മലിനീകരണ കുറയ്ക്കാന്‍ ; ലൈവ്‌വെയറുമായി ഹാര്‍ലി ഡേവിഡ്‌സണ്‍.
മലിനീകരണത്തിന്‍റെ തോത് കുറയ്ക്കാന്‍ ഇലക്ട്രിക്കിലേക്ക് ചുവടുമാറി ഹാര്‍ലി ഡേവിഡ്‌സണ്‍.
കമ്പനിയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് 'ലൈവ്‌വെയര്‍' പ്രൊഡക്ഷന്‍ മോഡല്‍ ഇറ്റലിയില്‍ നടന്ന 2018 മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ അവതരിപ്പിച്ചു. അടുത്ത വര്‍ഷത്തോടെ ലൈവ്‌വെയര്‍ നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും വില്‍പനയ്‌ക്കെത്തും. ഹാര്‍ലിയുടെ ആദ്യ ഗിയര്‍ലെസ് വാഹനംകൂടിയാണ് ലൈവ് വെയര്‍. ക്ലച്ചും ഗിയറുമില്ല, ആക്‌സലറേറ്റര്‍ മാത്രം നിയന്ത്രിച്ച് കുതിക്കാം. ഓറഞ്ച്-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് രൂപകല്‍പന. സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മില്‍ ബെല്‍റ്റ് ഡ്രൈവ് മോഡിലാണ് വാഹനമെത്തുന്നത്. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെഷന്‍. ടാങ്കിന് മുകളിലാണ് ലൈവ് വെയറിന്റെ ചാര്‍ജിങ് സോക്കറ്റ്. 74 എച്ച്പി പവര്‍ നല്‍കുന്ന 55kW മോട്ടോറാണ് നല്‍കിയിരുന്നത്. ഡ്രൈവിങ്ങ് കൂടുതല്‍ എളുപ്പമാക്കാന്‍ മള്‍ട്ടി റൈഡ് മോഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ എന്നിവയും വാഹനത്തിനുണ്ട്. 17 ഇഞ്ചാണ് വീല്‍.
മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സുരക്ഷയ്ക്കായി കോര്‍ണറിങ് എ ബി എസ് സംവിധാനവും നല്‍കിയിട്ടുണ്ട്.
#News60 കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഞങ്ങളുടെ യൂടൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ
https://www.youtube.com/news60ml
Harley davidson unveils livewire electric bike.

Harley davidson unveils livewire electric bike
News video | 210 views
INH, Harley-Davidson X440 की डिलीवरी शुरू, इतने ग्राहकों को मिली बाइक | Harley-Davidson X440 Delivery
#HarleyDavidsonX440 #HeroMotoCorp #HarleyDavidsonX440Delivery #HarleyDavidsonNewBike
#INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews
Source : ANI \ Studio \ INH Reporters \ Agencies
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.
आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...
Watch the Latest Hindi News Live on INH 24x7
लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।
INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...
Download INH 24x7 APP : On Android and IOS ????
URL : https://play.google.com/store/apps/details?id=in.inhnews.live
खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????
INH 24x7 Telegram ???? :
News video | 176 views
Harley-Davidson plans to publicly unveil its first electric motorcycle next week, a sleek, futuristic bike that hums like a jet airplane taking off. (June 19)
News video | 338 views
After vrooming in her customized Rolls Royce, actress and singer Priyanka Chopra has now gifted herself a pink Harley Davidson bike. Yes.. A PINK HARLEY DAVIDSON.
Entertainment video | 522 views
Sidharth Malhotra And Jacqueline Fernandez Riding Harley Davidson Bike On The Streets Of Mumbai - Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Watch Sidharth Malhotra And Jacqueline Fernandez Riding Harley Davidson Bike On The Streets Of Mumbai With HD Quality
Entertainment video | 3007 views
അയ്യേ പറ്റിച്ചേ..!!
ടെസ്റ്റ് ഡ്രൈവിനെടുത്ത ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുമായി യുവാവ് മുങ്ങി
ടെസ്റ്റ് ഡ്രൈവിനായി എടുത്ത പത്ത് ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുമായി യുവാവ് മുങ്ങി.ശനിയാഴ്ച്ചയാണ് സംഭവം.ഗുരുഗ്രാമില്‍ ബൈക്ക് വാങ്ങാന്‍ എന്ന വ്യാജേന എത്തിയ യുവാവാണ് ബൈക്കുമായി കടന്നു കളഞ്ഞത്.അജയ് സിംഗ് എന്നയാളാണ് തന്റെ ബൈക്ക് വില്‍ക്കാനുണ്ടെന്ന് ഓണ്‍ലൈന്‍ പരസ്യം നല്‍കിയത്.രാഹുല്‍ നാഗര്‍ എന്നയാള്‍ വാട്സപ് വഴി ബൈക്ക് വാങ്ങാന്‍ താത്പര്യം അറിയിച്ചു.ബൈക്ക് കാണുന്നതിനായി രാഹുല്‍ ഗുരുഗ്രാമില്‍ എത്തുകയായിരുന്നു. സ്വദേശം ആഗ്രയിലാണെന്നും മാര്‍ബിള്‍ കയറ്റുമതി ചെയ്യുന്നതിന്റെ ബിസിനസ് ആണെന്നുമാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത്.ഏഴ് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും അഡ്വാന്‍സ് തുകയായി 7000 രൂപ നല്‍കിയ ശേഷം ഓടിച്ചു നോക്കാനായി പോകുകയുമായിരുന്നു.ഓടിച്ചു പോയ ബൈക്ക് മിനിട്ടുകള്‍ക്ക് ശേഷം മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കില്‍ രാഹുല്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. അല്‍പ സമയത്തിനു ശേഷം ഫോണ്‍ ഓഫ് ആയി.അന്വേഷണം പുരോഗമിക്കുന്നതായി പോലിസ് അറിയിച്ചുSubscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Man loot 10 lakh worth Harley-Davidson bike after testdrive in Gurugram
News video | 258 views
Watch Harley - Davidson Ultra Limited - V-Twin Touring
Vehicles video | 304 views
ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഒന്നര ലക്ഷം വരെ വിലക്കുറവ്
ഇന്ത്യയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ വില കുത്തനെ കുറച്ച് കമ്പനി. ഒന്നര ലക്ഷം വരെയാണ് വിലക്കുറവ്.
ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ്, റോഡ്സ്റ്റര്‍ മോഡലുകള്‍ക്കാണ് വിലക്കിഴിവും ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്
റോഡ്സ്റ്റര്‍ മോഡലില്‍ ഒന്നരലക്ഷം രൂപയുടെ വിലക്കിഴിവാണ് ഹാര്‍ലി ഡേവിഡ്സണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 6.84 ലക്ഷം രൂപയാണ് റോഡ്സ്റ്ററിന്റെ എക്സ്ഷോറൂം വില. അമേരിക്കന്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ക്ലാസിക് ബൈക്കുകളില്‍ ഒന്നാണ് റോഡ്സ്റ്റര്‍. സ്‌ക്രീമിന്‍ ഈഗിള്‍ മഫ്ളറുകളെ മോഡലിനൊപ്പം സൗജന്യ ആക്സസറിയായി കമ്പനി നല്‍കും. കൂടുതല്‍ ഗാംഭീര്യമേറിയ ശബ്ദം പുറപ്പെടുവിക്കാന്‍ ഇതിന് കഴിയും.
കുറഞ്ഞ ഫിനാന്‍സ് നിരക്കാണ് ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് 750 -യില്‍ ഒരുങ്ങിയിട്ടുള്ള പ്രധാന ആനുകൂല്യം.
3.49 ശതമാനം ഇഎംഐ പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് സ്ട്രീറ്റ് 750 -യെ സ്വന്തമാക്കാം. 5.25 ലക്ഷം രൂപയാണ് സ്ട്രീറ്റ് 750 മോഡലിന്റെ എക്സ്ഷോറൂം വില. ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് റോഡില്‍ 48,615 രൂപയുടെ വിലക്കിഴിവാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എഞ്ചിന്‍ ഗാര്‍ഡ്, ഫ്രീ സീറോ ഡിപ്രിസിയേഷന്‍ ഇന്‍ഷൂറന്‍സ് എന്നിവ മോഡലിനൊപ്പം ഹാര്‍ലി ഡേവിഡ്സണ്‍ സൗജന്യമായി നല്‍കും.Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
harley davidson discounts of upto rs 1.5 lakh
News video | 217 views
Watch Harley-Davidson Touring First Rides
Vehicles video | 328 views
Bihar में अगला CM तय ! #nitishkumar #tejashwiyadav #laluyadav #prashantkishor #bihar #biharnews #biharpolitics #biharelection #bjp #nda #breakingnews #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Bihar में अगला CM तय ! Nitish Kumar | Tejashwi Yadav | Bihar Politics | Bihar Election | #dblive
News video | 3784 views
कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
कांग्रेस की बड़ी प्रेस कॉन्फ्रेंस ! Congress Press Conference | Ajay Kumar Lallu| Bhakta Das |#dblive
News video | 1562 views
Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #pegasus #congress #bjp #rahulgandhi #modi #election #yogiadityanath #sambhalnews #dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
#DBLiveBreaking :Rahul का मिशन गुजरात, घबराकर Modi भी पहुंचे, Pegasus पर SC में घिरी सरकार ! #dblive
News video | 1551 views
Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive #NewsPoint
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
Maharashtra-Bihar बने BJP के लिए बड़ी मुसीबत | Rahul Gandhi | PM modi | Nitish Kumar | #dblive News
News video | 1438 views
औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
औरंगज़ेब पर NDA में दरार.. फ़ड़नवीस-शिंदे में टकराव के बीच अचानक मुंबई पंहुचे Rahul Gandhi |#dblive
News video | 1405 views
मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive
Please Subscribe
DB LIVE : https://www.youtube.com/@DBLive
DB LIVE Bihar-Jharkhand : https://www.youtube.com/@DBLiveBiharJharkhand
DB LIVE Maharashtra : https://www.youtube.com/@DBLiveMaharashtra
DB Live Haryana : https://www.youtube.com/@dbliveharyana
DB LIVE Jammu-Kashmir : https://www.youtube.com/@DBLIVEJk
DB LIVE Delhi : https://www.youtube.com/@DBLIVEDelhi
DB LIVE UP-UK : https://www.youtube.com/@DBLIVEupuk
___________________________________________________________________
Get paid membership : https://www.youtube.com/channel/UCBbpLKJLhIbDd_wX4ubU_Cw/join
Like us on Facebook :https://www.facebook.com/dbliveofficial
Follow us on Twitter : https://twitter.com/dblive15
Follow us on Instagram : https://www.instagram.com/dblive.official/
Follow Us On WhatsApp : https://whatsapp.com/channel/0029VaW4v2P0Vyc9Z4j6Cq2i
Visit DB Live website : http://www.dblive.co.in
Visit Deshbandhu website : http://www.deshbandhu.co.in/
DB Live Contact : dblive15@gmail.com
मोदी से टूटा संघ का भरोसा Bihar में संभाली कमान | Nitish Kumar | Mohan Bhagwat | Tejashwi |#dblive
News video | 1435 views
মানুহৰ জীৱনৰ ধৰ্ম আৰু কৰ্ম কিহৰ দ্বাৰা পৰিচালিত হয়?
Vlogs video | 2715 views
ভগৱান শ্ৰীকৃষ্ণৰ জীৱন দৰ্শনৰ পৰা আমি কি কি কথা শিকা উচিত?
Vlogs video | 2772 views
চুতীয়া শব্দৰ উৎপত্তি আৰু চুতীয়া সকলৰ ইতিহাস
Vlogs video | 2508 views
Neel Akash live music show 2024 Rongali Bihu || Asin Ayang mane ki? ||
Vlogs video | 2748 views