five food which helps to resist winter diseases

188 views

തണുപ്പുകാലത്തെ വരവേൽക്കാൻ ആരോഗ്യത്തോടെ തയ്യാറാകൂ

തണുപ്പുകാലത്ത് ദഹനപ്രശ്‌നങ്ങളെ ചെറുക്കാന്‍ ദിവസവും അല്‍പം ഇഞ്ചി കഴിക്കുന്നത് നല്ലതാണ്

ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തുന്നതിലൂടെ ഈ പ്രശ്‌നങ്ങളെല്ലാം ഒരു പരിധി വരെ പരിഹരിക്കാവുന്നതേയുള്ളൂ. ക്യാരറ്റ് തണുപ്പുകാലത്ത് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ്. ബീറ്റ കരോട്ടിന്‍ കൊണ്ടും ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ടും സമ്പുഷ്ടമായ ക്യാരറ്റ് ആരോഗ്യം സംരക്ഷിക്കുമെന്ന് മാത്രമല്ല, അമിതവണ്ണം തടയാനും ഒരുത്തമ മാര്‍ഗമാണ്. മുട്ടയാണ് തണുപ്പുകാലരോഗങ്ങളെ നേരിടാന്‍ കഴിക്കാവുന്ന മറ്റൊരു ഭക്ഷണം. തണുപ്പിനെ ചെറുക്കാന്‍ ശരീരത്തിന് ചൂട് പകരുമെന്ന് മാത്രമല്ല, നമുക്കാവശ്യമായ പോഷകങ്ങളെല്ലാം ഒറ്റയടിക്ക് നല്‍കാനും മുട്ടയ്ക്ക് കഴിയും. ബ്രേക്ക്ഫാസ്റ്റായി മുട്ട കഴിക്കുന്നതാണ് ഏറ്റവും നല്ലത്. തണുപ്പുകാലത്ത് ദഹനപ്രശ്‌നങ്ങളെ ചെറുക്കാന്‍ ദിവസവും അല്‍പം ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. സുഗമമായ ദഹനത്തിന് മാത്രമല്ല, പ്രതിരോധശേഷി ശക്തിപ്പെടുത്താനും ഇഞ്ചി സഹായകമാണ്. ചായയിലോ സൂപ്പിലോ ഒക്കെ ഇഞ്ചി ചേർത്ത് പച്ച ഇഞ്ചിയുടെ ഗുണങ്ങള്‍ മുഴുവന്‍ കിട്ടുന്ന രീതിയില്‍ കഴിക്കുന്നതാണ് നല്ലത്. ആരോഗ്യപ്രശ്‌നങ്ങളെ നേരിടാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളിയും. വെളുത്തുള്ളിയും പരമാവധി പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലത്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വെളുത്തുള്ളി സഹായകമാവും. പ്രകൃതിദത്തമായ ആന്റിബയോട്ടിക്ക് എന്നാണ് വെളുത്തുള്ളിയെ വിശേഷിപ്പിക്കാറ്. ധാരാളം കാത്സ്യവും ഇരുമ്പും അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് കരുത്തും ഊര്‍ജവുമേകാന്‍ കറുവപ്പട്ടയ്ക്കാവും. രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് തുലനപ്പെടുത്താനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും ഇത് ഉപയോഗപ്രദമാണ്. ഇത് ചായയിലോ കാപ്പിയിലോ മറ്റ് ഭക്ഷണങ്ങളിലോ ഒക്കെ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

five food which helps to resist winter diseases.

You may also like

  • Watch five food which helps to resist winter diseases Video

    News video | 188 views

  • Watch Nutritional quality of food | Which food is good for the body | Which food is bad for the body? Video
    Nutritional quality of food | Which food is good for the body | Which food is bad for the body?

    This is a health education and awareness YouTube channel. The aim of this channel is to make people aware about health. What is the disease? What is the disease? If you play again, the disease resistance increases in the body. What should be done more for our body. What should not be done. We want to stay healthy, beautiful and healthy in our coming days. Those issues will be presented through the report, experts and doctors and researchers of that topic.

    Watch Nutritional quality of food | Which food is good for the body | Which food is bad for the body? With HD Quality

    Health video | 475 views

  • Watch food resist aging Video
    food resist aging

    യൗവ്വനം നിലനിര്‍ത്താന്‍ ചില ഭക്ഷണം

    അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിനും യൗവ്വനം നിലനിര്‍ത്തുന്നതിനും ഒരു പരിധി വരെ ചില ഭക്ഷണ രീതികള്‍ സഹായിക്കും

    ദിവസവും അഞ്ചു ബദാം മറക്കാതെ കഴിക്കൂ. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ബദാമില്‍ ഉള്ള സിങ്ക്, വിറ്റാമിന്‍ ഇ, എന്നിവയെല്ലാം അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കോശങ്ങള്‍ക്ക് പ്രായമേറുന്നത് തടയുന്നതിന് സഹായിക്കുന്ന ഒന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്.ഡാര്‍ക്ക് ചോക്ലാട്ടിലെ ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളിലെ ചെറുപ്പത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കടല്‍ വിഭവങ്ങള്‍ സിങ്ക്, സെലേനിയം, വിറ്റാമിന്‍ ഡി എന്നിവ കൊണ്ട് സമ്പുഷ്ടമാണ്. ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് പ്രായത്തെ പിടിച്ച് കെട്ടാന്‍ സഹായിക്കുന്നു.പ്രായാധിക്യത്തേ തടയാനും ആരോഗ്യത്തെ സംരക്ഷിക്കാനും ചീര എന്തുകൊണ്ടും നല്ലതാണ് .വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റി ഓക്സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് ചീര എന്നത് തന്നെയാണ് ഇതിന്റേയും പ്രത്യേകത.കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ഇത് നമ്മുടെ കോശങ്ങളെ നാശത്തില്‍ നിന്നും സംരക്ഷിക്കുന്നു. പപ്പായയും നാരങ്ങയും ആന്റി ഒക്സിടന്റുകളാല്‍ സമ്പുഷ്ടമാണ്.അള്‍ട്രാവയലറ്റ് രശ്മി മൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ മുന്തിരി കഴിയ്ക്കുന്നത് സഹായിക്കും.ഗ്രീന്‍ ടീ മുഖത്തെ പാടുകളും ചുളിവുകളും ഇല്ലാതാക്കുന്നു. ഇത് അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ നല്ലതാണ്.

    Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60ml/

    food resist aging

    News video | 119 views

    Health video | 1657 views

  • Watch Itching, Skin Diseases - चमड़ी रोग हो तो क्या करें - How to cure skin diseases Naturally Video
    Itching, Skin Diseases - चमड़ी रोग हो तो क्या करें - How to cure skin diseases Naturally

    Attend our video training workshops to know this science of Nature Cure fully and get rid of all your diseases in a natural way without taking any medicines :

    1) Magical Diet Plan – 2 hours
    2) Medicine Free Life – 4 hours

    Link for Registration : http://naturallifestyle.in/video-sess...

    ????Attend our Sunday free Live training session held on each Sunday.
    Link For Registration: https://forms.gle/2ETY7r3Mp2PNCQc79

    ________________________________________________________________________
    - Attend our 4 days Residential camp (NLS Graduate Course - Be your own Doctor) which takes place primarily in Delhi and the details of which can be obtained from contact no. 9870291634/5/6.
    ________________________________________________________________________
    ???? ठंडी पेट की पट्टी खरीदें - Purchase Abdominal Wet pack through this link :
    https://www.amazon.in/dp/B079YV6BVQ?r...

    ???? पेट की पट्टी का उपयोग कैसे करें - How to use Wet pack and its Science
    https://youtu.be/OcMlA4TVs0k

    ???? ऐनिमा किट खरीदें – Purchase Enema Kit through this link :
    https://www.amazon.in/dp/B079YSJBB8?r...

    ????ऐनिमा किट का उपयोग कैसे करें- How to use Enema and its Science
    https://youtu.be/ZDDE1uKAdeE

    ???? पुस्तक रोगों से बचाव खरीदें - Purchase book - Rogon Se Bachaav by Ach. Mohan Gupta

    https://www.amazon.in/dp/B06X1D8C2H?r...

    ???? Purchase our book – Medicine Free life (English Version of Hindi book “Rogon Se bachaav”) by Ach. Mohan Gupta

    https://www.amazon.in/Natural-Way-Med...
    __________________________________________________________________________________________

    Read our books which are also available online under the following link.

    Link: https://www.amazon.in/Natural-Life-St...
    _____________________________________________________________________________
    For any additional information please feel free to reach us below:

    Vlogs video | 538 views

  • Watch 02 A - How Diseases helps us to Cure ? / हमें कैसे बीमारियों के इलाज में मदद करता है? Video
    02 A - How Diseases helps us to Cure ? / हमें कैसे बीमारियों के इलाज में मदद करता है?

    Biological age refers to changes in the body that commonly occur as people age. Because these changes affect some people sooner than others, some people are biologically old at 40, and others are biologically young at 60 and even older.

    You can connect with us-

    Our Contact Details
    Website: http://www.naturallifestyle.in/
    Email ID: nls@naturallifestyle.in
    Health Care Number: 011-39589009
    YouTube Channel: https://www.youtube.com/user/naturallifestyle1

    Health video | 464 views

  • Watch How Diseases helps us to Cure us पथरी का दर्द हमारी भलाई के लिये आया Video
    How Diseases helps us to Cure us पथरी का दर्द हमारी भलाई के लिये आया

    How Diseases helps us to Cure us पथरी का दर्द हमारी भलाई के लिये आया

    You can connect with us-

    Our Contact Details
    Website: http://www.naturallifestyle.in/
    Email ID: nls@naturallifestyle.in
    Health Care Number: 011-39589009
    YouTube Channel: https://www.youtube.com/user/naturallifestyle1

    Social
    Facebook: https://www.facebook.com/naturallifestyle.in/
    Google+ : https://plus.google.com/u/0/112326818014471663237
    Twitter: https://twitter.com/NlsNatural
    Linkedin: https://www.linkedin.com/in/natural-life-style-67955a13a/ Note:-
    Learn eating be healthy with our given diet chart and diet plan
    it's an art of self healing. its easy to cure disease and leave medicine with our diet chart.

    Health video | 387 views

  • Watch Egg helps to avoid cardial diseases and stroke Video
    Egg helps to avoid cardial diseases and stroke

    ഒരു മുട്ട ആയാലോ ???

    ദിവസവും ഒരു മുട്ട വീതം കഴിച്ചാൽ ഹൃദ്രോഗവും പക്ഷാഘാതവും തടയാം

    മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസവും ഒരു മുട്ട വീതം കഴിക്കുന്നവർക്കു ഹൃദയസംബന്ധമായ രോഗങ്ങൾ വരാൻ സാധ്യത കുറവാണത്രേ.ചൈനയുൾപ്പെടെ ലോകത്താകമാനം ധാരാളം പേരുടെ മരണത്തിനും വൈകല്യങ്ങൾക്കും കാരണമാകുന്ന ഒന്നാണ് CVD.ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗങ്ങളാണ് കാർഡിയോ വാസ്ക്കുലാർ ഡിസീസ് അഥവാ CVD.ദിവസവും ഒരു മുട്ട കഴിക്കുന്നവരിൽ CVD മൂലമുള്ള മരണ സാധ്യത 18 ശതമാനം കുറവാണെന്നു ചൈനയില്‍ നടത്തിയ പഠനം തെളിയിക്കുന്നു.ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഓരോ വര്‍ഷവും 17.7 ദശലക്ഷം പേരാണ് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം മരിക്കുന്നു.മുട്ട കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണം ആണെങ്കിലും ഉയർന്ന അളവിൽ പ്രോട്ടീനും ധാരാളം ജീവകങ്ങളും ഫോസ്ഫോ ലിപ്പിഡ്, കരോട്ടിനോയ്ഡുകൾ മുതലായ ബയോ ആക്ടീവ് സംയുക്തങ്ങളും മുട്ടയിലുണ്ട്.മുട്ടയുടെ ഉപയോഗവും ഹൃദ്രോഗവും പക്ഷാഘാതവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ചൈനയിലെയും യുകെയിലെയും പ്രൊഫസർമാരും പെക്കിങ് യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് സെന്ററിലെ ഗവേഷകരും നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

    Subscribe to News60 :https://goo.gl/VnRyuF
    Read: http://www.news60.in/
    https://www.facebook.com/news60ml/

    Egg helps to avoid cardial diseases and stroke

    News video | 300 views

  • Watch women seeks helps for rare diseases Video
    women seeks helps for rare diseases

    അപൂർവ രോഗം ബാധിച്ച് യുവതി

    മൊബൈൽ നമ്പർ: 918943926799

    കഴിഞ്ഞ കുറെ നാളുകളായി SLE എന്ന അപൂർവവും അതിഗുരുതരവുമായ രോഗം ബാധിച്ചു ഗുരുതരാവസ്ഥയിൽ എറണാകുളം അമൃത ഹോസ്പിറ്റലിൽ കഴിയുന്ന രെവതി എന്ന ചടയമംഗലം നിവാസിഇതുവരെ 10ലക്ഷത്തോളം രൂപ ചെലവാക്കി കഴിഞ്ഞു എന്നു അറിയുന്നു.. നിർധന കുടുംബത്തെ നിങ്ങൾക്കാകും വിധം സഹായിക്കാം. ഹോസ്പിറ്റൽ നോട്ടീസ് രേവതിയുടെ രോഗം സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. അപൂർവ രോഗം ബാധിച്ച് യുവതി

    കഴിഞ്ഞ കുറെ നാളുകളായി SLE എന്ന അപൂർവവും അതിഗുരുതരവുമായ രോഗം ബാധിച്ചു ഗുരുതരാവസ്ഥയിൽ എറണാകുളം അമൃത ഹോസ്പിറ്റലിൽ കഴിയുന്ന രെവതി എന്ന ചടയമംഗലം നിവാസിഇതുവരെ 10ലക്ഷത്തോളം രൂപ ചെലവാക്കി കഴിഞ്ഞു എന്നു അറിയുന്നു.. നിർധന കുടുംബത്തെ നിങ്ങൾക്കാകും വിധം സഹായിക്കാം. ഹോസ്പിറ്റൽ നോട്ടീസ് രേവതിയുടെ രോഗം സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. Subscribe to News60 :https://goo.gl/VnRyuF Read: http://www.news60.in/ https://www.facebook.com/news60malayalam/

    women seeks helps for rare diseases

    News video | 160 views

  • Watch Gentleman Movie Scenes - Nani And Surabhi Hungry For Food - Nani & Surabhi Helps Hotel Lady For Food Video
    Gentleman Movie Scenes - Nani And Surabhi Hungry For Food - Nani & Surabhi Helps Hotel Lady For Food

    Watch Nani And Surabhi Hungry For Food - Nani & Surabhi Helps Hotel Lady For Food.

    Starring: Nani, Surabhi, Nivetha Thomas, Vennela Kishore, Srinivas Avasarala and Among others.

    Subscribe to our channel for more latest Telugu movies -
    https://www.youtube.com/channel/UCgFyj4ZYwFOhaosUvrYne_w

    Producer : Sivalenka Krishna Prasad
    Director : Mohana Krishna Indraganti
    Music Director : Mani Sharma. Watch

    Starring: Nani, Surabhi, Nivetha Thomas, Vennela Kishore, Srinivas Avasarala and Among others.

    Subscribe to our channel for more latest Telugu movies -
    https://www.youtube.com/channel/UCgFyj4ZYwFOhaosUvrYne_w

    Producer : Sivalenka Krishna Prasad
    Director : Mohana Krishna Indraganti
    Music Director : Mani Sharma.

    Watch Gentleman Movie Scenes - Nani And Surabhi Hungry For Food - Nani & Surabhi Helps Hotel Lady For Food With HD Quality

    Entertainment video | 24860 views

Vlogs Video

Cooking Video

  • Watch Cocktails INDIA is going live! Video
    Cocktails INDIA is going live!

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in the world. We buy and consume more whiskey in the worl

    Cooking video | 7747 views

  • Watch What My Students Speaking? About My Bartending School “The Spirit Vidyalaya” Kolkata Video
    What My Students Speaking? About My Bartending School “The Spirit Vidyalaya” Kolkata

    Kolkata’s Best Bartending School with LAB Felicity “The Spirit Vidyalaya”. If you love bartending then come and join us
    Please call Sourav +91 755-8204535 for further dissertation. Thanks

    What My Students Speaking? About My Bartending School “The Spirit Vidyalaya” Kolkata

    Cooking video | 866 views

  • Watch PEG क्या है, इसे PEG क्यों कहा जाता है? | What Is Peg? | #shorts Video
    PEG क्या है, इसे PEG क्यों कहा जाता है? | What Is Peg? | #shorts

    PEG क्या है, इसे PEG क्यों कहा जाता है? | What Is Peg

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol con

    Cooking video | 700 views

  • Watch What is Wheat Beer? | व्हीट बीयर क्या है? | #shorts Video
    What is Wheat Beer? | व्हीट बीयर क्या है? | #shorts

    What is Wheat Beer? | व्हीट बीयर क्या है?

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in th

    Cooking video | 676 views

  • Watch Which is the First BAR in India? Do you know? | भारत में पहला BAR कौन सा है? | #shorts Video
    Which is the First BAR in India? Do you know? | भारत में पहला BAR कौन सा है? | #shorts

    भारत में पहला BAR कौन सा है? Which is the First BAR in India? Do you know?

    #firstbar #Indiasfirstbar #bar #cocktailsindia

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/
    Please follow me on Facebook: https://www.facebook.com/cocktailsindia1975/
    For Business / Suggestion: sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink knowledge, Bartending and many more then this channel is for you. India is the biggest alcohol consumer in the world. We buy and consume more whiskey in the world than anyone else. This channel helps give information about your favorite drink. How to make fantastic cocktails at ho

    Cooking video | 625 views

  • Watch एक Wine की बोतल की सेल्फ लाइफ क्या होती है? | What is the shelf-life of a bottle of wine? | #shorts Video
    एक Wine की बोतल की सेल्फ लाइफ क्या होती है? | What is the shelf-life of a bottle of wine? | #shorts

    एक Wine की बोतल की सेल्फ लाइफ क्या होती है? What is the shelf-life of a bottle of wine?
    #wine #Wineshelflife #cocktailsindia #dadabartender

    Join Our Bartending School The Spirit Vidyalaya, Call us on 7558204535

    Check out our website - www.cocktailsindia.com

    Check out my Podcast - 'Dada Bartender Podcast' https://open.spotify.com/show/0ub0ll4SUUWwHDo5qk5Nb5?si=7b3ac81e1c194caf

    Please follow me on Instagram: https://www.instagram.com/cocktailsindia2016/

    Instagram (2): www.instagram.com/dada.bartender

    Please follow me on Facebook: https://www.facebook.com/profile.php?id=100092566239501&mibextid=LQQJ4d

    For Business / Suggestion: dada@cocktailsindia.com
    sponsor.cocktailsindia@gmail.com

    Affiliate Link
    ********************************************************************
    My Camera - Canon EOS 200D II - Link To Purchase - https://amzn.to/3ZXuNQD
    My Best Camera - Sony A7 3 - https://amzn.to/3ZjAkAJ
    My Sound - GODOX MoveLink M2 - https://amzn.to/3JcqaMJ
    My Light setup - GODOX LC500R RGB LED Light Stick - https://amzn.to/3SQmu6P
    My Lens Setup - Sigma 18-35mm f/1.8 DC for Canon - https://amzn.to/3ZDqbyD
    My Lens Setup - Canon EF50MM F/1.8 STM Lens - https://amzn.to/41CEeX4
    My Audio Setup - Zoom H1n Handy Recorder - https://amzn.to/3mudhFa

    Home Bar Accessories - https://amzn.to/3LedEOv
    Glassware - https://amzn.to/3KRPSrf
    Ice mould - https://amzn.to/3EWlecr

    Disclaimer:
    The purpose of this channel is not to support or encourage underage drinking but to provide knowledge of the products we consume. This channel does not promote or sell any alcoholic product. The purpose of this channel is to strictly entertain and inform people about products available on the market. We are strictly against underage drinking and do not support it.

    About The Channel:-
    If you love homestyle cocktails, reviews of Alcohol, Drink kn

    Cooking video | 642 views