ente kood opens tomorrow

311 views

തിരുവനന്തപുരത്ത് 'എന്‍റെ കൂട് ' ഒരുങ്ങി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ കഴിയാന്‍ സുരക്ഷിത കേന്ദ്രം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് എന്റെ കൂട്. തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ എട്ടാം നിലയിലാണ് രാത്രികാല അഭയകേന്ദ്രം പ്രവര്‍ത്തിക്കുക. സ്വന്തമായി സുരക്ഷിത താവളങ്ങള്‍ ഇല്ലാത്ത സ്ത്രീകള്‍, കുട്ടികള്‍, രാത്രികാലങ്ങളില്‍ നഗരത്തില്‍ ഒറ്റപെടുന്ന സ്ത്രീകള്‍ ഉള്‍പ്പടെ 12 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പദ്ധതിയുടെ സേവനം ലഭ്യമാണ്. 50 പേര്‍ക്കാണ് ഒരു സമയം ഇവിടെ താമസിക്കാന്‍ സാധിക്കുക. വൈകിട്ട് അഞ്ചുമണി മുതല്‍ രാവിലെ എട്ട് മണിവരെയാണ് എന്റെ കൂട് പ്രവര്‍ത്തിക്കുക. പൂര്‍ണ്ണമായും ശീതികരിച്ച മുറികളാണ് താമസത്തിനു നല്‍കുക.സൗജന്യ താമസം, ഭക്ഷണം, ടിവി, മുഴുവന്‍ സമയ സെക്യൂരിറ്റി തുടങ്ങിയവ ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം അടുക്കളയും ശുചിമുറികളും ഇതോടൊപ്പം ഉണ്ട്. തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ഈ സൗകര്യം സ്വീകരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. രണ്ട് വാച്ച്മാന്‍, മാനേജര്‍, രണ്ട് മിസ്ട്രസ്മാര്‍, സ്‌കാവഞ്ചര്‍ എന്നിങ്ങനെ ആറുപേരെയാണ് എന്റെ കൂടിന്റെ മേല്‍നോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്. നവംബര്‍ 9 ന് മന്ത്രി കെ. കെ ശൈലജ പദ്ധതി ഉദ്ഘാടനം ചെയ്യും.

Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

ente kood opens tomorrow.

You may also like

  • Watch ente kood opens tomorrow Video

    News video | 311 views

  • Watch Ente Nadu Ente Vartha 22 07 2014 Video
    Ente Nadu Ente Vartha 22 07 2014

    Watch Ente Nadu Ente Vartha 22 07 2014 With HD Quality

    News video | 534 views

  • Watch ente nadu ente vartha Vismaya Channel 23 07 2014 Video
    ente nadu ente vartha Vismaya Channel 23 07 2014

    Watch ente nadu ente vartha Vismaya Channel 23 07 2014 With HD Quality

    News video | 84950 views

  • Watch 25 07 2014 Ente nadu ente vartha Video
    25 07 2014 Ente nadu ente vartha

    Watch 25 07 2014 Ente nadu ente vartha With HD Quality

    News video | 492 views

  • Watch Ente Nadu Ente Vartha 24 07 2014 Video
    Ente Nadu Ente Vartha 24 07 2014

    Watch Ente Nadu Ente Vartha 24 07 2014 With HD Quality

    News video | 537 views

  • Watch Ente nadu ente vartha 18 08 2014 Video
    Ente nadu ente vartha 18 08 2014

    Watch Ente nadu ente vartha 18 08 2014 With HD Quality

    News video | 865 views

  • Watch Rang Daliha Kood - Kood Ke (Bhojpuri Video Song) | Movie: Aaja Ae Raja Phagun Mein Video
    Rang Daliha Kood - Kood Ke (Bhojpuri Video Song) | Movie: Aaja Ae Raja Phagun Mein

    Song : Rang Daliha Kood - Kood Ke
    Movie : Aaja Ae Raja Phagun Mein
    Star cast : Smita Singh
    Singer : Smita Singh, Simran, Aarti, Aasana, Akhilesh, Shailendra, Upendra
    Music Director : Madhukar Anand
    Lyricst : Sanjay Sanehi
    Music Label : T-Series

    Music video | 1130 views

  • Watch എന്റെ കൂട്
    എന്റെ കൂട്' ; ആറുമാസം പിന്നീടുമ്പോള്‍ അഭയം നൽകിയത് 3000 സ്ത്രീകള്‍ക്ക് |Ente Koodu’

    സാമൂഹിക നീതി വകുപ്പിന്റെ 'എന്റെ കൂട്' പദ്ധതി ആറുമാസം പിന്നീടുമ്പോള്‍ ആതിഥ്യമൊരുക്കിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക്. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെര്‍മിനലിന്റെ എട്ടാം നിലയിൽ പ്രവർത്തിക്കുന്ന ‘എന്റെ കൂട്’ പദ്ധതിക്കു പിന്നിൽ സാമൂഹികനീതി വകുപ്പാണ്. നഗരത്തിലെത്തുന്ന നിർ‌ധനരായ സ്ത്രീകൾക്കും 12 വയസ്സു വരെയുള്ള കുട്ടികൾക്കും ഇവിടെ പ്രവേശനം ലഭിക്കുക. വൈകിട്ട് അഞ്ചു മുതൽ രാവിലെ ഏഴു വരെ അമ്മമാർക്കും കുട്ടികൾക്കും സൗജന്യമായി സുരക്ഷിത വിശ്രമ സൗകര്യം ഉറപ്പു വരുത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. തുടർച്ചയായി മൂന്നു ദിവസം വരെ ഈ സൗകര്യം വിനിയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. നഗരത്തിലെത്തുന്ന നിർധനരായ സ്ത്രീകൾ, പെൺകുട്ടികൾ, 12 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾ എന്നിവർക്ക് ഇവിടെ താമസ സൗകര്യം ലഭിക്കും. തമ്പാനൂർ ബസ്ടെർമിനലിന്റെ എട്ടാം നിലയിൽ പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ നവംബറിൽ സമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ ശൈലജയാണ് നിർവഹിച്ചത്.
    ഒരേസമയം 50 പേർക്ക് താമസിക്കാൻ സൗകര്യമുള്ള ശീതികരിച്ച മുറികളും അടുക്കളയും ശുചിമുറികളും ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
    24 മണിക്കൂറും സുരക്ഷാ കാവലുള്ള ഇവിടെ ഭക്ഷണവും താമസവും സൗജന്യമാണ്. ജില്ലാ ഭരണകൂടം, പൊലീസ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലാ സാമൂഹികനീതി ഓഫിസറുടെ മേല്‍നോട്ടത്തിലാണ് പദ്ധതി. രണ്ടു വാച്ച്മാന്‍, മാനേജര്‍, രണ്ടു മിസ്ട്രസുമാര്‍ എന്നിങ്ങനെ ആറുപേരാണ് മേല്‍നോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി ഉള്ളത്. ‘എന്റെ കൂട്’ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സാമൂഹികനീതി വകുപ്പിന്റെ തീരുമാനം.കഴിഞ്ഞ നവംബറില്‍ സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വാഹിച്ചത്.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    എന്റെ കൂട്' ; ആറുമാസം പിന്നീടുമ്പോള്‍ അഭയം നൽകിയത് 3000 സ്ത്രീകള്‍ക്ക് |Ente Koodu’

    News video | 160 views

  • Watch മാട്രിയോഷ്കാ  | Ente Kadha | STORYTELLING MALAYALAM | V.S.AJITH |  News60 Video
    മാട്രിയോഷ്കാ | Ente Kadha | STORYTELLING MALAYALAM | V.S.AJITH | News60

    Click Here To Subscribe Now: News60

    Video News Agency

    Facrbook : https://www.facebook.com/news60malayalam
    Telegram : https://t.me/news60ml

    Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb

    Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx

    Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote

    Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz

    Music: https://www.bensound.com
    Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg

    #news60ml #news60malayalam #news60
    #malayalamnews

    മാട്രിയോഷ്കാ | Ente Kadha | STORYTELLING MALAYALAM | V.S.AJITH | News60

    News video | 308 views

  • Watch Mumbai Ki Famous Model Ne Building Se Kood Kar Ki Khudkhushi | Desh Ki Rajdhani Se Khaas Khabrain | Video
    Mumbai Ki Famous Model Ne Building Se Kood Kar Ki Khudkhushi | Desh Ki Rajdhani Se Khaas Khabrain |

    Join Whatsapp Group : https://chat.whatsapp.com/GmJ1hmHWf8d7AFLUqTCtOL

    Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN

    Website : https://sachnewstv.com/

    Mobile = 9963089906

    Twitter = https://twitter.com/sachnewstoday

    Facebook = https://www.facebook.com/sachnewshyd

    Google+ = https://plus.google.com/u/0/104055163...

    Instagram = https://www.instagram.com/sachnews

    Mumbai Ki Famous Model Ne Building Se Kood Kar Ki Khudkhushi | Desh Ki Rajdhani Se Khaas Khabrain |

    News video | 333 views

Entertainment Video

  • Watch Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes Video
    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 OPENING VOTING Trend | Vivian Vs Karan Vs Digvijay Kisko Hai Highest Votes

    Entertainment video | 2995 views

  • Watch Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya Video
    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 Promo | Wild Card Entries Ne Avinash, Rajat Aur Vivian Ko Phasa Diya

    Entertainment video | 1582 views

  • Watch Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle Video
    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle

    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Abhir Ko Hoga Kiara Se Pyaar, Show Mein Love Angle

    Entertainment video | 1609 views

  • Watch Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict Video
    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict

    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict
    #biggboss18 #avinashmishra #viviandsena

    Follow Aditi On Instagram - https://www.instagram.com/pihuaditi/

    Bigg Boss 18 | MID WEEK EVICTION | Shocking Ye Contestant Hoga Evict

    Entertainment video | 1480 views

  • Watch Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo Video
    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo

    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Armaan Ke Karib Aayi Ruhi, Phir Pyaar Me Hui Beqaboo

    Entertainment video | 1458 views

  • Watch Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha Video
    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha

    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha
    #yehrishtakyakehlatahai #yrkkh

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Yeh Rishta Kya Kehlata Hai | Ruhi Par Bhadka Armaan, BSP Se Dur Rehne Kaha

    Entertainment video | 1450 views

Vlogs Video