സാമൂഹിക നീതി വകുപ്പിന്റെ 'എന്റെ കൂട്' പദ്ധതി ആറുമാസം പിന്നീടുമ്പോള്‍ ആതിഥ്യമൊരുക്കിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക്. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെര്‍മിനലിന്റെ എട്ടാം നിലയിൽ പ്രവർത്തിക്കുന്ന ‘എന്റെ കൂട്’ പദ്ധതിക്കു പിന്നിൽ സാമൂഹികനീതി വകുപ്പാണ്. നഗരത്തിലെത്തുന്ന നിർധനരായ സ്ത്രീകൾക്കും 12 വയസ്സു വരെയുള്ള കുട്ടികൾക്കും ഇവിടെ പ്രവേശനം ലഭിക്കുക. വൈകിട്ട് അഞ്ചു മുതൽ രാവിലെ ഏഴു വരെ അമ്മമാർക്കും കുട്ടികൾക്കും സൗജന്യമായി സുരക്ഷിത വിശ്രമ സൗകര്യം ഉറപ്പു വരുത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. തുടർച്ചയായി മൂന്നു ദിവസം വരെ ഈ സൗകര്യം വിനിയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. നഗരത്തിലെത്തുന്ന നിർധനരായ സ്ത്രീകൾ, പെൺകുട്ടികൾ, 12 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾ എന്നിവർക്ക് ഇവിടെ താമസ സൗകര്യം ലഭിക്കും. തമ്പാനൂർ ബസ്ടെർമിനലിന്റെ എട്ടാം നിലയിൽ പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ നവംബറിൽ സമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ ശൈലജയാണ് നിർവഹിച്ചത്.
ഒരേസമയം 50 പേർക്ക് താമസിക്കാൻ സൗകര്യമുള്ള ശീതികരിച്ച മുറികളും അടുക്കളയും ശുചിമുറികളും ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
24 മണിക്കൂറും സുരക്ഷാ കാവലുള്ള ഇവിടെ ഭക്ഷണവും താമസവും സൗജന്യമാണ്. ജില്ലാ ഭരണകൂടം, പൊലീസ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലാ സാമൂഹികനീതി ഓഫിസറുടെ മേല്‍നോട്ടത്തിലാണ് പദ്ധതി. രണ്ടു വാച്ച്മാന്‍, മാനേജര്‍, രണ്ടു മിസ്ട്രസുമാര്‍ എന്നിങ്ങനെ ആറുപേരാണ് മേല്‍നോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി ഉള്ളത്. ‘എന്റെ കൂട്’ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സാമൂഹികനീതി വകുപ്പിന്റെ തീരുമാനം.കഴിഞ്ഞ നവംബറില്‍ സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വാഹിച്ചത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/
എന്റെ കൂട്' ; ആറുമാസം പിന്നീടുമ്പോള്‍ അഭയം നൽകിയത് 3000 സ്ത്രീകള്‍ക്ക് |Ente Koodu’.

എന്റെ കൂട്' ; ആറുമാസം പിന്നീടുമ്പോള്‍ അഭയം നൽകിയത് 3000 സ്ത്രീകള്‍ക്ക് |Ente Koodu’
News video | 160 views
Watch Ente Nadu Ente Vartha 22 07 2014 With HD Quality
News video | 534 views
Watch ente nadu ente vartha Vismaya Channel 23 07 2014 With HD Quality
News video | 84950 views
Watch 25 07 2014 Ente nadu ente vartha With HD Quality
News video | 492 views
Watch Ente Nadu Ente Vartha 24 07 2014 With HD Quality
News video | 537 views
Watch Ente nadu ente vartha 18 08 2014 With HD Quality
News video | 865 views
This is the list of 7 most premium whiskies India has to offer, You must try it
#premiumwhiskys #Bestwhiskies #dadabartender #cocktailsindia
Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf
Please follow me on Instagram: https://www.instagram.com/cocktailsindia2016/
Please follow me on Facebook: https://www.facebook.com/cocktailsindia1975/
For Business / Suggestion: sponsor.cocktailsindia@gmail.com
Affiliate Link
********************************************************************
My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa
Home Bar Accessories - https://amzn.to/3LedEOv
Glassware - https://amzn.to/3KRPSrf
Ice mould - https://amzn.to/3EWlecr
Disclaimer:
The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.
About The Channel:-
If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in the world. We buy and consume more whiskey in the world than anyone else. This channel helps give information about your favorite drink. How to make fantastic c
Cooking video | 330 views
തിരുവനന്തപുരത്ത് 'എന്‍റെ കൂട് ' ഒരുങ്ങി
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ കഴിയാന്‍ സുരക്ഷിത കേന്ദ്രം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് എന്റെ കൂട്. തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ എട്ടാം നിലയിലാണ് രാത്രികാല അഭയകേന്ദ്രം പ്രവര്‍ത്തിക്കുക. സ്വന്തമായി സുരക്ഷിത താവളങ്ങള്‍ ഇല്ലാത്ത സ്ത്രീകള്‍, കുട്ടികള്‍, രാത്രികാലങ്ങളില്‍ നഗരത്തില്‍ ഒറ്റപെടുന്ന സ്ത്രീകള്‍ ഉള്‍പ്പടെ 12 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പദ്ധതിയുടെ സേവനം ലഭ്യമാണ്. 50 പേര്‍ക്കാണ് ഒരു സമയം ഇവിടെ താമസിക്കാന്‍ സാധിക്കുക. വൈകിട്ട് അഞ്ചുമണി മുതല്‍ രാവിലെ എട്ട് മണിവരെയാണ് എന്റെ കൂട് പ്രവര്‍ത്തിക്കുക. പൂര്‍ണ്ണമായും ശീതികരിച്ച മുറികളാണ് താമസത്തിനു നല്‍കുക.സൗജന്യ താമസം, ഭക്ഷണം, ടിവി, മുഴുവന്‍ സമയ സെക്യൂരിറ്റി തുടങ്ങിയവ ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം അടുക്കളയും ശുചിമുറികളും ഇതോടൊപ്പം ഉണ്ട്. തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ഈ സൗകര്യം സ്വീകരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. രണ്ട് വാച്ച്മാന്‍, മാനേജര്‍, രണ്ട് മിസ്ട്രസ്മാര്‍, സ്‌കാവഞ്ചര്‍ എന്നിങ്ങനെ ആറുപേരെയാണ് എന്റെ കൂടിന്റെ മേല്‍നോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്. നവംബര്‍ 9 ന് മന്ത്രി കെ. കെ ശൈലജ പദ്ധതി ഉദ്ഘാടനം ചെയ്യും.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
ente kood opens tomorrow
News video | 311 views
Click Here To Subscribe Now: News60
Video News Agency
Facrbook : https://www.facebook.com/news60malayalam
Telegram : https://t.me/news60ml
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
Music: https://www.bensound.com
Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg
#news60ml #news60malayalam #news60
#malayalamnews
മാട്രിയോഷ്കാ | Ente Kadha | STORYTELLING MALAYALAM | V.S.AJITH | News60
News video | 308 views
Militants have eye on 3000 children IG CRPF News video
News video | 669 views
Bihar में अगला CM तय ! #nitishkumar #tejashwiyadav #laluyadav #prashantkishor #bihar #biharnews #biharpolitics #biharelection #bjp #nda #breakingnews #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Bihar में अगला CM तय ! Nitish Kumar | Tejashwi Yadav | Bihar Politics | Bihar Election | #dblive
News video | 5008 views
कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive
News video | 1888 views
Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #pegasus #congress #bjp #rahulgandhi #modi #election #yogiadityanath #sambhalnews #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
#DBLiveBreaking :Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #dblive
News video | 1902 views
Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive #NewsPoint
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive News
News video | 1770 views
औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive
News video | 1755 views
मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive
News video | 1759 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 3052 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 3111 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2836 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 3086 views