subscribe to News60 :https://goo.gl/uLhRhU
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Twitter users share photos of big noses to break the taboo

    News video | 150 views

  • Watch Taboo Around Menstruation, Took a Young Girl
    Taboo Around Menstruation, Took a Young Girl's Life

    ആചാരത്തില്‍ പൊലിഞ്ഞ ജീവന്‍

    കാറ്റിനെ തുടർന്ന് കുട്ടിയുടെ നിലവിളി രാത്രിയോടെ കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു

    തമിഴ്‌നാട്ടിൽ മാസമുറയെ തുടർന്ന് ഓലപ്പുരയിൽ താമസിപ്പിച്ചിരുന്ന പതിനാലു വയസുക്കാരി തെങ്ങ് വീണു മരിച്ചു.ആനെക്കാട് പാട്ടുക്കോട്ടൈ ഗ്രാമത്തിലെ സെൽവരാജിന്റെ മകൾ വിജയ എന്ന ഏഴാം ക്ലാസ്സുകാരിക്കാണ് ദാരുണാന്ത്യം. മാസമുറയെ തുടർന്ന് ആചാര പ്രകാരം പെൺകുട്ടിയെ വീടിനു വെളിയിൽ ഓലപ്പുരയിൽ പ്രത്യേകം താമസിപ്പിച്ചിരിക്കുകയായിരുന്നു. ഗജ ചുഴലി കാറ്റിന് മുന്നറിയിപ്പ് നൽകിയെങ്കിലും മാതാപിതാക്കളോ ബന്ധുക്കളോ വെളിയിൽ പാർപ്പിച്ചിരുന്ന പെൺകുട്ടിയെ മാറ്റിപ്പാർപ്പിച്ചിരുന്നില്ല.
    കാറ്റിനെ തുടർന്ന് പേടിച്ച കുട്ടിയുടെ നിലവിളി 16 നു രാത്രിയോടെ കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. തെങ്ങു ഓലപുരയ്ക്കു മേൽ വീഴുകയും പെൺകുട്ടി തെങ്ങിനടിയിൽ ഞെരിഞ്ഞമരുകയുമാണ് ഉണ്ടായത്. കുട്ടിയെ മണിക്കൂറുകൾ നീണ്ട പരിശ്രെമതിമനൊടുവിലാണ് പുറത്തെടുത്തത്. ആചാരങ്ങൾക്ക് വേണ്ടി മകളെ ബലികൊടുത്തുവെന്നു പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നു.
    സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    Taboo Around Menstruation, Took a Young Girl's Life

    News video | 175 views

  • Watch TABOO (Quad Night Club) - Iggy Azalea and Tyga Video
    TABOO (Quad Night Club) - Iggy Azalea and Tyga

    Directed & Edited by: RDStudios
    Quad Night Club Kingston Jamaica
    Track: Iggy Azalea - PU$$Y, Tyga - Rack City
    Club Opens Tuesdays - Thursdays
    Trinidad Terrace, New Kingston

    Music video | 18784 views

  • Watch Sarkar 3 - Ram Gopal Varma Nawazuddin Siddiqui - Munna Michael | Taboo - Warrior Video
    Sarkar 3 - Ram Gopal Varma Nawazuddin Siddiqui - Munna Michael | Taboo - Warrior

    Here's RJ Ruchi or Rangeeli Ruchi as she is known as with the latest round up of the latest from Bollywood.

    Sarkar 3 - Ram Gopal Varma
    Nawazuddin Siddiqui - Munna Michael
    Taboo - Warrior

    Vlogs video | 2856 views

Sports Video

  • Watch IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 9183 views

  • Watch IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 995 views

  • Watch Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ???? Video
    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia

    Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????

    Sports video | 1576 views

  • Watch IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1723 views

  • Watch IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker

    Sports video | 1340 views

  • Watch IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker Video
    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.

    Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.

    Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.

    IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker

    Sports video | 988 views

Commedy Video