സൂര്യല്‍ ആദ്യ പേടകമെത്തി : ' പാര്‍ക്കര്‍ സോളാര്‍ പ്രോബ്'
നാസയുടെ സൂര്യ പര്യവേക്ഷണ വാഹനമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിജയകരമായി വിക്ഷേപിച്ചു .
ഫ്‌ളോറിഡയിലെ കേപ്പ് കനവെരലില്‍ വച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്. സൂര്യനിലേക്ക് മനുഷ്യന്‍ അയക്കുന്ന ആദ്യത്തെ ഉപഗ്രഹം കൂടിയാണിത്. ഇതോടെ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന ബഹിരാകാശ പേടകം പുതിയ ചരിത്രം കുറിചിരിക്കുകയാണ് .ഏത് കൊടും ചൂടിനേയും പ്രതിരോധിക്കാനുള്ള താപകവചം കൊണ്ട് മൂടിയതാണ് പേടകം.സൂര്യന്റെ പുറം പാളിയായ കൊറോണയെ കുറിച്ച് പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം.സൂര്യനില്‍ നിന്നുള്ള വികരണങ്ങളെ കുറിച്ചും സൗരവാതങ്ങളെ കുറിച്ചും നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പേടകത്തിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യന്റെ 26.55 ദശലക്ഷം മൈല്‍ അടുത്തുകൂടി കടന്നുപോയതായും നാസ അറിയിച്ചു.സൂര്യനെ കുറിച്ച് അറിയാതെ കിടക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍
സൂര്യനില്‍ നിന്നുള്ള വികിരണങ്ങളെ കുറിച്ചും സൗരവാതങ്ങളെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ പേടകത്തിന് സാധിക്കും എന്നാണ് പ്രതീക്ഷി. സൂര്യന് അടുത്ത് എത്താവുന്നതില്‍ പരമാവധി ദൂരത്തില്‍ ഇതിന് എത്താനാവുമെന്നാണ് നാസയുടെ അവകാശവാദം.ഇരുപതുവര്‍ഷത്തോളം നീണ്ട ഗവേഷണത്തിനുശേഷം വികസിപ്പിച്ചെടുത്ത പാര്‍ക്കര്‍ സോളര്‍ പ്രോബ് ഏഴുവര്‍ഷമെടുത്താണു ദൗത്യം പൂര്‍ത്തിയാക്കുക.സൂര്യനിലെ ശക്തമായ തരംഗങ്ങളെയും കാറ്റിനെയും കുറിച്ച് ആദ്യമായി നിര്‍വചിച്ചത് യൂജീന്‍ പാര്‍ക്കറാണ്. ഇപ്പോഴും ജീവിച്ചിരിക്കുന്ന ആസ്‌ട്രോഫിസിസ്റ്റ് ആയ യൂജീന്‍ പാര്‍ക്കറിനോടുള്ള ആദരസൂചകമായിട്ടാണ് സൗരദൗത്യത്തിന് ഈ പേരിട്ടത്.
സൂര്യനടുത്ത് എത്തുന്ന ആദ്യ മനുഷ്യ നിര്‍മ്മിത വസ്തുവെന്ന റെക്കോഡ് ഇനി ഈ പേടകത്തിനു സ്വന്തം.
NASA Parker Solar Probe gets closer to the sun, breaks record.

NASA Parker Solar Probe gets closer to the sun, breaks record
News video | 124 views
Hi guys...
its our beginners choreography for adults ( non dancers ) hope you will enjoy...so keep sharing & drop your suggestions ..!! :)
thank you
Western Dance Academy
Watch The Chainsmokers - Closer (ft. Halsey) Salsa Dance on Closer Closer Dance Choreography With HD Quality
Dance video | 10967 views
Click Here To Subscribe Now: News60
സൂര്യനെ തൊട്ട് നാസ |Parker Solar Probe
Video News Agency
..........................................
.......................................
.......................................
..........................................
.........................................
Facrbook : https://www.facebook.com/news60malayalam
Telegram : https://t.me/news60ml
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
Music: https://www.bensound.com
Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg
#youtube #youtuber #subscribe #youtubelikes #youtubevide #youtubemarketing
#youtubeviews #instavideo
സൂര്യനെ തൊട്ട് നാസ |Parker Solar Probe | News60
News video | 129 views
हमारी पृथ्वी पर एक और खतरा मंडराने लगा है सूर्य की लपटों से उपजा एक शक्तिशाली सौर तूफान 16 लाख किलोमीटर प्रति घंटे की रफ्तार से पृथ्वी की तरफ बढ़ता आ रहा है। एक्सपर्टेस ने बताया है कि या तो ये मंगलवार को या फिर बुधवार तक धरती के ऊपरी वायुमंडल से टकरा सकता है ।#SolarStorm #SolarFlares #Earth
To Subscribe on Youtube:
https://www.youtube.com/user/punjabkesaritv
Follow us on Twitter :
https://twitter.com/punjabkesari
Like us on FB:
https://www.facebook.com/Pkesarionline/
Solar Storm 2021: शक्तिशाली सौर तूफान से सावधान ! | Solar Flares| Solar Storm to hit Earth
News video | 5771 views
Loom Solar Panel 125 watt - 12 volt Mono Perc installation telugu
#loomsolar #solarpanelinstallation #solarpanel
https://www.loomsolar.com/products/loom-solar-panel-125-watt-12-volt-mono-crystalline?variant=14356996882475
Loom Solar 125watt solar installation || best solar panels in India Telugu
Technology video | 21567 views
സൂര്യന്റെ ഏറ്റവും അടുത്തെത്താന്‍...പാർക്കർ സോളർ പ്രോബ്
ബഹിരാകാശ ഗവേഷകനായ യൂജിൻ പാർക്കറിന്റെ പേരാണു പേടകത്തിനു നൽകിയിരിക്കുന്നത്.
ഈ വർഷം ജൂലൈ 31നും ഓഗസ്റ്റ് 19നും ഇടയിൽ കെന്നഡി സ്പെയ്സ് സെന്ററില്‍ നിന്നായിരിക്കും ഇതിന്റെ വിക്ഷേപണം. ഡെൽറ്റ–4 ഹെവി റോക്കറ്റിലേറി പാർക്കർ പ്രോബ് യാത്രയാകുന്നത്. ആറു വർഷത്തോളമെടുക്കും സൂര്യനിലെത്താന്‍. ആദ്യയാത്ര ശുക്രഗ്രഹത്തിലേക്കാണ്. അതിന്റെ ഗുരുത്വാകർഷണ ബലം ഉപയോഗപ്പെടുത്തിയാണു യാത്ര തുടരുക. അങ്ങനെ ബഹിരാകാശത്തു നിന്നു തന്നെ ഗുരുത്വാകർഷണ ‘ഇന്ധനം’ ശേഖരിച്ചു വച്ചാണു സൂര്യനിലേക്കെത്തുക. മണിക്കൂറിൽ 4.3 ലക്ഷം മീറ്റർ വേഗത്തിലായിരിക്കും ആ യാത്ര.ഇന്നേവരെ ഒരു പേടകവും എത്താത്തത്ര സൂര്യന്റെ അടുത്ത് പാർക്കർ എത്തും
Subscribe to Anweshanam :https://goo.gl/uhmB6J
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom
NASA is finally going to one of our solar system’s final frontiers: the sun
News video | 516 views
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
Arvind Kejriwal All Interviews:
https://youtube.com/playlist?list=PLiN7YZXz4nOc23gNiOivcdgeYUEpUUqlU
Arvind Kejriwal All Townhalls:
https://youtube.com/playlist?list=PLiN7YZXz4nOdQ-o4kATbxyeNHjD1SyT8n
Arvind Kejriwal in Punjab Series:
https://youtube.com/playlist?list=PLiN7YZXz4nOcJRxl8iqYDKsL26FKUvmSr
Arvind Kejriwal in Goa Series:
https://youtube.com/playlist?list=PLiN7YZXz4nOflmK5x_tdfrryxrSc3SBzm
Arvind Kejriwal In Uttarakhand Series:
https://youtube.com/playlist?list=PLiN7YZXz4nOcZ5TuqFQsJUmwRdNwvKsCT
Arvind Kejriwal on Baba Saheb Ambedkar:
https://youtube.com/playlist?list=PLiN7YZXz4nOfWtKqvMU22KihHk2jiUXdS
Follow Arvind Kejriwal on Social Media :
Follow Arvind Kejriwal on Twitter: https://www.twitter.com/ArvindKejriwal
Follow Arvind Kejriwal on Facebook: https://www.facebook.com/AAPkaArvind/
Follow Aam Aadmi Party on Facebook: https://www.facebook.com/AamAadmiParty
Follow Aam Aadmi Party on Twitter: https://www.twitter.com/AamAamAadmiParty
Education revolution in Punjab ❤️The transformation we all deserve! #punjab #punjabgovernmentschool
News video | 2104 views
Enjoy this fun Hindi song 'Sun Sun Yara O Sun' from the Bollywood superhit action romantic drama hindi blockbuster movie Aaj Ka Boss (2008) starring Mithun Chakraborty, Swati, Urmi Negi, Rami Reddy, Dalip Tahil, Raza Murad & Manvi Goswami. Directed by T L V Prasad. Music by Ghulam Ali.
Music video | 460531 views
Watch Sun Sun Yara O Sun - Superhit Bollywood Song - Mithun Chakraborty - Aaj Ka Boss Video.
Music video | 411913 views
NASA to defend Earth-threatening asteroid ഭൂമിയ്ക്ക് ഭീക്ഷണിയാകുന്ന ഛിന്നഗ്രഹത്തെ പ്രതിരോധിക്കാൻ നാസ | News60
Click Here To Subscribe Now : News60
Digital Partner : Anusree Productions
Video News Agency
..........................................
.......................................
.......................................
..........................................
.........................................
Facrbook : https://www.facebook.com/news60malayalam
Telegram : https://t.me/news60ml
Science : https://www.youtube.com/watch?v=H3qA53xoWbA&list=PLPTIAVpADlYMpyzFNPHIsp7TagdOUsLvb
Health : https://www.youtube.com/watch?v=fujzl8MbiUU&list=PLPTIAVpADlYNuDdPHZ3T18VhOckY_0EAx
Automobiles : https://www.youtube.com/watch?v=TmTDblWXXRA&list=PLPTIAVpADlYNzww2lmpsp0Uu19Jg2Aote
Technology: https://www.youtube.com/watch?v=Ypw2sLzAdGw&list=PLPTIAVpADlYMHZ2Vqen-UY-PTaqDCf5Lz
Music: https://www.bensound.com
Music: https://www.youtube.com/channel/UCvJrmZN5x3pNn8FBomz83wg
#news60ml #news60malayalam #news60
NASA to defend Earth-threatening asteroid | ഛിന്നഗ്രഹത്തെ പ്രതിരോധിക്കാൻ നാസ | #NASA #ASTEROID
News video | 371 views
IND vs SA | World Cup T20 2024 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs South Africa in the World Cup T20 2024 season! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the South Africa, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of World Cup T20 2024. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SA | World Cup T20 2024 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 9188 views
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Zimbawe in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Zimbawe, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs ZIM | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 996 views
Watch as our employees try to guess the famous cricketers from just a few clues. Can you beat them at their own game? Test your cricket knowledge and see how many cricketers you can guess correctly. Don’t forget to like, comment, and subscribe for more fun office challenges and cricket trivia! #CricketChallenge #OfficeFun #guessthecricketer #crickettrivia
Office Fun Challenge: Guess the Cricketers? #office #crictracker #cricketlover ????
Sports video | 1577 views
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Bangladesh in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Bangladesh, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs BAN | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1723 views
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 series. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Match Preview and Stats | Fantasy 11 | Crictracker
Sports video | 1340 views
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Welcome to the exhilarating showdown between India vs Sri Lanka in the T20 series! Get ready for an electrifying clash as these two powerhouse teams, fueled by raw talent and strategic brilliance, lock horns for cricketing supremacy.
Join us as the India, led by their charismatic captain, face off against the Sri Lanka, determined to showcase their prowess on the pitch. With star-studded lineups boasting top-tier international players and emerging talents, expect nothing short of cricketing excellence and heart-stopping moments.
Don't miss a single moment of the action, drama, and excitement as these teams battle it out in the high-stakes arena of this T20 Final. From breathtaking boundaries to strategic masterstrokes, witness every twist and turn in this epic showdown.
IND vs SL | T20 | Final | Match Preview and Stats | Fantasy 11 | Crictracker
Sports video | 988 views