know aids and start to prevent

200 views

എയ്ഡ്സിനെ അറിയാം പ്രതിരോധിക്കാനായി

എയ്ഡ്സ് രോഗവുമായി ജീവിക്കുന്ന 75 ശതമാനം പേർ മാത്രമാണ് തങ്ങളുടെ രോഗാവസ്ഥയെപ്പറ്റി അറിവുള്ളവർ

ഇന്ന് ലോക എയ്ഡ്സ് ദിനം. ‘അറിയാം നിങ്ങളുടെ സ്ഥിതി (Know Your Status) എന്നതാണ് ഈ വർഷത്തെ വിഷയം. എയ്ഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയ്ഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ.എയ്ഡ്സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബൺ അണിയുന്നത്. എയ്ഡ്സ് രോഗവുമായി ജീവിക്കുന്ന 75 ശതമാനം പേർ മാത്രമാണ് തങ്ങളുടെ രോഗാവസ്ഥയെപ്പറ്റി അറിവുള്ളവർ. ബാക്കി 9.4 ദശലക്ഷം പേർക്ക് തങ്ങൾ എച്ച്ഐവി പോസിറ്റീവ് ആണ് എന്ന കാര്യം അറിയില്ല.കാരണം അവർ പരിശോധന നടത്തിയിട്ടേയില്ല. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ എയ്ഡ്സ് രോ​ഗം പകരാം. എയ്ഡ്‌സ് വൈറസുകള്‍ (എച്ച്‌ഐവി) രക്തത്തില്‍ പ്രവേശിച്ചാൽ ഉടൻ കോശങ്ങളില്‍ പ്രവേശിച്ച് അവയുടെ പ്രതിരോധശക്തി നശിപ്പിക്കുന്നു. അതുകൊണ്ട് എല്ലാ രോഗാണുക്കള്‍ക്കും ശരീരം ഒരാവാസ കേന്ദ്രമായി തീരുന്നു. ഹ്യൂമൺ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് അഥവാ എച്ച് ഐ വി ആണ് എയ്ഡ്സിന് കാരണമായ വൈറസ്.
പേര് സൂചിപ്പിക്കുന്നതുപോലെ മനുഷ്യശരീരത്തിലെ പ്രതിരോധശേഷിയെ നശിപ്പിച്ചുകൊണ്ടാണ് എയ്ഡ്സ് അപകടകരമാകുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന സിഡി-4 കോശങ്ങളെ ആക്രമിച്ചുകൊണ്ടാണ് എച്ച്ഐവി വൈറസ് വ്യാപിക്കുന്നത്.
അങ്ങനെ രോഗാണുക്കള്‍ പ്രവേശിച്ച് രോഗസമുച്ചയം ആരോഗ്യത്തെ വളരെ വേഗത്തില്‍ കാര്‍ന്നുതിന്നുന്നു.
രോഗസംക്രമണം പ്രധാനമായി രോഗം ബാധിച്ച ഇണയുമായുള്ള ലൈംഗികബന്ധത്തിലൂടെയും രോഗം ബാധിച്ചവരുടെ രക്തം സ്വീകരിക്കുന്നതിലൂടെയും അണുവിമുക്തമാക്കാത്ത സിറിഞ്ചും നീഡിലും ഉപയോഗിക്കുന്നതിലൂടെയുമാണ്. ശരീരത്തിന്റെ ഭാരം കുറയുക,കഠിനമായ വയറിളക്കം, ക്ഷയം, ദീര്‍ഘനാളത്തെ പനി, ശരീരത്തില്‍ തടിപ്പുകള്‍‌ എന്നിവയാണ് രോഗലക്ഷണങ്ങള്‍.
രോഗാണു (എച്ച്‌ഐവി വൈറസ്) ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ 6 മുതല്‍ 12 ആഴ്ച്ചവരെ പരിശോധിച്ചാല്‍ രോഗം കണ്ടെത്താനാകില്ല.
രോഗലക്ഷണങ്ങളും കാണില്ല. ഈ സമയത്തിന് വിന്‍ഡോ പീരിയഡ് എന്നാണ് പറയുക.എച്ച്ഐവി ബാധ മൂലം ഉണ്ടാകുന്ന‌ എയ്ഡ്സ് എന്ന മാരകരോഗം ഒരുസമയത്ത് മനുഷ്യരാശിയെ ഒ.

You may also like

  • Watch know aids and start to prevent Video
    know aids and start to prevent

    എയ്ഡ്സിനെ അറിയാം പ്രതിരോധിക്കാനായി

    എയ്ഡ്സ് രോഗവുമായി ജീവിക്കുന്ന 75 ശതമാനം പേർ മാത്രമാണ് തങ്ങളുടെ രോഗാവസ്ഥയെപ്പറ്റി അറിവുള്ളവർ

    ഇന്ന് ലോക എയ്ഡ്സ് ദിനം. ‘അറിയാം നിങ്ങളുടെ സ്ഥിതി (Know Your Status) എന്നതാണ് ഈ വർഷത്തെ വിഷയം. എയ്ഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയ്ഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ.എയ്ഡ്സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബൺ അണിയുന്നത്. എയ്ഡ്സ് രോഗവുമായി ജീവിക്കുന്ന 75 ശതമാനം പേർ മാത്രമാണ് തങ്ങളുടെ രോഗാവസ്ഥയെപ്പറ്റി അറിവുള്ളവർ. ബാക്കി 9.4 ദശലക്ഷം പേർക്ക് തങ്ങൾ എച്ച്ഐവി പോസിറ്റീവ് ആണ് എന്ന കാര്യം അറിയില്ല.കാരണം അവർ പരിശോധന നടത്തിയിട്ടേയില്ല. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ എയ്ഡ്സ് രോ​ഗം പകരാം. എയ്ഡ്‌സ് വൈറസുകള്‍ (എച്ച്‌ഐവി) രക്തത്തില്‍ പ്രവേശിച്ചാൽ ഉടൻ കോശങ്ങളില്‍ പ്രവേശിച്ച് അവയുടെ പ്രതിരോധശക്തി നശിപ്പിക്കുന്നു. അതുകൊണ്ട് എല്ലാ രോഗാണുക്കള്‍ക്കും ശരീരം ഒരാവാസ കേന്ദ്രമായി തീരുന്നു. ഹ്യൂമൺ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് അഥവാ എച്ച് ഐ വി ആണ് എയ്ഡ്സിന് കാരണമായ വൈറസ്.
    പേര് സൂചിപ്പിക്കുന്നതുപോലെ മനുഷ്യശരീരത്തിലെ പ്രതിരോധശേഷിയെ നശിപ്പിച്ചുകൊണ്ടാണ് എയ്ഡ്സ് അപകടകരമാകുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന സിഡി-4 കോശങ്ങളെ ആക്രമിച്ചുകൊണ്ടാണ് എച്ച്ഐവി വൈറസ് വ്യാപിക്കുന്നത്.
    അങ്ങനെ രോഗാണുക്കള്‍ പ്രവേശിച്ച് രോഗസമുച്ചയം ആരോഗ്യത്തെ വളരെ വേഗത്തില്‍ കാര്‍ന്നുതിന്നുന്നു.
    രോഗസംക്രമണം പ്രധാനമായി രോഗം ബാധിച്ച ഇണയുമായുള്ള ലൈംഗികബന്ധത്തിലൂടെയും രോഗം ബാധിച്ചവരുടെ രക്തം സ്വീകരിക്കുന്നതിലൂടെയും അണുവിമുക്തമാക്കാത്ത സിറിഞ്ചും നീഡിലും ഉപയോഗിക്കുന്നതിലൂടെയുമാണ്. ശരീരത്തിന്റെ ഭാരം കുറയുക,കഠിനമായ വയറിളക്കം, ക്ഷയം, ദീര്‍ഘനാളത്തെ പനി, ശരീരത്തില്‍ തടിപ്പുകള്‍‌ എന്നിവയാണ് രോഗലക്ഷണങ്ങള്‍.
    രോഗാണു (എച്ച്‌ഐവി വൈറസ്) ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ 6 മുതല്‍ 12 ആഴ്ച്ചവരെ പരിശോധിച്ചാല്‍ രോഗം കണ്ടെത്താനാകില്ല.
    രോഗലക്ഷണങ്ങളും കാണില്ല. ഈ സമയത്തിന് വിന്‍ഡോ പീരിയഡ് എന്നാണ് പറയുക.എച്ച്ഐവി ബാധ മൂലം ഉണ്ടാകുന്ന‌ എയ്ഡ്സ് എന്ന മാരകരോഗം ഒരുസമയത്ത് മനുഷ്യരാശിയെ ഒ

    News video | 200 views

  • Watch World Aids Day | Akkineni Amala releases Teach Aid organizations Awareness CD on Aids Video
    World Aids Day | Akkineni Amala releases Teach Aid organizations Awareness CD on Aids

    Watch World Aids Day | Akkineni Amala releases Teach Aid organizations Awareness CD on Aids With HD Quality

    News video | 538 views

  • Watch World AIDS Day: AIDS prevention class compulsory in China
    World AIDS Day: AIDS prevention class compulsory in China's schools

    Tuesday marks the 28th World AIDS Day. A report released on Monday by the Center for Disease Control and Prevention in China says that during the first ten months of this year, over 14,000 people in this age group were infected by the HIV virus, a 10% increase from last year. To reverse the trend, education authorities are making HIV prevention classes compulsory for middle and high school students.

    News video | 797 views

  • Watch World AIDS Day | Facts about HIV/AIDS | HMTV Specia Story Video
    World AIDS Day | Facts about HIV/AIDS | HMTV Specia Story

    Watch World AIDS Day | Facts about HIV/AIDS | HMTV Specia Story With HD Quality

    News video | 951 views

  • Watch Shocking Reactions on AIDS / HIV | WORLD AIDS DAY 2015 | Social Experiment in India | Prank Video
    Shocking Reactions on AIDS / HIV | WORLD AIDS DAY 2015 | Social Experiment in India | Prank

    1 December marks Worlds AIDS Day, We Conducted a social experiment on AIDS and how well do they know about this Silent Killer. Today AIDS/ HIV is one of the deadliest incurable Disease which scares everyone. We tried to keep this video light hearted for entertainment purpose. #WAD2015 #AIDS #HIV #WorldAidDay2015 #WorldAidsDay

    Entertainment video | 1233 views

  • Watch HIV-AIDS ರೋಗಿಗಳಿಗೆ ಆಹಾರ ಪದ್ಧತಿ || Best food for HIV / AIDS Patients || Kannada Sanjeevani Video
    HIV-AIDS ರೋಗಿಗಳಿಗೆ ಆಹಾರ ಪದ್ಧತಿ || Best food for HIV / AIDS Patients || Kannada Sanjeevani

    Best food for HIV -AIDS patients in kannada..

    Source-Dr.Khader Valli sir

    Follow me :
    Facebook page - https://www.facebook.com/KannadaSanjeevani/
    Facebook Group - KannadaSanjeevani
    Instagram..
    https://www.instagram.com/kannadasanjeevani
    Twitter
    https://twitter.com/kalayoutuber

    Email Id- kannadasanjeevani@gmail.com

    Health Disclaimer-
    This information on this channel is designed for education purposes only.
    It is not intended to be a substitute for informed medical advice or care.
    You should not use this information to diagnose or treat any health problems.
    Please consult a doctor with any questions or concerns you might have
    regarding your or your children condition.

    NOTE- Images used in this video belongs to
    owners, not mine. Thanks to them..

    NO COPYRIGHT INFRINGEMENT INTENDED

    COPYRIGHT NOTICE

    Please feel free to leave me a notice if you find this
    upload inappropriate.Contact me personally if you are
    against an upload which you may have rights to the music,instead
    of contacting youtube about a copyright infringement.Thank you

    #kannadasanjeevani #hiv #aids #foodforhivpatients #foodforaidspatients #howtocurehiv #howtocureaids #bestfoodforhiv #homeremedieskannada #kannadavlogs #khadervalli #millets #hivtreatment #aidstreatment #healthyfood

    HIV-AIDS ರೋಗಿಗಳಿಗೆ ಆಹಾರ ಪದ್ಧತಿ || Best food for HIV / AIDS Patients || Kannada Sanjeevani

    Vlogs video | 335 views

  • Watch World Aids day: क्यों मनाया जाता है विश्व एड्स दिवस, जानें इसकी History  | World AIDS Day 2023 Video
    World Aids day: क्यों मनाया जाता है विश्व एड्स दिवस, जानें इसकी History | World AIDS Day 2023

    हर साल 1 दिसंबर को वर्ल्ड एड्स डे मनाया जाता है। जिसका उद्देश्य लोगों के बीच इस खतरनाक बीमारी के प्रति जागरुकता फैलाना है। ताकि लोग एचआईवी और एड्स जैसी समस्या के बारे में पूरी जानकारी पा सकें। एड्स और एचआईवी के बारे में सही जानकारी ना होने की वजह से ही इस बीमारी से पीड़ित मरीज भेदभाव के शिकार होते हैं।8 hours ago

    #WorldAIDSDay2023 #History #Theme #navtejtv #hindinews

    About Channel:

    Navtej TV National News Channel. Navtej TV is a broadcasting company and one of the leading news channels in Rajasthan. Navtej TV is highly reliable and most trusted for political news. Navtej TV Rajasthan is people's channel, your channel. The most honest and growing national news channel that covers the latest trending Hindi news, Hindi Bulletin, in-depth coverage of news stories, the Indian film industry, and the latest Bollywood updates. We primarily focus on ground-level reporting and serious news.

    हमारे चैनल पर आपको देश-विदेश की बड़ी खबरें, राजनीति, विश्व घटनाएँ, व्यापार, खेल, मनोरंजन, बॉलीवुड और और भी कई रोचक विषयों पर विस्तार से जानकारी प्राप्त होगी।
    नवीनतम समाचार और अपडेट्स पाने के लिए हमारे ऑनलाइन प्लेटफ़ॉर्म को फ़ॉलो करें।

    हमारे YouTube चैनल को सब्सक्राइब करें: https://www.youtube.com/@NavtejTVNews

    हर दिन की हर बड़ी ख़बर से अपडेट रहें फॉलो करें Navtej TV का WhatsApp चैनल: https://shorturl.at/PZ256

    हमें यहाँ भी फ़ॉलो करें:

    Navtej TV Website: https://navtejtv.com

    Facebook: https://www.facebook.com/navtejtv

    Instagram: https://www.instagram.com/navtej24x7/

    Twitter: https://www.twitter.com/NavtejTv

    Follow us on Other Social Media: http://myurls.co/navtejtv

    हमारे साथ देश और दुनिया की सभी महत्वपूर्ण घटनाओं से अपडेट रहें।

    World Aids day: क्यों मनाया जाता है विश्व एड्स दिवस, जानें इसकी History | World AIDS Day 2023

    News video | 126 views

  • Watch know ulcer to prevent and treat Video
    know ulcer to prevent and treat

    അൾസറിനെ അറിയാം, തടയാനായി

    സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെയാണ് അള്‍സര്‍ എന്ന് പറയുന്നത്

    ദൈംനംദിന ജീവിതത്തില്‍ ഏറെ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതാണ് അൾസർ
    അൾസർ ഒരു വില്ലൻ തന്നെയാണ്. എന്നാൽ ആരംഭത്തിലേ തിരിച്ചറിഞ്ഞാൽ ഈ വില്ലനെ നമുക്ക് ഓടിക്കാനാകും. കുടലിനെ ഏറ്റവും അധികം ബാധിക്കുന്ന അസുഖങ്ങളിൽ ഒന്നാണ് അൾസർ. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. പൊതുവെ കുടലിനെയാണ് ഇത് ബാധിക്കാറുള്ളതെങ്കിലും ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം.
    അന്നനാളത്തിലെ അള്‍സര്‍ എന്താണെന്ന് നോക്കാം.
    നമ്മള്‍ ചവച്ചിറക്കുന്ന ഭക്ഷണം അന്നനാളത്തിലൂടെ സഞ്ചരിച്ചാണ് ആമാശയത്തില്‍ എത്തിച്ചേരുന്നത്. ഈ സഞ്ചാര പാഥയില്‍ എവിടെ വേണമെങ്കിലും അള്‍സര്‍ ഉണ്ടാകാം. ഭക്ഷണം ചവച്ചിറക്കുമ്പോഴുള്ള വേദനയാണ് അന്നനാളത്തിലെ അള്‍സറിന്റെ പ്രധാന ലക്ഷണം. നെഞ്ചെരിച്ചിലാണ് മറ്റൊരു ലക്ഷണം. ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തികട്ടിവരുന്ന അമ്ലം നിര്‍വീര്യമാക്കാന്‍ കഴിയാതെ വരുന്നതും അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കാറുണ്ട്.
    ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന അള്‍സറാണ് ആമാശയത്തിലെ അള്‍സര്‍. ഗ്യാസ്ട്രിക് അള്‍സര്‍ എന്നും ഇതിനെ വിളിക്കാറുണ്ട്. ആമാശയത്തിലെത്തുന്ന ഭക്ഷണം വിഘടിക്കപ്പെടുന്നത് വീര്യമേറിയ അമ്ലങ്ങളുടെ സഹായത്തോടെയാണ്. അള്‍സര്‍ ബാധിച്ച് ആമാശയത്തിലെ ആവരണത്തിന് വിള്ളലുണ്ടാകുമ്പോള്‍ ഈ അമ്ലങ്ങളുടെ പ്രവര്‍ത്തന ഫലമായി അസ്വസ്ഥതകള്‍ വര്‍ധിക്കുന്നു.
    അള്‍സറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണു വയറുവേദന.
    വയറില്‍ കത്തുന്ന പോലെ വേദന വന്നാല്‍ ഒന്ന് സൂക്ഷിക്കുക.
    ഭക്ഷണശേഷം വയറ്റില്‍ അസ്വസ്ഥത.
    വയറു വീര്‍ക്കലും അസാധാരണമായ വേദനയും അള്‍സറിന്റെ ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്റെയും ലക്ഷണമാകാം. അതുകൊണ്ടുതന്നെ ഒരിക്കലും ഇത് അവഗണിക്കാതിരിക്കുക.
    ദഹനം ശരിയല്ലാതെ നടക്കുന്നതും നിസാരമായി കാണരുത്.
    ഉറങ്ങുന്ന സമയത്ത് വയറ്റില്‍ വേദന.
    മനംപുരട്ടല്‍, ഛര്‍ദ്ദി, നെഞ്ചരിച്ചില്‍, തലചുറ്റല്‍, വിശപ്പില്ലായ്മ.
    മലബന്ധവും പെട്ടന്നുള്ള വയറു വേദനയും ശ്രദ്ധിക്കുക.
    കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പ

    News video | 313 views

  • Watch To prevent youth from drug Genius Football school league kick start in Srinagar Video
    To prevent youth from drug Genius Football school league kick start in Srinagar

    To prevent youth from drug Genius Football school league kick start in Srinagar

    To prevent youth from drug Genius Football school league kick start in Srinagar

    News video | 127 views

  • Watch World AIDS Day: Here
    World AIDS Day: Here's All You need To Know To Create Awareness

    Watch World AIDS Day: Here's All You need To Know To Create Awareness With HD Quality

    News video | 491 views

Vlogs Video

Commedy Video