ജാവയ്ക്ക് പിന്നാലെ യെസ്ഡി ബൈക്കുകളും ഇന്ത്യയിലേക്ക്
250 - 350 സിസി ശ്രേണിയിലേക്കായിരിക്കും യെസ്ഡി ബൈക്കുകള്‍ കടന്നുവരിക
ജാവ ബൈക്കുകളെ ഇന്ത്യയില്‍ കൊണ്ടുവരുന്ന ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചു. ജാവ, ബിഎസ്എ ബൈക്കുകളെ ഇന്ത്യയില്‍ വില്‍ക്കാനുള്ള അനുമതി ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനിക്കാണ്. അതേസമയം യെസ്ഡി ബൈക്കുകള്‍ എന്നു ഇന്ത്യയില്‍ വരുമെന്ന വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.
തുടക്കകാലത്തു മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച ഐഡിയല്‍ ജാവ കമ്പനിയായിരുന്നു ജാവ, യെസ്ഡി ബൈക്കുകളെ ഇന്ത്യയില്‍ വിറ്റത്.
ജാവയ്ക്കുള്ള പ്രചാരം കണ്ടാണ് യെസ്ഡി ബൈക്കുകളെ കൂടി ഐഡിയല്‍ ജാവ നിര്‍മ്മിക്കാന്‍ തുടങ്ങിയത്.
റോഡ് കിംഗ്, ഓയില്‍ കിംഗ്, ക്ലാസിക്, മൊണാര്‍ക്ക്, ഡീലക്‌സ്, 350, 175 എന്നീ മോഡലുകള്‍ യെസ്ഡി നിരയിലെ താരങ്ങളാണ്. കടബാധ്യതമൂലം 1996 -ല്‍ ഐഡിയല്‍ ജാവ ഇന്ത്യയില്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തി.
ജാവയ്ക്കു പിന്നാലെ യെസ്ഡി ബൈക്കുകളെയും ക്ലാസിക് ലെജന്‍ഡ്‌സ് തിരികെ കൊണ്ടുവരുമ്പോള്‍ പാരമ്പര്യത്തനിമ മോഡലുകള്‍ക്ക് പ്രതീക്ഷിക്കാം.പ്രധാനമായും രൂപകല്‍പ്പനയില്‍ ജാവയും യെസ്ഡിയും തമ്മില്‍ വേറിട്ടുനില്‍ക്കും. 250 - 350 സിസി ശ്രേണിയിലേക്കായിരിക്കും യെസ്ഡി ബൈക്കുകള്‍ കടന്നുവരിക.
അതേസമയം പിന്നണിയില്‍ ഒരുങ്ങുന്ന ബിഎസ്എ ബൈക്കുകള്‍ കുറച്ചുകൂടി ഉയര്‍ന്ന ശ്രേണിയില്‍ മത്സരിക്കും.
രണ്ടാംവരവില്‍ 500 - 750 സിസി ശ്രേണിയില്‍ ബിഎസ്എ ബൈക്കുകളെ പ്രതീക്ഷിക്കാം.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
yezdi to comes back after jawa bikes.

yezdi to comes back after jawa bikes
News video | 287 views
Classic Legends, a subsidiary of Mahindra and Mahindra, Thursday relaunched iconic Czeck motorcycle brand Jawa in India, in three new models - Jawa Forty Two, Jawa and Jawa Perak. The motorcycles will be priced between Rs 1.55 lakh and Rs 1.89 lakh. An all-new 293-cc bikes are equipped with liquid cooled, single cylinder, double overhead cam engine within a double cradle chassis.
►Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
►More Videos @ ETTV - http://economictimes.indiatimes.com/TV
►http://EconomicTimes.com
►For business news on the go, download ET app:
Google Play - https://market.android.com/details?id=com.et.reader.activities
iTunes - http://itunes.apple.com/us/app/the-economic-times/id474766725?ls=1&mt=8
Windows Store - http://www.windowsphone.com/en-US/apps/d73c2150-6acf-445b-b810-19a004b5d3e8
Vehicles video | 3025 views
മോജോ കരുത്തില്‍ ജാവ എത്തുന്നു...
ജാവ ബൈക്കുകളെ പ്രാദേശികമായി നിര്‍മ്മിച്ച് എത്തിക്കും
ജാവ ബൈക്കുകളെ പ്രാദേശികമായി നിര്‍മ്മിച്ച് ഇന്ത്യന്‍ വിപണിയിലെക്ക് എത്തിക്കാനൊരുങ്ങി മഹീന്ദ്ര. ഉല്‍പാദന ചിലവ് കുറയ്ക്കാമെന്നതിനാലാണ് ജാവ ബൈക്കുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നത്. കമ്പനിയുടെ മധ്യപ്രദേശിലെ നിര്‍മാണ ശാലയില്‍ 2018 പകുതിയോടെ ബൈക്കുകളുടെ നിര്‍മാണം ആരംഭിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. മഹീന്ദ്രയുടെ മോജോ ബൈക്കില്‍ ഉപയോഗിച്ച 300 സി.സി എന്‍ജിന്‍ തന്നെയാണ് ജാവയിലും ഉപയോഗിക്കുന്നത്. ബൈക്കില്‍ പുതിയ എന്‍ജിന്‍ ഉപയോഗിക്കണമെങ്കില്‍ വന്‍ തുക മഹീന്ദ്ര നിക്ഷേപം നടത്തേണ്ടി വരും. ഇതാണ് മോജോയുടെ എന്‍ജിന്‍ തന്നെ ബൈക്കില്‍ ഉപയോഗിക്കാന്‍ കാരണം.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/
Jawa Yezdi is coming back! Mahindra & Mahindra confirms launching premium motorcycles
News video | 522 views
#JAWA #Showroom #YEZDI
Watch and Download All Over World
PLAY STORE: https://bit.ly/2TajL9G
APPLE APP STORE: https://apple.co/3aI0NyB
TELEGRAM: https://t.me/dainiksaveratv
Dainik Savera TV
Contact : +91-81948-55555
Content Copyright @DainikSaveraTV
ਜਲੰਧਰ 'ਚ JAWA ਦਾ ਇਕੋ ਇਕ Showroom ਜਿੱਥੇ ਮਿਲੇਗੀ ਤੁਹਾਨੂੰ YEZDI ਦੀ Superbike,ਮਿਲੇਗੀ ਹਰ ਤਰ੍ਹਾਂ ਦੀ Service
News video | 162 views
ക്ലാസിക് 350യ്ക്ക് എതിരാളി? ജാവ നവംബറില്‍ എത്തുന്നു
നവംബര്‍ 15-ന് പുതിയ ജാവ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിക്കും
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്‌സ് ബ്രാന്‍ഡിന് കീഴില്‍ നവംബര്‍ 15-ന് പുതിയ ജാവ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിക്കും. സോഷ്യല്‍ മീഡിയ വഴിയാണ് ഇക്കാര്യം കമ്പനി വ്യക്തമാക്കിയത്. ഐതിഹാസിക വാഹനമായ ജാവ മോട്ടോര്‍സൈക്കിള്‍സിനെ കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നത്. ഒരുകാലത്ത് ഇന്ത്യന്‍ നിരത്തിലെ ഹരമായിരുന്ന പഴയ ജാവയുടെ മുഖഛായ പകര്‍ത്തിയാകും പുത്തന്‍ ജാവയുടെ തിരിച്ചുവരവ്. കഴിഞ്ഞ വര്‍ഷം ഫോര്‍ സ്ട്രോക്ക് എന്‍ജിനില്‍ ചെക്ക് റിപ്പബ്ലിക്കില്‍ ജാവ അവതരിപ്പിച്ച ജാവ 350 മോഡലും പഴയ ഐതിഹാസിക രൂപത്തെ ഓര്‍മപ്പെടുത്തിയിരുന്നു. ഇന്ത്യയിലെത്തുമ്പോള്‍ യുവാക്കളാണ് ജാവയുടെ പ്രധാന ലക്ഷ്യം. നിലവില്‍ തക്കതായ എതിരാളിയില്ലാതെ നിരത്തില്‍ വിലസുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ജാവയ്ക്ക് സാധിക്കും.293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇന്ത്യന്‍ ജാവയ്ക്ക് കരുത്തേകുക.
27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. ക്ലാസിക് രൂപഭംഗിക്കൊപ്പം പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് പുതിയ ജാവയുടെയും പ്രൗഢി വര്‍ധിപ്പിക്കും. മഹീന്ദ്രയുടെ മധ്യപ്രദേശിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ജാവ ബൈക്കുകള്‍ പുറത്തിറക്കുക.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
jawa bikes will launch on november 15
News video | 174 views
Hyderabad sports cars and bikes group meet up Ramzan special ride . More then 25 bikes
Like and share
Watch Hyderabad sports bikes meet up more the 25+ bikes With HD Quality
Vehicles video | 2828 views
BIKES OFFENDERS ARREST BY CHANDRAYANGUTTA POLICE REACOVER 6 BIKES 2 MOBILE DCP SOUTH ZONE MEDIA CONFRENCE
BIKES OFFENDERS ARREST BY CHANDRAYANGUTTA POLICE RECOVERY 6 BIKES DCP SOUTHZ ONE MEDIA CONFRENCE
News video | 14448 views
INH, N K E-Bikes : ये है Pollution Free Vehicle, जानें क्या हैं खूबियां और क्या होगी कीमत
#nkebikes #ebikes #PollutionFreeVehicle #electricbikes #electric #bikes
#INH24x7 #Haribhoomi #MadhyaPradeshNews #ChhattisgarhNews #LatestNews #BreakingNews #TodayNews
Source : ANI \ Studio \ INH Reporters \ Agencies
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for 'fair use' for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in the favor of fair use.
आईएनएच 24x7 मध्य प्रदेश और छत्तीसगढ़ का सर्वश्रेष्ठ हिंदी न्यूज चैनल है। यह चैनल देश के बहुप्रतिष्ठित हिंदी दैनिक समाचार पत्र समूह हरिभूमि का ही ऑर्गेनाइजेशन है। आईएनएच 24x7 न्यूज चैनल राजनीति, क्राइम, मनोरंजन, बॉलीवुड, व्यापार और खेल में नवीनतम समाचारों को शामिल करता है। आईएनएच 24x7 न्यूज चैनल की लाइव खबरें एवं ब्रेकिंग न्यूज के लिए बने रहें। आईएनएच 24x7 के साथ देखिये देश-प्रदेश की सभी महत्वपूर्ण और ताजातरीन खबरें...
Watch the Latest Hindi News Live on INH 24x7
लेटेस्ट खबरों से अपडेट रहने के लिए हमारे New Youtube Channel “INH 24x7” को Subscribe करें।
INH 24x7 is The Best Hindi News Channel of Madhya Pradesh and Chhattisgarh. This Channel is the organization of the country's most Prestigious Hindi daily News Paper Group Hari Bhoomi . INH 24x7 News Channel Covers Latest News in Politics, Crime, Entertainment, Bollywood, Business and Sports. Stay Tuned for Live News and Breaking News From INH 24x7 News Channel. With INH 24x7, watch all the important and Latest News of the country and the state ...
Download INH 24x7 APP : On Android and IOS ????
URL : https://play.google.com/store/apps/details?id=in.inhnews.live
खबरों से अपडेट रहने के लिए INH 24x7 से जुड़िए- ????
INH 24x7 Telegram ???? : https://t.me/+22_aahu6
News video | 572 views
Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB
Join Whatsapp Channel :
https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o
Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN
Website : https://sachnewstv.com/
Mobile = 9963089906
Twitter = https://twitter.com/sachnewstoday
Facebook = https://www.facebook.com/sachnewshyd
Google+ = https://plus.google.com/u/0/104055163...
Instagram = https://www.instagram.com/sachnews
Bike Stunts Karne Walon Ke 50 Bikes Seized - Bikes Par Diwane Actinga Nakko Karo Abse - Raidurgam PS
News video | 342 views
Join Whatsapp Group : https://chat.whatsapp.com/45o4WABfhR58gpF9erWWiB
Join Whatsapp Channel :
https://whatsapp.com/channel/0029VabT5Cy2f3EBAzXO5Y2o
Join Telegram Group : https://t.me/joinchat/T7f3_cXKW0X3eFpN
Website : https://sachnewstv.com/
Mobile = 9963089906
Twitter = https://twitter.com/sachnewstoday
Facebook = https://www.facebook.com/sachnewshyd
Google+ = https://plus.google.com/u/0/104055163...
Instagram = https://www.instagram.com/sachnews
Bikes Churane Wali Gang Ka Hua Parda Fash or 16 Bikes Recovered in Gachibowli PS | HYD | SACHNEWS |
News video | 288 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
Entertainment video | 4026 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
Entertainment video | 389 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
Entertainment video | 509 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
Entertainment video | 378 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
Entertainment video | 285 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 369 views