ഭൂമിക്ക് സമാനമായ ഒരു ഗ്രഹം തൊട്ടടുത്ത് തന്നെ സ്ഥിതിചെയ്യുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രത്തെ ചുറ്റി ഒരു ഗ്രഹം കറങ്ങുന്നുണ്ട്. ഭൂമിയേക്കാൾ സൂപ്പറണാത്രേ ഈ ഗ്രഹം. 'സൂപ്പർ എർത്ത്' എന്നു വിളിക്കുന്ന ഈ ഗ്രഹം ഭൂമിയിൽ നിന്ന് വെറും ആറ് പ്രകാശവർഷം മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. കാറ്റലോണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സ്റ്റഡീസ് , സ്പെയിൻ ഇൻസ്റ്രിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസസ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനു പിന്നിൽ.ചുവന്ന കുള്ളനായി മാറിയ ബെർനാർഡ് സ്റ്രാർ എന്ന നക്ഷത്രത്തെയാണ് ഇത് വലം വയ്ക്കുന്നത്.
'തണുത്തുറഞ്ഞ മങ്ങിയ പ്രകാശമുള്ള ലോകം' എന്നാണ് ശാസ്ത്രജ്ഞർ സൂപ്പർ എർത്തിനെ വിശേഷിപ്പിച്ചത്.
ഭൂമിയേക്കാൾ മൂന്നിരട്ടിയിലധികം വലിപ്പമുണ്ട് ഗ്രഹത്തിന്. 233 ദിവസങ്ങളെടുത്താണ് ഗ്രഹം ഒരു തവണ ബെർണാഡ് സ്റ്റാറിനെ ഭ്രമണം ചെയ്യുന്നത്. ഭൂമിക്ക് വളരെ അടുത്ത് അതിന് സമാനമായ ഒരു ഗ്രഹത്തെ കണ്ടെത്തുന്നത് ഇതാദ്യമായാണ്. പാറകൾക്കുമേൽ തണുത്തുറഞ്ഞ ഐസാണ് ഇതിന്റെ ഉപരിതലം.
ഇതിൽ ദ്രാവക ജലസാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു. ഗ്രഹത്തിന്റെ താപനില: 170 ഡിഗ്രി സെൽഷ്യസാണ്.
സൂര്യനിൽ നിന്ന് ഭൂമിക്ക് ലഭിക്കുന്ന ഊർജത്തേക്കാൾ രണ്ട് ശതമാനം കുറവ് മാത്രമാണ് സൂപ്പർ എർത്തിന് അതിന്റെ നക്ഷത്രത്തിൽ നിന്ന് ലഭിക്കുന്നത്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/
Super-Earth' discovered orbiting Sun's nearest star.

Super-Earth' discovered orbiting Sun's nearest star
News video | 150 views
ਭਾਰਤੀ ਪੈਟਰੋਲੀਅਮ ਵਿਭਾਗ ਨੇ ਲਿਆ ਅਹਿਮ ਫੈਸਲਾ
ਇਕ ਮਈ ਤੋਂ ਹੋਵੇਗਾ ਹੁਕਮ ਲਾਗੂ
12 ਸਹਿਰਾਂ 'ਚ ਹੋਵੇਗੀ ਸ਼ੁਰੂਆਤ
Watch Petrol, Diesel available on cheap rates in your nearest town With HD Quality
News video | 207 views
The second de-orbiting maneuver for Chandrayan2 spacecraft was performed successfully in the wee hours of Wednesday, informed Indian Space Research Organisation (ISRO). 'The maneuver was performed successfully today (September 04, 2019) beginning at 0342 hours Indian Standard Time (IST) as planned, using the onboard propulsion system,' the space agency said in a statement. The duration of the maneuver was 9 seconds and the orbit of Vikram Lander is 35 km x 101 km.
► Subscribe to The Economic Times for latest video updates. It's free! - http://www.youtube.com/TheEconomicTimes?sub_confirmation=1
► More Videos @ ETTV - http://economictimes.indiatimes.com/TV
► http://EconomicTimes.com
► For business news on the go, download ET app:
https://etapp.onelink.me/tOvY/EconomicTimesApp
Follow ET on:
► Facebook - https://www.facebook.com/EconomicTimes
► Twitter - http://www.twitter.com/economictimes
► LinkedIn - http://www.linkedin.com/company/economictimes
► Instagram - https://www.instagram.com/the_economic_times
► Flipboard - https://flipboard.com/@economictimes
The Economic Times | A Times Internet Limited product
Watch Chandrayaan-2 completes second de-orbiting maneuver successfully With HD Quality
News video | 2578 views
Scientists at CERN have discovered the God Particle, the missing piece in the model of how the universe works!
Technology video | 654 views
Watch KANTAMALA OLD TEMPLE DISCOVERED With HD Quality
News video | 495 views
Link for registration of the Nature Cure Health Workshop :
http://naturallifestyle.in/video-sessions/
Sarika Binwani shared her wonderful experience during 4 days camp. She had multiple diseases like backache, low haemoglobin, etc. She is an ardent follower of Natural Life Style (NLS) and by adopting NLS, she has witnessed amazing results such as:
1. Her haemoglobin level has increased from 7 to 11.5.
2. Got rid of the prolonged black spots on the tongue.
She found NLS as a complete health package which she had been searching for the past many years. Watch the full video to know her miraculous journey.
For any additional information please feel free to reach us below:
Mail: nls@naturallifestyle.in
Mobile No : 9870291634/5/6
Whatsapp No.: +919953722272
Health Care No.: 011-40846380
To know more about us visit our official website :
Website: http://naturallifestyle.in/
Connect with us on other Social Media platforms :
Facebook: https://www.facebook.com/naturalfstyle/
Instagram: https://www.instagram.com/naturalfstyle/
Twitter: https://twitter.com/naturalfstyle
linkedin: https://www.linkedin.com/company/natural-life-style/?viewAsMember=true
Before adopting this Natural Lifestyle you can learn it thoroughly in the following ways :
1) Attend our upcoming video training workshops to know in detail about the science of nature cure which aims to cure all diseases. Subscribe to our channel to get notifications about the same and register for our next session via the link given below:
http://naturallifestyle.in/video-sessions/
Contact: 9870291634/5/6 for any queries.
2) Watch more videos in this channel especially the science of naturopathy through the following link :
Link: https://www.youtube.com/c/NaturalLifeStyle/playlists
3) Read our books which are also available online under the following link.
Health video | 341 views
Yoji Ookata who obtained his scuba license at the age of 21 and has since spent the last 50 years exploring and documenting his discoveries off the coast of Japan. Recently while on a dive near Amami Oshima at the southern tip of the country, Ookata spotted something he had never encountered before: rippling geometric sand patterns nearly six feet in diameter almost 80 feet below sea level. He soon returned with colleagues and a television crew from the nature program NHK to document the origins what he dubbed the 'mystery circle.'
Underwater cameras showed that the artist was a small puffer fish who, using only his flapping fin, tirelessly worked day and night to carve the circular ridges. The unlikely artist -- best known in Japan as a delicacy, albeit a potentially poisonous one -- even takes small shells, cracks them, and lines the inner grooves of his sculpture as if decorating his piece. Further observation revealed that this 'mysterious circle' was not just there to make the ocean floor look pretty. Attracted by the grooves and ridges, female puffer fish would find their way along the dark seabed to the male puffer fish where they would mate and lay eggs in the center of the circle. In fact, the scientists observed that the more ridges the circle contained, the more likely it was that the female would mate with the male. The little sea shells weren't just in vain either. The observers believe that they serve as vital nutrients to the egg
News video | 801 views
പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് വിലമതിപ്പുള്ള സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തി
15 മില്യണ്‍ ഡോളറാണ് ഇവയുടെ വിപണി മൂല്യം
പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് കോടികള്‍ വിലമതിപ്പുള്ള സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെത്തി.
ഔസ്ട്രോലിയയിലെ ടൊറന്റോ പ്രവശ്യയിലെ റോയല്‍ നിക്കല്‍ കോര്‍പറേഷന്‍ ഖനന കമ്ബനിയിലെ തൊഴിലാളികളാണ് സ്വര്‍ണ ശേഖരം കണ്ടെത്തിയത്. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമാണ് ഇത്തരത്തിലുള്ള സ്വര്‍ണ്ണക്കട്ടികള്‍ ലഭിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. കണ്ടെത്തിയിട്ടുള്ളവയില്‍ വെച്ച് ഏറ്റവും വലുതാണ് ഈ സ്വര്‍ണ്ണക്കട്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ കണ്ടെത്തിയ പാറക്കഷ്ണത്തില്‍ ടണ്ണിന് 2,000 ഗ്രാം സ്വര്‍ണം ലഭിച്ചിരിക്കുന്നത്. കട്ടി കണ്ടെടുക്കുമ്ബോള്‍ രണ്ട് പാറകളില്‍ പറ്റിപിടിച്ചിരിക്കുകയായിരുന്നു സ്വര്‍ണ്ണം. ഇതില്‍ രണ്ടിലും കൂടി 9,000 ഔണ്‍സ് സ്വര്‍ണം ഉണ്ടായിരുന്നു. ഏകദേശം 15 മില്യണ്‍ ഡോളറാണ് (108 കോടി) ഇവയുടെ വിപണി മൂല്യം.
ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ താഴെയായിട്ടായിരുന്നു ഖനനം നടന്നിരുന്നത്. ഖനിയില്‍ നിന്നു വേര്‍തിരിച്ചെടുത്തതാകട്ടെ മൂന്നു മീറ്റര്‍ നീളവും അത്രതന്നെ വീതിയുമുള്ള പാറക്കഷ്ണങ്ങളും. ഇതിന്‍റെ രണ്ടു വലിയ കഷ്ണങ്ങളിലായി ഏകദേശം 9000 ഔണ്‍സിന്‍റെ സ്വര്‍ണമുണ്ടായിരുന്നു. നിലവിലെ വിപണിമൂല്യമനുസരിച്ച് ഏകദേശം 1.415 കോടി ഡോളര്‍ വില വരും ഇതില്‍ നിന്നുള്ള സ്വര്‍ണത്തിന്. അതായത് ആര്‍എന്‍സി കമ്ബനിയുടെ വിപണി മൂല്യത്തിന്‍റെ ഒരു വലിയ ഭാഗത്തോളം.
News video | 497 views
Tunnel Reaching Red Fort Discovered At Delhi Legislative Assembly | Catch News
A tunnel-like structure discovered at the Delhi Legislative Assembly on September 02. The tunnel connects the Legislative Assembly to the Red Fort. Speaking to ANI, Delhi Assembly Speaker Ram Niwas Goel said that there is no clarity over tunnel’s history but Britishers used this tunnel to avoid reprisal while moving freedom fighters. “It connects to the Red Fort.
#DelhiLegislativeAssembly #Tunnel #RedFort #catchnews #CatchNewsToday #NewDelhi
For more videos, subscribe to our channel: https://goo.gl/bkDSLj
Check out Catch News for more news: http://www.catchnews.com/
Follow Catch News here -
Facebook:https://bit.ly/2xD3NKZ
Twitter: https://bit.ly/2NG3rhr
Instagram: https://bit.ly/30mh2vE
--------------------------------------------------------------------------------------------
Also, Follow Catch in Hindi: http://hindi.catchnews.com/
Catch is a contemporary new digital platform about the ideas and events shaping the world. It aims to filter and provide news-on-the-run for an impatient new generation. It offers greater insight for influencers and the deeper consumer of news. When opinions are shrill and polarized, we hope to create a middle ground and build bridges. When there is a set thinking, we hope to stand apart and go against the wind. The world is complex, exciting, layered, evolving, always interesting. We hope to be the same.
Lots of videos and lots more in the pipeline. Stay tuned.
Tunnel Reaching Red Fort Discovered At Delhi Legislative Assembly | Catch News
News video | 301 views
FORT LAUDERDALE, Fla. (WSVN) -- As a South Florida husband and wife accused of running an illegal pain clinic faced a judge Wednesday morning, authorities unveiled an arsenal discovered in the couple's home.
Comedy video | 600 views
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Jaane Anjane Hum Mile | Bharat Ahlawat Talks About His Character In The show
Entertainment video | 4054 views
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Girls And Boys Hostel Task, Vivian-Eisha, Avinash-Alice Ki Jodi
Entertainment video | 394 views
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | BSP Ke Sath Sukoon Se Soyi Abhira Aur Armaan Ki Masti
Entertainment video | 509 views
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
#yehrishtakyakehlatahai #yrkkh
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Yeh Rishta Kya Kehlata | Ruhi Hui Bekaabu, Abhira Se Cheena Baccha
Entertainment video | 382 views
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bigg Boss 18 LIVE: Vivian Ka Breakfast Janbuzkar Kha Gaya Digvijay
Entertainment video | 286 views
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail #bhagyalakshmi
Cameraman: Anil Vishwakarma
- Stay Tuned For More Bollywood News
☞ Check All Bollywood Latest Update on our Channel
☞ Subscribe to our Channel https://goo.gl/UerBDn
☞ Like us on Facebook https://goo.gl/7Q896J
☞ Follow us on Twitter https://goo.gl/AjQfa4
☞ Circle us on G+ https://goo.gl/57XqjC
☞ Follow us on Instagram https://goo.gl/x48yEy
Bhagya Lakshmi | On Location | Naman Ne Anushka Ko Kiya Blackmail
Entertainment video | 369 views