ലക്ഷക്കണക്കിന് ജീവനപഹരിക്കുന്ന സൂപ്പര്‍ ബാക്ടീരിയ പെരുകുന്നു
ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ള ഔഷധങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന സൂക്ഷ്മാണുക്കളാണ് ഇവ
ആന്റിബയോട്ടിക് ഔഷധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള 'സൂപ്പര്‍' സൂക്ഷ്മാണുക്കള്‍ അനിയന്ത്രിതമായി പെരുകുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്.ലക്ഷക്കണക്കിനാളുകള്‍ക്ക് ഈ രോഗാണുക്കളുടെ അക്രമണത്തില്‍ ജീവഹാനി ഉണ്ടാകുമെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. യൂറോപ്പിലേയും തെക്കേ അമേരിക്കയിലേയും ഓസ്‌ട്രേലിയയിലും ജനങ്ങളാണ് ബാക്ടീരിയ വിഭാഗത്തില്‍ പെടുന്ന ഈ 'സൂപ്പര്‍ ബഗു'കളുടെ ആക്രമണത്തിനിരയാവാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. 2015 ല്‍ യൂറോപ്പിലെ 33,000 പേരുടെ ജീവന്‍ ഇത്തരത്തില്‍ ബാക്ടീരിയ കവര്‍ന്നതായി ഈയാഴ്ച പുറത്തുവന്ന മറ്റൊരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രികളിലെ അടിസ്ഥാനശുചിത്വം, പൊതുജനാരോഗ്യം എന്നിവ പാലിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തണമെന്നും ആന്റിബയോട്ടിക് ഔഷധങ്ങളുടെ അനാവശ്യഉപയോഗം കുറയ്ക്കണമെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോ-ഓപറേഷന്‍ ആന്‍ഡ് ഡിവലപ്‌മെന്റ് (ഒഇസിഡി) അറിയിച്ചു.
2050 ഓടെ 25 ലക്ഷത്തോളം ആളുകള്‍ ഈ ബാക്ടീരിയബാധ കാരണം മരിക്കുമെന്നാണ് ഒഇസിഡിയുടെ നിര്‍ണായക റിപ്പോര്‍ട്ട് പറയുന്നത്. ഈ രോഗാണുബാധയുടെ ചികിത്സയ്ക്കായി 3.5 ബില്യണ്‍ ഡോളര്‍ ഓരോ കൊല്ലവും ചിലവാക്കേണ്ടി വരുമെന്നാണ് കണക്ക്.ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ള ഔഷധങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന സൂക്ഷ്മാണുക്കളുടെ എണ്ണം വര്‍ധിക്കുന്നത് 2030 ഓടെ നാലു മുതല്‍ ഏഴു വരെ തവണ ഇരട്ടിയായെന്നാണ് ഇപ്പോഴത്തെ പഠനനിഗമനം. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമിതോപയോഗവും നിയന്ത്രിച്ചില്ലെങ്കില്‍ നേരിടേണ്ടിവരുന്നത് ഗുരുതര പ്രത്യാഘാതങ്ങളായിരിക്കുമെന്നാണ് വിദഗ്ധസംഘത്തിന്റെ മുന്നറിയിപ്പ്.ലക്ഷക്കണക്കിനാളുകളുടെ ജീവനു ഭീഷണിയായേക്കാവുന്ന ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്നും സംഘം നിര്‍ദേശിച്ചു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
superbugs to kill millions by 2050.

superbugs to kill millions by 2050
News video | 248 views
Watch 2050 ರ ವೇಳೆಗೆ ಶೃಂಗಾರ ಹೇಗೆ ಮಾಡ್ತಾರೆ ಗೊತ್ತಾದ್ರೆ ಶಾಕ್ ಆಗ್ತೀರಾ | Romance in 2050 | Top Kannada TV
Kannada Short films, Darshan, Sudeep, Yash, Shivarajkumar, Puneethrajkumar Sandalwood updates,news,gossips and interviews
Facebook : https://www.facebook.com/TopkannadaTV
Watch 2050 ರ ವೇಳೆಗೆ ಶೃಂಗಾರ ಹೇಗೆ ಮಾಡ್ತಾರೆ ಗೊತ್ತಾದ್ರೆ ಶಾಕ್ ಆಗ್ತೀರಾ | Romance in 2050 | Top Kannada TV With HD Quality
Entertainment video | 465 views
2050 ರ ಪ್ರಪಂಚ ಹೇಗಿರುತ್ತೆ ಗೊತ್ತಾ ? || The World In 2050 [The Real Future Of Earth]
Watch 2050 ರ ಪ್ರಪಂಚ ಹೇಗಿರುತ್ತೆ ಗೊತ್ತಾ ? || The World In 2050 [The Real Future Of Earth] With HD Quality
News video | 2953 views
यह विडियो काल्पनिक है और भ्रूण हत्या पाप है लड़कियों को कोख मे ना मारे क्योंकि वो भी एक जान है उसे मारे नहीं आने वाले समय मे जब लड़किया ही नहीं रहेंगी तो लडको की शादी कैसे होंगी जब लडको की शादी नहीं होंगी तो सारे लडके कुंवारे मरेंगे !vishnudeva star deva chainal आप इस विडिओ को देखे और बिचार करें और अपनी राय कमेंट बॉक्स मे लिखें ????????????
Watch Sal 2050 me hoga dulho का ये हाल Year 2050 dulho ka hoga bura hal star deva With HD Quality
Vlogs video | 1736 views
വലിച്ചെറിയുന്ന ഗുളികകള്‍ ശരീരത്തിലേക്ക് വീര്യം ചോരാതെ തിരിച്ചെത്തുന്നു
വലിച്ചെറിയുന്ന ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും മനുഷ്യന്റെ ശരീരത്തിലേക്ക് തന്നെ തിരിച്ചെത്തുന്നു
മനുഷ്യന്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും പാലിലൂടെയും ജലത്തിലൂടെയും മനുഷ്യന്റെ ശരീരത്തിലേക്ക് തന്നെ തിരിച്ചെത്തുന്നു എന്ന റിപ്പോര്‍ട്ട്പുറത്ത് വിട്ട് എയിംസ്
എയിംസിലെ ശാസ്ത്രജ്ഞര്‍ ഡോ. ടി. വേല്‍പാണ്ഡ്യന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. മൂന്നുവര്‍ഷത്തെ പഠനത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡല്‍ഹിയിലെ യമുനനദി തുടങ്ങുന്നിടത്ത് മുതല്‍ അവസാനിക്കുന്നിടത്ത് വരെയുള്ള ജലവും, ഒപ്പം നദിയുടെ ഏഴ് പരിസരപ്രദേശങ്ങളില്‍ നിന്നുള്ള സാമ്പിളും ശേഖരിച്ചാണ് പഠനം നടത്തിയത്.
പാല്‍, ജലം, പച്ചക്കറികള്‍ തുടങ്ങിയവയില്‍ നിന്ന് മരുന്നുകളുടെ അംശം മനുഷ്യശരീരത്തില്‍ ഒട്ടും വീര്യം ചോരാതെ തിരിച്ചെത്തുന്നുണ്ടെന്ന് പഠനം പറയുന്നു. 2 കോടി ലിറ്റര്‍ നദിജലത്തില്‍ ഈ മരുന്നിന്റെ ഒരു ഗ്രാമോ അതില്‍ താഴെയോ ഉണ്ടാകാന്‍ പാടുള്ളു. എന്നാല്‍ വേദനസംഹാരിയായ ഡൈക്ലോഫെനാക് എന്ന മരുന്ന് ഇരട്ടിയിലധികമാണ് കണ്ടെത്തിയത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 0.1 മൈക്രോ ഗ്രാം വരെ ഈ മരുന്നിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്ന് പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Antibiotics you throw away may be breeding superbugs
News video | 273 views
Hello Friends i Show You in This Video Some Important Updates About $24 Millions Scam in Crypto, World Bank Blockchain News, Australia Blockchain News, Golden Gate Ventures, India Crypto Token, CoinDCX, Crypto to INR, Unocoin, Ukrain Crypto Bill, Bitcoin Cash, Wazirx Exchange.
Paytm - 9568219897
Bitcoin Address- 18Dp4b8FqfJdBwrasSDN9fsCPobH67UVZU
Ethereum Address- 0xC6C4966A3Cd0029273c0089841dB677D2E5942Db
Bitcoin Cash- 1JV86mqjdVsiKDeVY1qxz9cUPTZ9SFfN7m
????Make Account on Top Exchnages????
Binance Exchnage- https://goo.gl/Tpwsyk
Cryptopia Exchange - https://goo.gl/2opZMP
Hitbtc Exchnage- ref_id=5a3ea7b06d3c8
Technology video | 964 views
Jammu and Kashmir Governor, Satya Pal Malik on Sunday said the militants, if they have to, should kill the corrupt people who have looted Kashmir instead of the innocent. Inaugurating the Kargil Ladakh tourism festival 2019 at Khree Sultan Choo stadium in Kargil, he said: 'Why are you (militants) killing innocents including SPOs and PSOs. What will you gain by this? 'If you have to kill why don't you kill the corrupt who have looted the country and Kashmir for so long.' Malik also said that the militants do not have the power to erode the authority of the Indian government. 'Yours is a futile struggle. You are losing your lives for nothing.
► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
► More Videos @ ETTV - http://economictimes.indiatimes.com/TV
► http://EconomicTimes.com
► For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
► Facebook - https://www.facebook.com/EconomicTimes
► Twitter - http://www.twitter.com/economictimes
► LinkedIn - http://www.linkedin.com/company/economictimes
► Instagram - https://www.instagram.com/the_economic_times
► Flipboard - https://flipboard.com/@economictimes
The Economic Times | A Times Internet Limited product
Watch Don't kill innocents, kill corrupt who looted Kashmir: Governor to militants With HD Quality
News video | 429 views
death , kill Specialist Tantrik +91-9694102888 inter caste death , kill Specialist Tantrik in delhi , gurugram, noida , faridabad
death , kill Specialist Tantrik +91-9694102888 inter caste death , kill Specialist Tantrik in delhi , gurugram, noida , faridabad
Devotional video | 734 views
Kill Movie Box Office Collection Day 1 And Kill Prediction Day 2
Entertainment video | 77 views
Kill Box Office Collection Day 2 and Kill Prediction Day 3
Entertainment video | 61 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 7592 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 719 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1263 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1420 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1132 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 792 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 945 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 929 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 785 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 1074 views